പിന്നീട് വലിയ പ്രശ്നങ്ങളൊക്കെ ഉണ്ടാകാൻ അത് കാരണമാകും.”
ഞാൻ ഒരല്പം ആശങ്കയോടെ പറഞ്ഞു: “അയ്യോ… എനിക്ക് അതൊന്നും അത്രക്കങ്ങ് അറിയുമായിരുന്നില്ല ചേട്ടാ.”
രാമേന്ദ്രേട്ടൻ എന്റെ തോളിൽ ചെറുതായി തട്ടി സൗമ്യമായി പറഞ്ഞു: “സാരമില്ല, ഇനി അങ്ങോട്ട് അതൊക്കെ ഒന്ന് ശ്രദ്ധിക്കണം കേട്ടോ. അശ്രദ്ധമായാൽ ഒടുവിൽ അവൾക്കല്ലേ ബുദ്ധിമുട്ടാവുക.”
ആ സംസാരത്തിനുശേഷവും കുറേനേരം മറ്റ് കാര്യങ്ങളൊക്കെ സംസാരിച്ചുകൊണ്ട് ഞങ്ങൾ യാത്ര തുടർന്നു. വൈകാതെ തന്നെ ഞങ്ങൾ ഓഫീസിൽ എത്തിച്ചേർന്നു. കാർ പാർക്ക് ചെയ്ത് ഞങ്ങൾ രണ്ടുപേരും ഓഫീസിലെ അന്നത്തെ ജോലികളിലേക്കും തിരക്കുകളിലേക്കും കടന്നു.
അങ്ങനെ ഞാനും രാമേന്ദ്രേട്ടനും കൂടി വൈകിട്ട് ഫ്ലാറ്റിലേക്ക് തിരിച്ചു കയറിവന്നു. വാതിൽ തുറന്ന് അകത്തേക്ക് വന്നപ്പോൾ,
സ്വീകരണമുറിയിൽ ഇരുന്ന ഹൻസിബയെ കണ്ടതും എന്റെ കണ്ണുകൾ ഒന്ന് വിടർന്നു. അവൾ അന്ന് ധരിച്ചിരുന്നത് ശരീരത്തോട് ഒതുങ്ങിനിൽക്കുന്ന ഒരു നൈറ്റ് ടോപ്പും അതിന്റെ പാന്റും ആയിരുന്നു.
ശ്രീരാഗും ഫാസിലും ഒക്കെ നാട്ടിൽ പോയതിന്റെ ആ ഒരു ഫ്രീഡവും, ഞങ്ങൾ തമ്മിലുള്ള ആ തുറന്ന സംസാരങ്ങളും നൽകിയ ധൈര്യവും കൊണ്ടാകാം അവൾ അത്തരത്തിലുള്ള ഒരു വേഷം ധരിച്ചിരിക്കുന്നത്.ആ വേഷത്തില് അവളുടെ ശരീര ഭംഗി എടുത്തു കാണിക്കുന്നുണ്ടായിരുന്നൂ.
ചേട്ടന്റെ കണ്ണുകള് അവളുടെ മീതെ തന്നെ ആയിരുന്നു.
ഞാൻ കൗതുകത്തോടെ അവളുടെ അരികിലേക്ക് ചെന്നിട്ട് പറഞ്ഞു: “ഹോ… ഇതെന്താ പുതിയൊരു വേഷമൊക്കെ? കാണാൻ നല്ല ഭംഗിയുണ്ടല്ലോ!”
അതുകേട്ടുകൊണ്ട് കൂടെയുണ്ടായിരുന്ന രാമേന്ദ്രേട്ടനും ചെറുചിരിയോടെ പറഞ്ഞു:
“പിന്നെല്ലാെ… നിന്റെ ഭാര്യയായതുകൊണ്ട് പറയുകയല്ല, കാണാൻ നല്ല ഭംഗിയുണ്ട്, നല്ല ചേർച്ചയുമുണ്ട്.”
അതുകേട്ട് അവൾ കവിളുകൾ ചുവന്ന് എന്നെ ഒന്ന് നോക്കിക്കൊണ്ട് പറഞ്ഞു: “ഓ… ചേട്ടൻ വെറുതെ തമാശ പറയല്ലേ…”
ഞാൻ ചെറുചിരിയോടെ അവളുടെ അരികിൽ ഇരുന്നു. അപ്പോഴാണ് അവൾ ആ എസിയുടെ കാര്യം പറഞ്ഞത്: “ആ പിന്നെ… രാമേന്ദ്രേട്ടാ, വൈകുന്നേരം ആ എസി മെക്കാനിക്ക് ഇവിടെ വന്നിരുന്നു.
പുള്ളി നോക്കിയിട്ട് പറഞ്ഞത് അതിലെ കോയിലിന് കംപ്ലൈന്റ് ഉണ്ടെന്നാണ്. അത് റിപ്പയർ ചെയ്യാൻ പറ്റുമോ എന്ന് നോക്കാൻ വേണ്ടി പുള്ളി അഴിച്ചെടുത്ത് കൊണ്ടുപോയിട്ടുണ്ട്, എത്രയും പെട്ടെന്ന് ശരിയാക്കി തരാം എന്ന് പുള്ളി പറഞ്ഞിട്ടുണ്ട്. എന്തായാലും ഒന്നോ രണ്ടോ ദിവസമെങ്കിലും പിടിക്കും.”
അത് കേട്ട ഞാൻ ആശങ്കയോടെ ചോദിച്ചു: “അല്ല ചേട്ടാ… രണ്ടു ദിവസം എന്ന് പറഞ്ഞാൽ, ആ സോഫയിൽ ഇങ്ങനെ ചുരുണ്ടുകൂടി കിടക്കാൻ പറ്റുമോ?”
അതുകേട്ട് രാമേന്ദ്രേട്ടൻ പറഞ്ഞു: “അതൊന്നും കുഴപ്പമില്ലെടാ, എനിക്ക് ഇവിടെ കിടക്കാൻ പറ്റും. ഞാൻ വേണമെങ്കിൽ എന്റെ റൂമിൽ നിന്ന് ബെഡ് എടുത്തോണ്ട് വന്ന് ഇവിടെ നിലത്തിട്ട് കിടന്നോളാം.”
അപ്പൊ
ഞാൻ പറഞ്ഞു: “അതിന് ചേട്ടാ, ഇവിടെ ബെഡ് ഇടാനായിട്ടുള്ള സൗകര്യം ഉണ്ടോ? ബെഡ് ഇട്ടിട്ടുണ്ടെങ്കിൽ തന്നെ ഇവിടെ കിടക്കുന്ന ടേബിളും സോഫയുമൊക്കെ മാറ്റി അടുക്കി ഒതുക്കി വെക്കേണ്ടി വരില്ലേ?
പിന്നെ രാവിലെ എണീറ്റ് അതൊക്കെ തിരിച്ചു വെക്കേണ്ടി വരും.”മാത്രമല്ല ഹാളിലെ ഏസിക്ക് കൂളിംഗ് കുറവാണ്.
അതുകേട്ട് രാമേന്ദ്രേട്ടൻ പറഞ്ഞു: “രണ്ടു ദിവസത്തേക്ക് അല്ലേ ഉള്ളൂ, വേറെ
ആരുമില്ലല്ലോ, അതുകൊണ്ട് എനിക്ക് കുഴപ്പമില്ല. ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം.”
പക്ഷേ ഞാൻ സമ്മതിക്കാതെ പറഞ്ഞു: “വേണ്ട ചേട്ടാ… അങ്ങനെ അത്രയൊക്കെ കഷ്ടപ്പെട്ട് കിടക്കേണ്ട. മനുഷ്യന് പ്രധാനപ്പെട്ടതല്ലേ ഉറക്കം? ഒടുവിൽ ഉറക്കം ശരിയായില്ലെങ്കിൽ പിന്നത്തെ ദിവസം ആകെ പണിയാകും.
ഇപ്പോൾ തന്നെ ചേട്ടന് ഇന്നലത്തെ ഉറക്കം പോയിട്ടുണ്ട്, ഇനി നാളത്തെ രാത്രിയും കൂടി ഉറക്കം പോയാൽ ശരിയാവില്ല.”
ഇത് കേട്ട ഹൻസിബ ഗൗരവത്തോടെ പറഞ്ഞു: “ശരിയാണ് ചേട്ടൻ ഇങ്ങനെ കഷ്ടപ്പെട്ട് കിടന്നാൽ ശരിയാവില്ല. ഇപ്പോഴേ ചേട്ടന്റെ മുഖത്ത് നല്ല ക്ഷീണമുണ്ട്.
