> 05:40
അമ്മ : ഇന്നാടാ പ്രസാദം
ഞാൻ : ഉം… 🥱
അമ്മ : വാ പോവാ
ഞാൻ : ചായ വേണോ
അമ്മ : ഏയ് പെട്ടെന്ന് എല്ലാരും എണീക്കും
ഞാൻ : ഓ പിന്നേ ഒരു ചൂട് ചായ കുടിച്ചിട്ട് പോവാ
അമ്മ : 😊 ശെരി…
> 07:12
ഞങ്ങള് വീട്ടി പോവുമ്പോ അച്ഛൻ ഉമ്മറത്ത് ഇരിക്കുന്നു
അച്ഛൻ : വന്നോ
അമ്മ : ഉം ചായ കിട്ടിയോ
അച്ഛൻ : ഇല്ല
അമ്മ : അയ്യോ ഇന്ദു ഒറക്കത്തി പെട്ട് കാണും
അച്ഛൻ : മെല്ലെ മതി തെരക്കില്ല
അമ്മ അകത്തേക്ക് ഓടി
ഞാൻ മെല്ലെ ചോദ്യം വരാതെ അകത്തേക്ക് കേറാൻ നോക്കി
അച്ഛൻ : വണ്ടി വന്നോ
😣
ചെറി പിന്നീന്ന് നടന്ന് വന്നു….
ഞാൻ : 😃 ഏഹ്
അച്ഛൻ : വണ്ടി വന്നോ
ഞാൻ : ഉംഹും
അച്ഛൻ : അതെന്താത്
ഞാൻ : അത് ഒന്നൂല്ല traffic
അച്ഛൻ : ഏഹ്
ഞാൻ : അത്
അച്ഛൻ പേപ്പർ വച്ചിട്ട് എണീറ്റു
ഞാൻ : 😐
അച്ഛൻ : എന്താടാ
ഞാൻ : food കഴിക്കാൻ പോയ സ്ഥലത്ത് പിള്ളേര് കച്ചറ ആക്കി
അച്ഛൻ : എന്നിട്ട്
ഞാൻ : ഒരുത്തനെ കേറി കൈ വച്ചു ഇവന്മാര്, വണ്ടി പിടിച്ച് വച്ചു നാലരക്കാ വണ്ടി വിട്ടത്
അച്ഛൻ : കൊഴപ്പം വല്ലതും
ഞാൻ : headlight ഒരെണ്ണം പൊട്ടി എന്നാ ഉണ്ണി പറഞ്ഞെ
ചെറി : അവനൊക്കെ എന്തിനാ ഡാ പോണേ
ഞാൻ : അവൻ എന്താ യുദ്ധം നടത്താൻ പോവാണോ എന്തോന്ന് ചെറി അവരെ ഒറക്കം ഇല്ലാതെ ആകെ പെട്ട് നിക്കാ ഇതിന്റെ എടക്ക് ഇതൊക്കെ ഇത്തിരി മനസാക്ഷി കാണിക്ക് ചെറി
അച്ഛൻ : അത് വിട് ആർക്കും കൊഴപ്പം ഇല്ലല്ലോ
ഞാൻ : അതൊന്നും ഇല്ല
അച്ഛൻ : ഉം
ഞാൻ : ഉച്ചക്ക് എത്തും
അച്ഛൻ : ഉം
ഞാൻ മെല്ലെ അകത്തേക്ക് നടന്നു
അച്ഛൻ : രാമാ
ഞാൻ : ആഹ്
അച്ഛൻ : ഇനി ഇത്ര long trip വേണ്ടാ
ഞാൻ : ഇല്ലച്ഛാ അത്
അച്ഛൻ : വേണ്ടാഹ് ✋🏻… നമ്മളെ വിശ്വസിച്ച് വരുന്നവരാ അവന്മാര് ഈ കോളേജ് പിള്ളേർക്ക് വേണ്ടി അവന്മാരെ വച്ച് കളിക്കാൻ പറ്റില്ല
ഞാൻ : ഉം…
അച്ഛൻ : ആഹ് പൊക്കോ
അമ്മ : ഡാ തേങ്ങ പൊതിക്ക് ചക്കരെ
ഞാൻ : okey
പവി എറങ്ങി വന്നു അപ്പൊ തന്നേ
പവി : ഡാ രാത്രി നിനക്ക് ഒറക്കൂല്ലേ ഞാൻ പേടിച്ച് പോയ്
അമ്മ : ഏഹ്
പവി : ഒരു ഒറക്കം കഴിഞ്ഞ് എണീറ്റപ്പോ ആരോ സംസാരിക്കുന്നു ജനലില് കൂടെ നെഴലും ഞാൻ ഒരൊറ്റ പേടി
ഞാൻ : 😂 എന്നിട്ട്
ഇച്ചു : ഇവനല്ലേ രാത്രി ഞങ്ങടെ അതിയേ പോയി ഞാനും കേട്ടു പേടിച്ചൊന്നും ഇല്ല
ഞാൻ : ഉം കൊള്ളാ… എല്ലാരും അങ്ങനെ ഒരു ശബ്ദം കേട്ടാ എണീറ്റ് വരണം അല്ലാതെ ഇങ്ങനെ ഇരിക്കാൻ പാടില്ല…
ഇച്ചു : എന്നിട്ട് വേണം ഏതെങ്കിലും കള്ളൻ തലക്ക് ഒന്ന് തന്നിട്ട് മാല പൊട്ടിച്ചോണ്ട് പോവാൻ
ഞാൻ : എങ്കി അവൻ ജീവനോടെ പോവില്ല അത്ര തന്നേ ആഹാ 😏
അമ്മ : നീ തേങ്ങ പൊതിക്ക് ഡാ…
പവി : ഒരൊറ്റ തള്ളാ രാമൻ
ഞാൻ : Iphone താടി
പവി : ഏഹ് sorry 😂
ഞാൻ : ഉം 😁
ഞാൻ തേങ്ങ പൊതിച്ച് അമ്മക്ക് പൊട്ടിച്ച് കൊടുത്തു
അമ്മ : വെള്ളം കുടിച്ചോ
ഞാൻ : ഇല്ല അമ്മ കുടിച്ചോ
പപ്പ : അമ്മാ അമ്മാ…
പപ്പ ഓടി എറങ്ങി വന്നു
അമ്മ : ന്താ മോളെ
അമ്മ ഓടി പോയി
അമ്മ : എന്താ
പപ്പ : കുട്ടൻ എവടെ ഇന്നലെ trip പോയ വണ്ടി എന്തോ പറ്റി പ്രശ്നം ഒക്കെ ആയി…
അമ്മ : ആണോ ടാ
പപ്പ : എവടെ😟
ഞാൻ : ന്താ
പപ്പ : ഞാൻ കരുതി പോയീന്ന്
പപ്പ വന്നെന്റെ വയറ്റിൽ കൈ വച്ച് അടുത്തേക്ക് നിന്നു…
അമ്മ : ന്താടാ പ്രശ്നം ആയത്
ഞാൻ : ഒന്നൂല്ലമ്മാ checking, വണ്ടിയില് പിള്ളേർ അല്ലേ , ഒരുപാട് വണ്ടി ഇണ്ടായിരുന്ന കൊണ്ട് late ആയി അത്ര തന്നേ അവര് ഉച്ചക്ക് വരും…
അമ്മ : ആണോ
ഞാൻ : ഉം
അച്ഛൻ അങ്ങോട്ട് കേറി വന്നു
അച്ഛൻ : ഞാൻ കുളിച്ചിട്ട് വരാ
അമ്മ : നിങ്ങൾ അറിഞ്ഞോ
ചെറി : അത് കാര്യയൂല്ല ചേട്ടത്തി…
അച്ഛൻ : രാമാ
ഞാൻ : ആഹ്
അച്ഛൻ : നീ മില്ലി പോണ്ടാ
ഞാൻ : ഏഹ് 😃🙂
അച്ഛൻ : ഞാൻ സലീമിനെ ഏൽപ്പിച്ചു അവൻ നോക്കിക്കോളും നീ ഞാൻ വിളിക്കുമ്പോ കൊറച്ച് പൈസ അക്കൗണ്ട്ന്ന് എടുത്ത് അവന്റെ കൈയ്യിൽ എത്തിച്ചാ മതി
ഞാൻ : ആ 🙂
അച്ഛൻ : ഉം…
> 09:33
പപ്പ : ഒറങ്ങിയോ ഇന്നലെ
ഞാൻ : ഇല്ല
പപ്പ : പോയ് കെടന്നോ
ഞാൻ : എന്തിന്
പപ്പ : ഒന്നൂല്ല, ദോശ വേണോ ഒന്നൂടെ
ഞാൻ : വേണ്ടാ
പപ്പ : പ്ളേറ്റ് അവടെ വച്ചോ ഞാൻ കഴിച്ചിട്ട് കഴുകിക്കോളാ
ഞാൻ : ന്തിന്
പപ്പ : വച്ചോന്ന് 😊
ഞാൻ : കൂടുതൽ show വേണ്ടാ കാര്യം പറ
പപ്പ : അതെന്താ എനിക്ക് കുട്ടന്റെ പ്ളേട്ടില് കഴിച്ചൂടെ
ഞാൻ : എന്തിന്
പപ്പ തിരിഞ്ഞ് ചാറ്റും നോക്കി ഇടുപ്പില് പിച്ചി എടുത്തു
ഞാൻ : ന്താ 😂
പപ്പ : എളക്കല്ലേ
ഞാൻ : എന്നാലേ നീ ഇപ്പൊ അങ്ങനെ കഴിക്കണ്ട
പപ്പ പ്ളേറ്റ് പിടിച്ച് വലിച്ചു…
ഉച്ചക്ക് ഞാനും പപ്പയും കൂടെ i20 എടുത്ത് കൊച്ചി പോയി…
…
ഞാൻ : അതേ വീട്ടി പോയിട്ട് വാ ഉണ്ണിടെ സ്കൂട്ടി ഇണ്ട് അവടെ
പപ്പ : കൂടെ വാ
ഞാൻ : ഇല്ല നീ പോയിട്ട് വാ
.
.
.
> 19:02
ഒരു വെടി പെണ്ണ് അണ്ണാ രാത്രി ആയാ ബാത്റൂമിൽ പോണം പറഞ്ഞ് ഇരുട്ടത്ത് പോയിട്ട് ചെക്കന്മാർടെ കൂടെ കിസ്സടി
ഞാൻ : ഏഹ് 😨🙂
ഉണ്ണി : ആന്ന്
ഞാൻ : അപ്പൊ kiss അടിച്ചാ വെടി കൊള്ളാ അപ്പൊ ആ ചെക്കനോ അവനെന്താ
ഉണ്ണി : എന്റെ പൊന്ന് മണ്ടൻ അണ്ണാ
ഞാൻ : പ്പ 😂
ഉണ്ണി : പറയട്ടെ ഒരുത്തി ഞാൻ നേരിട്ട് കണ്ടതാ
ഞാൻ : എന്ത് 😮💨
ഉണ്ണി : അതന്നെ ഒരുത്തന്റെ കൂടെ ആദ്യം പോയ് അവൻ boy friend ആണ് തോന്നുന്നു full ടൈം അവന്റെ കൂടെ ആണ് നടത്തം
ഞാൻ : ശെരി
ഉണ്ണി : പിന്നേ രാത്രി പമ്പില് നിർത്തി കൊടുത്തപ്പോ കൊറച്ച് പേര് പോയി
ഞാൻ : എന്നിട്ട്
ഉണ്ണി : ഞാൻ വെള്ളം എടുക്കാൻ പോയതാ ഗ്ലാസ് തൊടക്കാൻ
ഞാൻ : എന്നിട്ട് 🙂
ഉണ്ണി : അപ്പൊ ഈ പെണ്ണ് വേറെ ഒരു ചെമ്പൻ തലയന്റെ കൂടെ നിക്കുന്നു
ഞാൻ : അതിനെന്താ നിന്നാ
ഉണ്ണി : എടോ മനുഷ്യാ ആ ചെക്കൻ അവൾടെ മറ്റേതി പിടിച്ചു
ഞാൻ : 😳
ഉണ്ണി : അവൻ അവൾടെ നെഞ്ചിൽ പിടിച്ച് ഞെക്കി
ഞാൻ : പോടാ ദേ തള്ളല്ലേ
ഉണ്ണി : നിങ്ങള് പോ ചുമ്മാ
ഞാൻ : ശെരിക്കും
ഉണ്ണി : അമ്മ സത്യം, ഞാൻ കണ്ടിട്ട് തരിച്ച് പോയ് മൈര്… പാവം ആ ചെക്കൻ ഊമ്പിപ്പോയി…
ഞാൻ : ശേ എന്താല്ലേ
ഉണ്ണി : എന്നാ ഈ പെണ്ണ് ആദ്യത്തെ ചെക്കന്റെ കൂടെ kiss അടിച്ചത് ഞാൻ കണ്ടു അപ്പൊ അവൻ വെറും ഫ്രണ്ടല്ലല്ലോ
ഞാൻ : അത് point
ഉണ്ണി : വെടി മൈര്
ഞാൻ : അത് വിട് അവന് യോഗം ഇണ്ടേ രക്ഷപ്പെടും…
ഉണ്ണി : ഉവ്വ്… പറയട്ടെ വിചാരിച്ചു ഞാൻ.
ഞാൻ : ചുമ്മാ ഇരി
ഉണ്ണി : പാവം അണ്ണാ
ഞാൻ : വിട്, ഡൽഹി എങ്ങനെ
ഉണ്ണി : എന്ത് കൊറേ സീൻ കണ്ടു അത്ര തന്നേ 🙂
ഞാൻ : ശെരിക്കും
ഉണ്ണി : സൂപ്പർ പെമ്പിള്ളേര് ഒക്കെ കാണിച്ചോണ്ട് നടക്കുന്നുണ്ട് 🤣
ഞാൻ : കള്ളൻ ഉം ഉം…
