കാന്താരി – 14 13അടിപൊളി 

.
.
.
അങ്ങനെ കാത്തിരിപ്പിന്റെ ഒടുവിൽ പപ്പ കേറി വന്നതും ഞാൻ അവളെ പിടിച്ച് അകത്തേക്ക് വലിച്ചു
പപ്പ : എന്താ
ഞാൻ : അമ്മ പറഞ്ഞത് മറന്നേക്ക്
പപ്പ : എന്ത്
ഞാൻ : പവിടെ നേരെ നീ പോയാ പപ്പാ
പപ്പ : പോയാ
ഞാൻ : നീ പോണ്ടാ നീ എന്റെ നേരെ മാത്രം വന്നാ മതി
പപ്പ : പോടാ ചെക്കാ അവക്ക് ഇത്തിരി എല്ല് ബലം കൂടുതലാ നീ അവൾടെ കൂടെ ആണെന്ന് അറിയാവുന്ന കൊണ്ട് ഇങ്ങനെ മെതിച്ച് നടക്കാ എനിക്ക് അത് അങ്ങോട്ട് സുഖിക്കുന്നില്ല 🙄
ഞാൻ : നീ ഒരു ചുക്കും ചെയ്യില്ല പപ്പാ
പപ്പ : അമ്മ പറഞ്ഞത് കേട്ടില്ലേ നീ നോക്കണം അവളെ മോളേന്ന്
ഞാൻ : അത് സ്നേഹിക്കണം അവളെ care ചെയ്യണം എന്നാ
പപ്പ : എന്നാലേ അങ്ങനെ അല്ല
ഞാൻ : അവളെ എന്തെങ്കിലും ചെയ്താ ഞാൻ നോക്കിക്കോ നിന്നേ
പപ്പ : ഒരു ചുക്കും ചെയ്യില്ല
ഞാൻ : ശെരിയാ എന്ത് ചെയ്യാൻ
പപ്പ : അത് നല്ലതല്ല
ഞാൻ : എന്ത് നീ പറഞ്ഞിട്ട് ഞാൻ വാങ്ങിയ nuts അവളെടുത്തത് കൊണ്ടാ പപ്പാ നിനക്ക് ഇത്ര കൃമികടി അല്ലെങ്കി അവള് തല കുത്തി നിന്നാ അത് നിനക്ക് സീനല്ല
പപ്പ : 😁 correct അതെങ്ങനെ എന്റെ ഭർത്താവ് എനിക്ക് വാങ്ങിയത് അവളെടുക്കും
ഞാൻ : ആണോ അങ്ങനെ ആണോ
പപ്പ : അതേ
ഞാൻ : ശെരി എന്നാ നിന്റെ കൂടെ അവള് ഈ വീട്ടിൽ ഇരിക്കുന്നത് സേഫല്ല ഞാൻ അവളെ ചിത്രടെ കൂടെ നിർത്താ ഇനി അങ്ങോട്ട് നീ വല്ല വെഷം കലക്കി കൊടുക്കും
പപ്പ : 👀
ഞാൻ : 🙂
പപ്പ : 🙂
ഞാൻ : 😂അത്രക്ക് പോവില്ല
പപ്പ : 🤣
ഞാൻ : വേണ്ടാ പ്ലീസ് എനിക്ക് control ഇല്ല, ദേ just miss ആണ് അവൾക്ക് സങ്കടം ആവും നീ പറഞ്ഞാ
പപ്പ എന്നെ വന്ന് ഇടുപ്പിൽ കൂടെ കൈ തേച്ച് അമർത്തി ചേർത്ത് പിടിച്ചു
പപ്പ : പവി എന്നെ അങ്ങനെ കാണുന്നില്ല അവൾക്ക് ഇപ്പഴും നിന്റെ ഭാര്യ ആയി വന്ന പെണ്ണ് അതാ ഞാൻ കാരണം നിനക്ക് ശേഷം അവൾക്ക് ഇഷ്ട്ടം അല്ലെങ്കി നിന്നോളം ഒരു പൊടിക്ക് മാത്രം നീ മേലെ നിക്കുന്നു അത്രക്ക് വേണ്ടപ്പെട്ട സുന്ദരൻ അഥവാ കണ്ണൻ അഥവാ ഇന്ദ്രജിത്ത് രാമനാഥന്റെ കുടുംബം കുട്ടിച്ചോർ ആക്കി അവന് trauma മാത്രം കൊടുത്ത ഒരു പെഴച്ചവൾ അതാണ് പവിക്ക് ഞാൻ
ഞാൻ : അങ്ങനെ ഒന്നൂല്ല
പപ്പ : അങ്ങനെ ആണ് സാർ
ഞാൻ : അപ്പൊ എനിക്കോ
പപ്പ : നീ നീ ആണ് ഏറ്റോം വല്യ കള്ളൻ പാവം മൊഖം വച്ച് ഈ കാണിക്കുന്നത് മുഴുവൻ കള്ളത്തരം ആണോ എന്ന് ഇപ്പൊ എനിക്ക് സംശയം ഇണ്ട്
ഞാൻ : 👀
പപ്പ : 😂
ഞാൻ : 🙄
പപ്പ എന്റെ കോളർ പിടിച്ച് അവൾടെ നെറ്റി എന്റെ നെറ്റിയിൽ മുട്ടിച്ചു
പപ്പ : നീ എന്റെ ചക്കര അല്ലേ ഒരിക്കലും നീ എന്നെ ഞാൻ ചെയ്യാത്ത കാര്യത്തിൽ വിട്ട് കൊടുക്കില്ല എനിക്കറിയാ 😊
ഞാൻ : പോട്ടെ
പപ്പ : നീ, നീ എന്റെ മാത്രം ചൂടും മണവും രുചിയും ഞാൻ തരുന്ന സുഖവും അറിയാൻ വേണ്ടി ജനിച്ചവൻ…
ഞാൻ : cringe 😂
പപ്പ : no 🥹
ഞാൻ : relax
പപ്പ : കൊറച്ച് മുന്നേ പറഞ്ഞ പോലെ ഒരു അണ്ടി പരുപ്പാ വിഷയം, അല്ല എനിക്ക് എന്റെ ഭർത്താവ് സ്നേഹത്തോടെ വാങ്ങി തരുന്നത് എനിക്ക് മാത്രം അല്ലെങ്കി ഞാൻ ആഗ്രഹിക്കുന്നവർക്ക് മാത്രം അവൾക്ക് നീ കൊടുത്ത chocolate നീ എന്താ പറഞ്ഞേ കൊടുക്കുമ്പോ ഒറ്റക്ക് കൊണ്ട് പോയ്‌ കഴിക്കാൻ
ഞാൻ : ഇത്ര സില്ലി ആവല്ലേ
പപ്പ : ആവും കാരണം എനിക്ക് ഈ ലോകത്ത് ഒരാളെ ഉള്ളു അച്ഛൻ അമ്മ മകൻ കാമുകൻ സഹോദരൻ ഭർത്താവ് എല്ലാം ആയിട്ട് അപ്പൊ നീ എനിക്ക് മാത്രം ഉള്ളതാ ഞാൻ open ആയിട്ട് പറയാ രാമാ
ഞാൻ : ശെരി ശെരി 😁 ഏയ്‌ കേക്ക് നിനക്കും ഞാൻ ഒരു snacks box വാങ്ങി തരാ
പപ്പ : 😂
ഞാൻ : done
പപ്പ : set
ഞാൻ അവൾടെ നെറ്റിയിൽ അമർത്തി ഉമ്മ വച്ചു…
പപ്പ : ഞാൻ പറയട്ടെ എനിക്ക് വേണേ മറച്ച് വക്കാ അങ്ങനെ മറച്ച് വക്കാൻ നീ വെളിയിലേ ആളല്ല എന്റെ ജീവന്റെ പാതി ആണ്
ഞാൻ : 😣 😊
പപ്പ : cringe അടിച്ചോ ടാ 😡
ഞാൻ : ലൈട്ടാ 🤣
പപ്പ : 😂
ഞാൻ : മനസ്സിലായി ഞാൻ നോക്കിക്കോളാ
പപ്പ : ഇപ്പൊ തന്നേ നോക്ക് trip അതേ പോലെ ഈ bus എന്നൊക്കെ പറഞ്ഞ് നമ്മള് close ആവാതെ ആയി അതിന്റ ആണ് ഈ വഴക്ക്
ഞാൻ : got it sorry
പപ്പ : ശെരി വാ നല്ല തണുത്ത കാറ്റ് കേറി room perfect ആണ്
😊
പപ്പ : ഇന്ന് ഞാൻ എടുക്കും മോനെ
പപ്പ rack തൊറന്ന് perfume bottle അകത്തേക്ക് വച്ചിട്ട് അകത്തേക്ക് കൈ ഇട്ടു
ഞാൻ കുളിച്ച് കഴിഞ്ഞ് ഇടാൻ വച്ചിരുന്ന tees എടുത്തിട്ട് കേറി കെടന്നു
പപ്പ എന്നെ നോക്കി നാക്ക് കടിച്ച് condom box എടുത്ത് കാണിച്ചു…
ഞാൻ : 🙂
പപ്പ : നാണം വന്നോടി
അവളെന്റെ നേരെ കേറി വന്ന് മേലെ ഇരുന്നു
ഞാൻ : ചെറുതായിട്ട്
പപ്പ : ദേ ഇത് നോക്കിക്കേ കുട്ടന്റെ പുതിയ toy ആണ്.. ഇത് വച്ച് കളിച്ചോ
ഞാൻ : 😨
പപ്പ : എന്താ
ഞാൻ : ഒന്നൂല്ല ഇതെപ്പോ
പപ്പ : വീട്ടീന്ന് വരുമ്പോ
ഞാൻ : അയ്യേ 🙂
പപ്പ : എന്തോന്ന് അയ്യേ, ഇപ്പൊ ഇല്ലേ അകത്ത് കേറണ്ട അടുത്ത് കൂടെ പോയാ മതി എനിക്ക് വയറ്റിൽ ആവും അതോണ്ട് വേണ്ടാ ഇതിന്ന് ഒരെണ്ണം എടുത്ത് പൊട്ടിച്ച് ഇട്ട് ഉപയോഗം കഴിഞ്ഞാ കെട്ടി കൊണ്ട് വെളിയിൽ കളയണം
ഞാൻ : എന്നാ പിന്നേ ഇത്ര പണി എടുക്കുന്നതിലും നല്ലത്
പപ്പ : നല്ലത് 😡 നല്ലത്
ഞാൻ : 😨 നല്ലത് ഇല്ലാതെ അങ്ങ്
പപ്പ : ആഹ് മിടുക്കൻ സത്യത്തിൽ ഞാൻ ഇത് വേണം പറയില്ല പക്ഷെ ഉടനെ കുട്ടികൾ ആയാ ശെരി ആവില്ല അതോണ്ട് വാ
ഞാൻ : കുളി
പപ്പ : ഏഹ്
ഞാൻ : നാട് മുഴുവൻ തെണ്ടി നടന്നിട്ട്
പപ്പ : അതാ രസം
ഞാൻ : അതേ വീട്ടി പോണോ കൊറച്ച് ദിവസം
പപ്പ : ന്താ അങ്ങനെ
ഞാൻ : വെറുതെ ഇവടെ ചോറും ചായയും ഒന്നും വക്കാൻ ചാൻസില്ല
പപ്പ : ശെരിക്കും
ഞാൻ : ഉം
പപ്പ : അപ്പൊ ഏട്ടൻ എന്ത് ചെയ്യും
ഞാൻ : ഹും,ഞാൻ കഴിച്ചോളാ…
പപ്പ : എന്നാലേ വേണ്ടേ എനിക്ക് കൊറച്ച് plans ഇണ്ട്…
ഞാൻ : ശെരി
പപ്പ : എന്താ ഒരു ഒഴിവാക്കൽ
ഞാൻ : ആര് പറഞ്ഞെ അങ്ങനെ പിള്ളേര് രണ്ടും അമ്മായിടെ അങ്ങോട്ട് ചിത്രടെ അടുത്ത് പോവും
പപ്പ : ആണോ നല്ല കാര്യം
ഞാൻ : ഏഹ് 👀
പപ്പ : ആരും ഇല്ലാത്ത ഒരു അന്തരീക്ഷം കുട്ടന് എങ്ങോട്ടും പോവാനും ഇല്ല…
ഞാൻ : അത് കൊണ്ട് 🙂
പപ്പ : അതൊക്കെ ഇണ്ട് 😁…
ഞാൻ പോക്കറ്റിന്ന് ബീട എടുത്ത് വെളിയിൽ ഇട്ടു
പപ്പ : ഇതെപ്പോ വാങ്ങിച്ചേ
ഞാൻ : നീ കൈ കഴുകാൻ പോയപ്പോ ന്താ
പപ്പ : ഇതൊന്നും കൊള്ളില്ല കാൻസർ വരും
ഞാൻ : ഇത് pan അല്ല ഇത് sweet ആണ് ഇതില് ഒന്നൂല്ല
പപ്പ : ഉം കൊള്ളാ
പപ്പ അത് എടുത്ത് പൊളിച്ചു
ഞാൻ : വേണോ
പപ്പ : taste എങ്ങനെ നല്ലതാ
ഞാൻ : സെറ്റാ…
പപ്പ അതിനെ തൂക്കി വായില് കടിച്ച് പിടിച്ച് എന്നെ നോക്കി നിന്നു

Updated: August 9, 2025 — 2:50 pm

Leave a Reply

Your email address will not be published. Required fields are marked *