അതുകേട്ട് അവൾ എന്നെ ഒന്നു നോക്കി പറഞ്ഞു: “ശരിയാണ്… ചേട്ടൻ അതൊക്കെ കേട്ട്, ഇന്ന് നേരിട്ട് അങ്ങനെ ഒക്കെ പറഞ്ഞപ്പോള് എനിക്ക് നല്ല ഫീൽ ആകുന്നുണ്ടായിരുന്നു…”
അവളുടെ മറുപടി കേട്ട് ഞങ്ങൾ പരസ്പരം നോക്കി ചിരിച്ചു. പിന്നെ ആ സംസാരങ്ങളും രാമേന്ദ്രേട്ടന്റെ തുറന്നുപറച്ചിലും നൽകിയ ഒരു പ്രത്യേക മൂഡിൽ, ഞങ്ങൾ രാത്രി പതിവിലും കൂടുതൽ തീവ്രമായ അടുപ്പത്തോടും ഞങ്ങൾ പരമാവധി ആസ്വദിച്ചു;
മുറിയിലെ ഒച്ചയും ശബ്ദവുമൊക്കെ ഫ്ലാറ്റിലെ രാത്രിയെ കൂടുതൽ ചൂടുള്ളതാക്കി മാറ്റി.
പിറ്റേ ദിവസം രാവിലെ ഞാൻ എണീറ്റ് പുറത്തേക്ക് ഇറങ്ങിയപ്പോൾ, സ്വീകരണമുറിയിലെ സോഫയിൽ രാമേന്ദ്രേട്ടൻ കിടക്കുന്നത് കണ്ടു. പുള്ളി അങ്ങോട്ടേക്ക് തിരിഞ്ഞു കിടക്കുകയായിരുന്നു.
ഞാൻ അടുത്ത് ചെന്ന് പതുക്കെ വിളിച്ചു: “ചേട്ടാ… ചേട്ടൻ എന്താ ഇവിടെ വന്ന് കിടക്കുന്നത്?”
അതുകേട്ട് പുള്ളി കണ്ണ് തുറന്നു. നല്ല ഉറക്കക്ഷീണവും വല്ലാത്തൊരു ക്ഷീണവുമൊക്കെ ആ മുഖത്ത് വ്യക്തമായി കാണാമായിരുന്നു. ഉറക്കം ശരിയായിട്ടില്ലെന്ന് ആ കണ്ണുകൾ കണ്ടാൽ അറിയാമായിരുന്നു.
പുള്ളി ഒന്ന് എഴുനേൽക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു: “എടാ ഷാജു… ഇന്നലെ രാത്രി റൂമിലെ എസി അങ്ങ് ഓഫ് ആയിപ്പോയി. പിന്നെ അത് വർക്ക് ആക്കാനും പറ്റിയില്ല.
റൂമിൽ ചൂട് കാരണം എനിക്ക് അവിടെ കിടക്കാൻ പറ്റിയില്ല, അതുകൊണ്ടാണ് ഞാൻ ഇവിടെ വന്ന് കിടന്നേ…”
ഞാൻ അല്പം ആശങ്കയോടെ ചോദിച്ചു:
“എന്ത് പറ്റി ചേട്ടാ ഏസിക്ക്? ചേട്ടൻ ഇന്നലെ ഉറങ്ങിയില്ലേ? എപ്പോഴാ ഈ സംഭവം ഒക്കെ ഉണ്ടായത്?”
രാമേന്ദ്രേട്ടൻ ക്ഷീണത്തോടെ
തലയാട്ടിക്കൊണ്ട് പറഞ്ഞു: “ഇന്നലെ ഒരു മണിയൊക്കെ ആയിക്കാണും. പെട്ടെന്ന് ചൂട് എടുത്തിട്ടാണ് ഞാൻ കണ്ണ് തുറക്കുന്നത്. നോക്കുമ്പോൾ എസി ഓഫ് ആയി കിടക്കുന്നു.
പിന്നെ ഞാൻ എഴുന്നേറ്റ് സ്വിച്ച് ബോർഡിലൊക്കെ നോക്കി, റിമോട്ട് നോക്കി… എന്നിട്ടും ഓൺ ആവുന്നില്ല. പിന്നെ ആ കെയർടേക്കറെ വിളിച്ച് വന്ന് നോക്കാൻ പറഞ്ഞു.”
ഞാൻ ആധിയോടെ വീണ്ടും ചോദിച്ചു: “അപ്പൊ ചേട്ടൻ ഉറങ്ങിയില്ലെന്നാണോ? രാത്രി മുഴുവൻ കിടന്നുറങ്ങാൻ പറ്റിയില്ലേ?”
“ഇല്ലടാ… ഉറക്കം ശരിയായില്ല. ചൂട് കാരണം പിന്നെ കിടന്നിട്ട് ഉറങ്ങാൻ തന്നെ പറ്റിയില്ല.”ചേട്ടനെ തട്ടി വിളിച്ചു പുള്ളിയുടെ ഉറക്കം കളഞ്ഞതിൽ ഞാൻ വിഷമത്തോടെ പറഞ്ഞു:
“അയ്യോ ചേട്ടാ… എനിക്ക് ഇതൊന്നും അറിയാൻ പോലും പറ്റിയില്ല. സോറി കേട്ടോ…”
രാമേന്ദ്രേട്ടൻ ക്ഷീണത്തോടെ ഒരു
പുഞ്ചിരിയോടെ കൈ വീശി പറഞ്ഞു: “ആഹാ, അതിന്, നീയെന്തിനാ സോറി പറയുന്നേ? അതൊന്നും കുഴപ്പമില്ലെടാ…”
അതും പറഞ്ഞ് പുള്ളി വീണ്ടും സോഫയിലേക്ക് തന്നെ തിരിഞ്ഞു കിടന്നു.
രാമേന്ദ്രേട്ടൻ അങ്ങോട്ട് തിരിഞ്ഞു കിടന്നതുകണ്ട് ഞാൻ അവിടെനിന്ന് തിരിഞ്ഞ് വീണ്ടും ഞങ്ങളുടെ റൂമിലേക്ക് തന്നെ തിരിച്ചുപോന്നു.
ഞാൻ റൂമിലേക്ക് കയറി വരുമ്പോൾ ഹൻസിബ എഴുന്നേറ്റു കഴിഞ്ഞു. ഞാൻ അവളുടെ അരികിലേക്ക് ചെന്ന്, രാമേന്ദ്രേട്ടൻ സോഫയിൽ കിടക്കുന്ന കാര്യം പറഞ്ഞു:
“ഹൻസിബേ… പുറത്തിറങ്ങിയപ്പോൾ രാമേന്ദ്രേട്ടൻ സോഫയിൽ കിടക്കുന്നു. ഞാന് ചേട്ടന് പറഞ്ഞ കാര്യം അവളോട് വിശദീകരിച്ചു. പുള്ളി സോഫയിൽ കിടന്നത് കൊണ്ട് പുള്ളിക്ക് ഉറക്കം ശരിയായില്ല എന്ന് തോന്നുന്നു.മുഖത്ത് നല്ല ക്ഷീണം ഉണ്ട്.
അതുകേട്ട് ഹൻസിബ ആശങ്കയോടെ ചോദിച്ചു: “അയ്യോ! അപ്പൊ ചേട്ടന് രാത്രി മുഴുവൻ ഉറങ്ങിയിട്ടുണ്ടാവില്ല അല്ലേ?”
ഞങ്ങൾ സംസാരിച്ചു നിൽക്കുന്നതിനിടയിൽ ഫ്ലാറ്റിന്റെ ബെൽ അടിക്കുന്ന ശബ്ദം കേട്ടു. ഞാൻ ചെന്ന് വാതിൽ തുറന്നപ്പോൾ നിൽക്കുന്നത് ഇവിടത്തെ കെയർടേക്കർ ആണ്.
രാമേന്ദ്രേട്ടൻ എസിയുടെ കാര്യം രാവിലെ തന്നെ കെയർടേക്കറെ വിളിച്ച് പറഞ്ഞിട്ടുണ്ടായിരുന്നു.
സോഫയിൽ കിടന്നിരുന്ന രാമേന്ദ്രേട്ടൻ എഴുന്നേറ്റു വന്ന്, കെയർടേക്കർക്ക് തന്റെ റൂം തുറന്ന് കാണിച്ചുകൊടുത്തു. കെയർടേക്കർ അകത്തേക്ക് കയറി നേരെ രാമേന്ദ്രേട്ടന്റെ റൂമിലേക്ക് ചെന്ന് എസി ഒന്ന് ചെക്ക് ചെയ്തു നോക്കി.
