കാന്താരി – 14 13അടിപൊളി 

എല്ലാരും കൂടെ പൊറോട്ട പോലെ കൊഴച്ച് പരത്തി ഇട്ട് അവന്റെ നിക്കറ് വരേ എടുത്തോണ്ട് അവനെ പിടിച്ച് പൂളിലേക്ക് തള്ളി ഇട്ടു…
സുന്ദരൻ : ടാ തെണ്ടികളെ നിന്നെ ഒക്കെ ഞാൻ കാണിച്ച് തരാ
ഞാൻ : കള്ളകളി കളിച്ചാ ഇങ്ങനെ ഇരിക്കും… 😏
സിദ്ധു : നീ വാടാ രാമാ…
സുന്ദരൻ പൂളില് കെടന്ന് നീന്തിക്കൊണ്ട് നീട്ടി തുപ്പി
കിച്ചു : അയ്യേ… ടാ തെണ്ടി
അമ്മു : കണ്ണാ എണീറ്റ് വാ…😂
സുന്ദരൻ : സിദ്ധു 😁
അടുത്ത second പിന്നില് ശക്തിയില് ഒരു തള്ള് കിട്ടി…
പവി : 🤣
കിച്ചു : രാമൻ സോമനായി… 😂
കിച്ചു video എടുത്തോണ്ട് നിന്ന് അലറി ചിരിച്ചു
അമ്മായി ഇത് കണ്ടോണ്ട് വന്നു
അമ്മായി : 😂 എന്താടാ ഒറക്കം ഒന്നൂല്ലേ
സുന്ദരൻ : എന്തിനാ അമ്മായി ഒറങ്ങുന്നേ ഇതൊക്കെ enjoy ചെയ്യാൻ ഉള്ളതല്ലേ…

ചിത്തു : സത്യം…😂
വൈഗ അമ്മായി : കണ്ണാ വേണ്ടാ നിനക്ക് ഒറക്കം important ആണ് വടി എടുക്കും ഞാൻ 👀
ഞാൻ അവന്റെ കൂടെ താളത്തിൽ കെടന്ന് നീന്തി…
അമ്മ അങ്ങോട്ട് വന്നു…
അമ്മ : ആഹാ കൊള്ളാ 😏
സുന്ദരൻ : ടാ വല്യമ്മേ പിടിച്ച് തള്ളി ഇട്
അമ്മ ഡോറിൽ പിടിച്ച് കാല് കേറ്റി ശക്തിയായി പിടിച്ച് നിന്നു
സിദ്ധു : അമ്മായി പേടിച്ചു…
അമ്മ : പോടാ നീയൊക്കെ എന്തും ചെയ്യും 😡 😂
> 02:45
ഞങ്ങള് എല്ലാരും ഹാളിൽ പോയി ഇരുന്നു
സിദ്ധു : ഇതേത് ഡ്രസ്സ്‌
സുന്ദരൻ : ആദിടെ എനിക്ക് എല്ലാം free അല്ലെ bro
അമ്മ : അവരൊക്കെ എവടെ
സുന്ദരൻ : അവര് ഊട്ടി പോയി നാളെ വരും
അമ്മായി : നല്ല രസം ആയിരുന്നു ഇങ്ങോട്ട് വരാൻ തോന്നിയത് നല്ല കാര്യായി
സുന്ദരൻ : ഞാൻ പറഞ്ഞില്ലേ അടിപൊളി ആവുംന്ന്
സിദ്ധു : ടാ നമക്ക് ഒരു stay place വേണേ ഒരു single house
സുന്ദരൻ : അയ്യടാ ഞാൻ എന്റെ വീട്ടീന്ന് എങ്ങോട്ടും ഇല്ല
അമ്മ : പിന്നല്ലാ
അമ്മ : ടാ പുതിയ വീട് വാങ്ങിട്ട് വക ഒന്നൂല്ലേ
സുന്ദരൻ : ആഹ് ഫോട്ടോ കാണിച്ചില്ലല്ലോ
അമ്മു കളിച്ചോണ്ടിരുന്ന ഫോൺ അവന് കൊടുത്തു…
അവൻ അത് ഞങ്ങക്ക് കാണിച്ച് തന്നു…
ചിത്തു : രണ്ടും പറയാതെ car എടുത്ത് ചെന്നൈ വരേ പോയേക്കാ
അമ്മ : വേണ്ട കേട്ടോ നിന്റമ്മ ഞങ്ങളൊക്കെ ഒള്ളത് വിശ്വസിച്ചാ പോയേക്കണേ

> 03:55
അച്ഛൻ, അമ്മ, അമ്മായി, മഹി ആന്റി ഞാൻ ഞങ്ങള് ഒരു വണ്ടിയില് പോയി…
ഞാൻ : ഒരു അഞ്ച് മിനിറ്റ് ഡീസൽ അടിച്ചിട്ട് പോവാ
അമ്മ : അതിനാ നേരത്തെ എറങ്ങിയേ
ഞാൻ : ഉം… 😊
.
..

> 04:44
സുന്ദരൻ : അതേ മാനേജറെ ഇത് പപ്പടെ കൈയ്യി കൊടുക്കോ
അമ്മായി : ന്താ ഇത്
സുന്ദരൻ : എന്റെ ക്യാമറ പപ്പക്ക് ഒരേ നിർബന്ധം കൊടുത്ത് വിടാൻ… പിന്നെ രണ്ട് ഗുപ്പി 😁
അമ്മായി : ശെരി… ശെരി, പോടാ കിണിക്കാതെ 😁
അമ്മായി അവനെ ചേർത്ത് പിടിച്ച് കവിളിൽ ഉമ്മ കൊടുത്തു
അമ്മായി : വാടാ
അമ്മായി എന്നേം ചേർത്ത് പിടിച്ച് ഉമ്മ വച്ചു…
.
.
.

അവരെ ഒക്കെ അകത്തേക്ക് കേറ്റി വിട്ട് ഞങ്ങള് എറങ്ങി…
ഇന്ദ്രൻ : ടാ നീ വാ നമക്ക് ഒന്ന് പോയിട്ട് വരാ കൊഴപ്പൂണ്ടോ
ഞാൻ : എന്ത് കൊഴപ്പം നീ വാ
ചിത്തു : എങ്ങോട്ടാ
ഞാൻ : ആഹ്
സുന്ദരൻ : വരാടി പത്ത് മിനിറ്റ് അപ്പൂനെ കാണാൻ…
ചിത്തു : ഈ നാല് മണിക്ക് 🙄 ശെരി പെട്ടെന്ന് വരണം
ഞാൻ : 👍🏻

> 13:44
പപ്പ : halo
ഞാൻ : ഹല്ലല്ലോ 😁
പപ്പ : എവടെ ആണ്
ഞാൻ : പാലക്കാട്‌ പോയിട്ട് വന്നേ ഉള്ളു
പപ്പ : ഏഹ്
ഞാൻ : ഒന്നൂല്ല ആദി ഇല്ലേ അവന്റെ അപ്പൂപ്പനെ കാണാൻ
പപ്പ : ന്തിന് ആർടെ കൂടെ
ഞാൻ : ഞാൻ സുന്ദരൻ
പപ്പ : ഉം… വാ food കഴിക്കാൻ
ഞാൻ : ഞാൻ കഴിച്ചു
പപ്പ : അപ്പൊ പിന്നേ
ഞാൻ : വൈകീട്ട് വരാ
പപ്പ : അവരൊക്കെ എത്തിയോ, ഞാൻ ചെറിയമ്മേ വിളിച്ചു എത്തി ഹോട്ടലിൽ പോവാന്നാ പറഞ്ഞെ…
ഞാൻ : വിളിച്ച് ചോദിച്ചിട്ട് പിന്നേ എന്നോട് എന്തിനാ എത്തിയോ ചോദിക്കണേ
പപ്പ : 😂 ഈഹിഹി…
ഞാൻ : ഇന്നലെ വിളിച്ചില്ലല്ലോ
പപ്പ : സാറല്ലേ പറഞ്ഞേ അവര് topic ആക്കണ്ടാ വച്ചിട്ടാ ഫോൺ എടുക്കാത്തത്ന്ന് അതോണ്ട് വിളിച്ചില്ല ഞാൻ വിചാരിച്ചു ടൈം കിട്ടുമ്പോ ഇങ്ങോട്ട് വിളിക്കും ന്ന്
ഞാൻ : ഇന്നലെ ഫുഡ് വാങ്ങിക്കാൻ ഒക്കെ പോയ്‌ ടൈമായി
പപ്പ : ഉം… വൈകീട്ടെന്താ പരിപാടി
ഞാൻ : ഒന്നൂല്ല
പപ്പ : ഒരു കാര്യം പറയട്ടെ കേക്കോ
ഞാൻ : ന്താ
പപ്പ : എനിക്ക് വേണ്ടി ഇന്ദ്രന്റെ കാല് പിടിക്കരുത്
ഞാൻ : ഏഹ്
പപ്പ : അച്ഛൻ ഇന്നലെ പറഞ്ഞത് ഞാൻ കേട്ടു…
ഞാൻ : അത് ഒന്നൂല്ല
പപ്പ : പ്ലീസ് വേണ്ടാ ചെയ്യരുത്
ഞാൻ : പറയട്ടെ കേക്ക്
പപ്പ : പറ
ഞാൻ : നീ ആണേ സത്യം അത് ഇന്നലെ അച്ഛൻ സംസാരിച്ചത് സുന്ദരൻ കേട്ടിട്ട് അങ്കിൾനോട്‌ പറഞ്ഞു അങ്കിൾ നിങ്ങടെ ആ സ്ഥലം തന്നെ എടുത്തോളാന്ന് അച്ഛനോട് പറഞ്ഞു സംശയം ഇണ്ടേ അച്ഛനോട് ചോദിക്ക്
പപ്പ : എന്തിനാ
ഞാൻ : എടോ ഊളെ ഞാൻ ഒന്നും ഒരക്ഷരം പറഞ്ഞില്ലെന്ന് സത്യം mother promise മതിയോ
പപ്പ : ഉം… ശെരി ശെരി 😂
ഞാൻ : don’t worry നമക്ക് സെറ്റാക്കാ എല്ലാം
പപ്പ : എനിക്ക് എന്ത് സമാദാനം ആണ് അറിയോ ഇപ്പൊ
ഞാൻ : ഏഹ്
പപ്പ : എനിക്ക് backup ന് എത്ര പേരാ…
ഞാൻ : ഒറപ്പായും ഒരുപാട് കാണും
പപ്പ : വൈകീട്ട് ഇവടെ അമ്പലത്തില് പോവുന്നുണ്ട് വരണേ
ഞാൻ : അയ്യോ വണ്ടി ഇല്ലല്ലോ കുട്ടാ
പപ്പ : അതെന്താ
ഞാൻ : നമ്മള് സുന്ദരന്റെ കാറിലല്ലേ വന്നത്
പപ്പ : ഇയാള് ഇങ്ങോട്ട് വാ ഡോ ചക്കര മുത്തേ എഞ്ചോന്ന്
ഞാൻ : ഈഹ് 😁, ശെരി…നോക്കാ…
പപ്പ : ഉം…
.
.
.
.> 20:22
സിദ്ധു : ഒന്ന് വാടാ
ഞാൻ : നിക്ക് ഇതിപ്പോ കഴിയും
ചിത്തു : എടാ നീ എങ്ങനെ ടാ ഇവടെ കാലത്ത് തൊട്ട് നിക്കാ
ഞാൻ : കാലോണ്ട്
സുന്ദരൻ : ഇസ് അയ്യോ 😱 ദേ രോമം എണീറ്റ് തന്തക്ക് വിളിച്ചു…
ഞാൻ : മതി മതി വാ 😏
.
..

> 21:55
ഓർമകൾ ഓർമകൾ ഓട കുഴലൂതി
സുന്ദരൻ പാട്ട് പാടി അടുത്തത് എനിക്കിട്ട് തന്നു
ഞാൻ : താമരപൂവിൽ വാഴും ദേവി അല്ലോ നീ.. നീ ന പവി
പവി : ന നന്ദ ലാല നന്ദ ലാല
സിദ്ധു വണ്ടി കൊണ്ട് ഹോട്ടലിൽ കേറ്റി നിർത്തി…
സിദ്ധു : എല്ലാ local പീസുകളും എറങ്…
23:44

Updated: August 9, 2025 — 2:50 pm

Leave a Reply

Your email address will not be published. Required fields are marked *