കാന്താരി – 14 13അടിപൊളി 

> 13:24
അമ്മാ
അമ്മ : ആഹ് വന്നോ
ഞാൻ : ചോറ് താ മ്മാ ഞാൻ പോട്ടെ
അമ്മ : ഏഹ്
ഞാൻ : മറ്റേ ട്രാവലർ റെഡി ആയി പറഞ്ഞിട്ട് വിളിച്ചു
അമ്മ : ഇനി പോണോ കുട്ടാ
ഞാൻ : പിന്നേ
പപ്പ എറങ്ങി വന്നു
ഞാൻ അവളെ നോക്കിയതെ ഇല്ല
അമ്മ : ശെരി
ഞാൻ : ഞാൻ കുളിച്ചിട്ട് വരാ
അമ്മ : ഉം…
ഞാൻ മേലോട്ട് കേറി അവളെ മുട്ടാതെ ചെരിഞ്ഞ് നടന്ന് അകത്ത് കേറി room ലോക്കാക്കി പെട്ടെന്ന് കുളി ഒക്കെ കഴിഞ്ഞ് ഒരു പാന്റ് എടുത്തിട്ട് സുന്ദരന്റെ ആ naruto tees എടുത്തിട്ട് എറങ്ങി
അമ്മ : പെട്ടെന്ന് വാ
ഞാൻ : അയ്യയ്യോ ടൈമായി
അമ്മ : വൈകീട്ട് വരുമ്പോ പച്ചക്കറി വാങ്ങിക്കോ
ഞാൻ : വരുവാണെ നോക്കാ
അമ്മ : അടി വാങ്ങും
ഞാൻ : non ഒന്നും വേണ്ടാ നല്ല കാര്യത്തിന് പോവാ
അമ്മ : മോള് പോണോ കൂടെ
ഞാൻ : ഞാൻ ബൈക്കിനാ പോണേ
അമ്മ : രണ്ട് സീറ്റ് ഇണ്ടല്ലോ
ഞാൻ : മണി എവടെ തലയിൽ ഇരിക്കോ
അമ്മ : നാക്ക് നാക്ക്…
> 16:44
അയ്യോ വൈയ്യെ
ചിത്തു : എന്താടീ
പവി : ചൂട്
ഞാൻ : തിന്ന് തിന്ന് നാശായി പവി നീ
പവി : പോടാ
ഞാൻ : അതേ ചിത്ര കാർ എടുക്കണേ നീ
ചിത്തു : ട്രാവലർ വേണേ ഞാൻ എടുക്കാ
ഞാൻ : 😂 nice joke
.
..

>18:44
ഞാൻ : ചായ വേണോ
ചിത്തു : തല വേദന എടുത്തിട്ട് വൈയ്യാ
ഞാൻ : ശെരി വാ
തിരിച്ച് പോണ വഴി ഒരു ചായ ഒക്കെ കുടിച്ച് ഞങ്ങള് പോയി
> 20:34
അമ്മായിടെ അവടെ അച്ഛനും ചെറിയും ഇണ്ടായിരുന്നു
ചെറി : എന്തായി
ഞാൻ : ലൈറ്റ് വാങ്ങി വയർ വാങ്ങി എല്ലാം കൊടുത്തു കാലത്ത് പണി തൊടങ്ങും
ചിത്തു : അമ്മാ ചെക്കൻ വല്ലാത്ത speed ആണ്
അച്ഛൻ : 😊
ചെറി : ഓ പിന്നേ
അമ്മായി : ടാ രാജു 😡
ചെറി : 😉
> 21:49
ഞാൻ : മതി ടാ
സിദ്ധു : കഴി
ഞാൻ : വണ്ടി കണ്ടോ നീ
സിദ്ധു : രാവിലെ
ഞാൻ : എവടെ പോയേ രണ്ടും
സിദ്ധു : നാളെ ബാംഗ്ലൂർ പോവാ കല്യാണം വിളിക്കാൻ
ഞാൻ : വിളി തൊടങ്ങിയാ
അമ്മായി : ആഹ് ചെറുതായിട്ട് ഇന്ന് രാവിലെ തൊടങ്ങി ആദ്യം നിന്റെ അച്ഛന് കൊടുത്തു
ഞാൻ : അടിപൊളി
അമ്മായി : ഇവൾക്ക് കൂടെ 🥹
ഞാൻ : തൊടങ്ങി അമ്മായി അവള് പോലിസ് ആവട്ടെ കല്യാണം എപ്പോ വേണേലും കഴിക്കാ ദേ ഞങ്ങള് സെറ്റാക്കാന്ന് ദേ അവൻ കണ്ടോണ്ട് വന്നാ അത് മതി ഇനി
സിദ്ധു : അതന്നെ അല്ലെങ്കിലും അവൾക്ക് കല്യാണ പ്രായം ആയില്ല
> 22:33
വീട്ടി പോയി നോക്കിയപ്പോ അമ്മ ഒക്കെ ഉമ്മറത്ത് ഇരിക്കുന്നു
അമ്മ : വന്നോ
പവി : അമ്മോ വൈയ്യാ
ഞാൻ : അമ്മാ ഇവൾക്ക് ഇനി ആഹാരം പാതി കൊടുത്താ മതിയേ,,,, വൈയ്യാ ഒന്നിനും
അമ്മ : എന്താ
ഞാൻ : സുന്ദരൻ കണ്ടിട്ട് പറഞ്ഞു ഇവക്ക് ഒരു രണ്ട് റൗണ്ട് ഓടാൻ പോലും വൈയ്യ hotel ആഹാരം ആണ് കാര്യം ന്ന്
അമ്മ : ആഹ്
പവി : ഓ പിന്നേ
ഞാൻ : അതേ ഇനി ഞാൻ വാങ്ങി തരില്ല
പവി : 🙂
ഞാൻ : 👀
ഞാൻ അവൾടെ കഴുത്തില് പിടിച്ച് അകത്തേക്ക് തള്ളി
പപ്പ അടുക്കളയിന്ന് വന്നു
ഞാൻ step കേറി റൂമില് കേറി ഡോർ ലോക്കാക്കി
> 00:22
നന്ദൻ : പുണ്ടച്ചി
ഞാൻ : അപ്പൻ
അച്ചു : ടാ തെറി പറഞ്ഞ് കളിക്കാതെ മൈരോളെ 🤣
ഞാൻ : അയ്യേ കാനഡയിലെ Cat
നന്ദൻ : നാട്ടിലെ കത്രീന 😂
ഞാൻ : സത്യം 😂
അച്ചു : ആ ഗോവ trip തന്നേ നിന്റെ ഒക്കെ വായില് ഇതല്ലാതെ വേറെ എന്ത് വരാൻ പാവം എന്റെ ചിക്കു അവനും ഇല്ലാതായി
നന്ദൻ : പിന്നേ ഒരു ചക്കു
അച്ചു : എന്താടാ
നന്ദൻ : ഒന്ന് പോടീ
ഞാൻ : നീ ഇനി എന്നാ ടീ വരുന്നേ
അച്ചു : ഉം may be October
ഞാൻ : ഉം…

രാത്രി ടെറസ്സില് തന്നേ ആയി ഒറക്കം ഒക്കെ…

പക്ഷികൾടെ ഒച്ച കേട്ട് കണ്ണ് തൊറന്ന് നോക്കി

പിന്നേ എണീറ്റ് താഴെ പോയ്‌ ഫ്രഷ് ആയി…
ഇച്ചു : ന്താടാ ഇത്തിരി കൂടെ ഒറങ്ങായിരുന്നില്ലേ
ഞാൻ : ഇന്നലെ ഫോൺ ചെയ്ത് ടെറസില് കെടന്ന് ഒറങ്ങി
ഇച്ചു : എന്ത് ചൂടാ ടെറസി തന്നെ കെടക്കണം
ഞാൻ : ഉം, ഞാൻ ഇപ്പൊ വരാ
ഇച്ചു : എങ്ങോട്ടാ
ഞാൻ : ബസ്സ്‌ ബസ്സ്‌
ഇച്ചു : ചായ തരാ
ഞാൻ : ഉം വേണ്ടാ
ഇച്ചു : കുടിക്ക്
ഞാൻ : എന്നാ പിന്നേ ചായ കുടിച്ചിട്ട് പോവാ
ഇച്ചു : പൊണ്ടാട്ടിക്ക് എന്നവാ മൂഞ്ചി തൂക്കി വച്ച്ക്ക്ത്
ഞാൻ : തെർലേ അത് അപ്പടി ദാ
ഇച്ചു : Goa പോണത് പുടിക്കലിയോ മാടത്ത്ക്ക്
ഞാൻ : correct
ഇച്ചു : ആഹ് 😂
ഞാൻ : ഉം 😉, തപ്പാ
ഇച്ചു : ഏയ്‌ അപ്പടി എല്ലാം ഇല്ല നീ പോലെ ദാനെ സൊണ്ണേ, അത് മട്ടും ഇല്ല അവ യാര് അതെ സൊല്ല… അവക്ക് വേണേ പോവാല്ലോ ആരും വേണ്ടാ പറയില്ല…
ഞാൻ : അതാണ് 😂
ഇച്ചു : ഇന്നാ…
അമ്മ : നല്ല ഉപദേശം ഇന്ദുവേ
ഇച്ചു : അങ്ങനെ അല്ല ചേച്ചി അവൻ ഇവടെ എന്തോരം പണി എടുക്കുണ്ട്, അപ്പൊ അവൻ അവന്റെ ഫ്രണ്ട്സ് നെ കാണാൻ പോയാ എന്താ കൊഴപ്പം
അമ്മ : ശെരി തന്നേ
ഞാൻ : അതെ നിങ്ങളാരും ഇതൊന്നും mind ചെയ്യണ്ട ഞാനായി എന്റെ ഫാമിലി ആയി പോരേ
അമ്മ : ഓഹ് സാർ 🙏🏻😂

Updated: August 9, 2025 — 2:50 pm

Leave a Reply

Your email address will not be published. Required fields are marked *