കാന്താരി – 14 13അടിപൊളി 

ഞാൻ അവളെ പിടിച്ച് തള്ളി
പപ്പ : ദേ എനിക്ക് സങ്കടം വരുന്നുണ്ട്…
ഞാൻ തിരിഞ്ഞ് നോക്കി
പപ്പ : വാ കെട്ടിപ്പിടിച്ച് ഒറങ്ങട്ടെ…
ഞാൻ : അന്ന് നിന്നെ comfort ആക്കാൻ വന്നപ്പോ നീ തുണി അഴിച്ച് ഒരു പന്ന dialogue അടിച്ചില്ലേ that’s it…
പപ്പ : കുട്ടന് അറിയാലോ നമ്മക്ക് രണ്ട് പേർക്കും ദേഷ്യം വന്നാ ജെയിക്കാ എന്നൊരു ഇത് മാത്രെ ഉള്ളൂന്ന്…
ഞാൻ : ഹാ, വിട് ഞാൻ പോട്ടെ
പപ്പ : ഒറപ്പാ പോവും ന്ന്
ഞാൻ ഒന്നും പറഞ്ഞില്ല എറങ്ങി അങ്ങ് പോയി…

> 20:44

പവി : നീ ഇത് എവടെ ആയിരുന്നെ
ഞാൻ : ഏഹ്
പവി : ഫോണും എടുക്കാതെ
ഞാൻ : ഞാൻ വീൽ പുള്ളർ വാങ്ങാൻ പോയത്
പവി : നീ വീലും പുള്ളി ഇരുന്നോ നിന്റെ ഭാര്യ സീനാക്കി
ഞാൻ : ഏഹ്
പവി : നീ അവളോട് സംസാരിച്ചിട്ട് ഒരു മാസം ആയി പറഞ്ഞ് കരയാൻ തൊടങ്ങി
എനിക്ക് അങ്ങോട്ട് കേറി വന്നു
പവി : അതെ ദേഷ്യം വേണ്ടാ ആ സ്ഥിരം പട്ടിക്ക് തല്ല് കൊണ്ട ആ മോന്ത മതി അല്ലെങ്കി എല്ലാരും കൂടെ വലിച്ച് കീറും
ഞാൻ : എന്തിന് അതിന്റെ കാര്യം എന്താ എനിക്ക് ഇഷ്ട്ടപ്പെട്ടില്ല അവൾടെ പ്രവർത്തി അവള് തന്നേ സംസാരിക്കാൻ വരണ്ട പറഞ്ഞേ ഞാൻ personal ആയി എടുത്തു അപ്പൊ
പവി : ഉം കൊള്ളാ…
ഞാൻ : നീ വന്നേ ഇത് അവൾടെ അവസാന നമ്പറാ

ഞാൻ അകത്തേക്ക് പോയതും അച്ഛൻ അവടെ ഇരുന്ന് എന്തോ നോക്കുന്നു
ഞാൻ മെല്ലെ കടന്ന് പോയി
അച്ഛൻ : രാമാ
😣 ഊമ്പി
ഞാൻ : എന്താ അച്ഛാ
അച്ഛൻ : ടാ ഒരു ആറ് രൂവ കണക്കിൽ കമ്മി ആണ് എവടെ എങ്കിലും തെറ്റിയോ നോക്ക്
പവി : സുട്ടോ മോനെ
ഞാൻ : ഏതാ അച്ഛാ
അച്ഛൻ : ഇന്നലെ നീ ഒരു പണ്ട്രണ്ട് തിരിച്ച് വിട്ടില്ലേ അത്
ഞാൻ : ഉം
അമ്മ ഞാൻ വന്നത് അറിഞ്ഞതും സ്പീഡില് വന്നു
അമ്മ : ടാ
ഞാൻ : അത് അച്ഛാ
അമ്മ : ടാ പൊട്ടാ
പവി : അമ്മാ
ഞാൻ : ന്താമ്മാ
അമ്മ : നീ എന്താ ടാ ഇങ്ങനെ, ദുഷ്ട്ടത്തരം കാണിക്കല്ലേ
അച്ഛൻ : ഈ കണക്ക് നോക്ക്
അമ്മ : നിങ്ങക്ക് ഒന്നും പറയാനില്ലേ
അച്ഛൻ അമ്മേ തല പൊക്കി നോക്കി
അമ്മ : 🙂
അച്ഛൻ : ടാ നീ നോക്കിക്കോ എല്ലാം
അച്ഛൻ എണീറ്റ് നടന്നു
അച്ഛൻ : അതെ മേലോട്ട് എറിഞ്ഞ കല്ലെ താഴോട്ട് വരൂ
പവി : അമ്മ സോമനായി
അമ്മ : അയ്യോ മകനോട് എന്താ സ്നേഹം
അച്ഛൻ : ഞാൻ പൊറത്ത് പോവാ വല്ലതും വേണോ
അമ്മ : പാല് വേണം
അച്ഛൻ : അതെ ആർക്കും ഒരു പരുതിക്ക് മേലെ ഉള്ള കാര്യങ്ങളിൽ എടപെടാൻ റൈറ്റില്ല
അമ്മ : സ്വാമി ഒന്ന് പോവാമോ 🙏🏻
അച്ഛൻ : ടാ പോയ്‌ പാല് വാങ്ങിച്ചോണ്ട് വാ
ഞാൻ : ആഹ് ശെരി 😊 🙄….

പാല് വാങ്ങിച്ചോണ്ട് വരുമ്പോ എല്ലാരും ഡൈനിങ് ടേബിളിൽ ഇരിക്കുന്നു
ചെറി : മോളെ ഇങ്ങനെ കരയാൻ എന്താ ആ പൊട്ടൻ അങ്ങനെ തന്നേ
വന്ന് കേറിയതും കേട്ട സുഖമുള്ള വാക്കുകൾ
പപ്പ : എന്നോട് ക്ഷമിക്കാല്ലോ എന്നാലും 🥹
അച്ഛൻ : അങ്ങനെ അല്ല കുട്ടാ രാമനെ കൊറച്ച് വാശി കൂടുതലാ മോൾക്ക് അറിയാലോ ഞാൻ ഇത്ര കാലം… എന്നെ കണ്ടാ അവൻ മൂത്രം ഒഴിക്കുന്ന രീതിക്കാ നിർത്തിയത് എന്ത് കൊണ്ടാ അവന്റെ കെട്ട് ഊരി പോയാ പിടിക്കാൻ വല്യ പാടാ അതോണ്ട് എല്ലാർക്കും എന്നോട് ഒരു വെറുപ്പ് ഇണ്ടായിരുന്നു
പപ്പ : അച്ഛാ ഞാൻ ദേഷ്യം വന്നപ്പോ പറഞ്ഞതാ അങ്ങനെ ഒക്കെ
അച്ഛൻ : അതാണ് ഞാൻ പറഞ്ഞത് രാമനോട് അടിച്ച് നിക്കാൻ ആണെങ്കി അവന്റെ നെഞ്ചത്ത് കേറാൻ പറ്റണം അല്ലെങ്കി സ്നേഹത്തോടെ വേണം പറയാൻ സ്നേഹത്തോടെ പറയുന്നതാ safe
ചെറി : അത് point എന്താ വച്ചാ അവനെ അടിച്ചിടാൻ ആർക്കും പറ്റില്ല 😁
അച്ഛൻ : ന്ത്‌ 👀
ചെറി : ഏട്ടൻ ഒഴികെ ആർക്കും പറ്റില്ല എന്ന് 🙄
അച്ഛൻ : അതെങ്ങനെ നിന്റെ കൂടെ അല്ലേ ഇത്ര കാലം 😏
ചെറി : കൊള്ളാ ഇപ്പൊ എന്റെ തെറ്റായി
അമ്മ : അതെ വിഷയം മാറി പോണു
ചെറി : അതായത് മോളെ
ഇച്ചു : നിങ്ങള് ഒന്ന് മിണ്ടാതിരി ഏട്ടാ, പപ്പാ ചെറിയമ്മ പറയട്ടെ അവനോട് അരുത് പറയരുത് അവന് പിടിക്കാത് അതെ പോലെ അവൻ ഇത് പോലെ വല്യ വല്യ സാധനങ്ങൾ ഒന്നും പിടിക്കില്ല യേന്നാ അവൻ വളന്തത് അങ്ങനെ ആണ്
അമ്മ : ഇപ്പൊ നീ എന്തിനാ ഇത് പറഞ്ഞെ എന്റെ പൊന്ന് ഇന്ദു
ഇച്ചു : ഏഹ്, അല്ല ചെറിയമ്മ എന്നുള്ള നെലക്ക് വല്ലതും
അമ്മ : മോളെ നീ ഒന്ന് ക്ഷമിക്ക് അവൻ മെല്ലെ തണുക്കും
പവി : എനിക്ക് തോന്നുന്നില്ല
അമ്മ : കേറി പോടീ
ചെറി : എപ്പോ നോക്കിയാലും മിക്സി പോലെ അരച്ചോണ്ട് ഇരിക്കന്നെ നാളെ തൊട്ട് ഒരു നേരം ആഹാരം ഉള്ളു നിനക്ക്
പവി : ദേ ചെറി, വെറുതെ അല്ല നിങ്ങളെ ഭാര്യ കുനിച്ചു നിർത്തി അടിക്കുന്നെ
പ്ര്…
ആ ശബ്ദം വന്നതും എല്ലാരും എന്നെ തിരിഞ്ഞ് നോക്കി
ചെറി : അയ്യേ ഒളിഞ്ഞ് കേക്കുന്നു നാണം കെട്ടവൻ അയ്യേ
ഞാൻ : ഞാൻ ഇപ്പൊ വന്നേ ഉള്ളു
അമ്മ : ടാ ഇവടെ വാടാ
ഞാൻ : ന്താ
പവിടെ കവിളിൽ പാല് വച്ചിട്ട് ഞാൻ അമ്മേ നോക്കി
പവി പൊറം അടിച്ച് കേറ്റി തന്നു
ചെറി : ഇസ് അയ്യോ
ചെറി അവളെ അടിക്കാൻ പോയ്‌
ഞാൻ അവളെ പിടിച്ച് മാറ്റി അമ്മേ നോക്കി
പവി എന്റെ കവിളിൽ ഉമ്മ വച്ചിട്ട് എന്റെ പൊറത്ത് ചാക്ക് പോലെ കേറി…
ഞാൻ : മെല്ലെ, ന്താ
അമ്മ : ന്താ കാര്യം
ഞാൻ : അത് അമ്മക്കല്ലേ അറിയൂ
അമ്മ : കൂടുതൽ വേണ്ടാ കേട്ടല്ലോ
ഞാൻ : ഉംച്ച്
അമ്മ : നീ എന്താ നിന്റെ ഭാര്യടെ അടുത്ത് മിണ്ടാത്തേ
ഞാൻ : ആ മനസ്സില്ല
ഒരു ഒഴിക്കിന് പറഞ്ഞിട്ടാ അച്ഛൻ അവടെ ഉള്ളത് ഓർമ്മ വന്നത്
ഞാൻ : മനസ്സിലാതെ അല്ല എന്നോട് സംസാരിക്കാൻ വരണ്ട പറഞ്ഞു 🙂
പപ്പ എന്നെ തുറിച്ച് നോക്കി
ഞാൻ അവളെ നോക്കി പുച്ഛിച്ച് കണ്ണ് മാറ്റിയതും അച്ഛൻ സ്കെച്ച് ഇട്ട് നോക്കുന്നുണ്ട്
അമ്മ : അതെ ന്യായം ഇണ്ട് പറഞ്ഞ് കൂടുതൽ show വേണ്ടാ
ഞാൻ : അറിയാ അപ്പൊ അമ്മക്ക് ന്യായം ഇണ്ടെന്ന് അല്ല ഇവടെ ചെലർടെ കാര്യം വരുമ്പോ ന്യായം ഒന്നും ഇല്ല
പപ്പ : എന്തിനാ ഇങ്ങനെ കാണിക്കണേ
ചെറി : ഞാൻ പോട്ടെ എനിക്ക് ഇതൊന്നും കാണാൻ വൈയ്യെ
ഞാൻ : ഞാനും ഇണ്ട്
അമ്മ : ടാ എന്താ ടാ
ഞാൻ : എന്താ 🙄
അമ്മ : കുട്ടി ചോദിക്കുന്ന കണ്ടില്ലേ
ഞാൻ : അമ്മ എന്താ അന്ന് പറഞ്ഞെ
അമ്മ : ഞാൻ എന്താ പറഞ്ഞെ
ഞാൻ : നീയായി നിന്റെ കുടുംബമായി ഞാൻ എന്ത് പറയാനാന്ന്
അമ്മ : 😐
ഞാൻ : ആഹ് മതിയല്ലോ…അച്ഛാ ആ ആറായിരം വന്നിട്ട്
അച്ഛൻ : ആഹ്
ഞാൻ : പുതിയ ട്രാവലർന്ന് ഡീസൽ full അടിച്ചു പൈസ ഉള്ളത് കൊണ്ട് കൊടുത്തു
അച്ഛൻ : ആണോ
ഞാൻ : ആഹ് അയ്യായിരത്തി എണ്ണൂറ്
അച്ഛൻ : ആഹ് ശെരി 😊
ഞാൻ : പിന്നേ ഇരുന്നൂറ് രൂപ സാമിക്ക് കൊടുത്തു പൈസ അതെ പോലെ നൂറ്റി എമ്പത് രൂപ പൂജ സാധനങ്ങൾ
അച്ഛൻ : ഓ ശെരി ശെരി…
അമ്മ : നിങ്ങക്ക് നിങ്ങടെ പൈസ കിട്ടിയല്ലോ ടീ നീ എന്താ പറഞ്ഞെ അവൻ മുക്കിന്ന് ല്ലേ 👀
പവി : അമ്മോ ഒരു തമാശ പറഞ്ഞതാ
ഞാൻ : ആ അവളൊക്കെ വേറെ വീട്ടിലെ ആളായില്ലേ ഇപ്പൊ
അമ്മ : ഉവ്വ്… അടിച്ച് ഇഴുത്തോണ്ട് വരാൻ എനിക്കറിയാ…
> 21:33
ആഹാരം കഴിക്കുമ്പോ ദോശ കൊണ്ട് പപ്പ വന്നു
പവി : കഴിക്കുന്നില്ലേ
പപ്പ : പിന്നേ
ഞാൻ : എടുക്കണ്ട ഞാൻ എടുത്തോളാ
പപ്പ തുറിച്ച് നോക്കി
ഞാൻ ദോശ എടുത്ത് പ്ലേറ്റിൽ ഇട്ടിട്ട് കഴിക്കാൻ തൊടങ്ങി
അമ്മ എന്തോ കൊണ്ട് വച്ചു
ഞാൻ : എന്താ ഇത്
അമ്മ : ഇത് നിന്റെ ഭാര്യ ഉച്ചക്ക് കഴിക്കാതെ വച്ച omlet
ഞാൻ : അതെന്താ ഞാൻ കൊണ്ട് കൊടുത്തതാ
അമ്മ : നേരിട്ട് ചോദിക്ക്, ദേ ഇങ്ങോട്ട് നോക്കടാ നീയായി 😂 നീയായി നിന്റെ കുടുംബമായി
അമ്മ പോയതും ഞാൻ തിരിഞ്ഞ് നേരെ ഇരുന്നു
പപ്പ : കൊണ്ട് തന്നാ പോരാ സ്നേഹത്തോടെ വേണം തരാൻ
ഞാൻ : പവി
പവി : എന്താ 🙄
ഞാൻ : മുട്ട വേണോ
പവി : വേണ്ടാ
ഞാൻ : ആഹ് വേണ്ടെങ്കി വേണ്ടാ
ഞാൻ അത് എടുത്ത് പ്ളേറ്റിൽ ഇട്ടിട്ട് എണീറ്റ് പോയി…
> 22:22
അമ്മ : ടാ കളിക്കല്ലേ ആ പെണ്ണിന്റെ സ്വഭാവം മാറും
അമ്മ ഒതുക്കത്തില് പറഞ്ഞു
ഇച്ചു പിന്നിലേക്ക് നോക്കി ഞങ്ങടെ അടുത്തേക്ക് വന്നു
അമ്മ : നീ പറ ഇന്ദു ഒന്ന്
ഇച്ചു : ഇന്താടാ ബാദാം
ഇച്ചു എന്റെ വായില് ഇട്ട് തന്നു
അമ്മ ഇച്ചുന്റെ കൈക്ക് ഒരു തട്ട് കൊടുത്തു
ഇച്ചു : ന്നക്കാ അല്ല എന്താ ചേച്ചി
അമ്മ : ഓ വീട് മുഴുവൻ പാണ്ടികൾ ആണല്ലോ
ഞാൻ : ഏയ്‌ അമ്മ അങ്ങനെ പറയല്ലേ വന്താലേ വാഴ വക്കും തമിഴ്നാട്…
അമ്മ : വാഴ വച്ചാമതിയായിരുന്നു
ഞാൻ : ഇസ് കിട്ടി 😣 ആഹ് സാരൂല്ല 😁
ഇച്ചു : ടാ മതി ടാ അമ്മ പറയുന്നത് കേക്ക്
ഞാൻ : എന്ത്
ഇച്ചു : പപ്പ
ഞാൻ : അയിന് അവളല്ലേ
അമ്മ : ടാ മതി ചക്കര പോയ്‌ സെറ്റാക്ക്
ഞാൻ : no, ഇല്ലാ,മുടിയാത് വിട്ടെ വിട്ടെ
അമ്മ : ദേ അതിന്റെ സ്വഭാവം അറിയാലോ
ഞാൻ : ആഹ് അറിയാ അമ്മക്ക് അറിയാതെ ആണ് അവളെന്നെ അടക്കി നിർത്താൻ നോക്കാ
അമ്മ : അവൾക്കും ആഗ്രഹം കാണില്ലേ നീ നന്നായി കാണാൻ
ഞാൻ : അമ്മാ
അമ്മ : അതല്ല ചക്കരെ പ്ലീസ്
ഞാൻ : എപ്പഴും ഞാൻ തന്നേ
അമ്മ : താഴണ്ട കുട്ടാ just ഞാൻ താണു എന്ന് അതിനോട് കള്ളം പറ മതി ഏത് 😌
ഞാൻ : ഉം നന്നായി 🙄
> 23:22
പവി : ഇല്ലാ തൊറക്കില്ല അമ്മ എന്നെ കൊല്ലും നിന്നെ അകത്ത് കേറ്റിയാ
.
.
.
ഞാൻ റൂമിലേക്ക് കേറി പോയ്‌
പപ്പ ലൈറ്റ് ഒക്കെ ഓഫാക്കി കെടന്നു തോന്നുന്നു
ലൈറ്റ് ഇട്ടതും ബെഡിൽ ഇരിപ്പാ
ഒന്ന് പേടിച്ചു കണ്ടിട്ട്
അവളെന്നെ തിരിഞ്ഞ് നോക്കി
ഞാൻ : ഒരു മിനിറ്റ് ഇതെന്ത്‌ എന്റെ ഫോൺ
പപ്പ : 😏
ഞാൻ : താ
പപ്പ : ഇല്ലെങ്കി
ഞാൻ : 👀
പപ്പ എണീറ്റ് വന്ന് ഡോർ ലോക്കാക്കി
ഞാൻ : തൊടരുത്
പപ്പ : ആര് തൊടുന്നു
ഞാൻ ഫോൺ എത്തി എടുത്തു
പപ്പ ഫോൺ പിടിച്ച് വാങ്ങി
ഞാൻ : താ
പപ്പ : രണ്ട് ചോദ്യം
ഞാൻ : എനിക്ക് കേക്കണ്ട
പപ്പ : ഈ കൈ മുറിഞ്ഞ കൊണ്ടുള്ള നാടകം ആയിരുന്നോ ഇതൊക്കെ
ഞാൻ : അതെ ഫോൺ താ
പപ്പ : ഉച്ചക്ക് പേടിച്ചോ
ഞാൻ : 👀
പപ്പ : 👀
ഞാൻ : എന്തിന് 😏
പപ്പ : അല്ല നെഞ്ച് അടിക്കുന്നത് ഇവടെ വരേ കേക്കായിരുന്നു
ഞാൻ : ആ നീ വല്ല മണ്ടത്തരം ചെയ്താ ഞാൻ പെടും
പപ്പ : നല്ല ഊ…..യ കള്ളം 😁
ഞാൻ : ഫോൺ താ
പപ്പ എന്റെ മേലോട്ട് ഒട്ടി
ഞാൻ അവളെ പിടിച്ച് തള്ളി
പപ്പ : കളിക്കല്ലേ മതി ഇനി പറ്റില്ല
ഞാൻ : എന്നെ വായി തോന്നിയത് വിളിച്ച് പറഞ്ഞിട്ട്
പപ്പ : ശെരിയാ പറഞ്ഞു നീ ആണ് അത് public ആക്കിയത്
ഞാൻ : സാരില്ല നീ ആരാന്ന് എല്ലാരും അറിയണം
പപ്പ : നീ ആരാന്ന് ആർക്കൊക്കെ അറിയാ
ഞാൻ : എല്ലാർക്കും അറിയാ
പപ്പ : നീ ഇത്ര മോശം ആയിരുന്നോ കുട്ടാ നീ എന്നെ തല പൊക്കി നോക്കീട്ട് ഇന്ന് പതിനഞ്ച് ദിവസം ആയി 🥹
ഞാൻ : ഞാനാണോ നീ ആണ് അന്ന് നീ എന്നെ വെറും ഒരു male slut ആണെന്നാ പറഞ്ഞെ
പപ്പ : അത് part of show
ഞാൻ : എന്ത് part of show
പപ്പ : ഞാൻ തുണി ഊരിയാ നീ എന്ത് ചെയ്യണം തിരിഞ്ഞ് പോവാണോ 😏… ഒമ്പത് പത്ത് ദിവസത്തെ വെറി മുഴുവൻ പിടിച്ച് നിക്കുന്ന എന്നെ കേറി ഒരു ഞെക്ക് ഞെക്കിയാ ഞാൻ തീരും അവടെ അല്ലാതെ ഞാൻ ആണാ ഞാൻ വല്യ മറ്റവനാ പറഞ്ഞ് പോയി
ഞാൻ : ശെരി നല്ല കൊണ
പപ്പ : ശെരിയാ ഞാൻ വേണം വച്ച് പറഞ്ഞതാ അറിയാലോ അശ്വതി എനിക്ക് ഇഷ്ട്ടെ അല്ല എന്നിട്ടും നീ അവൾടെ കൂടെ പോയില്ലേ
ഞാൻ : തെണ്ടിത്തരം പറയല്ലേ നീ 👀
പപ്പ : ഞാൻ പറഞ്ഞത് തെറ്റല്ല എന്നെ നോക്കുമ്പോ എനിക്ക് നീ അവൾടെ കൂടെ ഒരു ചായ കുടിക്കുന്നത് പോലും നീ ഇപ്പൊ പറഞ്ഞ തെണ്ടിത്തരം രണ്ടും ഒരേ level തന്നേ ആണ്
ഞാൻ : അങ്ങനെ ഇപ്പൊ പറ്റില്ല എനിക്ക്
പപ്പ : വേണ്ടാ വർഷത്തിൽ ഒരിക്കെ അല്ലേ സാരൂല്ല
ഞാൻ : സത്യത്തിൽ അച്ചു ആണോ അതോ ഇന്ദ്രനോ ആരാ നിന്റെ പ്രശ്നം
പപ്പ : 👀
ഞാൻ : പറ
പപ്പ : രണ്ടും മതിയോ
ഞാൻ : 😁 മതി 🙄
പപ്പ : എന്തിനാ ഇങ്ങനെ പ്ലീസ്
ഞാൻ : ശല്യം ചെയ്യാതെ വിട്
പപ്പ : എന്താ കുട്ടാ 🥹
ഞാൻ : വേണ്ടാ ഞാൻ ബസ്സില് പോയ്‌ കെടന്നോളാ…
പപ്പ : വേണ്ടാ വേണ്ടാ… ഞാൻ നിർത്താ
ഞാൻ : ഉം… ഒരു പൊട്ടനെ പോലെ നിക്കുന്ന കൊണ്ട് പൊട്ടനാന്ന് പോസ്റ്റർ അടിച്ച് ഒട്ടിക്കല്ലേ
ഞാൻ ഷീറ്റ് എടുത്ത് താഴെ കെടന്നു…
പപ്പ : വേണ്ടാ ഞാൻ
ഞാൻ : ശ് 🤚🏻 വേണ്ടാ
> 09:33
അമ്മ : ടാ ഫോൺ
ഞാൻ : വന്നു… Halo
സുന്ദരൻ : എവടെ
ഞാൻ : വീട്ടില്
സുന്ദരൻ : നമ്മടെ സുധീഷ് സാറിനെ അറിയോ
ഞാൻ : അതാരാ
സുന്ദരൻ : ചി അത് വിട് അത് പപ്പടെ ഒരു engineer ആണ്
ഞാൻ : ശെരി
സുന്ദരൻ : പുള്ളിടെ മോൾടെ കല്യാണം ആണ്
ഞാൻ : ആഹ്
സുന്ദരൻ : അതോണ്ട് ഒന്നൂല്ല പുള്ളിക്ക് രണ്ട് വണ്ടി വേണം ബസ്സ്‌ പിന്നേ ഒരു രണ്ട് ട്രാവലർ വേണം
ഞാൻ : പൊളി yes 😂
അമ്മ : എന്താ ടാ
ഞാൻ : ഓട്ടം കല്യാണ ഓട്ടം
അമ്മ : 😂
ഇച്ചു : എന്താ
ഞാൻ : രണ്ട് ബസ്സ്‌ രണ്ട് ട്രാവലർ
ഇച്ചു : ആണോ 😂
ഞാൻ : ടാ എന്നാ
ഇച്ചു : പറയട്ടെ ഞാൻ നമ്പർ തരാ നീ വിളിച്ച് സംസാരിക്ക്, ആദ്യം അച്ഛനോട്‌ പറ
ഞാൻ : ശരി ശെരി

Updated: August 9, 2025 — 2:50 pm

Leave a Reply

Your email address will not be published. Required fields are marked *