> 16:55
നല്ല ഒറക്കം കഴിഞ്ഞ് ഒരു കുളി ചെറുതായി ആഹാരം എല്ലാം കഴിഞ്ഞ് എറങ്ങി
സുന്ദരൻ : അപ്പൊ അടുത്തത് Goa
ഞാൻ : okey
> 23:10
മൊട്ട : ഒറ്റ സ്ട്രച്ചാ രാമാ
ഞാൻ : ആ അത് കോളേജ് ട്രിപ്പാ അല്ലാതെ എന്റെ വീട്ടീന്ന് വന്നതല്ല
മൊട്ട : രാമൻ മാസ്
നന്ദൻ : രാമന്റെ കളി എല്ലാരും കാണാൻ പോണേ ഉള്ളു അല്ലേ രാമാ
അച്ചു : ടാ വണ്ടി ഒതുക്ക് മുളളണം
ഞാൻ : നിക്ക് ഡീസൽ അടിക്കണം നിർത്താ
അച്ചു : പിന്നേ സുന്ദരാ theft കൂടുതൽ ആണ് പറഞ്ഞു വല്യമ്മടെ മോൻ ആര് ദിനേശേട്ടൻ
ഞാൻ : അറിയാ കൊറേ പുണ്ടകള് കൈ കാട്ടും
സുന്ദരൻ : ഒന്നും നോക്കണ്ട അടിച്ച് തൂക്കിക്കോ
ഞാൻ : ആഹ് ചന്തം ആയി കിട്ടും
സുന്ദരൻ : പാലക്കാടൻ രാമൻ
ഞാൻ : നമ്മടെ അവടെ ഒരു ഡ്രൈവർ ഇണ്ട് അയാൾടെ ആണ് ഇതൊക്കെ 😁
> ഉച്ചക്ക് ഒരു ഒരു മണിക്ക് അച്ചു വന്നു
എല്ലാരും കൂവി പൊളിക്കാൻ തൊടങ്ങി
അച്ചു : ശ് ശ്… 😂
അവള് വന്നേനെ കെട്ടിപ്പിടിച്ചു
ഞാൻ : സുഖം
അച്ചു : വോ തന്നെ ഡേയ് അപ്പീ
ഞാൻ : നയന എവടെ
അച്ചു : അവള് വൈകീട്ട് വരും…
.
.
.
> 19:33
നയന : ടാ നീ എന്താ ടാ ഇങ്ങനെ ഇരിക്കണേ
ഞാൻ : ഒന്നൂല്ല ഒരു ചെറിയ dealing ഇണ്ട്
നയന : ഏഹ്
ഞാൻ : വണ്ടി ഡൽഹി പോയിണ്ട് അവന്മാര് വിളിച്ചിട്ട് എടുക്കുന്നില്ല
നയന : പ്ലീസ് രാമാ ഇത്തിരി enjoy ചെയ്യ് man 😂
> 01:33
അപ്പൊ അച്ചു മോൾടെ ബഡ്ഡെക്ക് വേണ്ടി മുട്ടിച്ചോ
സുന്ദരൻ ഗ്ലാസ് മുട്ടിച്ചു
ഞാൻ : cheers
അച്ചു : പെട്ടി പൊട്ടിക്കാ
നന്ദൻ : ഈ മൈരന് മാത്രല്ലേ എല്ലാം ഇണ്ടാവാ നിന്റെ പെട്ടിയില്
അച്ചു : അല്ല ഈ വട്ടം ആള് മാറി അല്ലടാ കഴിഞ്ഞ വട്ടം നിനക്ക് ഞാൻ adidas ന്റെ limited edition shoe കൊണ്ട് തന്നില്ലേ പട്ടി 😂
നന്ദൻ : എന്താ അത്
അച്ചു : ആദ്യത്തെ നന്ദന് ഒരു ചെറിയ couple റിങ്
സുന്ദരൻ : ആഹ് വരട്ടെ…
അച്ചു : 😂 അടുത്തത്, ചിക്കുന്
സുന്ദരൻ : Kyaa
അച്ചു : നീ അല്ലേ no expensive shimt this time പറഞ്ഞേ
സുന്ദരൻ : yes
അച്ചു : അതോണ്ട് ഇന്നാ Messi Maimi jersey
സുന്ദരൻ : ഇത് ഞാൻ വാങ്ങിയതാ
അച്ചു : എന്നാ ഇത് ഇതല്ല
സുന്ദരൻ ചാടി എണീറ്റു
അവൻ അത് എടുത്ത് നോക്കി അതില് മെസ്സിടെ signature
അച്ചു : football എന്താ അറിയാത്ത ഞാൻ ഇതും സ്റ്റോർ ല് പോയ് വാങ്ങി Redbull ആയുള്ള കളി മുഴുവൻ കണ്ടു
സുന്ദരൻ : അയ്യോ thanks മുത്തേ 😁, dude ഇതിന്റെ വെല എന്താ അറിയോ നിനക്ക് thanks man 😂
അച്ചു : സ്നേഹം വേണം ചെക്കാ
സുന്ദരൻ : ഇത് ഞാൻ മറക്കില്ല 😍
അച്ചു മോൻ : അടുത്തത് എടുക്ക് ടീ
അച്ചു : ഇന്നാ നിനക്ക് ഒരു കുപ്പി വലുത്
അച്ചു മോൻ : ആഹാ
അച്ചു : ഇന്നാ രാമന്
ഞാൻ : എന്താടി ഇത്
അച്ചു : Iphone
ഞാൻ : എന്തിനാ ടീ ഇത്
അച്ചു : വച്ചോ ടാ
ഞാൻ : വേണ്ടാ നീ തന്നേ വച്ചോ അത്…
സുന്ദരൻ : ഹാ second copy ആടാ പേടിക്കണ്ട 😂
അച്ചു : പ്പ തെണ്ടി 😂
നന്ദൻ : വേണ്ടേ
അച്ചു : ടാ നന്ദാ അടുത്ത വട്ടം കൊണ്ട് തരാ ഇവൻ ചിക്കുന്റെ പഴയ ഫോൺ അല്ലേ use ചെയ്യണേ
നന്ദൻ : അത് ശെരിയാ
ഞാൻ : ഇതാ പഴയത്…
അച്ചു : വച്ചോടാ, വേണ്ടേ gift കൊടുത്തോ ആ പിന്നെ ഒരു കാര്യം mr രാമൻ ആർക്ക് കൊടുത്താലും നിന്റെ ഭാര്യക്ക് മാത്രം കൊടുക്കല്ലേ
ഞാൻ : 😁
നന്ദൻ : അയ്യോ പറയല്ലേ
ഞാൻ : എണീറ്റ് പോടാ 😂
.
.
.
> അമ്മേ ഉണ്ണി വന്നു
ഒരാഴ്ചത്തെ trip കഴിഞ്ഞ് ഞാൻ ഇങ് എത്തി…
വെളുപ്പിന് തുളസിക്ക് വെള്ളം ഒഴിക്കണ അമ്മേ നോക്കി പറഞ്ഞിട്ട് കേറി പോയി
അമ്മ : ആഹ് വന്നല്ലോ അമ്മേടെ തെണ്ടി നടക്കണ മ്യോൻ 🙂
ഞാൻ : എന്താണ് സുന്ദരി ആയല്ലോ കുളിച്ച്
അമ്മ : എന്താടാ എട്ട് ദിവസം ആയല്ലോ പോയിട്ട്
ഞാൻ : പറയാമ്മാ
അമ്മ : ഇതെന്താ വേറെ ഒരു bag
ഞാൻ : പറയാന്ന്
.
.
.
> 06:33
അച്ഛൻ : ടാ നീ ഇല്ലാത്ത കൊണ്ട് രാജു പോയി സാധനം വാങ്ങാൻ
ഞാൻ : thanks ചെറി 🙂
ചെറി : പോടാ 😂
പവി ഓടി വന്നെന്റെ തോളിൽ കൂടെ കൈ ഇട്ടു
ഞാൻ : കോളേജി പോവോ
പവി : ഉം
ഞാൻ : എന്നാ എന്റെ bag എടുത്തോണ്ട് വാ
പവി : ഏഹ്
ഞാൻ : എടുത്തോണ്ട് വാ
പവി പോയ് എടുത്തോണ്ട് വന്നു
ഞാൻ : കളിച്ചോണ്ട് ഇരിക്കല്ലേ
പവി : എന്താ
ഞാൻ അച്ചു തന്നത് അവൾക്ക് കൊടുത്തു
പവി : പറ്റിക്കാൻ നോക്കുന്നോ ടാ bloody fool
ഞാൻ : 😂
പവി : ഏഹ് 🙄
ഞാൻ : അച്ചു എനിക്ക് തന്നതാ
പവി : 😳
ഞാൻ : എടുത്തോ താഴെ ഇട്ട് പൊട്ടിച്ചാ ആഹ്
അച്ഛൻ : എന്താ ടാ ഇത്
ഞാൻ : അച്ഛാ അച്ചു എനിക്ക് ഫോൺ കൊണ്ട് തന്നതാ Iphone 15 pro എനിക്ക് ഇതോണ്ട് use ഇല്ല അവൾക്ക് ആവശ്യം വരും പവി നീ എടുത്തോ ഉം… 😊
അമ്മ : അതൊന്നും വേണ്ടാ നീ അത് മേലെ കൊണ്ട് കൊടുക്ക്
ഞാൻ അമ്മേ തിരിഞ്ഞ് നോക്കി
അമ്മ : 🙂
ഞാൻ : എനിക്ക് അച്ചു തന്നു ഞാൻ പവിക്ക് കൊടുത്തു 😁
പവി കരയാൻ തൊടങ്ങി പെട്ടെന്ന്
ഞാൻ : ഏയ് ഏയ് ഏയ്,എന്താണ്
പവി ഒന്നും പറഞ്ഞില്ല എന്റെ മേലെ തൂങ്ങി കരയാൻ തൊടങ്ങി
ഞാൻ : മര്യാദക്ക് emi ആയിട്ട് പൈസ തന്നോ
അമ്മ : 🤣
പവി : ഏഹ് 🥹 🤣
ഞാൻ : ഒന്നര ലക്ഷത്തിന്റെ ഫോൺ നിനക്ക് തരാൻ എനിക്ക് പ്രാന്തല്ലേ
പവി : ആഹാ 😡
ഞാൻ : ഏഹ് എന്ത് വേണ്ടേ
പവി : പൈസ എന്റെ പട്ടി തരും
ഞാൻ : ഫോൺ താടി 😂
അവള് അതും കൊണ്ട് ഓടി സോഫയില് പോയി ഇരുന്നു
അച്ഛൻ : ടാ എത്ര ഫോണിന്റെ വെല
ഞാൻ : ഒന്നര ലക്ഷം
അച്ഛന്റെ കണ്ണ് വിരിഞ്ഞു
അമ്മ : എന്തിന് ടാ അച്ചുനോട് പറഞ്ഞൂടെ വേണ്ടെന്ന്
ഞാൻ : കേക്കണ്ടേ, സുന്ദരനാ അവൾടെ എര അവൻ strict ആയി പറഞ്ഞു ഒന്നും വേണ്ടാന്ന് അപ്പൊ അവള് എനിക്ക് തന്നു നന്ദന് അതേ പോലെ ഒരു couple ring ആണ്
ചെറി : ശെരിക്കും
ഞാൻ : അതേ
പവി ഫോൺ കൊണ്ട് വന്ന് അച്ഛന് കൊടുത്തു
അച്ഛൻ : എനിക്കാ
പവി : അയ്യടാ, നോക്കാൻ
അച്ഛൻ : 😂
അമ്മ : അഹങ്കാരം കണ്ടില്ലേ
പവി : അമ്മക്ക് എന്താമ്മാ, ടാ ഒരു iphone വാങ്ങി കൊടുക്ക്
അമ്മ : ഓ
ഞാൻ : ടീ നിന്റെ ഫോൺ എനിക്ക് വേണം കേട്ടല്ലോ
പവി : എന്തിനാ
ഞാൻ : വേണംന്ന് താടി…
> 08:33
ഞാൻ : അമ്മാ
അമ്മ : ആഹ്
ഞാൻ : ഉച്ചക്ക് അവരൊക്കെ വരുന്നുണ്ട് എനിക്ക് എയർപോർട്ടിൽ പോണം
അമ്മ : ആണോ
ഞാൻ : ആഹ്
പവി : എങ്ങനെ ആണ് പോണേ
ഞാൻ : അവടെ പോയിട്ട് bmw എടുത്തിട്ട് ഞാൻ പോവും സുന്ദരൻ വേറെ വണ്ടി എടുത്തോണ്ട് വരും
അമ്മ : ടാ നോക്കി ഓടിക്കണം വെല ഉള്ള വണ്ടി ആണ്
പവി : അതേ അതേ
ഞാൻ : ന്താടി നിനക്ക് ഒരു attittude
പവി : എന്താ കാണിച്ചൂടെ
ഞാൻ : കാണിച്ചോ
പവി : ഞാൻ വന്നോട്ടെ…
ഞാൻ : എന്തിന്
പവി : വെറുതെ
ഞാൻ : ആഹ് ശെരി വാ…അപ്പൊ കോളേജ്
പവി : ഓ കാര്യൂല്ല
അച്ഛൻ ഒരു കവർ ആയിട്ട് കേറി വന്നു
പവി : അച്ഛാ ഞങ്ങള് എറണാകുളം പോവാണേ
അച്ഛൻ : എവടെ പോ,
പവി : ഏഹ് 🙄
അച്ഛൻ : ആഹ് ഭാഗ്യ ഞാനെ വൈകീട്ട് കായംകുളം വരേ പോവും
അമ്മ : എന്താ
പപ്പ അച്ഛന്റെ പിന്നീന്ന് കേറി വന്നു
ഞാൻ അവളെ നോക്കിയ പോലും ഇല്ല…
അമ്മ എന്നെ ഒന്ന് തട്ടി…
ഞാൻ തോളിട്ട് വെട്ടിച്ചു…
അച്ഛൻ : ഒന്നൂല്ല അവടെ ഒരു നാപ്പത് സെന്റ് കൊടുക്കാൻ ഇണ്ടെന്ന് പറഞ്ഞു
അമ്മ : എന്താ
അച്ഛൻ : തെങ്ങും തോപ്പ്
അമ്മ : ഉം
അച്ഛൻ : ഉം, രാമൻ വിളിച്ചിരുന്നു ഏട്ടൻ അത് വാങ്ങി ഇടാൻ പറ്റാണെ എടുക്കാൻ പൈസ അവൻ സംസാരിച്ച് ready ആക്കി തരാന്ന്
അമ്മ : ആണോ
അച്ഛൻ : അവൻ അങ്ങനെ പറയില്ല മോശം അല്ലെങ്കി നോക്കാ… കൂപ്പില് കഴിഞ്ഞ ആ ഫ്ലാറ്റ് പണിടെ മരം എടുത്ത രാമന്റെ fund ഇടാൻ ടൈമായി അവൻ അത് കണ്ടിട്ട് തന്നേ ആണ് എന്നോട് ഇത് പറഞ്ഞത് 😃
ഞാൻ : 😊
അമ്മ : ഉം 😊
അച്ഛൻ : അങ്ങനെ ആണെങ്കി രാജുന്റെ പേരില് വാങ്ങി ഇടാ
അമ്മ : ആഹ്
ഇച്ചു : എന്തിനാ അതൊക്കെ
അച്ഛൻ : ഇതെവടന്നാ ഈ ശബ്ദം
ഇച്ചു : താഴെ
അച്ഛൻ : ശേ ഇവടെ ഇണ്ടായിരുന്നോ
ഇച്ചു : ആഹ് 😂
അച്ഛൻ : എന്താ ഇപ്പോ അങ്ങനെ പറയാൻ
ഇച്ചു : അല്ല ഒന്നൂല്ല
അച്ഛൻ : ശെരിയാ അവൻ വേണ്ടാ അച്ചു മതി അവന് പതിനെട്ട് ആയല്ലോ
ഇച്ചു : അയ്യോ
അമ്മ : ആദ്യം പോട്ടെ, ടീ നീ ആ തേങ്ങ തിരുമ്മി കഴിഞ്ഞാ എണീക്ക്
.
.
.
ഞാൻ കുളിച്ച് വരുമ്പോ പപ്പ ഷീറ്റ് ഒക്കെ മടക്കി വക്കുന്നു
ഞാൻ ഒരു സെക്കന്റ് നിന്നു
അഹങ്കാരി വാശി തന്നേ ഒമ്പത് ദിവസം ആയി ചത്തോ ചോദിച്ചില്ല വിളിച്ചിട്ട് 😏…
ഞാൻ മെല്ലെ പോയ് കൈക്ക് പിടിച്ച് തിരിച്ചു
പപ്പ : ഉംച്ച്
അവള് കൈ വലിച്ചു
ഞാൻ : എന്താ
പപ്പ : ഒന്നൂല്ല
ഞാൻ അവൾടെ കവിളിൽ പിടിച്ച് അടുത്തേക്ക് വലിച്ചു
പപ്പ : വേണ്ടാ
ഞാൻ : sorry
പപ്പ : വിട്
ഞാൻ പപ്പടെ വയറിൽ കൂടെ കൈ തടവി
പപ്പ തല പൊക്കി നോക്കി
ഞാൻ : പറയട്ടെ
ഞാൻ കവിളിൽ അമർത്തി ഉമ്മ കൊടുത്തിട്ട് കെട്ടിപ്പിടിച്ചു
പപ്പ അങ്ങനെ നിന്നൂ
ഞാൻ : ഞാൻ കൊറേ സാദനം കൊണ്ട് വന്നിണ്ട്
അവൾടെ കഴുത്തില് ഉമ്മ വച്ചിട്ട് ഞാൻ ചപ്പി വിട്ടു
പപ്പ എന്നെ തള്ളി മാറ്റി നോക്കി
ഞാൻ : 👀 😊 🙄
പപ്പ top ഊരി എടുത്ത് കേറി കെടന്നു
ഞാൻ : ഏഹ്
പപ്പ : വന്ന് ചെയ്തിട്ട് പോ…
അവളെന്നെ ഞെട്ടിച്ച് കളഞ്ഞു… ഞെട്ടിച്ച് കളഞ്ഞു പറഞ്ഞാ എന്നെ നാണം കെടുത്തി ഇല്ലായ്മ ചെയ്തു
ഒരു സെക്കന്റ് ഞാൻ തരിച്ച് പോയി
ഞാൻ : എന്താ പറഞ്ഞേ 🙂
പപ്പ ചാടി എണീറ്റ് എന്റെ നെറ്റിയിൽ അവൾടെ നെറ്റി ഇടിച്ച് നിന്നു
പപ്പ : ദേഷ്യം വന്നോ, ഇനി ഇങ്ങനെ ആയിരിക്കും
ഞാൻ അവളെ പിടിച്ച് തള്ളി
പപ്പ : നമ്മള് ഇനി പഴയ രീതിക്ക് ആവില്ല, നിനക്ക് വേണേ ഇവടെ കെടക്കാ വേണെങ്കി sex ചെയ്യാ, no issues പക്ഷെ ഞാൻ ഇനി അങ്ങനെ ആവില്ല
ഞാൻ : നിർത്തിക്കോ തല അടിച്ച് ഞാൻ തിരിക്കും…
പപ്പ : പോടാ, പോ അത്ര പറഞ്ഞിട്ട് നീ പോയില്ലേ അപ്പൊ ഭാര്യേക്കാളും വലുത് ആ പെഴച്ചവനാ
ഞാൻ അവൾടെ കഴുത്തിന് പിടിച്ചു
പപ്പ : കൊല്ല് നീ തന്നേ എന്നെ കൊല്ലണം…
ഞാൻ : 😊 ഇല്ല, നീ കാണണം രാമൻ എടഞ്ഞാ എന്താ സംഭവിക്കാ എന്ന് നീ കാണ്… ശെരിയാ നീ മനസ്സിൽ കരുതുന്ന പോലെ തന്നെ ആണ് എല്ലാം വച്ചോ ഞാൻ plan ഇട്ട് പോയതാ എനിക്ക് രാവിലെ തന്നേ അറിയാ സുന്ദരൻ കൊച്ചിക്ക് എന്നെ കൊണ്ട് പോയാ പിന്നേ next stop Goa ആണെന്ന് നിനക്കിട്ട് ഒരു കൊട്ട് തരാൻ തന്നേ ആണ് ഞാൻ പോയത് എന്തെ പിടിച്ചില്ലേ പോടീ പോ…
