ഒളിച്ചോട്ടം – 3 18അടിപൊളി  

കണ്ടത്. സംഗതി പന്തിയല്ലാന്ന് മനസ്സിലാക്കിയ ഞാൻ ഫോണിലൂടെ

നിയാസിനോട് പറഞ്ഞു. “അളിയാ, ഇവിടെ ചെറിയ പ്രശ്നമുണ്ട് ഒന്ന് വേഗം വാ” ഞാൻ കോൾ കട്ട് ചെയ്തിട്ട് വേഗത്തിൽ അനൂന്റെ അടുത്തേയ്ക്ക് നടന്നു. ഞാൻ നടന്നടുക്കുമ്പോൾ അനു പറയുന്നത് കേൾക്കുന്നുണ്ട് ” ദേ .. സൂക്ഷിച്ച് സംസാരിക്കണം ഞാനെങ്ങനെ ഡ്രസ്സ് ചെയ്യണമെന്നത് ഞാനാ തീരുമാനിക്കുന്നെ നീയാരാ അത് പറയാൻ” ” തന്നോട് ഷാൾ ഇടാതെ വരാനല്ലേ പറഞ്ഞുള്ളൂ അല്ലാതെ ഷഡീം ബ്രായും മാത്രമിട്ട് വരാനല്ലാലോ ഞാൻ പറഞ്ഞത്” അവൻ ഒരു വഷളൻ ചിരിയോടെ അനൂനോട് പറഞ്ഞു. അത് കേട്ട് കോപം ഇരച്ച് കയറിയ ഞാൻ അവന്റെ നേർക്ക് ഓടി. പക്ഷേ എന്നെ ഞെട്ടിച്ചു കൊണ്ട് അനു നിമിഷം നേരം കൊണ്ട് അവന്റെ മുഖത്ത് കൈവീശി അടിച്ചിരുന്നു. ഒരു നിമിഷം ഞാൻ അനൂന്റ ധൈര്യം കണ്ട് സ്തബ്ധനായി നിന്നു. ഇന്നലെ കരഞ്ഞ് കണ്ണീരൊലിപ്പിച്ച് നടന്ന പെണ്ണ് തന്നൊയാണോ ഇതെന്ന് എനിക്ക് സംശയം തോന്നി പോയി. അനുവിന്റെ കൈയ്യിൽ നിന്ന് അടി കിട്ടിയതിന്റെ ദേഷ്യത്തിൽ അവൻ “എടീന്ന്” വിളിച്ച് അലറി കൊണ്ട് അനൂന് നേരെ കൈ വീശി, ഞാൻ അവന് നേരെ പാഞ്ഞടുത്തിട്ട് അവൾക്ക് നേരെ ഉയർത്തിയ അവന്റെ കൈയ്യിൽ കയറി പിടിച്ചു കൊണ്ട് തടഞ്ഞു. അനു പേടിച്ച് കണ്ണടച്ചാണ് നിൽക്കുന്നത്. അനു കണ്ണ് തുറന്നപ്പോൾ കാണുന്നത് ഞാൻ അനൂനെ തല്ലാൻ കൈയ്യോങ്ങിയവന്റെ കൈ തടഞ്ഞ് പിടിച്ച് നിൽക്കുന്നതാണ് കാണുന്നത്. ഞാൻ അനൂനെ ഇടത് കൈ കൊണ്ട് എന്റെ പിറകിലോട്ട് നീക്കി നിറുത്തിയിട്ട് ഞാനവന്റെ മുന്നിലേയ്ക്ക് കയറി നിന്നു. “നീയേതാടാ മൈരേ ?” അപ്രതീക്ഷിതമായി അവന്റെ മുൻപിൽ വന്ന എന്നെ കണ്ട് അവൻ അലറി. “അതു തന്നെയാ എനിയ്ക്ക് നിന്നോടും ചോദിക്കാനുള്ളത് നീയാരാടാ നാറി പെൺപിള്ളേരോട് ചെറ്റത്തരം പറയാൻ ?” ഞാനവന്റെ പിടിച്ച് വച്ച കൈ കുടഞ്ഞ് വിട്ടിട്ട് ചോദിച്ചു. അവന്റെ അടുത്ത് നിൽക്കുമ്പോ മദ്യത്തിന്റെയും മറ്റു ലഹരി വസ്തുക്കളുടെയും രൂക്ഷ ഗന്ധം എന്റെ മൂക്കിലേയ്ക്ക് തുളച്ച് കയറുന്നുണ്ട്. അവന്റെ മുഖം കണ്ടാൽ തന്നെ വ്യക്തമാണ് അവൻ ലഹരിയ്ക്കടിമയാണെന്ന്. ” ഇതുപോലൊരു സ്വയമ്പൻ ചരക്കിനെ കണ്ടാൽ വിട്ടുകളയാൻ ഞാൻ മണ്ടനല്ല. ഒത്തു കിട്ടിയാൽ ഞാനിവളെ നിന്റെ മുൻപിലിട്ട് കളിക്കും നിനക്ക് കാണണോ ഡാ കുണ്ണെ?” അവൻ എന്നെ വെല്ലുവിളിച്ചു കൊണ്ടാണത് പറഞ്ഞത്. അവൻ പറഞ്ഞത് കേട്ട് അനൂന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. അവൻ പറഞ്ഞ വാക്കുകൾ എനിക്ക് ദേഷ്യം കൊണ്ട് ഒരു വിറയലാണ് ഉണ്ടാക്കിയത്. “അമ്മേനേം പെങ്ങളെയും തിരിച്ചറിയാത്ത ചെറ്റേ” ഞാൻ അലറി കൊണ്ട് അവന്റെ നേരെ കൈ വീശി. എന്റെ അടിയേറ്റ അവൻ മണ്ണിൽ മുഖമടിച്ച് വീണു. അവനെ വീശിയടിച്ച എന്റെ വലത്തെ കൈയ്യിൽ തരിപ്പ് കയറിയപ്പോൾ ഞാൻ കൈ കുടഞ്ഞ് കൊണ്ടിരിക്കുന്നതിനിടെ അവൻ

മണ്ണ് പറ്റിയ മുഖത്തോടു കൂടി ചാടിയെഴ്ന്നേറ്റിട്ട് എന്നെ നോക്കി പുച്ഛത്തോടെ ചിരിച്ചിട്ട് അവൻ ഉറക്കെ വിളിച്ചു ” കണ്ണാ, സെബാട്ടി, സംഗീതെ ഓടി വാടാ” അത് കേട്ട് തൊട്ടടുത്ത് കാട് കേറി കിടക്കുന്ന ഒഴിഞ്ഞ ബിൽഡിംഗിൽ നിന്ന് കരി വാളിച്ച മുഖത്തോടു കൂടിയ 3 പേർ എന്റെ നേർക്കായി ഓടി വന്നു.

ആ ഇറങ്ങി വന്നവരിൽ ഒരാളെ മാത്രം അനു അമ്പരപ്പോടെ നോക്കി നിൽക്കുന്നത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. ഞാൻ അവരുടെ പാഞ്ഞ് വരവ് കണ്ട് പിറകോട്ട് ചുവട് വച്ച് അനുവിന്റെ സ്കൂട്ടറിലിരുന്ന അവളുടെ ഹെൽമെറ്റ് കൈയ്യിലെടുത്ത് എനിക്ക് നേരെ കൈയുയർത്തി കൊണ്ട് വന്നവന്റെ കൈയ്യിൽ ഹെൽമറ്റ് കൊണ്ട് വീശിയടിച്ചു. എന്റെ അടിയേറ്റവൻ മറിഞ്ഞു വീണു. . അടിയേറ്റ് വീണ് കിടക്കുന്നവന്റെ കൂടെ വന്ന രണ്ടുപേരിൽ ഒരു വൻ എന്നെ ചാടി ചവിട്ടാനായി കാലുയർത്തി എന്റെ നേരെ കുതിച്ചു. അവന്റെ ചവിട്ടിൽ നിന്ന് ഞാൻ വളരെ വിദഗ്ദമായി ഒഴിഞ്ഞു മാറിയിട്ട് കൈയിലുള്ള ഹെൽമറ്റ് കൊണ്ട് ഞാനവന്റെ പുറത്തടിച്ചു. ഇനി ആ പാർക്കിംഗിൽ അവശേഷിക്കുന്നത് അനൂവിനോട് മോശമായി സംസാരിച്ചതിന് എന്റെ അടി കൊണ്ടവനും അവൻ വിളിച്ച് വരുത്തിയ മൂന്നു പേരിൽ ഒരുവനും മാത്രം. അവർ രണ്ടാളും എന്റെ നേരെ പാഞ്ഞടുത്തിട്ട് എന്റെ നേരെ കാലുയർത്തി നെഞ്ചിന് ചിവിട്ടി . കാട് മൂടി കിടക്കുന്ന ബിൽഡിംഗിന്റെ അവിടെ അങ്ങിങ്ങായി പടർന്ന് കിടക്കുന്ന വള്ളി പടർപ്പിലേക്കാണ് ഞാൻ തെറിച്ച് വീണത്. പെട്ടെന്നവരുടെ ഭാഗത്ത് നിന്ന് ഇങ്ങനെയൊരു നീക്കമുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. ഒഴിഞ്ഞ ബിൽഡിംഗിൽ നിന്ന് ഇറങ്ങി വന്നവരിൽ അനു തറപ്പിച്ച് നോക്കി നിന്ന ആ ഒരുവൻ വീണ് കിടന്ന എന്റെ നെഞ്ചിലേയ്ക്ക് കയറി ഇരുന്ന് കൊണ്ട് എനിക്ക് നേരെ മുഷ്ടി ചുരുട്ടി എന്റെ മുഖത്തിന് നേരെയവൻ ഇടിക്കാനായി ഓങ്ങി. പക്ഷേ അവൻ മനസ്സിൽ കണ്ടത് ഞാൻ മാനത്ത് കണ്ടിരുന്നു. ഞാനവൻ ഇടിക്കാനോങ്ങിയ കൈയ്യിൽ എന്റെ കൈ മടക്കി പിടിച്ച് ശക്തിയായി വീശിയിടിച്ചതോടെ അവൻ അതിന്റെ വേദനയിൽ കിടന്നലറി. ഈ സമയം ഞാനവനെ തള്ളി നെഞ്ചിൽ നിന്ന് മറിച്ചിട്ടിട്ട് അപ്പോഴുണ്ടായ ദേഷ്യത്തിൽ അവന്റെ മുഖം പിടിച്ച് ഞാനവിടത്തെ പരുക്കനിട്ട തറയിൽ ഇട്ട് ഉരച്ചു. അവന്റെ മുഖത്തെ തൊലി പൊളിഞ്ഞ് അതിൽ നിന്ന് ചോര പൊടിയാൻ തുടങ്ങി. അവിടെ നിന്ന് ചാടിയെഴുന്നേറ്റ ഞാൻ അനൂന്നെ നോക്കുമ്പോൾ അവളെന്നെ എന്തോ അത്ഭുതം കാണുന്ന മുഖഭാവത്തോടെ നോക്കി നിൽക്കുന്നുണ്ട്. എന്നെ നോക്കി നിൽക്കുന്ന അനുവിനെ നോക്കി ഞാനൊന്ന് പുഞ്ചിരിച്ച് നിൽക്കുന്നതിനിടെ അപ്രതീക്ഷിതമായി എന്നെയാരോ പിറകിൽ നിന്ന് കഴുത്തിന് വട്ടം പിടിച് പിറകിലോട്ട് വലിച്ച് കൊണ്ടുപോയി. ഞാനെന്റ വലത്തെ കാൽ അവന്റെ വലത്ത് കാലുമായി കോർത്തിട്ട് ഞാനവനുമായി പിറകിലോട്ട് മറിഞ്ഞു വീണു. നിമിഷം നേരം കൊണ്ട് ഞാൻ ചാടിയേഴുന്നേറ്റ് എന്നെ പിറകിൽ നിന്ന് പിടിച്ചവനാരെന്ന് നോക്കിയപ്പോ നേരത്തെ ഞാൻ മുഖം നിലത്തിട്ടുരച്ച അതേ കക്ഷി തന്നെ.അവൻ തറയിൽ ചോരയൊലിച്ച മുഖത്തോടെ വീണു കിടന്ന് ഞെരങ്ങുന്നുണ്ട്. എന്റെ കൈയ്യിൽ നിന്ന് എത്ര ഇടിയും തൊഴിയും കൊണ്ടിട്ടും അടങ്ങാതെ വീണ്ടും അവർ മൂന്നാളും എന്നെ പിറകിൽ നിന്ന് വട്ടം പിടിച്ച് പൂട്ടിട്ട്

Updated: July 20, 2026 — 11:07 am

Leave a Reply

Your email address will not be published. Required fields are marked *