കാന്താരി – 14 13അടിപൊളി 

അച്ഛൻ : ആഹ് നോക്കാ
പപ്പ മീൻ കൊണ്ട് വന്ന് പ്ളേറ്റിൽ ഇട്ടു
ഞാൻ : ഹാ 👀 😡
പപ്പ : കഴിക്ക് 😁
ഞാൻ : എനിക്ക് ഇഷ്ട്ടല്ല അറിയില്ലേ 😡
അച്ഛൻ ഒന്ന് ചൊമച്ചു
ചെറി : ഡാ ചത്തൊന്നും പോവില്ല കഴിക്ക് അത് ഇണ്ടാക്കി കൊണ്ട് വന്നതല്ലേ
ഞാൻ : എനിക്ക് വേണ്ടാ smell
പവി : വിട് ചെറി അവന് പിടിക്കില്ലല്ലോ
അമ്മ അത് എടുത്ത് ചെറിടെ പ്ളേറ്റിൽ ഇട്ട് കൊടുത്തു
ചെറി : അത് മര്യാദ 😁
അച്ഛൻ : ഡാ
ഞാൻ : ഏഹ് 😨
അച്ഛൻ : എന്താ
ഞാൻ : എനിക്ക് ശർദിക്കാൻ വരും അതാ
അച്ഛൻ : അതല്ല നീ മണിക്കുട്ടനെ വിളിച്ച് വീട് അടിച്ച് വാരി ഇടാൻ പറ ആരേ എങ്കിലും വിട്ട്
പവി : എന്തിന് എന്തിനാ അത്
അച്ഛൻ : ഒന്ന് rest എടുക്കാൻ
പവി : അവടെ ചെറിയച്ഛന്റെ വീട്ടി എല്ലാം സെറ്റാ അച്ഛൻ മൂളിയാ എല്ലാരും അങ്ങോട്ട് പോവും
അച്ഛൻ : ഇത് എവടന്ന് അറിഞ്ഞു
പവി : 😁 കിച്ചു പറഞ്ഞത്
അമ്മ : ടീ 👀
പവി : എന്താ കിച്ചു തന്നേ അങ്ങനെ വിളിച്ചോ പറഞ്ഞത് 🙂
അമ്മ : എന്നാ ഞാൻ പറയാ നീ എന്നെ പേര് വിളിച്ചാ മതി
പവി : ശെരി ലക്ഷ്മി, ഇത്തിരി വെള്ളം എടുത്തോണ്ട് വന്നെ
അച്ഛൻ : പ്ര് 🤭 👀 ടീ
അമ്മ : ഹും മതി മതി പിള്ളേര് എന്നെ കളിയാക്കുന്നത് നിങ്ങക്ക് അല്ലെങ്കിലും വല്യ ഇഷ്ട്ടം ആണ്
അച്ഛൻ : എന്റെ ദൈവമേ വല്ല കാശിക്കും പോവാ ഇതിലും നല്ലത് 👀
പവി : halo halo cobra 54321, അച്ഛൻ പറഞ്ഞു മറ്റന്നാ രാത്രി കൊച്ചി പോവാന്ന് എല്ലാരും റെഡി ആയി ഇരിക്കണം എന്ന് അറിയിക്കുന്നു over over
ചെറി : എന്താടി ഇത് ഇങ്ങനെ 😂
പവി : ചിത്തു ചേച്ചി training എടുക്കാ ഇപ്പൊ ഇങ്ങനെ ആണ് ചെറി group ഒന്നും നോക്കുന്നില്ലേ
ചെറി : എവടന്ന്
പപ്പ omlet എടുത്തോണ്ട് വന്ന് എന്റെ പ്ലേറ്റിൽ തൂക്കി ഇട്ടു
😣
അമ്മ : 😂 മോളെ
പപ്പ : ന്താമ്മാ
അമ്മ : കൈയ്യില് വീണാ അവൻ വീട് രണ്ടാക്കും
പപ്പ : ആണോ 👀
അമ്മ : ദോശ ചപ്പാത്തി അങ്ങനെ എന്താണെങ്കിലും വേറെ പ്ളേറ്റിൽ അടുത്ത് വച്ചാ എടുത്തോളും
പപ്പ : എന്നാലേ 👀അതിന്റെ കാര്യൂല്ല വെറുതെ extra plate കഴുക്കണ്ട ആവശ്യം ഒന്നൂല്ല കൈ മാറ്റണം അതിനാ ദൈവം കണ്ണ് തന്നിട്ടുള്ളത്
ചെറി : അതാ രാമാ എന്താടാ ഇത് കേട്ടോ അയ്യയ്യേ മോശം 😌
ഞാൻ : ഉം 🙂
ചെറി : പേടിച്ചോ നീ
അച്ഛൻ : ഡാ ഡാ
ചെറി : 😁
അമ്മ : ഹാ ഭാര്യ കൈയ്യിൽ ചൂട് ദോശ ഇട്ടാ അവൻ ക്ഷമിക്കും ചെലപ്പോ 😏
ഞാൻ : എനിക്ക് മതി
ഞാൻ എണീക്കാൻ പോയതും പപ്പ തോളിൽ പിടിച്ച് ഇരുത്തി
പപ്പ : കഴിക്ക് കുട്ടാ
ഞാൻ : നീ പോ
പപ്പ : ഞാൻ പോവാ കഴിക്ക്… അമ്മാ നിങ്ങള് വരുമ്പോ പുതിയ കുട്ടനെ അങ്ങോട്ട് തരും
അമ്മ : ഉം 🙂.
ചെറി : ഒരിക്കലും നടക്കില്ല ഇതിലും വല്യ പുള്ളികൾ വിചാരിച്ചിട്ട് നടന്നില്ല 😂
അച്ഛൻ : 👀
ചെറി : ഞാൻ ഉദ്ദേശിച്ചത് എന്നെ ആണ്
അച്ഛൻ : അതിന് നീ വല്യ പുള്ളി ആണോ 👀
ചെറി : ചേച്ചി കറി 😣
അച്ഛൻ : ഡാ ആ വണ്ടി എന്താടാ എടക്ക് missing വരുന്നേ
ഞാൻ : അറിയില്ല ഞാൻ പറഞ്ഞതാ കഴിഞ്ഞ വട്ടം മാറിട്ടില്ല
അച്ഛൻ : അവന്മാരോട് പറ പോയിട്ട്, കാശ് എണ്ണി കൊടുത്തിട്ടാ വെറുതെ ഒന്നുവല്ല
ഞാൻ : പറയാ

> 22:10
പപ്പ വന്നെന്റെ മേലെ ചാരി ഇരുന്നു
പവി : എണീക്കണോ
ഞാൻ : വേണ്ടാ കെടന്നോ, പപ്പാ തോള് വേദനിക്കുന്നു നീങ്ങി ഇരിക്ക്
പപ്പ : പറ്റില്ല
ചെറി : 😂
ഇച്ചു : എന്താലെ ടൂർ, നമക്ക് എല്ലാ വർഷവും പോണം
ഞാൻ : ശെരിയാ എന്തിനാ ഇങ്ങനെ
അമ്മ : നിങ്ങക്ക് പോണം എന്നില്ലേ
പപ്പ : വന്നിട്ട് നമക്ക് ചെറിയ ഒരു trip പോവാ
അമ്മ : ഒറപ്പായും
പവി : എനിക്ക് പോണം എന്നൊക്കെ ഇണ്ട് project ഇണ്ട്
ഞാൻ : സുന്ദരൻ നിന്നെ കൊണ്ട് പോവാ പറഞ്ഞല്ലോ
പവി : അതാ എന്റെ പ്രതീക്ഷ, ആഹ് അമ്മാ
അമ്മ : എന്താ
പവി : അവര് international plan ഇടുന്നുണ്ട്
അമ്മ : എങ്ങോട്ടാ
പവി : അറിയില്ല സിദ്ധു പറഞ്ഞത് പട്ടായ പോവാന്നാ ചിത്തു ചേച്ചി വേണ്ടാ പറഞ്ഞു സുന്ദരൻ Dubai പോവാ പറഞ്ഞു
അമ്മ : പോ എല്ലാരും
ഇച്ചു : മോള് trip ഒന്നും പോയിട്ടില്ലേ
പപ്പ : ആഹ്
അമ്മ : എവടെ ഒക്കെ പോയിണ്ട്
പപ്പ : ഞാൻ Mysore പോയിണ്ട്
അമ്മ : ആണോ
ചെറി : ഇവർടെ trip
അമ്മ : aah okey
പപ്പ : പിന്നേ ബാംഗ്ലൂർ
ഞാൻ : ഇതൊക്കെ trip ആണോ
പപ്പ : ഇതും വേറെ സ്ഥലം തന്നല്ലേ…
ഞാൻ : ഉം
പപ്പ : പിന്നേ കാശി
അമ്മ : കാശി പോയിണ്ടോ
പപ്പ : ആഹ്
അമ്മ : 😊
പപ്പ : പിന്നേ HYDERABAD, ഊട്ടി, കൊടൈക്കനാൽ
ഇച്ചു : Delhi പോയിണ്ടോ
പപ്പ : ആഹ് പോയിണ്ട് 😊
ഞാൻ : ഏഹ്
പപ്പ : ഉം 🙂
അമ്മ : ആഹാ അടിപൊളി
ഇച്ചു : ആണോ 😂
ഞാൻ : ഇതൊക്കെ എപ്പോ
പപ്പ : കഴിഞ്ഞ ലീവിന്
ഞാൻ : ഉം
പപ്പ : instagram ല് ഫോട്ടോ ഇണ്ട്…
അമ്മ : ഡാ കാലത്ത് നേരത്തെ എണീക്കോ
ഞാൻ : എന്താ
അമ്മ : അമ്പലത്തിൽ പോവാൻ
ഞാൻ : 👍🏻
> 01:22
ഉണ്ണി : halo
ഞാൻ : എന്തായി
ഉണ്ണി : രക്ഷ ഇല്ല
ഞാൻ : 😣 എന്താ പറയണേ
ഉണ്ണി : അവന് നഷ്ട്ടപരിഹാരം വേണം ന്ന് ഒരു ലക്ഷം…
ഞാൻ : ഊമ്പി തന്നാ കൊടുക്കാ പറ ഇവന്മാരോ വള്ളികള്
ഉണ്ണി : ഒക്കെ side ആയി…
ഞാൻ : അങ്ങനെ ഇരിക്കാതെ വല്ലതും ചെയ്യാൻ പറ നീ വച്ചോ ഞാൻ വിളിക്കാ അവനെ…
> 04:22
ഉണ്ണി : halo
ഞാൻ : ന്തായി
ഉണ്ണി : ഒരു പെണ്ണിന്റെ അച്ഛൻ ചെന്നൈയിലെ ഏതോ doctor ആണെന്ന് നമ്മടെ, അപ്പൊ അയാള് വിളിച്ച് പറയിച്ചു എങ്ങനെ പത്ത് പൈസ ഇല്ലാതെ ഒഴിവായി
ഞാൻ : മോനെ തിരിഞ്ഞ് നോക്കാതെ ഓടി വാ
ഉണ്ണി : ഉച്ചക്ക് എത്തും
ഞാൻ : വാ വാ… ഹോ… ആഹ് ഉണ്ണി കാര്യം പറഞ്ഞല്ലോ
ഉണ്ണി : പറഞ്ഞു അവര് ഇവടെ എത്തി സെറ്റാക്കാന്നാ പറഞ്ഞേ
ഞാൻ : വാ വാ…
ഹോ രണ്ട് ചാട്ടം ചാടി നൈസിന് ഞാൻ തിരിഞ്ഞതും അമ്മ വരുന്നു
അമ്മ : ആഹാ എണീറ്റോ
ഞാൻ : ഉം 🥲
അമ്മ : പോവാ
ഞാൻ : ഹും കുളിച്ചിട്ട് വരാ
അമ്മ : okey പോയിട്ട് വാ
ഞാൻ : അല്ലെങ്കി അമ്മ പോയിട്ട് വാ എന്നിട്ട് അമ്മ ദൊളസിക്ക് വെള്ളം ഒഴിക്കും മുന്നേ ഞാൻ വരാ 😁
അമ്മ : ആഹ്

Updated: August 9, 2025 — 2:50 pm

Leave a Reply

Your email address will not be published. Required fields are marked *