കാന്താരി – 14 13അടിപൊളി 

പപ്പ : ഓ ഒരു രാമൻ ഒന്ന് പോയി തരോ
ഞാൻ അങ്ങനെ തിരിഞ്ഞ് ഡോർ വലിച്ചടച്ച് എറങ്ങി പോയി…

> 11:22
പവി : എന്താണ് മോന്ത കല്ല് പോലെ
ഞാൻ : ഒന്നൂല്ല
പവി : പിന്നേ
ഞാൻ : ശവത്തിന് എളകി ഇരിക്കാ
പവി : നീ പോയ ദിവസം രാത്രി എന്നെ കാണാൻ വന്നു
ഞാൻ അവളെ തിരിഞ്ഞ് നോക്കി
പവി : ഒരുതരം സൈക്കോനെ പോലെ
ഞാൻ : വല്ലതും ചെയ്തോ
പവി : ഏയ്‌, ഇങ്ങനെ ചോദിച്ചു മോളാണോ രാമനെ പോവാൻ ബാഗ് ഒക്കെ pack ചെയ്ത് കൊടുത്തേന്ന്
ഞാൻ : നീ എന്ത് പറഞ്ഞെ
പവി : ഞാൻ പറഞ്ഞു ആ അത് വാഷിംറൂമിൽ ആയിരിന്നു അതാ പിന്നേ കോളേജ് പോവാൻ ടൈം
ഞാൻ : എന്നിട്ട്
പവി : ഞാൻ അകത്ത് തന്നേ ഇല്ലേ പവി മോളെ ഒന്ന് പറയായിരുന്നു പറഞ്ഞ് അകത്തേക്ക് കേറാൻ വന്നതും
ഞാൻ : വന്നതും
പവി : നീ വിളിച്ചില്ലേ എന്നെ
ഞാൻ : എന്നിട്ട്
പവി : എന്നിട്ട് എന്ത് ചിരിച്ചിട്ട് ശെരി പറഞ്ഞ് പോയി
ഞാൻ : കള്ളം
പവി : അല്ലെന്ന്
ഞാൻ : ഞാൻ വേറെ വല്ലതും അറിഞ്ഞാ ആദ്യം നിന്നെ ഞാൻ ready ആക്കും
പവി : ഇല്ലെന്ന്

.
.
.
എയർപോർട്ടിൽ പോയ്‌ അവരെ ഒക്കെ എടുത്ത് പുതിയ രണ്ടാമത്തെ വണ്ടി കാണാൻ എല്ലാരും വന്നു…
സിദ്ധു : ഇത്
ഞാൻ : ഇത്
സിദ്ധു : ഏതാ
ഞാൻ : Ashok Leyland
സിദ്ധു : അതല്ല ഗജനാണോ
ഞാൻ : ഹാ
ചിത്തു : ഗജൻ വേണോ
സുന്ദരൻ : പൊക്കോണം അത് മതി
ചിത്തു : പോടാ
ഞാൻ : അതേ നിങ്ങള് പൊക്കോ വെറുതെ വെയിലത്ത് നിക്കണ്ട
സിദ്ധു : അപ്പൊ നീയോ
ഞാൻ : എനിക്ക് ചെറിയ പണി ഇണ്ട് കണക്ക് ഒക്കെ നോക്കാൻ, പല്ലി വന്നേ ടീ
പവി : ഏഹ്
ഞാൻ : നീ ഞാൻ വന്നിട്ട് വീട്ടി പോയാ മതി ചിത്തുന്റെ കൂടെ നിന്നോ
പവി : എന്തിന്
ഞാൻ : ഒന്നൂല്ല എടഞ്ഞ് നിക്കാ അറിയാലോ എടഞ്ഞ കൊമ്പനെ തടഞ്ഞ് നോക്കാൻ പാടില്ല 😂
പവി : best 🙄
ഞാൻ : പാവാണ് അച്ചു ആണ് വിഷയം
പവി : ഉം
ഞാൻ : അഞ്ഞൂറ് ഇട്ടേക്കാ കേട്ടോ
പവി : വേണ്ടാ
ഞാൻ : ഇടാന്ന്
പവി : ശെരി…😁

പെട്ടെന്ന് ഫോൺ അടിച്ചു നോക്കിയപ്പോ ഡൽഹി teams
ഞാൻ : പൊക്കോ നിങ്ങള്
സുന്ദരൻ : വൈകീട്ട് വരില്ലേ
ഞാൻ : ആഹ് പോ പോ

.
.
.
> 20:10
ഞാൻ : ടാ നീ കളിക്കല്ലേ
ഉണ്ണി : അണ്ണാ നിങ്ങക്ക് എന്ത് അറിഞ്ഞിട്ടാ ആ പ്രാന്തന്മാര് കഞ്ചാവ് കൊണ്ട് വന്നിട്ടുണ്ടോ എന്ന് പോലും എനിക്ക് സംശയം ഇണ്ട്
ഞാൻ : നീ ഒരു കാര്യം ചെയ്യ് ആ സാറിന്റെ നമ്പർ വാങ്ങി താ ഞാൻ പറയാ പിന്നെ തൽക്കാലം ഞാൻ തന്നില്ലേ അതിന്ന് ഒരു full കൊടുക്ക് എന്നിട്ട് ഡബിൾ വാങ്ങിക്കോ കാശ്, പറ ഇന്ന പോലെ double ആണ് പൈസാന്ന് എന്നിട്ട് വേണെങ്കി കൊടുക്ക് എന്നിട്ട് profit നീ എടുത്തോ പിന്നെ കാണാതെ വേണം എടുക്കാൻ അതേ പോലെ വൈകി വന്നിട്ട് കൊടുത്താ മതി late ആയി അതാ double പറ
ഉണ്ണി : ആ അത് കളി അണ്ണൻ തീ തന്നേ അണ്ണാ
ഞാൻ : വച്ചിട്ട് പോടാ, അതേ കഴിച്ചിട്ട് കെടക്ക്…കാലത്ത് നോക്കാ വണ്ടി ഒക്കെ കേട്ടോ നീ ഒരു റൗണ്ട് വെറുതെ പോയിട്ട് കഴിച്ചിട്ട് വന്ന് സാനം എടുത്ത് കൊടുക്ക്
ഉണ്ണി : സെറ്റ്…
> 20:44
അനി : ആഹ് വാ,സാമ്പിളാ
ഞാൻ : ഒരു beer എട്ക്ക് ഒരു half beef roast കൂടെ എടുത്തോ
അനി : ഇരി
ഞാൻ : സെറ്റ്
> 21:22
പവി : halo പറ
ഞാൻ : കഴിച്ചോ
പവി : ഇല്ല
ഞാൻ : ഉം
പവി : ഫോൺ അടി പൊളിയേ
ഞാൻ : ആഹ്
പവി : നിനക്ക് വേണ്ടേ ടാ
ഞാൻ : എന്തിന്
പവി : അച്ചു നോക്കുന്നുണ്ടായിരുന്നു
ഞാൻ : അവന് ഒരു ഫോൺ നോക്കിണ്ട് ഞാൻ
പവി : ശെരിക്കും
ഞാൻ : നിനക്ക് മാത്രം ആയിട്ട് തരാൻ പറ്റോ
പവി : എന്നാ ഞാൻ കൊറച്ച് fund ഇടാ
ഞാൻ : ഒന്നും വേണ്ടാ ഞാൻ flipkart വഴി എടുത്തിണ്ട് നാളെ അത് വരും
പവി : ഏതാ
ഞാൻ : iqoo
പവി : ആഹ്
ഞാൻ : നിന്റെ ഏടത്തി എവടെ ടീ
പവി : അവടെ ഇണ്ട് ചപ്പാത്തി പരത്താ
ഞാൻ : പവീ 😨
പവി : എന്താ
ഞാൻ : നീന്താൻ റെഡി ആയിക്കോ ആലപ്പുഴയില് പ്രളയം വരും അമ്മാതിരി കാര്യം ആണ് സംഭവിച്ചത്
പവി : പ്ര്… ഹഹഹഹ
ചെറി : എന്താടി
പവി : ഒന്നൂല്ല
ഞാൻ : അതേ ശെരി നീ വച്ചോ…ഞാൻ ബുസി ആണ്
.
.
.

Updated: August 9, 2025 — 2:50 pm

Leave a Reply

Your email address will not be published. Required fields are marked *