ഞാൻ : പവി ടീ അവള് വിളിച്ചാ എടുക്കണ്ട കേട്ടല്ലോ
പവി : ആഹ് ശെരി… നന്ദു എനിക്ക് വെശക്കുന്നു പ്ലീസ് വണ്ടി നിർത്ത്
ഞാൻ : ടാ നന്ദ വണ്ടി നിർത്തി കൊട് അല്ലെങ്കി നിന്റെ കഴുത്തിന് കടി വീഴും
സുന്ദരൻ : അപ്പൊ രണ്ട് ദിവസം പൊളിക്കുന്നു…തിരിച്ച് വന്നാ ഞാൻ തീരും
ഞാൻ : ഞാനും ഞാനും 🤣
ഒരു കൂട്ടച്ചിരി ആയിരുന്നു അകത്ത്
> 21:33
നന്ദൻ : തണുക്കുന്നു ചക്കരെ
ഞാൻ : വിട് നായിന്റെ മോനെ അച്ചു അവടെ ആണ്
അച്ചു ഒരൊറ്റ അടി പൊറം പൊളിയുന്ന പോലെ
ഞാൻ ചാട്ട പോലെ ചുരുണ്ട് പോയി
അച്ചു : 😂എന്ത് ഉദ്ദേശിച്ച് കുണ്ണേ പറഞ്ഞത് അത് 😂
ഞാൻ : ക്ഷമിക്കു നീ ഇത്ര straight ആണെന്ന് ഞാൻ അറിഞ്ഞില്ല ഇപ്പൊ ഞാൻ വളഞ്ഞു എന്നെ ആരെങ്കിലും straight ആക്ക് പ്ലീസ്…
സുന്ദരൻ : ടീ ladies വല്യ ഒറ്റ room എടുത്തോ
സിദ്ധു : വേണേ ഞാൻ കിച്ചുന്റെ കൂടെ room share ചെയ്തോളാ
ചിത്തു : പ്പ room share ചെയ്യാൻ നടക്കുന്നു ചെറ്റ പട്ടി ദേ അനിയൻ ആണ് നോക്കില്ല കൊന്ന് കളയും നായേ…
സിദ്ധു : 🙂
> 23:33
നന്ദൻ : നല്ല നാടൻ വാറ്റ് കിട്ടിയാ ഈ climate ന് പൊളിക്കും
അച്ചു : ഇസ് 😁
നന്ദൻ : ഇങ്ങനെ ഇത്തിരി ഒരു ഗ്ലാസില് ഒഴിക്കാ പെടക്കാ പൊതക്കാ കെടക്കാ… ഇസ്…
സുന്ദരൻ : തൽക്കാലം കൈ അണ്ടിക്ക് അടിയില് തിരുകി വച്ചിട്ട് കെടക്കടാ മൈരേ… 😏
നന്ദൻ : ഓഹ് 🙄 ഈ ഓല പുണ്ട വല്യ മൈരനാ ഒരു അര എടുക്കാൻ പറഞ്ഞപ്പോ അവൻ വല്യ മറ്റേത് അപ്പൊ അവരാതി 😏
.
.
.
കാലത്ത് അമ്മേ video call ചെയ്തോണ്ട് പവി അടുത്തേക്ക് വന്നു
അമ്മ : ടാ ടാ കറങ്ങാൻ പോയല്ലേ ആരും ഇല്ലാ പറഞ്ഞിട്ട്
ഞാൻ : ആഹ് ചിത്തു ഒന്നും എണീറ്റിട്ടേ ഇല്ല
അമ്മ : തണുപ്പാ
ഞാൻ : രാത്രി ഒരു രക്ഷയില്ല രാവിലെ ഒക്കെ സഹിക്കാ
അമ്മ : ഉം
ഞാൻ : എന്തായി അവടെ
അമ്മ : ഇന്ന് Tajmahal
ഞാൻ : ഉം പൊളി പൊളി…
അമ്മ : ആഹ് അച്ഛനോട് പറയാ
ഞാൻ : ഓഹ് ശെരി ശെരി…
..
..
..
പവി : ഇന്നലെ രാത്രി പൊണ്ടാട്ടി വിളിച്ചു
ഞാൻ : എന്നിട്ട്
പവി : ഞാൻ എവടെ ചോദിച്ചു
ഞാൻ : ആഹ് നീ എന്ത് പറഞ്ഞെ
പവി : അവൻ പോയി ഞാൻ ചിത്ര ചേച്ചിടെ കൂടെ പോയി പറഞ്ഞു
ഞാൻ : കള്ളി 😁 അയ്യോ ടീ മണ്ടി ചിത്രടെ കൂടെ അല്ലെ ഞാൻ
പവി: ശ്ശോ 😳
ഞാൻ: ആഹ് എന്തായാലും പായ തന്നേ
പവി : എന്താടാ സീൻ
ഞാൻ : സൂസി ഇല്ലേ
പവി : ആഹ് 👀
ഞാൻ : സുന്ദരൻ അവളെ കൊണ്ടോയി പപ്പടെ വീട്ടില് വിട്ടു
പവി തലക്ക് കൈ വച്ച് അവനെ നോക്കി
സുന്ദരൻ : 😁
പവി : അട പാവി സണ്ടാളാ
സുന്ദരൻ : 😉
അച്ചു : വാ വാ കറങ്ങാൻ പോവാ ഒരു ചെറിയ offroad
.
.
.
വൈകീട്ട് ഞാൻ ഫോൺ ഓണാക്കി
പപ്പടെ കൊറേ misscall ഇണ്ട് മെസ്സേജും
ഞാൻ അങ്ങോട്ട് വിളിച്ചു
പപ്പ : halo
ഞാൻ : ആഹ്
പപ്പ : പറ
ഞാൻ : നല്ല തണുപ്പ്
പപ്പ : അറിഞ്ഞോ
ഞാൻ : എന്ത്
പപ്പ : സൂസിയേ നിന്റെ അനിയൻ എന്റെ വീട്ടി കൊണ്ടാക്കി
ഞാൻ : ഏഹ് 🙄 🙂
പപ്പ : നിന്റെ കാലിന്റെ എടയിൽ കെടക്കുന്ന ഇന്ദ്രൻ പറഞ്ഞില്ലേ ഇത്ര നേരം ആയിട്ടും
ഞാൻ : പപ്പാ 😡
പപ്പ : എന്നോട് പൊക്കോ പറഞ്ഞ് വിട്ടപ്പോ ഞാൻ ആ കണ്ണില് കണ്ടതാ കുട്ടാ ഒരു തെളക്കം നിന്നെ ഞാൻ കാണിച്ച് തരാടി എന്നാ അതിന്റെ അർത്ഥം 😂, പിന്നേം വിചാരിച്ചു എന്റെ കുട്ടനല്ലേ അങ്ങനെ ഒന്നും ചെയ്യില്ലാന്ന്
ഞാൻ : ഇതെ തന്നേ ഞാനും കരുതിയെ എന്റെ പപ്പ അല്ലേ നീ പോവില്ല തിരിച്ച് വരും എന്ന്
പപ്പ : ആദ്യം നീ ഇല്ലേ നീ ഇത്തിരി താഴെ വാ ഇന്ദ്രനല്ല ഞാനാ നിന്റെ ഭാര്യ
ഞാൻ : what use atleast he makes me happy
പപ്പ : എന്താ pleasure കിട്ടുന്നുണ്ടോ അവന്റേന്ന്
ഞാൻ : തെണ്ടിത്തരം പറഞ്ഞാ പല്ല് കാണില്ല, നീ എന്താ പിന്നെ കൊട്ടകണക്കിന് pleasure ആണല്ലോ എന്നെക്കൊണ്ട് പറയിക്കണ്ട
പപ്പ : ഞാനെ നൂറ് വട്ടം സമയം ഉള്ളപ്പോ വന്ന് തീർക്കാൻ പറഞ്ഞു
ഞാൻ : നിന്റെ ഈ വൃത്തികെട്ട നാക്ക് കൊണ്ട് ഉപ്പിലിട് ടീ അങ്ങനെ തീർക്കാൻ ആണേ എനിക്ക് പാലത്തിന്റെ അവടെ പോയാ മതി എന്തിനാ ടീ കെട്ടണ്ട ആവശ്യം ഹ് how cheap
ഞാൻ ഫോൺ കട്ടാക്കി തൂക്കി ഇട്ടു
“എനിക്കറിയാ നീ ഞാൻ ഇല്ലാതെ ശ്വാസം മുട്ടും പപ്പാ നിന്നെ ഞാൻ വഴിക്ക് വരുത്തും അല്ലെങ്കി എന്റെ പേര് പട്ടിക്ക് ഇട്ടോ ടീ… പത്മജെ 😂”
