അവൾ അയന – 1 4അടിപൊളി  

അയന ………. അന്ന് ഒന്നും നടന്നില്ലല്ലോ ………പിന്നെ എന്ത് പറയാൻ ?????????

ജോബി ……… നിന്നെ അവൻ ഉമ്മ വച്ചോ ………..
അയന ……….. വയ്ക്കാൻ നോക്കി ……… പക്ഷെ ഞാൻ സമ്മതിച്ചില്ലല്ലോ ……….

ജോബി ……… എന്നാൽ അവൻ വെടി പറഞ്ഞതായിരിക്കും ………. എനിക്ക് നിന്നെ വിശ്വാസമാ ………. എനിക്കറിയാം നീ കുഴിയിലൊന്നും പോയി ചാടില്ലയെന്ന് ………..

അയന …….. അന്നാണ് എന്നോട് സിദ്ധുച്ചേട്ടൻ അനാഥനാണെന്ന് പറയുന്നത് ………. എവിടെയാ ഞാൻ പെട്ടത് ….. ഒരു അനാഥക്ക് മറ്റൊരു അനാഥനോട് തോന്നുന്ന ഒരുതരം സിംപതിയും സ്നേഹവും ………….

ജോബി ………. നിനക്കൊരു സത്യം അറിയാമോ ………….. ഇല്ലെങ്കിൽ വേണ്ടാ ………….

അയന ……….. ഇനി ഇതിൽ കൂടുതൽ ഒന്നും മറക്കാനില്ലല്ലോ ജോബിച്ചേട്ടാ ……… എന്തുണ്ടെങ്കിലും പറഞ്ഞോ ……… ഞാൻ ഒരിക്കൽ പോലും പ്രതീക്ഷിച്ചിട്ടില്ലാ അന്ന് ഹോസ്പിറ്റലിൽ നിന്നും കുളിക്കാൻ വീട്ടിൽ വന്ന ദിവസം നടന്ന കാര്യങ്ങൾ ചേട്ടനോട് സിദ്ധുവേട്ടൻ പറയുമെന്ന് ………….. ഇതെല്ലം ചിലപ്പോൾ ഞാൻ മാത്രമേ ഇനി ഈ കോളേജിൽ അറിയാൻ കാണു അല്ലേ ????????

ജോബി അവിടെ അടുത്തുണ്ടായിരുന്ന ഒരു കൂട്ടുകാരനെ വിളിച്ചു ………. എടാ ഹരി ഒന്ന് ഇങ്ങോട്ട് വന്നെടാ ……..

ഹരിയും രണ്ടു കൂട്ടുകാരും ജോബിയുടെ അടുത്തേക്ക് വന്നു ………..

ജോബി ……….. എടാ നമ്മൾ അന്ന് ഈ കുരങ്ങിയുടെ പടം ആ വലിയ മതിലിൽ വരച്ചില്ലേ ……… അന്ന് നമുക്കെല്ലാം കൂടി എത്ര രൂപ ആയിക്കാണും ………….

ഹരി ……….. അളിയാ അതൊന്നും എനിക്ക് ഓർമയില്ല അളിയാ ……..?????

ജോബി ………. അന്ന് നമ്മൾ എത്രപേരുണ്ടായിരുന്നു ………..

ഹരി ………… നമ്മൾ നാല് പേർ ……..ഞാൻ…… നീ………… പിന്നെ ക്യാന്റീനിലെ ശിവായനണനും ശരത്തും …….എന്താടാ

ജോബി ………. ഇല്ലെടാ ഒന്നുമില്ല ……… ഇവളുടെ കയ്യിൽ ഇപ്പൊ ഒരുപാട് കാശ് ഉണ്ട് തിരിച്ചു വാങ്ങാൻ പറ്റുമോന്ന് നോക്കുന്നതാ ………..

ഹരി ……… അയന വരച്ചത് ഇവനാണെങ്കിലും കട്ടക്ക് നിന്നത് ഞങ്ങളാ …….. കൊടുക്കുമ്പോൾ ഞങ്ങൾക്കും കൂടി വല്ലതും കൊടുത്തേക്കണേ ………… തോറ്റതിന് ശേഷം വീട്ടിൽ നിന്നും ഒന്നും കിട്ടുന്നില്ല ……..ജീവിതം വളരെ പരിതാപകരമാണ് ………. സിഗരറ്റ് വലിക്കാൻ പോലും കയ്യിൽ കാശില്ല ………..
അയന ഒരു അമ്പതു രൂപ കൊടുത്തിട്ട് പറഞ്ഞു ………. ഹരി ചേട്ടാ ഒരു ചായ്ക്കും കൊടുത്തിട്ട് ബാക്കിയെടുത്തോ ……….. ഇനി വലിക്കാതെ മരിച്ചുപോകണ്ട ………….

ഹരി ആ കാശും വാങ്ങി അയന കുടിച്ച ചായയുടെ കാശും കൊടുത്ത് പുറത്തേക്ക് പോയി

അയന …….. ഇതൊന്നും എന്നോട് നേരത്തെ പറയാത്തതെന്ത് ………. ഗീതാമ്മ പോലും വിചാരിച്ചിരുന്നത് സിദ്ധുചേട്ടനാ അത് വരച്ചതെന്നാ ……….. പിന്നെ അത് എഴുതിയപ്പോ എന്താ മനസ്സിൽ വിചാരിച്ചത് ഞാൻ സൂര്യനെപ്പോലെ ഇനിയും ഉദിച്ചുയരുമെന്ന് ചേട്ടൻ ഇനിയും കരുതുന്നുണ്ടോ ?????????

ജോബി ………… ഇനിയും ഒരു ആയിരം തവണ നീ ഉദിച്ചുയരുമെടി ……….. എനിക്ക് 100 % ഉറപ്പുണ്ട് ………. നിന്നെ ദൈവം അനുഗ്രഹിക്കട്ടെ ………….

അയന ……… ഞാൻ പ്രൊജക്റ്റ് ചെയ്ത് തരണം അല്ലെ അതിനാണോ ഇത്രയും സോപ്പ് ??????? പഴയ കാര്യങ്ങളും പറഞ്ഞുകൊണ്ട് വരുന്നത്

ജോബി ………. ഇല്ലെടി എന്റെ പ്രോജക്ട് കമ്പ്ലീറ്റ് ആണ് ……….. അതിലൊന്നും നീ എന്നെ സഹായിക്കേണ്ട ……..

അയന ……….. പിന്നെ ചേട്ടന് എന്താ വേണ്ടത് ????????? എന്തോ ഉണ്ടല്ലോ …….. ഇല്ലെങ്കിൽ ഇത്രയും സമയം എന്നോട് ഇങ്ങനെ ഇരുന്ന് സംസാരിക്കില്ലല്ലോ ???????? അതും ഇത്രയും സഭ്യമായ ഭാഷയിൽ ………….. എന്തോ ഉണ്ട്??????

ജോബി …………. ഒന്നും ഇല്ലാ ………… എടി ഞാൻ അപ്പൊ പോകുന്നു …….. വൈകുന്നേരം കാണാം

അയന ……… വൈകുന്നേരമോ ????

ജോബി ……… അയ്യോ എന്റെ പൊന്ന് സുന്ദരി ഞാൻ വീട്ടിൽ വരുമ്പോൾ കാണാം എന്നാ ഉദ്ദേശിച്ചേ …………

അയന ……… ജോബിച്ചേട്ടാ ………. ഇതൊരു സിംപതിയാണോ ……… അടുത്ത പണി തരാനുള്ള എന്തിന്റെയെങ്കിലും തുടക്കമാണോ ?????/ എന്തായാലും മാനസികമായി തളർത്തരുത് ……. ഇതെന്റെ അപേക്ഷയാണ് ………..

ജോബി ………. എങ്ങനെയാണെടി ഈ മസസ്സികമായി തളർത്തുന്നത് ……….. ഞാൻ പീഡിപ്പിക്കും എന്നല്ലല്ലോ മയിരാണ്ടി പറഞ്ഞത് ……….. പന്ന പൂറിമോള് എന്നെ നന്നാവാനും സമ്മതിക്കില്ലല്ലോ ഭഗവാനെ …………

Leave a Reply

Your email address will not be published. Required fields are marked *