കാന്താരി – 14 13അടിപൊളി 

പപ്പ : എന്താ
ഞാൻ : ഒന്നൂല്ല
ഞാൻ എണീറ്റ് താഴോട്ട് പോയ്‌
അമ്മ : ടാ അച്ഛൻ വന്നു
ഞാൻ : ഞാൻ ഇപ്പൊ വരാ
അമ്മ : എങ്ങോട്ടാ
ഞാൻ : ഇപ്പൊ വരാന്ന്
ഇച്ചു : ടാ
ഞാൻ : ആഹ്
ഇച്ചു : അച്ചു ചേച്ചിടെ വീട്ടി പോവാന്ന്
ഞാൻ : ഏഹ്
ഇച്ചു : അറിയില്ല ഞങ്ങള് പോവാ പറഞ്ഞപ്പോ അവനെ ചേച്ചി അങ്ങോട്ട് വിട് പറഞ്ഞ് നിർബന്ധം
ഞാൻ : ആഹ് ശെരി… ഞാൻ ഇപ്പൊ വരാ ചെറി വന്നോ
ഇച്ചു : ഇല്ലില്ല
ഞാൻ : പവി ടീ
പവി : ആഹ്
ഞാൻ : നിന്റെ സാധനങ്ങൾ ഒക്കെ എടുത്തോ വാ
പവി : ഏഹ്
ഞാൻ : വണ്ടിയില് എത്ര പേര് കേറും
പവി : ആഹ് ശെരി
അവള് അകത്ത് പോയ്‌ ബാഗ് എടുത്തോണ്ട് വന്നു…
ഞാൻ : അമ്മാ
അമ്മ : ആഹ്
ഞാൻ : ഞാൻ ഇവളെ കൊണ്ടാക്കിട്ട് ഇപ്പോ വരാ
അമ്മ : കൊറച്ച് മരുന്ന് വാങ്ങണം
ഞാൻ : ശെരി മൊട്ടടെ നമ്പർ എന്റെ ഫോണിൽ കാണും അവനെ വിളിച്ച് പറ ഞാൻ വാങ്ങിക്കോളാ
.

.

.

> 16:10
പവിയെ കൊണ്ട് വിട്ട് car എടുത്തോണ്ട് തിരിച്ച് വന്നു… അവരേം കൊണ്ട് ഞാൻ അമ്മായിടെ വീട്ടി പോയി അവടെ രണ്ട് വണ്ടിയും എറക്കി നിർത്തി ഇട്ടിട്ടുണ്ട്…
എല്ലാരും എറങ്ങി…
പപ്പ വന്നെന്റെ കൈ പിടിച്ച് നിന്നു
ഞാൻ : ഉം പേടിക്കണ്ട
അമ്മായി എറങ്ങി വന്നു
അച്ഛൻ : അളിയൻ എവടെ
അമ്മായി : HYDERABAD ഇണ്ട് അങ്ങോട്ട് എത്തും…
അച്ഛൻ : ആണോ അയാളും അവടെ ആണോ
അമ്മായി : അതേ
സിദ്ധു സുന്ദരൻ രണ്ടും എറങ്ങി വന്നു…
സുന്ദരൻ : റെഡി
ഇച്ചു : പിന്നല്ല ഇതെന്താ മലക്ക് പോവാ കറുത്ത മുണ്ട്
സുന്ദരൻ : കണ്ടപ്പോ എടുത്തു…
ഇച്ചു : അമ്മു ഇല്ലേ
സുന്ദരൻ : അവള് രാവിലെ അങ്ങോട്ട് പോയ്‌ ശ്രീക്ക് check up ആണ്
ഇച്ചു : okey okey… അപ്പൊ അവടെ ഇണ്ട്
ചിത്തു മത്തൻ കൊണ്ട് വന്നു
സുന്ദരൻ : വല്യമ്മ വന്നെ
അമ്മ : ന്താ
സുന്ദരൻ : മൂന്ന് വണ്ടിയും വരുന്ന പോലെ ഉഴിഞ്ഞ് അടിച്ചോ 😂
അമ്മ : രാമാ ഉം
സുന്ദരൻ : മതി ഇവൻ മതി
ഞാൻ : താ
..
..
..
മത്തൻ ഒടച്ച് അവര് ഞങ്ങളെ കേറ്റി വിട്ടു…
അമ്മ : അത് നന്നായി മത്തൻ ഒടച്ചത്
പപ്പ : ചെറിയച്ഛന് എന്താ ശെരിക്കെ ജോലി
അമ്മ : ആർക്കാ രഘു ആണെങ്കി അവൻ മാഷാ
പപ്പ : അല്ല
ഞാൻ : രാമൻ ചെറിയച്ഛനോ
പപ്പ : ഉം
ചെറി : ഏട്ടന് ഇഷ്ട്ടം പോലെ business ഇണ്ട് കോളേജ്, ഹോസ്പിറ്റൽ, construction company
അച്ഛൻ : ജ്വല്ലറി, Dubai ല് ഒരു it company ല് partner ആണ്, മോൾടെ ദാസൻ മാമടെ കമ്പനിയില് പിന്നേ ഒരു ആയുർവേദിക്ക് ഹോസ്പിറ്റലിൽ തൊടങ്ങാൻ പോവാ ബാംഗ്ലൂര്
അമ്മ : HYDERABAD എന്തോ
അച്ഛൻ : അതന്നെ ജ്വല്ലറി, ക്വാറി ഇണ്ട് ആന്ധ്രയില്
പപ്പ : ഉം
ഞാൻ : ന്താ കാര്യം
പപ്പ : അല്ല അവടെ ഒരു benz കെടക്കുന്നു Mini കെടക്കുന്നു കൊറേ premium cars വാങ്ങാൻ fund
അമ്മ : അത് അവന്റെ ഇഷ്ട്ടാ കണ്ണന്റെ അവൻ പറയും അവര് വാങ്ങും
പപ്പ : 😊
ചെറി : സ്നേഹം ഉള്ള ചെക്കനാ ഇന്നലെ ചെന്നൈയിന്ന് ഒരു tees കണ്ടപ്പോ ചെറിയച്ഛന് അടിപൊളി ആയിരിക്കും പറഞ്ഞ് എടുത്തോണ്ട് വന്നില്ലേ കൊച്ച്
ഞാൻ : അയ്യോ സോപ്പ് 😏

അച്ചു : ദേ പോണു കാർ
ഞങ്ങളെ താണ്ടി benz പോയി
അമ്മ : നല്ല സ്പീഡാ
അച്ഛൻ : പവി എവടെ ആണ്
ഞാൻ : അകത്ത് കാണും അതില്
ചെറി : ആ വണ്ടിയില് പോവുന്നതേ അറിയില്ല അത്രക്ക് സുഖാ അത്…
.
.
.
> 18:55
അച്ചു : bye bye happy journey
അമ്മ : ആഹാരം കഴിക്കണം സമയത്തിന് കേട്ടല്ലോ
അച്ചു : okey 😊
ചെറി : ശെരി
ഞാൻ : പാത്ത് road cross പണ്ണ്
അച്ചു : പോടാ
ഇച്ചു : കണ്ണാ അച്ചു 🥺
ഞാൻ : തൊടങ്ങി
ഞാൻ വണ്ടി മുന്നോട്ട് എടുത്തു…
അമ്മ : ശോ അതേ ഞാൻ വരുന്നില്ല എനിക്ക് പറ്റില്ല ഇങ്ങനെ ഒന്നും
അച്ഛൻ : ന്ത്‌
അമ്മ : 🥹
ഞാൻ : അമ്മ ചുമ്മാ ഇരിക്കോ ഒന്ന്
ഇച്ചു : ചേച്ചി പറഞ്ഞത് തെറ്റല്ല ടാ എനിക്ക് എന്തോ പോലെ ഇണ്ട്
ചെറി : അതൊക്കെ മാറും…
പപ്പ : അതേ ചെറിയമ്മ happy ആയിട്ട് പോയിട്ട് വാ…

Updated: August 9, 2025 — 2:50 pm

Leave a Reply

Your email address will not be published. Required fields are marked *