പാപശൽഭം – 11 Likeഅടിപൊളി  

അവൻ കണ്ടു. എല്ലാം കണ്ടു. മാർക്ക്, ആ കനേഡിയൻ സായിപ്പ് തന്റെ പൂർണമായും sheer ആയിട്ടുള്ള സ്വർണ്ണ ബ്രായിലൂടെ മുലക്കണ്ണുകൾ വരെ കണ്ടു.

വയറും, തുടയും പൊക്കിളും, പാന്റീസിന്റെ മുകൾ ഭാഗവും, അതിനുള്ളിലെ മൃദുവായ തൻ്റെ തടിച്ച പുറത്തോട്ട് വീർത്തു നിക്കുന്ന പൂറിൻ്റെ വടിവും—എല്ലാം അയാൾ താൻ പോലും അറിയാതെ നോക്കി കണ്ടു..

ചെറുതായി ഇടക്ക് ക്യാമറ തിരിക്കുമ്പോൾ അറിയാതെ കാണുന്ന പോലെ അല്ല. ഏതാണ്ട് പൂർണമായ പത്ത് മിനുട്ടുകൾ മുഴുവൻ അവൻ തൻറെ എല്ലാം

മനസ്സ് നിറയും വരെ തുറന്നു കണ്ടു.

തൻ്റെ ഷാഹി അധികം ദൂരം അല്ലാതെ അവിടെ അവൻ്റെ അടുത്ത് തന്നെ നിൽക്കുമ്പോൾ അവൻ തന്നോട് പറഞ്ഞിട്ടു പോലും, അറിയാതെ ആണെങ്കിലും താൻ അവനെ പൂർണ്ണമായും വിഡ്ഢിയാക്കി.

ഇപ്പൊൾ അത് അവനോട് പറയാൻ പറ്റാത്ത ഒരു രഹസ്യം, അവനോട് പറയാൻ പറ്റാത്ത ഒരു അശ്രദ്ധ, തൻ്റെ ഭാഗത്ത് വന്ന വലിയ ഒരു അബദ്ധം ആണെന്ന് അവൾ തിരിച്ചറിഞ്ഞു..

എന്നിട്ട് പോലും എല്ലാം കൂടി അവളുടെ ഉള്ളിൽ ഒരു വന്യമായ ലഹരി നിറച്ചു. മാർക്ക് എന്ന വ്യക്തിയോട് അവൾക്ക് യാതൊരു ആകർഷണവുമില്ല തോന്നുന്നില്ല.

അയാളുടെ മുഖമോ ശബ്ദമോ പോലും അവളുടെ സ്വപ്നങ്ങളിലേക്ക് കടന്നുവരുന്നില്ല. എന്നാൽ തന്റെ ശരീരം—ആ സുതാര്യമായ വലയ്ക്കുള്ളിലൂടെ തുറന്നുകിടന്ന മാറിടങ്ങളും, പാന്റീസിലൂടെ തെളിഞ്ഞ യോനിയുടെ ഭാഗവും—ഒരു അന്യപുരുഷൻ ലൈവായി കണ്ട് ആസ്വദിച്ചു എന്ന തിരിച്ചറിവ് മാത്രം മതിയായിരുന്നു അവളുടെ സിരകളിൽ തീ പടർത്താൻ.

അവളുടെ കൈകൾ സ്വയം ചലിച്ചു. ആദ്യം മാറിടങ്ങളിലേക്ക്. വിരലുകൾ സ്വർണ്ണ വലയ്ക്കുള്ളിലൂടെ മുലകളുടെ വിടവുകളിൽ തഴുകി. മാർക്ക് കണ്ട അതേ കർവുകൾ.

മുലക്കണ്ണുകളെ പിഴിഞ്ഞ് തിരിച്ചു. ആ നേർത്ത തുണിയിലൂടെ അയാൾ കണ്ട പിങ്ക് നിറവും എഴുന്നേറ്റ രോമങ്ങളും ഓർത്ത് അവൾ ശക്തിയായി പിഴിഞ്ഞു.

പിന്നെ കൈകൾ താഴേക്ക് ഇറങ്ങി. വയറിലൂടെ, പൊക്കിളിലൂടെ, പാന്റീസിന്റെ മുകൾഭാഗത്തേക്ക്. ആ സുതാര്യമായ ലേസ് അവൾ ഒരു വശത്തേക്ക് മാറ്റി. തുടകൾക്കിടയിൽ നനവ് ഇതിനകം തന്നെ ഒഴുകി തുടങ്ങിയിരുന്നു.

പൂമൊട്ട് വീർത്ത്, അത് വീണ്ടും ഒരു ചെറിയ ലിംഗം പോലെ നീണ്ടുയർന്ന് സ്പന്ധിക്കാൻ തുടങ്ങി. അവൾ രണ്ട് വിരലുകൾ

കൊണ്ട് അതിനെ പിടിച്ച്, ഷാഹിദ് തന്റെ കുണ്ണയെ തടവുന്നതുപോലെ തന്നെ മുകളിലേക്കും താഴേക്കും ശക്തിയായി തടവി. മറ്റൊരു വിരൽ യോനിയിലേക്ക് കടത്തി.

ഇത്തവണ അവൾ വേഗത്തിൽ പതിവുപോലെ ആക്കിയില്ല. പകരം വളരെ സാവധാനം, ഓരോ സ്പർശവും ആസ്വദിച്ചുകൊണ്ട്. പൂമൊട്ട് കൈയിൽ പിടിച്ച് അമർത്തുമ്പോൾ അതിന്റെ തരിപ്പും പൾസും അവളുടെ മുഴുവൻ ശരീരത്തിലേക്ക് പടരുന്നത് അവൾ കണ്ണടച്ചു അനുഭവിച്ചു.

ആ സായിപ്പ് തന്റെ മുലകളും വയറും പൂറും എല്ലാം കണ്ട് സമനില തെറ്റിയതോർത്ത് അവളുടെ ഉള്ളിൽ ഒരു ദീർഘമായ, ചൂടുള്ള തരംഗം ഉയർന്നു.

അത് പെട്ടെന്ന് പൊട്ടിയില്ല. പകരം പതുക്കെ പടർന്ന്, അവളുടെ തുടകളും അടിവയറും നട്ടെല്ലും മുഴുവൻ നിറച്ചു ശരീരത്തിലൂടെ അങ്ങോളം ഇങ്ങോളം പാഞ്ഞു നടന്നു.

അവൾ കട്ടിലിൽ ഒരു വശത്തേക്ക് ചുരുണ്ടു. കാലുകൾ മുറുകെ പിടിച്ച്, വയർ ഉള്ളിലേക്ക് വലിച്ച്, കണ്ണുകൾ മുറുക്കെ അടച്ചു വിരലുകൾ കൊണ്ട് ഇപ്പോഴും പൂമൊട്ടിനെ തടവിക്കൊണ്ടിരുന്നു.

ആ തരംഗം കൂടുതൽ ശക്തമായി. അവളുടെ ശരീരം മുഴുവൻ ഒരു നീണ്ട, നിരന്തരമായ വിറയലിൽ അകപ്പെട്ടു. യോനിയിൽ നിന്ന് ദ്രാവകം ഒഴുകിയെങ്കിലും വളരെ റിലാക്സ് ആയി ചെയ്യുന്നത് കൊണ്ട് തന്നെ ഇപ്രാവശ്യം അവൾക്ക് ചീറ്റിയില്ല;

പകരം സാവധാനം, തുടയിലൂടെ ഒഴുകി ഷീറ്റ് നനച്ചു. അവളുടെ ശ്വാസം പിടഞ്ഞു. ഒരു നീണ്ട, അടക്കാനാവാത്ത കടിച്ചു പിടിച്ച അവളുടെ വായയിൽ ഒതുങ്ങി.

ആ സമയവും അവളുടെ കുഞ്ഞികുണ്ണ വീർത്ത്, സ്പന്ദിച്ച്, അവളുടെ വിരലുകൾക്കിടയിൽ മിന്നിമറയുകയായിരുന്നു. ആ വിറയൽ അവസാനിക്കാതെ തുടർന്നു കൊണ്ടിരുന്നു. ഒരു തരംഗം മാറുമ്പോൾ മറ്റൊന്ന് ഉയർന്നു.

Leave a Reply

Your email address will not be published. Required fields are marked *