അവരുടെ അടുത്തുപോയി കുറച്ചു ദിവസം നിൽക്കണം ……….
അയന ……… എന്നെ എന്നും വിളിക്കണം …….. മറക്കില്ലല്ലോ ?????
സിദ്ധു എന്റെ പൊന്നുംകുടത്തിനെ ഞാൻ മറക്കുമോ ????????
സിയായും കൃഷ്ണയും ഇപ്പൊ വെളുക്കുവോളം കളിയാണ് …… സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഒരു കിടിലൻ സാധനത്തെ കിട്ടിയാൽ ആരാണ് പണിത് ചാകാത്തത് ……….. ഒരു ദിവസം രണ്ടുപേരും കൂടി കെട്ടിപ്പിടിച്ച് അടുക്കളയിൽ ഉമ്മ വച്ചുകൊണ്ടിരിക്കുമ്പോൾ റിച്ചാർഡ് അവിടേക്ക് കയറിവന്നു ……. മതിമറന്ന ഉമ്മ വയ്‌പ്പിനിടയിൽ റിച്ചാർഡ് വന്നത് രണ്ടുപേരും അറിഞ്ഞില്ല ………. കുറച്ചുസമയം നോക്കി നിന്നതിനു ശേഷം അയാൾ ഫ്രിഡ്ജിൽ നിന്നും വെള്ളവുമെടുത്ത് മുറിയിലേക്ക് പോയി ……. രണ്ടുപേരും ചമ്മിയെങ്കിലും അവർ പരിപാടി വീണ്ടും തുടർന്നു ………. കൃഷ്ണക്കും സിയാക്കും ഇപ്പൊ റിച്ചാർഡിനെ ഭയമില്ല ……….. റിച്ചറിഡിന്റെ മുന്നിൽ വച്ച് സിയാ കൃഷ്ണയെ ചേട്ടനാണ് വിളിക്കുന്നത് …….. നല്ല രീതിയിൽ കൃഷ്ണ കളിച്ചുകൊടുക്കുന്നതുകൊണ്ട് …….. അവൾ പണ്ടത്തേക്കാളും സുന്ദരിയായിട്ടുണ്ട് …….. കൃഷ്ണക്ക് വേണ്ടി അവൾ ജീവൻ കളയും അത്രക്ക് ഇഷ്ടമാണവനെ …….. അവനു തിരിച്ചും ……….. സിയാ സന്തോഷത്തിലായത് കൊണ്ട് തന്നെ ഇപ്പൊ റിച്ചാർഡ് അവളെ ശ്രെദ്ധിക്കപോലുമില്ല ………. പിന്നെ അവനു ഇനി ഇവളെ വേണ്ട …….. അവനത് മനസ്സിലാക്കിയാണ് ജീവിക്കുന്നതും ………… ഇവള് അവന്റെ കൂടെ ഇറങ്ങി ഒരു ദിവസം പോകുമെന്ന് റിച്ചാർഡിന് നല്ല ഉറപ്പുണ്ട് ……… പോയി സുഖമായി ജീവിക്കട്ടേന്ന് ആയാലും വിചാരിച്ചു ………. അയാളെ കാത്തിരിക്കാൻ അയനയുണ്ടാവുമെന്നൊരു മനഃസമാധാനം അയാൾക്കുണ്ടായിരുന്നു ……… സ്വന്തമല്ലെങ്കിലും റെക്കോഡിക്കലി അയന അയാളുടെ മകളാണ് …… അയാളുടെ സ്വത്തുക്കൾക്ക് ഏക അവകാശിയും അവൾ മാത്രമാണ്…………..
സിദ്ധു പോയി ആഴ്‌ചകളായി ………. പിന്നെ മാസം രണ്ടായി …….. സിദ്ദുവിന്റെ റിസൾട്ട് വന്നു …….. നല്ല മാർക്കോടുകൂടിത്തന്നെ പാസ്സായി ………. പക്ഷെ ജോബി തോറ്റുപോയി ……..
റിസൾട്ടിന്റെ അന്നെങ്കിലും സിദ്ധു വിളിക്കുമെന്ന് അയന പ്രതീക്ഷിച്ചു ………. വെളുക്കുവോളം അവന്റെ കോളിനായി അവൾ കാതോർത്തെങ്കിലും സിദ്ധു വിളിച്ചില്ല ……… അങ്ങോട്ട് വിളിക്കുമ്പോഴെല്ലാം സ്വിച്ച് ഓഫ് ആണ് ……… അയന എന്തായാലും ശ്രീദേവിയെ വിളിക്കാൻ തീരുമാനിച്ചു ……….. അയന ശ്രീദേവിയെ ഫോൺ ചെയ്തു ………..
ശ്രീദേവി ……….. ഹാലോ ആരാണ് ??????
അയന ……… മാഡം ……… ഞാൻ അയനയാണ് ………….
ശ്രീദേവി ……….. എന്താടി ………???????
അയന …………. ഒന്നുമില്ല മാഡം …….. സിദ്ധുച്ചേട്ടൻ വിളിച്ചിട്ടു ഫോൺ എടുക്കുന്നതുമില്ല ……… ഇങ്ങോട്ട് വിളിക്കുന്നതുമില്ല ……… മാഡത്തിനെ വിളിച്ചായിരുന്നോ ???
ശ്രീദേവി ……….. അവൻ തേച്ചിട്ട് പോയി അല്ലെ …….. നിനക്ക് വയറ്റിലുണ്ടോടി ………..
അയന ……… അങ്ങനെയൊന്നും ഇല്ല മാഡം ……….
ശ്രീദേവി ……… കണ്ടവമാരുടെ കൂടെ ഇടവും വലവും നോക്കാതെ ഇറങ്ങി തിരിക്കുമ്പോൾ ആലോചിക്കണമായിരുന്നു ……….. അവന്മാർ പണിയൊപ്പിച്ചിട്ട് പോകുമെന്ന് ……….
അയന ………. ഇല്ല മാഡം ……. അങ്ങനെയൊന്നും ഇല്ല ……… ചേട്ടൻ വണ്ടിയിൽ കയറി …….രാത്രി പന്ത്രണ്ടുമണിക്ക് ഫുഡ് കഴിക്കാൻ നേരവും എന്നെ വിളിച്ചിരുന്നു ……….. രാവിലെ വിളിച്ചിട്ട് കിട്ടുന്നില്ല ……… ഇപ്പൊ തന്നെ രണ്ടുമാസം ആയി ……….. എങ്ങനെയെങ്കിലും ഒന്ന് തിരക്കാമോ മാഡം ……… സാർ വിചാരിച്ചാൽ ഒന്ന് തിരക്കാൻ പറ്റിയിരുന്നെങ്കിൽ ………. എനിക്കിത് വേറാരൊടും പറയാൻ പറ്റില്ല മാഡം അതുകൊണ്ടാ
ശ്രീദേവി ……….. നീ ഫോൺ വയ്ക്ക് ……. ഞാൻ ചേട്ടനോടൊന്ന് ചോദിച്ചു നോക്കട്ടെ ………. പിന്നെ ഇങ്ങോട്ട് ഇനി വിളിക്കണ്ട …….. എന്തെങ്കിലും അറിഞ്ഞാൽ ഞാൻ അങ്ങോട്ട് വിളിക്കാം ………. മനസിലായല്ലോ …… ഇനി വെറുതെ എന്നെക്കിടന്നു വിളിക്കേണ്ട ………..
അയന ………. ബുദ്ധിമുട്ടയോ മാഡം ……….
ശ്രീദേവി ……….. ആ ……. ബുദ്ധിമുട്ടാ …………
ശ്രീദേവി ഫോൺ കട്ട് ചെയ്തു ………..
സിദ്ദുവിന് എന്തോ സംഭവിച്ചിട്ടുണ്ടാകുമെന്ന് അയന വിശ്വസിച്ചു ………… വീണ്ടും ദിവസങ്ങൾ കടന്നുപോയി ……. കോളേജിലെ ഒരു കൂട്ടുകാരിയുടെ സഹായത്തോടെ സിദ്ധു സർട്ടിഫിക്കറ്റ് വാങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തി …….. ടെൻഷൻ കാരണം അയനക്ക് ഒന്നും ശ്രെദ്ധിക്കാൻ പറ്റാതായി ……….. എന്തെങ്കിലും ഒരു വിവരം കിട്ടിയിരുന്നെങ്കിൽ എന്നവൾ ഓർത്തു ……… സിദ്ധുച്ചേട്ടൻ എന്നെ ചതിക്കില്ല ………… അപ്പോപ്പിന്നെ എന്താ പറ്റിയത് …….. ആലോചിച്ചിട്ട് ഒരെത്തുംപിടിയും കിട്ടുന്നില്ല ……….. ഇനി വല്ല അപകടവും പറ്റിക്കാണുമോ
