എന്തായാലും സാരമില്ല ഡാ.” ഷാഹിദ് അവളെ സമാധാനിപ്പിച്ചു.
“ഇനി മേലാൽ ഇതാവർത്തിക്കരുത്! ഷാൾ ഇടാൻ ബെഡ്ഡിൽ ഷാൾ ഇല്ലായിരുന്നു.. പിന്നെ ഞാൻ എണീറ്റാൽ അത് risk ആവും കരുതി ഇങ്ങനെ തന്നെ ഇരുന്നു..
പിന്നെ ഇത്ര സമയം അവൻ സംസാരിക്കും എന്നും എനിക്കറിയില്ലായിരുന്നല്ലോ..” അവൾ ഒരു താക്കീത് നൽകുന്ന കണക്കേ കാര്യം പറഞ്ഞു.
മാർക്ക് അവളെ എങ്ങനെ കണ്ടത് എന്ന് ഓർത്തിട്ടു അപ്പോളും അവളുടെ നെഞ്ചു ഇടിക്കുകയായിരുന്നു. അത് കൊണ്ട് തന്നെ ഷാഹിദിനോട് സംസാരിക്കാൻ ഉളള മൂഡിൽ ആയിരുന്നില്ല അവൾ.
മാർക്ക് എന്തൊക്കെയാ പറഞ്ഞത് എന്നറിയാൻ ഷാഹിദിന് ആഗ്രഹം ഉണ്ട് എന്നറിയാം എങ്കിലും, അവൾക്ക് അർജൻ്റ് ആയി ബാത്രൂമിൽ പോണം, നാളെ വിളിക്കാം എന്ന് പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു.
ഫോൺ കട്ട് ചെയ്ത ശേഷം മഞ്ചേരിയിലെ അവളുടെ മുറിയിൽ മലർന്നുകിടക്കുമ്പോൾ ജസ്നയുടെ ശരീരം മുഴുവൻ വിയർത്തു കുളിച്ചിരുന്നു.
അവളുടെ ഹൃദയം വാരിയെല്ലുകൾ തകർത്ത് പുറത്തുവരുമെന്ന് തോന്നി.
താൻ എന്താണ് ഈ ചെയ്തത്! ഒരു പത്ത് മിനിറ്റോളം ഒരു അന്യപുരുഷന്റെ മുന്നിൽ താൻ ഏതാണ്ട് പൂർണ്ണനഗ്നയായി ഇരുന്നുകൊടുത്തു! പൂർണ്ണമായും തന്റെ അശ്രദ്ധ കൊണ്ടാണ് അത് സംഭവിച്ചതെങ്കിലും, ആ യാഥാർത്ഥ്യം അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
പെയിന്റിംഗും ക്രാഫ്റ്റും കാണിച്ചുകൊടുക്കുന്നതിനിടയിൽ ആ സിൽക്ക് ഷ്രഗ്ഗ് തന്റെ ദേഹത്തുനിന്ന് ഊർന്നുപോയത് താൻ അറിഞ്ഞില്ലല്ലോ എന്നവൾ തലയിൽ കൈവെച്ചു ഓർത്തു. ആ പത്ത് മിനിറ്റും മാർക്കിന്റെ ആ നീലക്കണ്ണുകൾ തന്റെ ശരീരത്തിന്റെ ഓരോ അണുവും വിഴുങ്ങുകയായിരുന്നു!
ആ സുതാര്യമായ സ്വർണ്ണ ബ്രായിൽ അമർന്നുനിന്ന തന്റെ മാറിടങ്ങളും, ആ കറുത്ത ബോർഡറിനുള്ളിൽ കുടുങ്ങിനിന്ന തന്റെ മുലക്കണ്ണുകളും, ഒതുങ്ങിയ വയറും, ആ സ്വർണ്ണ ലേസ് പാന്റീസിലൂടെ തെളിഞ്ഞ തന്റെ യോനിയുടെ ഭാഗവും അവൻ പച്ചയ്ക്ക് കണ്ടു!
താൻ അതൊന്നും അറിയാതെ, ഒരു സ്കൂൾ കുട്ടിയെപ്പോലെ മുറി ഇംഗ്ലീഷിൽ അവനോട് കഥ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.
അവന്റെ ഓരോ ചോദ്യങ്ങളും തന്റെ ശ്രദ്ധ തിരിക്കാൻ വേണ്ടിയുള്ള അവന്റെ തന്ത്രങ്ങളായിരുന്നു എന്ന് അവൾക്ക് ഇപ്പോൾ വ്യക്തമായി മനസ്സിലായി. തന്നെ അവൻ ഏതാണ്ട് തുണിയില്ലാത്ത അവസ്ഥയിൽ കണ്ടുകൊണ്ടിരിക്കുമ്പോഴും, എത്ര സ്വാഭാവികമായിട്ടാണ് അവൻ കാലാവസ്ഥയെക്കുറിച്ചും മറ്റും സംസാരിച്ചത്!
താൻ എന്തെങ്കിലും കണ്ടു എന്ന് അവൻ ഒട്ടും പുറത്തുകാണിച്ചില്ല. പക്ഷേ, തന്റെ ആ അർദ്ധനഗ്നമായ രൂപം ആ കനേഡിയൻ സായിപ്പിനെ വല്ലാതെ ഭ്രാന്ത് പിടിപ്പിച്ചിട്ടുണ്ടാകുമെന്ന് അവൾക്ക് ഉറപ്പായിരുന്നു.
ഷാഹിദ് കുറച്ചകലെ മാറിനിൽക്കുമ്പോൾ, അവന്റെ സുഹൃത്തിനെക്കൊണ്ട് താൻ അറിയാതെ തന്നെ വെള്ളമിറക്കിച്ചു എന്ന ചിന്ത അവളുടെ നെഞ്ചിടിപ്പ് വല്ലാതെ കൂട്ടി.
മാർക്ക് എന്ന ആ വ്യക്തിയോട്
അവൾക്ക് യാതൊരു വൈകാരിക അടുപ്പവുമില്ല, മാർക് എന്ന വ്യക്തി അവളുടെ സ്വപ്നത്തിലും എവിടെയും വന്നിട്ടില്ല… അവൾക്ക് ഷാഹിദിനോടുള്ള സ്നേഹം വേറെ ആരോടും വരില്ല എന്നും അവൾക്കറിയാമായിരുന്നു.
എന്നാൽ, ഒരു വിദേശി തന്റെ ശരീരത്തിന്റെ ഏറ്റവും സ്വകാര്യമായ ഈ രൂപം ഇത്രയും നേരം ലൈവായി കണ്ട് ആസ്വദിച്ചു എന്ന ആ ഒരു തിരിച്ചറിവ്…
തന്റെ ഈ ഉടലിന് ഷാഹിദിനെ മാത്രമല്ല ലോകത്തുള്ള ഏത് പുരുഷനെയും ഭ്രാന്തനാക്കാൻ കഴിയുമെന്ന ആ വലിയ സത്യം… അവളുടെ സിരകളിൽ അതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു എക്സിബിഷനിസ്റ്റ് ലഹരി നിറച്ചു.
തന്റെ ഷാഹിയെ വിഡ്ഢിയാക്കിക്കൊണ്ട് അബദ്ധത്തിൽ താൻ നടത്തിയ ആ രഹസ്യ പ്രദർശനം, അവളെ പൂർണ്ണമായും ഉത്തേജിപ്പിച്ചിരുന്നു.
സ്ത്രീകൾക്ക് സ്നേഹം ഇല്ലാതെ കാമം വരില്ല എന്ന് അവള് വായിച്ചിട്ടുണ്ടെങ്കിലും തനിക്ക് എന്താണ് ഇങ്ങനെ ഇത്രയും കാമം ഒരു ഇമോഷൻസും ഇല്ലാത്ത ഒരാള് തന്നെ കണ്ടത് കൊണ്ട്, എങ്ങനെ തോന്നുന്നു എന്ന് അവൾ ശരിക്കും അത്ഭുത പെട്ടു.
അവള് കണ്ണുകൾ അടച്ച് ആ പത്ത് മിനിറ്റ് വീണ്ടും വീണ്ടും ഓർത്തു.
