കാന്താരി – 14 13അടിപൊളി 

പപ്പ : ഇത്തിരി വൃത്തിക്ക് നൊണ പറഞ്ഞൂടെ
ഞാൻ അവളെ നോക്കി പല്ല് കടിച്ച് ഡോർ ഇത്തിരി ഒച്ചക്ക് അടച്ചു
പപ്പ : മെല്ലെ ഓസിന് കിട്ടിയതാ
എന്റെ തല അങ്ങ് തരിച്ച് പോയി
ഞാൻ : എന്ത്
പപ്പ : free കിട്ടിയതാ അതോണ്ട് പൊട്ടിക്കണ്ട
ഞാൻ rush കാണിച്ച് വണ്ടി തൊറന്ന് എറങ്ങി മെല്ലെ പതുക്കെ അടച്ചു
പപ്പ ചാരി ഇരുന്ന് നോക്കി
ഞാൻ : ഈ വണ്ടി ഞാൻ കൈയ്യോണ്ട് തൊടില്ല 👍🏻 വേണേ എടുത്തോ അല്ലെങ്കി എന്താ വച്ചാ ചെയ്യ്
> 17:46
അമ്മ : എവടെ
ഞാൻ : ആര്
അമ്മ : വണ്ടി, മോള്
ഞാൻ : എനിക്കറിയില്ല
അമ്മ : എന്ത്
ഞാൻ : എനിക്കറിയില്ല കേട്ടില്ലേ
ഇച്ചു : മനസിലായില്ല
ഞാൻ : അവൾക്ക് അഹങ്കാരം ആണ്
ഇച്ചു : എന്നാച്ച് ടാ
ഞാൻ : ഇവടന്ന് പോയി
ഇച്ചു : ഹ്
ഞാൻ : അവൾടെ കൂട്ട്കാരി മാലിനി ഏതോ ഒരുത്തി വന്നു അവൾടെ കെട്ടാൻ പോണവനേം കൊണ്ട്
അമ്മ : അവള് പറഞ്ഞല്ലോ അത്
ഞാൻ : എന്റമ്മ മുടിപ്പിച്ചുമ്മാ എന്നെ,നിങ്ങള് ആലോചിക്ക് ആയിരിയത്തി തൊള്ളായിരം ഉച്ചക്കത്തെ food
അമ്മ :😣 ഇസ്, പോട്ടെ സാരില്ല 😁
ഞാൻ : അത് പോട്ടെ അത് കഴിഞ്ഞതും അവൾടെ ഒരു ice cream കഴിക്കാൻ പോവല് അത് എവടെ ആറ് കിലോമീറ്റർ മാറി ഏതോ കടയില്
അമ്മ : പോട്ടെ പോട്ടെ 😁
ഞാൻ : ശെരി പോട്ടെ വച്ച് ഞാൻ പോയി, അത് കഴിഞ്ഞതും lulu
ഇച്ചു : എന്നിട്ട് ഒന്നും വാങ്ങില്ലേ
ഞാൻ : ദേ ഇച്ചു കളിക്കല്ലേ
ഇച്ചു : 😝
ഞാൻ : അവടെ പടത്തിന് പോവാൻ ഒറപ്പാ രണ്ടായിരം ഏതാണ്ട് പോവും
അമ്മ : പോയോ
ഞാൻ : പോയാ പണി കിട്ടും ഒറപ്പാ
അമ്മ : എന്നിട്ട്
ഞാൻ : ഞാൻ പറഞ്ഞു എനിക്ക് rto ഓഫിസില് പോണംന്ന്
അമ്മ : 🙂
പിന്നീന്ന് ഒരു ചിരി
ഞാൻ തിരിഞ്ഞ് നോക്കിയതും പവി നിക്കുന്നു…
ഞാൻ : അവൾക്ക് അത് പിടിച്ചില്ല ചൂടായി
അമ്മ : നീ എന്ത് ചെയ്തേ
വണ്ടിയില് കേറിയതും തൊടങ്ങി എളക്കം
അമ്മ : എന്നിട്ട് അടിച്ചോ നീ
ഞാൻ : ഞാൻ അടിച്ചില്ല അവൾടെ തന്ത അവളെ അടിക്കാത്തത്തിന്റെ ആണ് അവൾക്ക് അഹങ്കാരം… 😡
ഇച്ചു : എന്നാച്ച് മോൾ എവടെ
ഞാൻ : ഞാൻ വണ്ടി എടുക്കാൻ പോയതും ഒരു നോണ്ടൽ
അമ്മ : എന്ത്
ഞാൻ : കൊറച്ച് കൂടെ നല്ല നൊണ പറഞ്ഞൂടെന്ന്
അമ്മ : അത് പിന്നേ
പവി : അമ്മ നിക്ക്,എന്നിട്ട് 👀
ഞാൻ : പിന്നേ ചെറിയ സംസാരം ആയി, ഞാൻ വണ്ടി വിട്ട് എറങ്ങി,ഞാൻ വന്നു
അമ്മ : അശ്ശൊ, ടാ നീ എന്താ ചെയ്തേ 😡
ഇച്ചു : അത്രേ ഉള്ളു
ഞാൻ : ആഹ് 😁
അമ്മ : ഇന്ദു 👀
ഇച്ചു : 😊
അമ്മ : പോയ്‌ വിളിച്ചോണ്ട് വാടാ
ഞാൻ : നടക്കുന്ന കാര്യൂല്ല, ഞാനെ ഒരു പ്രായം ഉള്ള ചെക്കനാ അല്ലാതെ lkg കുട്ടി അല്ല അവൾടെ വാശി അവൾടെ വീട്ടില്… ദേ എല്ലാരും കൂടെ വളം വച്ചിട്ട് കൂടുന്നുണ്ട് കേട്ടല്ലോ
പവി : സത്യം
അമ്മ : പവി
ഇച്ചു : അല്ല ചേച്ചി നിങ്ങള് മൂന്നാളും കൂടുതലാ ഇത്തിരി. ചേച്ചി, ഏട്ടൻ, രാജു ഏട്ടൻ ഓവർ
ഞാൻ : സത്യം, ആദ്യം ചെറിയേ വേണം ചാട്ടക്ക് അടിക്കാൻ, ഒരു കേട്ടോ മോളെ പറഞ്ഞ് അവൾടെ പിന്നാലെ നടക്കന്നെ എപ്പോ നോക്കിയാലും 😏
പവി : അതേ, ഞാൻ ഒരു കാര്യം പറയാ കാര്യം വളരേ മോശം കാര്യം ആണ് നടന്നത് അതോണ്ടാ നിങ്ങള് ഈ തലയിൽ തൂക്കി വക്കുന്നത് ഒക്കെ ശെരിയാ എന്ന് വച്ച് ഇമ്മാതിരി കോലം തുള്ളുന്നത് ശെരിയല്ല

അമ്മ : നീ നിന്റെ ചേട്ടത്തിയേ ആണ് പറയണേ

ഞാൻ : തെറ്റെന്താ, എന്റേൽ ഇമ്മാതിരി കാര്യത്തിന് ചെലവാക്കാൻ പൈസ ഇല്ല അത്ര തന്നേ
അമ്മ : ടാ
ഞാൻ : അമ്മ അമ്മക്ക് അറിയോ lulu mall പറഞ്ഞാ തൊട്ടാ കൈ പൊള്ളും അവടെ പോയ്‌ എന്ത് വാങ്ങാനാ ഞാൻ ആകെ വെല കമ്മി ആയി കണ്ടത് mc donald’s ice cream മാത്രം ആണ് അതേ നൂറ് രൂവ ആണ്…
പവി : സത്യം 😂
ഞാൻ : ഇന്ന് കാലത്ത് എറങ്ങിയപ്പോ പെട്രോൾ മൂവായിരം ഒക്കെ പോട്ടെ ശെരി ആണ് ഫ്രണ്ട്സ് ആയിട്ട് കറങ്ങാൻ പോവും ഫണ്ട്‌ പൊട്ടും fine fine fine പക്ഷെ ഒരു ലിമിറ്റ് ഇല്ലേ i-max ല് കേറി ആ കൂതറ പടം കണ്ടിട്ട് വെളിയിൽ എറങ്ങി അയ്യേ പറഞ്ഞാ പോയ പൈസ കിട്ടോ
അമ്മ : ശാന്തനാവു മകനെ 🙄
ഞാൻ : അത് വിട് , ഞാൻ പൊറത്ത് പോവാ
അമ്മ : എങ്ങോട്ടാ
ഞാൻ : പണി നാളെ കാലത്ത് തീരും
അമ്മ : ആഹ്
ഞാൻ : അവരെ സെറ്റിൽ ആക്കണം ഇന്നത്തേ പൈസ കൊടുത്തില്ല ഇന്നലത്തെ atm ല് പൈസ വരാത്ത കൊണ്ട് അതും കൊറച്ച് ബാക്കി ഇണ്ട്
അമ്മ : പോയ്‌ കൊടുത്തിട്ട് വാ
ഞാൻ : എവടെ വണ്ടി എടുക്കാൻ വന്നതാ
പവി : ഞാനും ഇണ്ട്
ഞാൻ : വാ
പവി : പൊറോട്ട chicken fry
ഞാൻ : ആഹ് ശെരി
അമ്മ : കട ആഹാരം😡
പവിടെ പൊറം അടിച്ച് അമ്മ പരത്തി
പവി : തള്ളേ 😡 😂
അവള് എന്റെ പിന്നാലെ വന്നു
> 19:23
ഞാൻ : പൈസ ഇണ്ടോ നിന്റെ കൈയ്യില്
പവി : എന്താ
ഞാൻ : ഹോട്ടലില് കൊടുക്കാൻ പൈസ ഇല്ല ഉണ്ണി purse കാലി ആക്കി തന്നു
പവി : എന്റേൽ പൈസ ഇല്ല
ഞാൻ : ഇട്ട് തരാ ഫോൺ charge ഇല്ല ടീ
പവി : കരയാതെ ഞാൻ കൊടുക്കാ
ഞാൻ : ഹും 😁
പവി : വേണോ
ഞാൻ : വേണ്ടാ
പവി : ഒരു omlet കൂടെ കുത്തി കേറ്റാൻ പറ്റോ
ഞാൻ : ഈ ഓട പോലെ ഇരുന്നിട്ട് നീ എങ്ങനെ ആണ് കുഞ്ഞേ ഇത്ര കുത്തി കേറ്റുന്നേ
പവി : 😁
ഞാൻ : ചേട്ടാ ഒരു double omlet
പവി : പിന്നേ Goa ക്ക് പോണില്ലേ
ഞാൻ : ഏയ്‌
പവി : അതെന്താ
ഞാൻ : ഇവടെ അത്ര ദിവസം മാറി നിന്നാ ശെരി ആവില്ല vaccation time ആവാനായി അവടേം ഇവടേം ഒക്കെ കൂടെ ആയിട്ട് അല്ല അതും രസം ആണ്
പവി : അല്ലാതെ ഭാര്യേ പേടിച്ചിട്ടല്ല
ഞാൻ : പേടി അല്ല ടീ പക്ഷെ അവളോട് ഞാൻ പറഞ്ഞു നിനക്ക് വേണ്ടി ഞാൻ പോവില്ലാന്ന്
പവി : എന്നിട്ട്
ഞാൻ : അവൾക്ക് അച്ചുനെ ഇഷ്ട്ടമേ അല്ല അറിയാലോ
പവി : ഉം സ്വാഭാവികം
ഞാൻ : അത്ര തന്നേ
പവി : എന്നാ ഞാൻ പറയുന്നു നീ പോണം
ഞാൻ : ഏഹ് 👀
പവി : ഇപ്പൊ നീ വാശിക്ക് കൂട്ട് നിന്നാ നാളെ നിനക്ക് ഒരു life ഇണ്ടാവില്ല അതേ പോലെ നിനക്ക് ഇഷ്ട്ടം തോന്നുന്ന കാര്യത്തിന് പോലും പപ്പ എതിര് നിന്നാ നിനക്ക് ചെയ്യാൻ പറ്റാതെ ആവും
ഞാൻ : ഒന്ന് വൃത്തിക്ക് പറഞ്ഞെ
പവി : നീ ഇത് കഴി
ഞാൻ : നീ പറ
പവി : ഇന്ന് നീ അങ്ങനെ പറഞ്ഞിട്ട് ഗോവക്ക് പോയില്ല ശെരി നിനക്ക് മാറി നിക്കാൻ പറ്റാത്ത കൊണ്ടാ പക്ഷെ അവൾക്ക് വേണ്ടി പറഞ്ഞാ അത് വല്ലാത്ത negative ആണ് നിനക്ക്, നാളെ നിനക്ക് പോണം തോന്നിയാ പോലും പോവാൻ പറ്റില്ല
ഞാൻ : ഏയ്‌ അങ്ങനെ ആവോ
പവി : ഒരു വട്ടം തല താണാ പിന്നേ നീ വിചാരിച്ചാ പോലും പൊങ്ങാൻ പറ്റില്ല
ഞാൻ : ആഹ് ഈ dialogue ഞാൻ എവടെ
പവി : കല്യാണം കഴിഞ്ഞ ഏതെങ്കിലും പരിചയക്കാർ
ഞാൻ : ആഹ് സുന്ദരൻ
പവി : ആഹ് 😂
ഞാൻ : കൊള്ളാല്ലോ ടീ നീ 😃
പവി : നീ എന്റെ ചേട്ടൻ ആയോണ്ട് പറഞ്ഞു മാത്രം
ഞാൻ : നാളെ നീ ആ പൊട്ടനെ ഇങ്ങനെ ചെയ്യോ
പവി : ഒറപ്പായും 😂
ഞാൻ : പാവം ആ ചെറുത് 😂
പവി : നീ വേണേ നോക്കിക്കോ പപ്പടെ ഉദ്ദേശം നിന്നെ പിടിച്ച് കെട്ടാ എന്നത് തന്നേ ആണ് അതിനാ നിന്നെ ഈ വാലില് കെട്ടി കൂട്ട്കാരേം എല്ലാരേം കാണിക്കാൻ പോണത്
ഞാൻ : ഉം 👀
പവി : വാ…
ഞാൻ : omlet
പവി : അതൊക്കെ കഴിച്ചേ കഴിഞ്ഞു 😏
ഞാൻ : ഏഹ് 😨
പവി : വാടാ 😏
> 21:03
അമ്മായി : ടാ അച്ഛൻ വിളിക്കുന്നു
ഞാൻ : halo
അച്ഛൻ : വീട്ടി വരാൻ ആയില്ലേ
ഞാൻ : വരാ
അച്ഛൻ : ആഹ് വാ വാ
ഞാൻ : പവി വാ വാ
സിദ്ധു : എന്താടാ
ഞാൻ : ഒന്നൂല്ല, പവിയെ
സിദ്ധു : അവള് food കഴിക്കാ
ഞാൻ : ടീ വാടി ഇങ്ങോട്ട് അവൾടെ ഫുഡ് അടി
പവി : ദോശ ടാ ഏഹ്, ചേച്ചി ഒന്ന് കൂടെ
ഞാൻ : വാ അച്ഛൻ വിളിച്ചു
പവി : പോവാ
ചിത്തു : ടാ വാ കഴിക്ക്
ഞാൻ : അല്ലെങ്കി തന്നേ ഇനി അവടെ പോയാ ചെലപ്പോ അച്ഛൻ വയറ് നെറച്ച് തരും
ചിത്തു : എന്താടാ
പവി : രാത്രി അയക്കാ over over
ചിത്തു : over over 🤣
ഞാൻ : ടീ 😂
> 21:44
പവി : പെട്ടു പെട്ടു,
ഞാൻ : ഏഹ്
പവി : നിന്റെ ഭാര്യ വന്നിണ്ട് car കെടപ്പുണ്ട്
ഞാൻ തലക്ക് കൈ വച്ച് വണ്ടിയില് തന്നേ ഇരുന്നു
പവി : എന്തിന് പേടിക്കണേ തെണ്ടിത്തരം പറഞ്ഞിട്ടല്ലേ ഞാൻ നോക്കിക്കോളാ
ഞാൻ : correct
വണ്ടി കേറ്റി നിർത്തി അകത്തേക്ക് പോയി
അമ്മ : വന്നോ 😊
പവി : ഇന്നാമ്മാ ചക്ക
അമ്മ : എവടന്ന്
പവി : അമ്മായി തന്നത്
അച്ഛൻ മെല്ലെ ആഹാരം കഴിച്ചോണ്ട് ഇരുന്ന സ്ഥലത്ത്ന്ന് തല തിരിച്ച് എന്നെ നോക്കി
ഞാൻ അച്ഛനെ നോക്കിയേ ഇല്ല
അമ്മ : കഴിച്ചോ
ഞാൻ : ആഹ്
അമ്മ : 😊
ഞാൻ തിരിയാൻ പോയതും അച്ഛന്റെ വിളി വന്നു
😣
ഞാൻ : ഏഹ് 🙂
അച്ഛൻ : നാളെ വണ്ടി വരും
ഞാൻ : ഏഹ് 😃
അച്ഛൻ : ആരേ വച്ചാ വിട്ടോ
ഞാൻ : ആഹ്
അച്ഛൻ : വിളിച്ചു കിട്ടീല്ല
ഞാൻ : ഓഫായിരുന്നു
അച്ഛൻ : charge നിക്കുന്നില്ലേ
ഞാൻ : ഇല്ല ഇടാൻ വിട്ടു
അച്ഛൻ : ഉം, ഒരു keypad set വച്ചോ വേണേ
ഞാൻ : ഇല്ല ഞാൻ നോക്കിക്കോളാ
അച്ഛൻ : ആഹ് ആരേ വിടാ
ഞാൻ : പ്രമോദേട്ടൻ
അച്ഛൻ : ഉം… അവന്റെ കൈയ്യില് കൊറച്ച് കാശ് കൊടുത്ത് വിട്
ഞാൻ : ആഹ്
അച്ഛൻ : പവി
പവി ചക്ക വെരൽ വച്ച് തോണ്ടി തിന്നോണ്ട് നിപ്പാണ്
അച്ഛൻ : ടീ
പവി : ആഹ്
അച്ഛൻ : എന്റെ bag എടുത്തോണ്ട് വാ
പവി : ആഹ്
അവള് bag എടുത്ത് കൊണ്ട് കൊടുത്തു
അച്ഛൻ : ഒരു പതിനായിരം എടുത്ത് അവന് കൊടുക്ക്
ഞാൻ : അത്ര ഒന്നും വേണ്ടാ
അച്ഛൻ : കൊടുക്ക് ബാക്കി കൃത്യം ആയിട്ട് അവൻ കൊണ്ട് തരും
ഞാൻ : ഉം…
അച്ഛൻ : ഉം…ഒന്നും പറയാൻ ഇല്ലെങ്കി പൊക്കോ
> 23:22
ചെറി : ടാ നീ ഇത്ര റഫ് ആവാൻ പാടില്ല ടാ
ഞാൻ ചെറുത് ഒഴിച്ച് ചെറിക്ക് കൊടുത്തു
ഞാൻ : എന്ത് റഫ് പാടില്ല ഞാൻ ഇവടെ ആരോടും പറഞ്ഞില്ല അവള് എന്താ പറഞ്ഞേന്ന്
ചെറി : എന്ന സൊന്നിച്ച്
ഞാൻ : ഓസി വണ്ടി ന്നാലേ ഒടക്കാതെ ന്ന് ച്ച്
ചെറി : ശേ
പവി : അങ്ങനെ പറഞ്ഞോ
ഞാൻ : നിങ്ങള് ആരോടും പറയണ്ട
പവി : അത് അഹങ്കാരം ആണേ
ഞാൻ : വായ വിട്ടതാ പക്ഷെ ദേഷ്യം വരുമ്പോ വായി തോന്നിയത് പറയുന്നത് ശെരി അല്ലല്ലോ
പവി : ഹും
ചെറി : മോളെ ആ ചക്ക തന്നേ ടീ
പവി : ചക്കയും ബ്രാണ്ടിയും
ചെറി : 😁
ഞാൻ : ഇങ്ങേര് പലതും കഴിക്കും ജഗതി ചൊമര് തൊട്ട് നക്കുന്ന പോലെ ആണ് ചെറി 🤣
ചെറി : പോടാ 😡
ഞാൻ : സാനം ഇണ്ട് വേണോ
ചെറി : ഏത് 😃
ഞാൻ : takamaka
ചെറി : എങ്കറ്ന്ത്‌
ഞാൻ : നന്ദൻ 😂 വാങ്ങി തന്നത്
ചെറി : പാവി പസങ്കളാ ടാ വേണ്ട കെട്ടോ
ഞാൻ : എനിക്കല്ല നമ്മടെ ചന്ദ്രേട്ടൻ ഇങ്ങനെ സംസാരം വന്നപ്പോ കൊണ്ട് തരാൻ പറഞ്ഞു ഒരു അര ഇണ്ട് വേണേ രണ്ടെണ്ണം തരാ
ചെറി : എട് എട്…
ഞാൻ : പവി കീ എട്ക്ക് i20 ടെ
ചെറി : ഡേയ് ഇതെപ്പോ
ഞാൻ : കൊറച്ച് മുന്നേ 😊
പവി പോയ്‌ കാറിന്റെ കീ എടുത്തോണ്ട് വന്നു
ഞാൻ അകത്ത് ബാക്ക് സീറ്റിന്റെ ബാക്കില് അപ്പോൾസ്സറി പൊക്കി മെല്ലെ സാധനം എടുത്തു
ചെറി : എട്
പെട്ടെന്ന് അച്ഛൻ എറങ്ങി വന്നു
അച്ഛൻ : എന്താ അത്
ചെറി : ഒന്നൂല്ല 😨
അച്ഛൻ : എന്താടാ ഉള്ളില്
ചെറി : ആഹ് അറിയില്ല എന്താടാ
അച്ഛൻ : പവി കേറി പോ നേരം ആയില്ലേ
ചെറി : ഒറക്കം വരുന്നു ഞാൻ പോട്ടെ
അച്ഛൻ : ടാ രാജു വന്നേ ടാ
ചെറി : എന്ത് ഏട്ടാ
അച്ഛൻ : ഇത്ര പ്രായം ആയില്ലേ ടാ വേണേ വാങ്ങി അടിച്ചൂടെ
പവി : 🤣
അച്ഛൻ : കേറി പോടീ 😉
ചെറി : 😁
അച്ഛൻ കൈ പിന്നിൽ ഇട്ടിട്ട് കുപ്പി പിടിച്ച് വാങ്ങി
ഞാൻ നൈസിന് വണ്ടി കറങ്ങി മുന്നിലേക്ക് പോയി
അച്ഛൻ : halo halo
ഞാൻ : ആഹ്
അച്ഛൻ : വന്നേ
ഞാൻ : എനിക്കല്ല ചന്ദ്രേട്ടൻ പറഞ്ഞപ്പോ
അച്ഛൻ : അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ
ഞാൻ : 🙄
അച്ഛൻ : ഇതിന്റെ mixing എങ്ങനെ ആണ് 🙂
ഞാൻ : ഏഹ്
അച്ഛൻ : mixing
ഞാൻ : സാദാ 😣 ഊ 🙂
അച്ഛൻ : ഉം കൊള്ളാ
ഞാൻ : അല്ല video കണ്ടതാ
ഞാൻ തിരിഞ്ഞ് ഓടി
അച്ഛൻ : 😂
ചെറി കുപ്പി പിടിച്ച് വാങ്ങി
അച്ഛൻ : അതേ വേണോ ഇത്
ഞാൻ : വേണ്ടാ ഞാൻ വേറെ വാങ്ങി കൊടുത്തോളാ
അച്ഛൻ : എന്നാ ഒഴിച്ച് തന്നിട്ട് പോ
ഞാൻ : ഏഹ്
അച്ഛൻ : കാണിച്ച് താ mixing മാറി തട്ടി പോയാലോ
ചെറി : ആഹ് സത്യം
ഞാൻ മെല്ലെ എറങ്ങി ചെറിടെ പിന്നി കൂടെ പോയ്‌ കുപ്പി എടുത്ത് പൊട്ടിച്ചു
പവി ഒരു plate സോയ roast എടുത്തോണ്ട് വന്നു
ചെറി : മിടുക്കി 😂
അച്ഛൻ : large
ഞാൻ : large വേ 😣 ആഹ്
ചെറി : എനിക്കും
ഞാൻ അങ്ങേരെ നോക്കി വേണ്ടെന്ന് തല ആട്ടി
ചെറി : ഡേയ് ഡേയ് എന്ത്, പറയണത് ചെയ്താ മതി ആഹാ 👀
😏
ഞാൻ ഒരു പുച്ഛത്തോടെ ഒഴിച്ച് കൊടുത്തു
ഞാൻ : വെള്ളം
അച്ഛൻ : ആഹ്
ഞാൻ ഒഴിക്കാൻ നോക്കി പക്ഷെ അച്ഛന്റെ level എത്തിയതും അച്ഛൻ നിർത്താൻ പറഞ്ഞു
ചെറിക്ക് full ഒഴിച്ച് കൊടുത്തു
ചെറി : നശിപ്പിച്ചു തിറ്ട്ട് പൈയ്യൻ
അച്ഛൻ വന്ന് എടുത്ത് ഒരു വലി വലിച്ചു
കത്തി തോന്നുന്നു
ചെറി എടുത്ത് ഒരു full വലി ആണ് വലിച്ചത്
ചെറി : അമ്മാ…
പുള്ളിക്ക് brain freeze ആയപോലെ ആയി
അച്ഛൻ: പൈയ്യെ അടിയടാ കഴുതേ അതെങ്ങനെ ആർത്തി അല്ലെ
00:32
ചെറി : നീ അപ്പടി ഏതും സൊല്ലാതെ
ഞാൻ : എന്ത്, ഞാൻ വേണെങ്കി മറ്റന്നാ Delhi ഒറ്റക്ക് പോയിട്ട് വരും കാണണോ ഏഹ്
ചെറി : ഓ പിന്നേ
ഇച്ചു : സുമ്മാ ഇറ് ഏട്ടാ അവനെ ഉസ്പ്പേത്തി വിട്ട്
അമ്മ : അതന്നെ ഈ ചെക്കൻ
ചെറി : ഡേയ്, പോണില്ലേ 😌
ഞാൻ : ഏഹ്, പോണോ
ചെറി : മോള് അടിക്കോ പേടിച്ച് പോവാതെ ഇരിക്കാ
പവി : അതന്നെ
ചെറി : 😂
ഞാൻ : അയ്യടാ അതിന് ഞാൻ രാജേഷ് കുമാർ അല്ലല്ലോ 😏
ഇച്ചു : 😂
ചെറി : ഇന്തു നീയാണ് എല്ലാത്തിനും കാരണം
ഇച്ചു : അത് പിന്നേ ഇവൻ അടുക്കളയിൽ കേറി വരുംന്ന് ഞാൻ അറിഞ്ഞോ ആഹാ
ചെറി : 😏
> 01:01
നന്ദൻ, ഞാൻ, അച്ചു മൂന്നാളും കൂടെ ഓഡിയോ call വഴി സംസാരിച്ചോണ്ട് ഇരുന്നു
നന്ദൻ : ടീ ഇവനില്ലേ
അച്ചു : ആഹ്
നന്ദൻ : ഈ പൊട്ടൻ അന്ന് രാത്രി വണ്ടി എടുത്ത് ഒരു പോക്ക് പോയിട്ട് തിരിച്ച് വന്നത് രണ്ടാം ദിവസം ആണ്
അച്ചു : എന്ന്
നന്ദൻ : house warming ദിവസം
അച്ചു : ആഹ് അത് ഭാര്യേ സമാധാനിപ്പിക്കാൻ നോക്കിയതല്ലേ
ഞാൻ : അങ്ങനെ അങ്ങോട്ട് പറഞ്ഞ് കൊടുക്ക് ടീ , എനിക്ക് എന്റെ ഭാര്യ ഭാര്യ വീട്ട്കാർ കഴിഞ്ഞേ ആരും ഉള്ളു
അച്ചു : ഉവ്വ് ഉവ്വേ, എനിക്ക് നല്ല സംശയം ഇണ്ട് ഇവനെ
ഞാൻ : എന്തിന്
അച്ചു : ആ തെണ്ടിയേ പിടിച്ചോണ്ട് പോയത് ഇവനാണോന്ന്
ഞാൻ : നീ എങ്ങനെ അറിഞ്ഞേ ഇത് top secret ആയിരുന്നല്ലോ
അച്ചു : കൊള്ളാ…
നന്ദൻ : ഏയ്‌ ഈ പൊട്ടന് sketch ഇടാൻ മാത്രം ബുദ്ധി അല്ല ബുദ്ധിയല്ല ക്ഷമ ഇല്ല ആല്ലെങ്കി അവനെ ആൾക്കാര് നോക്കി നിക്കെ കൈ തെറ്റിച്ച് വിടോ

Updated: August 9, 2025 — 2:50 pm

Leave a Reply

Your email address will not be published. Required fields are marked *