കാന്താരി – 14 13അടിപൊളി 

സുന്ദരൻ : trip
ഞാൻ : ആഹ്
സിദ്ധു : ടാ പന്ത്രണ്ട് മണിക്ക്
ഞാൻ : നോക്കി പോയിട്ട് വാ
സിദ്ധു : ഉം 🫂
ഞാൻ : ഉം, അതെ അന്നത്തെ മനസ്സിലായാ മൈരേ 😂
സിദ്ധു : മൂഡ് 🙂

> 14:55
സുന്ദരൻ : ടാ performance കൂടിയോ
ഞാൻ : ഇല്ല 😂
സുന്ദരൻ : railway station പോ
ഞാൻ : ഉം…okey
Railway station പോയതും അച്ചു നന്ദൻ മൊട്ട മൂന്നും വന്നു…

> 15:33
മൊട്ട : ടാ നീ വരുന്നില്ല ഒറപ്പാ
ഞാൻ : ഇല്ല ടാ
മൊട്ട : ഉം ശെരി
നന്ദൻ : ഒറപ്പാ 👀
സുന്ദരൻ : നിർബന്ധിക്കാതെ വിട്ടേക്ക്… നീ എങ്ങനെ പോവും
ഞാൻ : അത് train ഇണ്ടല്ലോ അല്ലെ പ്രദീപേട്ടനെ വിളിക്കാ വണ്ടി വല്ലോം പോണ്ടേ കേറി പോവാ

> 17:44
അച്ചു : ടാ ഡീസൽ ഇണ്ടോ
സുന്ദരൻ : ആഹ് കാ ലിറ്റർ കാണും
നന്ദൻ : കാ ലിട്ടറോ കാ ടാങ്കോ മൈരേ 😏
സുന്ദരൻ : അതന്നെ, പോവാ
നന്ദൻ : ആഹ്…
സുന്ദരൻ : അപ്പൊ രാമാ പോവാ
ഞാൻ : ഏഹ്
സുന്ദരൻ : നന്ദൂ , ഉം 🙂
അച്ചു വന്നെന്റെ കൈക്ക് പിടിച്ച് വലിച്ചു
അച്ചു : ഇങ്ങോട്ട് വാട കുട്ടാ 😌
ഞാൻ : കളിക്കല്ലേ എന്നെ വിട് വിടാൻ
അച്ചു : അയ്യേ രാമാ വാ ഇസ് 🫦
ഞാൻ : ആഹ് 😨 കളിയല്ല എന്നെ വിട് ടാ എനിക്ക് ഒരുപാട് ജോലി ഇണ്ട് നന്ദാഹ്ഹ്ഹ്ഹ്ഹ് 😰
അച്ചു : ഓ പിന്നെ, നിന്റെ അച്ഛന്റെ അടുത്ത്ന്ന് permission വാങ്ങിയ ഞങ്ങക്ക് നിന്റെ permission ആവശ്യമേ ഇല്ല
ഞാൻ : അതെപ്പോ
നന്ദൻ എന്നെ പിടിച്ച് തള്ളി അച്ചു അകത്തേക്ക് വലിച്ചു
അവര് രണ്ടും കൂടെ അകത്തേക്ക് കേറ്റി
സുന്ദരൻ വണ്ടി start ആക്കി തിരിഞ്ഞ് നോക്കി
ഞാൻ : ടാ കളിക്കല്ലേ എന്റെ കൈയ്യില് ഡ്രസ്സ്‌ പോലും ഇല്ല
മൊട്ട : അതൊക്കെ പവി കാലത്ത് തന്നേ കടയില് കൊണ്ട് തന്നു 😝
ഞാൻ : ദ്രോഹികളെ ടാ വേണ്ടാ
നന്ദൻ : നീ ഇനി ജെട്ടി ഇല്ല കോണകം ഇല്ല പൈസ ഇല്ല charger ഇല്ല എന്തിന് നിനക്ക് അണ്ടി ഇല്ലാ പറഞ്ഞാലും നീ വരും 😂
സുന്ദരൻ : ഡോർ അടക്ക് നമക്ക് പോവാന്ന് 😩 ഇന്ന് രാമനെ ഒരു പുടി yaah
നന്ദൻ : വണ്ടി പോട്ടെ…
ഞാൻ : ടാ വേണ്ടാ ഇന്ദ്രാ… പ്ലീസ്
നന്ദൻ : വണ്ടി പോട്ടെ റൈറൈ
> 18:55
നന്ദൻ : രാമാ എത്ര ആയി
ഞാൻ : എഴുവത്തി ആറ് still going
സുന്ദരൻ : കുടി മോനെ കാലത്ത് നമക്ക് ബാംഗ്ലൂർ പിടിക്കണം കേട്ടോ
അവൻ വണ്ടി തടവി അമർത്തി ഉമ്മ വച്ചു
നന്ദൻ : car sexual 🙄 😏

> > 20:55
പപ്പ മെല്ലെ എറങ്ങി താഴോട്ട് പോയ്‌ മെല്ലെ എത്തി നോക്കി ചുറ്റും കറങ്ങി നോക്കി
പവി dining table ല് ന്ന് മെല്ലെ അവളെ നോക്കി
പവി : 🙄 അമ്മാ രാമൻ വിളിച്ചോ
അമ്മ : ഇല്ലല്ലോ
പവി : എവടെ എത്തിയോ എന്തോ
പപ്പ അവളെ തിരിഞ്ഞ് നോക്കി
പവി : ഒന്ന് വിളിക്കട്ടെ
അപ്പഴേക്കും അമ്മ വന്നു
അമ്മ : മോള് വന്നോ കുളിക്കായിരുന്നോ
പപ്പ : ഇല്ലമ്മ
അമ്മ : രാമൻ വിളിച്ചോ ടാ
പപ്പ : ഇല്ല 😊………….. ….. …..എവടെ പോയി
അമ്മ : അയ്യോ മോളോട് പറഞ്ഞില്ലേ
പപ്പ : ഇല്ല 👀
അമ്മ : കാലത്ത് സിദ്ധു അച്ഛനെ കാണാൻ മില്ലി പോയേ
പപ്പ : ആഹ്
അമ്മ : അവരൊക്കെ ഹൈദരാബാദ് പോവാ
പപ്പ : ആണോ 😊
അമ്മ : ഇവന്മാര് ഗോവ പോവാണല്ലോ
പപ്പ : ആഹ് പറഞ്ഞിരുന്നു അച്ചുനെ കാണാൻ, കുട്ടൻ പോണില്ല പറഞ്ഞു
പവിക്ക് ഒരു ചിരി പപ്പ അത് ശ്രദ്ധിച്ചു
അമ്മ : അതന്നെ സിദ്ധു അച്ചനോട്‌ പറഞ്ഞിട്ട് ഒരുപാട് request ചെയ്തിട്ട് സർപ്രൈസ് ആയിട്ട് അവനെ കേറ്റി വിടാൻ
പപ്പ : ഏഹ് 👀
അമ്മ : ദേ ഇത് അവന്റെ ബാഗ് ഡ്രസ്സ്‌ ഒക്കെ എടുത്ത് നമ്മടെ അരുൺ ഇല്ലേ അവന്റെ ഷോപ്പില് കൊണ്ട് കൊടുത്തിട്ട് ഇപ്പൊ എല്ലാം പോയിണ്ട്
പപ്പ : ഏയ്‌ കുട്ടൻ പോവില്ല പോവില്ലാ പറഞ്ഞല്ലോ
അമ്മ : അതന്നെ അവന്മാര് പിടിച്ചോണ്ട് പോയി😁
പവി : അവന് പോവാൻ ഇഷ്ട്ടം ഇണ്ട് മ്മാ അവൻ അച്ഛന്റെ തെരക്ക് കണ്ട് ഇവടെ ബസ്സിന്റെ കാര്യം കൂടെ അച്ഛന്റെ തലക്ക് വക്കണ്ടാ വച്ചിട്ടാ
അച്ഛൻ : കഴിഞ്ഞ കൊല്ലം ഇവൻ വരുന്ന വരേ അച്ഛൻ തന്നേ ആണ് മോളെ ഇതൊക്കെ നടത്തിയത്
ചെറി : 😁
അവര് രണ്ടുപേരും കേറി വന്നു
അമ്മ : ആഹ്
ചെറി : സിദ്ധു കരഞ്ഞ് മെഴുകിയ പോലെ പറഞ്ഞു അതാ കൊറച്ച് ദിവസം അല്ലേ അവന്മാര് പോട്ടെ വച്ചിട്ട് ഞാൻ നോക്കാ പറഞ്ഞത്
അച്ഛൻ : car എടുത്തിട്ടാ പോയിരിക്കണേ
ചെറി : അത് കാര്യൂല്ല
അമ്മ : ഏഹ് കാറോ 😨
അച്ഛൻ : ഉം 🙂
അമ്മ : ഇത് ഞാൻ അറിഞ്ഞില്ല ടീ കഴുതേ നീ അത് പറഞ്ഞില്ല
പവി : എനിക്ക് അറിയില്ല 🙂
അച്ഛൻ : എല്ലാം അറിയാ അവനെ ഉന്തി തള്ളി വിട്ടത് ഇവള് തന്നെ ആവും 😁
ചെറി : അവന്മാര് ഇത്തിരി തല്ലിപ്പൊളികൾ ആണ്, കണ്ണൻ responsible driver ആണ്
അച്ഛൻ : ഇവൻ എന്ത് രാമൻ അവന് വൃത്തിക്ക് എടുക്കാൻ അറിയാ
പവി : അവൻ അന്ന് വണ്ടി എടുത്തോണ്ട് trip പോയില്ലേ ഗോവക്ക്…
അച്ഛൻ : ആഹ്, ആ പോട്ടെ നമ്മളോ അടിച്ച് പൊളിച്ചില്ല
പവി : എന്നാ leave എടുത്ത് വച്ചോ
അച്ഛൻ : ഏഹ് 👀
പവി : താജ് മഹൽ ആണ് വല്യവർക്ക് plan
അച്ഛൻ : ഏഹ് 👀
ഇച്ചു ഓടി വന്നു
പവി : 😌
ഇച്ചു : ശെരിക്കും
പവി : അതേ Delhi വേണോ അതോ Munnar വേണോ എന്ന് ചിന്ത ആണ് ഇപ്പൊ , ഇവര് വരുമ്പോ നിങ്ങള് പോവും ആര് ഇവടെ ഉള്ള നാല് പേരും അവടന്ന് ബാക്കി എല്ലാരും
അച്ഛൻ : പിന്നേ പിന്നേ
പവി : എന്താ
അച്ഛൻ : ഇവടെ പിന്നേ ആരാ
പവി : അതിനാ അവര് പോയിട്ട് വരണേ വന്നിട്ട് പോയാ മതി എല്ലാരും
പപ്പ മെല്ലെ മേലോട്ട് കേറി
> 21:23
നന്ദൻ : ടാ ഒരു രണ്ട് പെഗ് ടാ
സുന്ദരൻ : ഊമ്പ് 😁
നന്ദൻ : എന്താ മൈരേ രാത്രി വണ്ടി ഓടിക്കാൻ നീയൊക്കെ ഇല്ലേ, ടാ രാമാ വല്ല bar കണ്ടാ നിർത്ത്
ഞാൻ ഇല്ലെന്ന് തല ആട്ടി
നന്ദൻ : പുണ്ടകള്, നീയൊക്കെ അണ്ടി കത്തി ചത്ത് പോ 😡
പെട്ടെന്ന് ഫോൺ വന്നു
സുന്ദരൻ ഫോൺ എടുത്ത് നോക്കി
ഞാൻ : ഇന്നാ wife
നന്ദൻ : ഓഫാക്ക് മൈര് 😒
ഞാൻ : halo
പപ്പ : മര്യാദക്ക് ഇപ്പൊ ഈ നിമിഷം തിരിച്ച് വന്നോ
ഞാൻ ചുറ്റും നോക്കി
ആരും കേട്ടില്ല
ഞാൻ വണ്ടി സൈഡ് ആക്കി
സുന്ദരൻ : ഏഹ്
ഞാൻ : ഇപ്പൊ വരാ
സുന്ദരൻ : ടാ നന്ദാ രണ്ട് കുപ്പി വെള്ളം എടുക്ക്
ഞാൻ : halo
പപ്പ : വരാൻ
ഞാൻ : പറ്റില്ല പപ്പാ മനസ്സിലാക്ക്
പപ്പ : എനിക്ക് കേക്കണ്ട മര്യാദക്ക് വന്നോ
ഞാൻ : എങ്ങനെ വരാൻ അത് മാത്രല്ല ഇവടെ വണ്ടി ഓടിക്കാൻ ആളില്ല
പപ്പ : വണ്ടി ഓടിക്കാൻ ആളില്ലെങ്കി കത്തിക്കാൻ പറ, രാമാ എനിക്ക് ഇപ്പൊ നിന്നെ കാണണം മര്യാദക്ക് വന്നോ ഇങ്ങോട്ട് അല്ലെങ്കി
ഞാൻ : പപ്പാ…മുത്തല്ലേ
പപ്പ : കേക്കണ്ട എനിക്ക്,പോണ്ടാ പറഞ്ഞിട്ട് അവരോട് പറ ഞാൻ ചാവും പറഞ്ഞ് ഭീഷണിപ്പെടുത്തി എന്ന്
ഞാൻ : മോശം പപ്പാ നീ ഒരു toxic ആണെന്ന് എല്ലാരും കരുതും… അതൊന്നും നടക്കില്ല just ഒരാഴ്ച
പപ്പ : ഒരാഴ്ച പോയിട്ട് ഒരു മണിക്കൂർ പറ്റില്ല മര്യാദക്ക് വന്നോ അല്ലെങ്കി
ഞാൻ : അല്ലെങ്കി
പപ്പ : എന്താ മോനെ tone മാറിയല്ലോ
ഞാൻ : 😣, മനസ്സിലാക്ക് അവരെന്നെ പിടിച്ച് കൊണ്ട് വന്നതാ
പപ്പ : അറിഞ്ഞു നിന്റെ ആ അനിയത്തിക്കുട്ടി ആണ് ഇവടെ ഈ bomb പൊട്ടിച്ചത് അവൾക്ക് എന്നെ നോക്കി കിണി
ഞാൻ : മര്യാദക്ക് സംസാരിക്ക് പപ്പാ
പപ്പ : വരോ ഇല്ലേ
ഞാൻ : ഇല്ല
പപ്പ : നാളെ രാവിലെ വരേ ടൈം തരും വന്നില്ലെങ്കി പിന്നേ നീ ആരോ ഞാൻ ആരോ…
അവള് വച്ചിട്ട് പോയ്‌
> 23:55
മൊട്ട : ടാ രാമാ നീ എന്താടാ ഇങ്ങനെ ആയത്
ഞാൻ : എങ്ങനെ ആയത്
മൊട്ട : പണ്ടത്തെ ആ vibe പോയല്ലോ
ഞാൻ : മനസ്സിലായില്ല
മൊട്ട : ടാ മൈരേ, അല്ലെങ്കി ഈ മൈരന്റെ സകല ഊമ്പിത്തരത്തിനും വടി പിടിച്ച് നിക്കണ നീ എന്താ ഇപ്പൊ ഇങ്ങനെ
സുന്ദരൻ : അവന് ഇപ്പോ നമ്മളെ വേണ്ടാ
ഞാൻ : മൈരേ എന്നിട്ടാ ഞാൻ ഇപ്പോ വണ്ടി ഓടിക്കണേ
സുന്ദരൻ : അത് നിന്നെ കടത്തി കൊണ്ട് വന്നത്,ഹാ സാധാരണ രാമൻ വിളിക്കാതെ കൂടെ വരും ഇപ്പൊ കാല് പിടിച്ചിട്ടും ഏഹേ
ഞാൻ : എന്റെ പ്രശ്നം എനിക്കല്ലേ അറിയൂ
നന്ദൻ : പത്മിനി രാമന്റെ അണ്ടിക്ക് ക്ലിപ്പ് ഇട്ട് പിടിച്ചിരിക്കാ അല്ലേ രാമാ
അച്ചു : 🤣
സുന്ദരൻ : ടാ മൈരേ ഊമ്പിയ വർത്താനം പറയാതെ
നന്ദൻ : നീ പിടിച്ച് ഊമ്പ് അപ്പൊ കുണ്ണേ 😂പോടാ മൈരേ
അച്ചു : അതന്നെ, അവൻ വല്യ നന്മ പുണ്ട രാമനെക്കാളും സ്‌നേഹം അവളോട് ഇവനാ അണ്ടി ഇല്ലാത്തവന് 😏
നന്ദൻ : ടാ അച്ചു നമ്മക്ക് ഈ സുന്ദരൻ അണ്ടിയെ target, ചെയ്യാ ഈ വട്ടം ഇവനാണ് ഊക്ക് വാങ്ങി കൂട്ടാൻ പോണത് ഇവനെ ചെണ്ട ആക്കാ
മൊട്ട : അവസാനം നിന്നെ എല്ലാരും കൂടെ gangbang ചെയ്യും എപ്പഴും പോലെ
നന്ദൻ : മൊട്ട പുണ്ടെ നിന്റപ്പന്റണ്ടി😡
രണ്ടും കൂടെ പിന്നില് കെടന്ന് ഉരുണ്ട് മറിയാൻ തൊടങ്ങി…
> 06:44
Room എടുത്ത് ഞങ്ങള് എല്ലാരും side ആയി
ഞാൻ വീട്ടി വിളിച്ച് അമ്മടെ തെറി ഒക്കെ കേട്ട് പപ്പക്ക് ഒരു voice ഇട്ടിട്ട് കേറി കെടന്നു

Updated: August 9, 2025 — 2:50 pm

Leave a Reply

Your email address will not be published. Required fields are marked *