കൃത്യമായി ഉറക്കം കിട്ടിയില്ലെങ്കിൽ പിന്നെ എങ്ങനെയാ ഓഫീസ് ജോലിയൊക്കെ നോക്കുക?”
അതുകേട്ട് രാമേന്ദ്രേട്ടൻ നിസ്സഹായതയോടെ ചോദിച്ചു: “പിന്നെ ഞാൻ വേറെ എന്താ ചെയ്യാ ഷാജു?”
അപ്പൊ ഞാൻ പറഞ്ഞു: “എന്നാൽ ഒരു കാര്യം ചെയ്യ്, ചേട്ടന് കുഴപ്പമില്ലെങ്കിൽ ഞങ്ങളുടെ റൂമിൽ വന്നു കിടക്കാം. ഞങ്ങളുടെ റൂമിൽ ഒരു ചെറിയ ബെഡ് കൂടി ഇടാനുള്ള സ്ഥലമുണ്ടല്ലോ.
ചേട്ടന് അവിടെ കിടന്ന് സുഖമായിട്ട് ഉറങ്ങുകയും ചെയ്യാം.”
അത് കേട്ടിട്ട് ചേട്ടൻ പറഞ്ഞു: “അയ്യോ ഷാജു, നീ എന്താ ഈ പറയുന്നേ? അതൊന്നും ശരിയാവില്ല, അത് വേണ്ട, അത് വേണ്ട!
അത് നിങ്ങൾക്ക് ഒരു
ബുദ്ധിമുട്ടാവും. എനിക്ക് ഇവിടെ കിടക്കുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല കേട്ടോ, രണ്ടു ദിവസത്തെ കാര്യമേ ഉള്ളൂ.”മാത്രമല്ല, ഞാൻ നിങ്ങളുടെ റൂമിൽ വന്നു കിടന്നാൽ നിങ്ങൾക്ക് നിങ്ങളുടെതായ പ്രൈവസിക്ക് അതൊരു പ്രശ്നമായിട്ട് മാറും.
നിങ്ങൾക്ക് നിങ്ങളുടേതായ പ്രൈവസി ഉണ്ടാവില്ലേ? ഞാൻ അവിടെ കിടന്നാൽ ശരിയാവില്ല, അത് നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടായിട്ട് മാറും.”
അപ്പൊ ഞാൻ പറഞ്ഞു: “ചേട്ടൻ
ഉദ്ദേശിക്കുന്നത് എനിക്ക് മനസ്സിലായി. പക്ഷെ ഞങ്ങളുടെ പ്രൈവസി ഒക്കെ രണ്ടു ദിവസം കൺട്രോൾ ചെയ്യാൻ ഞങ്ങൾക്ക് പറ്റും, അല്ലേടി?” എന്ന് ഞാൻ അൻസിബയോട് ചോദിച്ചു.
അത് കേട്ടതും അൻസിബ നാണംകൊണ്ട് മുഖമൊക്കെ ചുവന്നുപോയി.
അപ്പൊ രാമേന്ദ്രേട്ടൻ വീണ്ടും പറഞ്ഞു: “അത് വേണ്ട ഷാജു, ശരിയാവില്ല.”
അപ്പൊ അൻസിബ പറഞ്ഞു: ” ചേട്ടാ, കുഴപ്പമില്ല, ഞാൻ അതുതന്നെ പറയാൻ നിൽക്കുകയായിരുന്നു. ഇക്ക പറഞ്ഞതുപോലെ ഇവിടെ നിലത്ത് കിടക്കാനുള്ള സൗകര്യം ഒന്നുമില്ല, സോഫയിൽ കിടന്നാലും ശരിയാവില്ല.
ചേട്ടൻ ഈ ഒരു രണ്ടു ദിവസം ഞങ്ങളുടെ റൂമിൽ വന്നു കിടക്ക്.”
അപ്പൊ ചേട്ടൻ പറഞ്ഞു: “വേണ്ട, നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടാവും.”
അപ്പൊ ഞാൻ പറഞ്ഞു: “അല്ല ചേട്ടാ,
എനിക്കൊരു ബുദ്ധിമുട്ടുമില്ല. ചേട്ടൻ നമ്മുടെ ആളല്ലേ? ചേട്ടൻ എന്തിനാ ഇങ്ങനെ വിചാരിക്കണത്, പുറത്തുള്ള ഒരാളെപ്പോലെ പെരുമാറാതെ…”
അതുകേട്ട് രാമേന്ദ്രേട്ടൻ വേറെയൊന്നും മിണ്ടാതെ വെറുതെ നിന്നു. ഞാൻ തുടർന്ന് പറഞ്ഞു: “വാ ചേട്ടാ, നമുക്ക് ആ റൂമിലെ കട്ടിലും ബെഡും എടുത്ത് എന്റെ റൂമിലേക്ക് കൊണ്ടുവരാം.”
അങ്ങനെ ഞങ്ങൾ മൂന്നുപേരും കൂടി രാമേന്ദ്രേട്ടന്റെ റൂമിലേക്ക് ചെന്നു. അവിടെയുണ്ടായിരുന്ന ആ ഫോൾഡബിൾ കട്ടിലും അതിന്റെ മെത്തയും ഞങ്ങൾ എടുത്തു.
ആ ഫോൾഡബിൾ കട്ടിൽ മടക്കി ഞങ്ങളുടെ ബെഡ്റൂമിലേക്ക് കൊണ്ടുവന്നു.
ഞങ്ങൾ കിടക്കുന്ന മെയിൻ കട്ടിലിന്റെ സൈഡിൽ, അപ്പുറത്തെ ചുമരിനോട് ചേർത്ത് രാമേന്ദ്രേട്ടന്റെ ആ ഫോൾഡബിൾ കട്ടിൽ ഞങ്ങൾ ഇട്ടു. അതിന്റെ മുകളിൽ
പുള്ളിയുടെ കിടക്കയും ഇട്ടു. അങ്ങനെ നോക്കുമ്പോൾ ഞങ്ങളുടെ കട്ടിലിനും രാമേന്ദ്രേട്ടന്റെ കട്ടിലിനും ഇടയിൽ അത്യാവശ്യം ചെറിയൊരു ഗ്യാപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അങ്ങനെ കട്ടിലും ബെഡുമൊക്കെ ഞങ്ങളുടെ റൂമിൽ കൊണ്ടുപോയി സെറ്റ് ചെയ്തതിനു ശേഷം ഞങ്ങൾ മൂന്നുപേരും സ്വീകരണമുറിയിലേക്ക് വന്ന് പതിവുപോലെ ടിവി വെച്ച് അത് കണ്ടിരുന്നു.
അങ്ങനെ ടിവി കണ്ടുകൊണ്ടിരിക്കുന്ന സമയത്ത് ഞാൻ പറഞ്ഞു:
” ശ്രീരാഗവും ഫാസിലും ഒക്കെ നാട്ടിൽ പോയിട്ട് ഇപ്പോ എങ്ങനെയുണ്ട്, അവരുടെ വിവരമൊന്നും ഇല്ലല്ലോ.”
അതുകേട്ട് രാമേന്ദ്രേട്ടൻ പറഞ്ഞു: “അതല്ലെങ്കിലും അങ്ങനെയല്ലേ, നാട്ടിൽ എത്തിക്കഴിഞ്ഞാൽ പിന്നെ നാട് മതി എല്ലാവർക്കും.”
ഞാൻ വീണ്ടും തുടർന്നു: “അവരിനിയിപ്പോ വരാൻ അധികം ദിവസമൊന്നുമില്ലല്ലോ. ഒരു രണ്ട്-മൂന്നാഴ്ച കഴിഞ്ഞാൽ അവരൊക്കെ തിരിച്ചെത്തുമല്ലോ. പോയിട്ട് ഇപ്പോ ഏകദേശം ഒരാഴ്ച ആവുന്നതേയുള്ളൂ.”
അപ്പോൾ രാമേന്ദ്രേട്ടൻ പറഞ്ഞു: “അത് ശരിയാണ്, പ്രവാസികൾ ആശിച്ചുപിടിച്ച് ഒരു വർഷം കഷ്ടപ്പെട്ട് പണിയെടുത്തിട്ട് നാട്ടിൽ ആകെ ഒരു മാസം പോയി നിൽക്കുന്നതല്ലേ ഉള്ളൂ.
ആ ഒരു മാസം പെട്ടെന്ന് പറന്നുപോവുകയും ചെയ്യും.”
