കാന്താരി – 14 13അടിപൊളി 

> 20:22
പപ്പ വണ്ടി ആയിട്ട് അകത്തേക്ക് വന്നു
പപ്പ : halo
ഞാൻ : ഇവടെ
പപ്പ : ഇതെന്താ മേലെ
ഞാൻ : cleaning
പപ്പ : ഹും 😊
ഞാൻ : കഴിഞ്ഞു ദേ വന്നു
പപ്പ : ആരൂല്ലേ
ഞാൻ : ഉണ്ണി ഇണ്ട് കുളിക്കാ
പപ്പ : ആഹ് ദാ വന്നു
ഉണ്ണി : ചേച്ചി
പപ്പ : ന്താ ഉണ്ണി ബിസി ആണോ
ഉണ്ണി : ഓ
പപ്പ : ഉം നീ ആണ് കുട്ടന്റെ കൈയ്യാള് കേട്ടല്ലോ സത്യാ
ഉണ്ണി : അതാര് ചേച്ചി കുട്ടൻ
പപ്പ : ദേ നിന്റെ രാമൻ ചേട്ടൻ…
ഉണ്ണി : അങ്ങനെ ഒന്നൂല്ല ഞാൻ ആവുമ്പോ അങ്ങേർക്ക് പേടി ഇണ്ട് അതാ സത്യം
ഞാൻ : പ്പ എറങ്ങി പോടാ 😂
> 21:11
പപ്പ : വണ്ടി ശെരിയാക്കി
ഞാൻ : ഓ
പപ്പ : എന്താ പ്രശ്നം 😏
ഞാൻ : ഒന്നൂല്ല വണ്ടിക്ക് ചെറിയ പ്രശ്നം
പപ്പ : നന്നാക്കിയോ
ഞാൻ : ആ പഴയ എഞ്ചിൻ മാറ്റി Lamborghini engine വച്ചു
പപ്പ : ഉഫ് വിഷയം തന്നേ
ഞാൻ : പച്ചക്കറി വാങ്ങണം
പപ്പ : lulu പോവാ 😏
ഞാൻ : ആഹ് ശെരിയാ വാ പോവാ
പപ്പ : 👀
ഞാൻ : ന്താ
പപ്പ : ഒന്നൂല്ല
> 22:22
പപ്പ : പിടിക്കണോ
ഞാൻ : എന്തിന്
പപ്പ : ഞാൻ ഓടിക്കട്ടെ
ഞാൻ : ഒറ്റ ആവശ്യം ഇല്ല
പപ്പ : എന്നാ ഞാൻ ഓടിക്കാ
അവള് ഡോർ തൊറന്ന് അകത്തേക്ക് കേറി…
ഞാൻ : കളിക്കല്ലേ traffic കാണും
പപ്പ : കേറടാ ചെക്കാ 😏
ഞാൻ : ഹും
> 22:44
പപ്പ : എന്താ വേണ്ടേ കഴിക്കാൻ
ഞാൻ : നാല് ദോശ ഒരു പ്ലേറ്റ് chicken fry
പപ്പ : എനിക്ക് മൂന്ന് പൊറോട്ട ഒരു beef curry ഒരു liver fry
ഞാൻ : ഇത്ര ഒക്കെ കഴിക്കോ
പപ്പ : നല്ല വെശപ്പ്…
ഞാൻ : ചേട്ടാ രണ്ട് ദോശ മതി… 😊

Food വന്നു ഓരോന്നായി
പപ്പ എന്റെ ദോശ പിടിച്ച് വാങ്ങി കഴിക്കാൻ തൊടങ്ങി
ഞാൻ : എന്തോന്ന്
പപ്പ : വെശ്ക്കുണൂ താ
ഞാൻ : ഉം കഴി
പപ്പ : ഉംച്ച് കഴിച്ചോ 💋
ഞാൻ : ദേ 👀
പപ്പ : 😁
ഓരോന്ന് പറഞ്ഞ് കഴിച്ചോണ്ട് ഇരുന്നു അവസാനം അവള് പാതിക്ക് ഒക്കെ ഇട്ട് നിർത്തി
ഞാൻ : മര്യാദക്ക് കഴിച്ചോ
പപ്പ : പ്ലീസ് മതി
ഞാൻ : ഹും…എന്ത് പപ്പാ നീ
പപ്പ : വയറ് നെറഞ്ഞു
ഞാൻ : താ ഇങ്ങോട്ട്
പപ്പ : 😃
ഞാൻ : അതിങ് താ
പപ്പ : ഞാൻ കഴിച്ചതിന്റെ ബാക്കി കഴിക്കോ
ഞാൻ : പിന്നേ കഴിക്കാതെ പൈസ പോവുന്നത് എന്റെ ആണ്
പപ്പ : അത്രേ ഉള്ളു
ഞാൻ : പിന്നേ വേറെ എന്താ
പപ്പ : അല്ല ഞാൻ കഴിച്ചത് കഴിക്കാൻ
ഞാൻ : എന്താ വേണോ
പപ്പ : ഓഹ് 😡 മണ്ടാ
ഞാൻ : ഓ അത് എനിക്ക് അങ്ങനെ ഒന്നൂല്ല
പപ്പ : 😁
> 23:44
പപ്പ : പണ്ട്രണ്ട് മണിക്ക് മുന്നേ പോണം പറ്റോ
ഞാൻ : എത്ര ആയി
പപ്പ : ഇനി 16 minutes
ഞാൻ : അത്ര ഒന്നും വേണ്ടാ ദേ ഇപ്പൊ എത്തും
> 23:56
അമ്മ : വന്നോ
ഞാൻ : ഒറങ്ങീല്ലേ
അമ്മ : ഇല്ല ഞങ്ങള് ട്രിപ്പിന്റെ കാര്യം സംസാരിച്ചത്
ഞാൻ : സാധനം വാങ്ങിണ്ട്
അമ്മ : എന്താടാ lulu മാളിന്റെ പടി ചവിട്ടില്ല പറഞ്ഞ നീ പോയത്
ഞാൻ : അതൊക്കെ രാമന്റെ ഒരു നമ്പറല്ലേ
അമ്മ : അപ്പന്റെ പോലെ തന്നേ
ഞാൻ : സത്യം
ഞാൻ തിരിഞ്ഞ് ചെരുപ്പ് അഴിച്ചതും അച്ഛൻ ഇരിക്കുന്നു
😣
അച്ഛൻ : വണ്ടി ശെരിയായോ
ഞാൻ : നാളെ ആക്കും
അച്ഛൻ : ഇതോ
ഞാൻ : pumb complaint അഴിച്ച് മാറ്റി വേറെ ഇട്ടു പിന്നേ filter ഒക്കെ മാറ്റി ഇപ്പൊ ഓക്കെ ആണ്
അച്ഛൻ : പൈസ
ഞാൻ : ഇല്ല കൊടുത്തു

ഞാൻ അകത്തേക്ക് കേറി
അമ്മ ഇച്ചു ഒക്കെ കൂടെ എല്ലാം എടുക്കുന്നു
പവി സ്റ്റെപ്പ് വഴി എറങ്ങി വന്ന് എന്റെ മേലെ ചാടി
ഞാൻ : അയ്യോ 😂
പവി : ഇഹിഹി
ഞാൻ : ഒറങ്ങീല്ലേ
പവി : ഇല്ല
അവളെന്റെ ചെവി കടിച്ച് വലിച്ചു
പപ്പ : ഉംച്ച്…
ഞാൻ : നിനക്ക് ഞാൻ ഒരു സാദനം കൊണ്ട് വന്നിട്ടുണ്ട്
പവി : എന്താ അത്
ഞാൻ : സില്ക്ക് 😁
പവി : ശെരിക്കെ 😁
ഞാൻ : അതേ
പവി : thankyou
ഇച്ചു അത് എടുത്ത് അവൾക്ക് കൊടുത്തു
പവി : താങ്ക്യൂ
ഞാൻ : ആർക്കും കൊടുക്കണ്ട എടുത്ത് വച്ചോ
പവി : 😂
പവി എറങ്ങി അവടെ ഇരുന്ന കവർ എടുത്ത് snacks എടുത്ത് പൊട്ടിച്ചു
പപ്പ : ഹാ പവി അത് അവർക്ക് കൊണ്ട് പോവാൻ വച്ചതാ 😡
പവി : 🙂
ഞാൻ : അയിന്… 👀
പപ്പ : 🙄
ഞാൻ : 😂 അയിന് ഈ പെണ്ണിന് വല്ല ബോധം ഇണ്ടോ ടീ എരുമേ ആ ശെരി പൊട്ടിച്ചു എടുത്തോണ്ട് ഓട്…
അമ്മ : ന്താ
ഞാൻ : പപ്പ പറയാൻ വരായിരുന്നു നിങ്ങക്ക് കൊണ്ട് പോവാൻ വാങ്ങിയതാ പറയും മുന്നേ ഈ കാട്ട് പോത്ത് അതിനെ നാലാക്കി
അമ്മ അവൾടെ തലക്ക് തന്നേ ഒന്ന് കൊടുത്തു
പവി : ഇസ് അമ്മാ 😡 😂
ഞാൻ : ഹാ അടിക്കാതമ്മാ
അമ്മ : നീ തന്നേ വഷളാക്കുന്നെ
ഞാൻ : ഇപ്പൊ എന്താ അവള് എടുത്തു ഇന്നത്തോടെ nuts തീരില്ല 👀 ഞാൻ വാങ്ങി തരാ
പവി : കേട്ടല്ലോ 😏
അമ്മ അവൾക്ക് നേരെ കൈ ഓങ്ങി
ഞാൻ : ആഹ് വിട് വിട് ടീ നിനക്ക് ഞാൻ ഒരു snacks box seperate വാങ്ങി തരാ കേട്ടോ ഒരാൾക്കും കൊടുക്കണ്ട നീ അത് റൂമില് വച്ചോ
പവി എന്റെ കവിളിൽ അമർത്തി ഉമ്മ വച്ചിട്ട് കടിച്ച് വലിച്ചു…
അമ്മ എന്റെ പൊറം ചെറുതായി പിച്ച്‌ വിട്ട് ചിരിച്ചു
ഇച്ചു : എന്താ
അമ്മ : അവള് നമക്ക് കൊണ്ട് പോവാൻ പറഞ്ഞ് ഇവര് വാങ്ങിയ nuts എടുത്ത് പൊട്ടിച്ചത്
ഞാൻ : മതി മ്മാ
പപ്പ : അങ്ങനെ അല്ല കുട്ടാ അമ്മ പറയുന്നത് ശെരിയാണ്
എനിക്ക് അങ്ങോട്ട് വന്നു
ഞാൻ പപ്പടെ നേരെ തിരിഞ്ഞ് നോക്കി
അവള് കത്താൻ റെഡി ആയി നിക്കാ
ഞാൻ : നാളെ വൈകീട്ട് ഇവര് പോണതിന് മുന്നേ ഈ കേരളത്തിൽ ഉള്ള അത്ര അണ്ടി പ്പരുപ്പും കൊണ്ട് തരാ 👀
പപ്പ : 🙄 ആഹ് ശെരി…
പവി : ആഹാ നല്ല taste
അവളെന്റെ നേരെ കവർ നീട്ടി
ഞാൻ : 😁 പോടീ തെമ്മാടി കേറീട്ട്…😡
പവി : 😂 ദേ എനിക്ക് ചോദിക്കാൻ എന്റെ ചേട്ടൻ ഇണ്ട്
അവളതും പറഞ്ഞ് മേലോട്ട് കേറി പോയി
അമ്മ : ദേ ഇവനാ അവൾക്ക് ഇത്ര വളം ഇട്ട് കൊടുക്കുന്നെ
ഞാൻ : അതിനെന്താ
അമ്മ : ഒച്ച 😡
ഞാൻ : സോറി😁
പപ്പ : ഇങ്ങനെ ആവാൻ പാടില്ല കൂട്ടാ ഞാൻ പവിക്ക് വെഷമം ആവണ്ട വച്ചിട്ടാ ഒന്നും പറയാതെ വിട്ടത്, ഇത്തിരി manners വേണം
ഞാൻ : എന്താണാ manners
പപ്പ : അങ്ങനെ അല്ല ഒരു സാധനം എടുക്കുന്നത് തെറ്റല്ല പക്ഷെ അതിന് വേറെ purpose ഇണ്ടോ എന്ന് ചോദിക്കണം
ഞാൻ : ഞാൻ എന്റെ വീട്ടിലേക്ക് വാങ്ങിയ സാധനം അവള് mla ടെ കത്ത് കൊണ്ട് വന്നിട്ട് എടുത്തോളും ഇനി 😡
അമ്മ : ടാ ടാ കേറിപ്പോ കൊച്ച് പറയുന്നത് കാര്യം ആണ്, മോളെ നീ അവളെ ഒന്ന് ശെരിയാക്ക്
ഞാൻ : ആ best
പപ്പ : ഞാൻ നോക്കിക്കോളാ നമ്മടെ വീട്ടീന്ന് നാളെ പോവാനുള്ള പെണ്ണാ പവി കെട്ടി പോവാൻ പോണ വീട്ടില് ഇങ്ങനെ ശെരി ആവില്ല ഒരു നല്ല കുട്ടിയെ വേണം കൊടുക്കാൻ
ഞാൻ : കെട്ടിപ്പോണ വീടല്ല ഇന്ത്രജാലം ഹൗസ് 😁, അവർക്ക് അവളെ അറിയാ അതേപോലെ പവിയെ ആണ് അവർക്ക് വേണ്ടത് റോബോട്ടല്ല, പവി ഇങ്ങനെ ആണ് 😡
അമ്മ : ടാ പോവല്ലേ
ഞാൻ : പോമ്മാ, ദേ ഇനി bill ഇട്ട് തരുന്നത് വാങ്ങും ഒരു അണ്ടിപ്പരുപ്പ് കാരണം സമാദാനം പോയി
അമ്മ : രാമാ 😂
പപ്പ : 👀
അമ്മ : കാര്യാക്കണ്ട 😁
ഇച്ചു : എടഞ്ഞു അവൻ 🙄
അമ്മ : 😁
പപ്പ : ഞാൻ ഒന്ന് ഒതുക്കാൻ നോക്കിയതാ
അച്ഛൻ അങ്ങോട്ട് നടന്ന് വന്നു
അമ്മ : മോളെ മോള് വെറുതെ അവനോട് കോർക്കാൻ നിക്കണ്ട ആ പ്രാന്തൻ അങ്ങനെ ആണ്
പപ്പ : ഇല്ലമ്മാ ഇത് ശെരിയല്ല
അച്ഛൻ : halo
പപ്പ : 😁 അച്ഛാ
അച്ഛൻ : ഇവടെ നടന്നത് ഞാൻ കേട്ടു… മോള് പറയുന്നത് നല്ല കാര്യത്തിനാവും പക്ഷെ അതിന്റെ tone വന്നിട്ട് അവന്റെ ചെവിയിൽ പവിക്ക് എതിരെ ഇവര് പറയുന്ന അതേ പോലെ അവളെ ഒതുക്കാൻ നോക്കുന്ന മറ്റൊരാൾ എന്നൊരു tone ആയിട്ടേ കേറൂ… അപ്പൊ ഒന്ന് സൂക്ഷിച്ചോ രാജു പറയുന്നത് പോലെ ഞാൻ നോക്കീട്ട് നടന്നില്ല അത് സത്യാണ്, അപ്പൊ ഒരു മയത്തിലൊക്കെ
പപ്പ : 😊

Updated: August 9, 2025 — 2:50 pm

Leave a Reply

Your email address will not be published. Required fields are marked *