തന്നെ ആണെന്ന് അവൾക്കറിയാമായിരുന്നു.
പക്ഷേ എന്തു കൊണ്ടാണ് എന്നിട്ടും അവളുടെ മനസ്സിൽ തെറ്റായ ഓരോ ചിന്തകൾ നിറയുന്നത് എന്ന് അവൾക്ക് മനസ്സിലാക്കാൻ പറ്റിയില്ല. മാർക് സായിപ്പ് അവളെ കണ്ടത് ആലോചിക്കുമ്പോൾ അവൾക്ക് അവനോട് യാതൊരു സ്നേഹമോ മറ്റെന്തെങ്കിലും മാനസികമായ അടുപ്പമോ തോന്നുന്നു ഉണ്ടായിരുന്നില്ല.
അവൻ കണ്ടു എന്നതിൽ മാത്രം ആയിരുന്നു അവളുടെ സുഖത്തിൻ്റെ ലഹരി.
അതുകൊണ്ട് തന്നെ അവളുടെ ഈ തോന്നലുകൾ അവള് കൂടുതലും മനസ്സിൽ തന്നെ ഒതുക്കി വച്ചു…
പിന്നെ അവൾക്ക് ആകെ ബാക്കി ഉണ്ടായിരുന്ന ഉള്ള ആശ്വാസം ഷാഹിദ് – അവൻ്റെ ഫോണിൽ അവളെ വാൾപേപ്പർ ആക്കി സെറ്റ് ചെയ്തു അപരിചിതരെ കാണിക്കുന്ന അവൻ്റെ ആ പഴയ ഹോബി, അവൻ മുന്നോട്ടു കൊണ്ടുപോകുന്നുണ്ടാവും എന്ന് ആഗ്രഹിക്കലും, അത് അവൻ ചെയ്യുന്നു ഉണ്ടാവും എന്ന് ദിവാസ്വപ്നം
കാണലും ആയിരുന്നു. അത് കൊണ്ട് തന്നെ അത് ചെയ്യാൻ ഷാഹിദിന് കുറച്ചൂടെ നല്ല രീതിയിൽ മോട്ടിവേഷൻ കിട്ടാൻ വേണ്ടി അവൾ അവൾക്ക് പറ്റാവുന്ന തന്ത്രം പ്രയോഗിച്ചുകൊണ്ടിരുന്നു.
കാനഡയിലെ സമയം നോക്കി, ഷാഹിദ് രാവിലെ സബ്വേ ട്രെയിനിൽ നിൽക്കുന്ന സമയത്തോ, അല്ലെങ്കിൽ ഓഫീസിൽ തിരക്കിലായിരിക്കുന്ന സമയത്തോ അവൾ കുളി കഴിഞ്ഞ് ഇറങ്ങുമ്പോൾ എടുത്ത അത്യന്തം മാദകമായ സെൽഫികൾ അവന് അയച്ചുകൊടുക്കും.
വിക്ടോറിയാസ് സീക്രട്ടിന്റെ നേർത്ത ലേസ് ബ്രായിലും പാന്റീസിലും, അല്ലെങ്കിൽ തുടകൾ പൂർണ്ണമായി തുറന്നുകാണിക്കുന്ന ബേബി ഡോൾ നൈറ്റികളിലും കണ്ണാടിക്ക് മുന്നിൽ നിന്നെടുത്ത ഫോട്ടോകളോ സെൽഫികളോ എല്ലാം ആയിരിക്കും അത്!
ഫോട്ടോ അയച്ചുകഴിഞ്ഞാൽ ഉടൻ തന്നെ അവളുടെ ഒരു ശാസനയും വരും:
“ദാ, നിനക്ക് കാണാൻ വേണ്ടി മാത്രം എടുത്തതാ.
ഓഫീസിലെങ്ങാനും വെച്ച് തുറന്നുനോക്കി ആ മാർക്കിന്റെയോ വേറെ വല്ലവന്മാരുടെയോ കണ്ണിൽ പെട്ടാൽ ഉണ്ടല്ലോ ഷാഹി , നീ വിവരമറിയും.
കേട്ടോ ഷാഹി! ഇത് നിനക്ക് മാത്രം ഉള്ളതാണ്, നിൻ്റെ മാത്രം അവകാശം. കണ്ടിട്ട് അപ്പൊത്തന്നെ ഡിലീറ്റ് ചെയ്തേക്കണം!”
ഫോട്ടോ അയച്ചതിന് ശേഷം ഈ മെസ്സേജ് അയക്കുന്നത് തന്നെ അവൻ അറിയാതെ അവൻ്റെ ഈഗോയെ ചാലഞ്ച് ചെയ്യാനും, അത് വാൾപേപ്പർ ആക്കുന്നത് അവൻ ചിന്തിച്ചിട്ടില്ലെങ്കിൽ അവൻ അതിനെ കുറിച്ച് ചിന്തിക്കാനും എല്ലാം വേണ്ടിയിട്ടായിരുന്നു..
ധൈര്യം ഉണ്ടെങ്കിൽ നീ അത് വാൾപേപ്പർ ആക്കി വെക്കൂ എന്ന് indirect ആയി ഷാഹിദിനെ കൊണ്ട് ചിന്തിപ്പിക്കാൻ അവൾക്ക് തോന്നിയ ഒരു നല്ല ഐഡിയ ആയിരുന്നു അത്..
അവൻ പക്ഷേ അങ്ങനെ ചെയ്യുന്നു ഉണ്ടോ എന്ന് ഉറപ്പിക്കാൻ ഒരു മാർഗവും ഇല്ല എന്നിരിക്കെ, അവൻ അങ്ങനെ ചെയ്യുന്നു ഉണ്ടാവും എന്ന് ആലോചിക്കാൻ ആയിരുന്നു അവൾക്ക് ഇഷ്ടം.
എന്നാൽ ഈ ഒളിച്ചുകളിക്കിടെ ചില ദിവസങ്ങളിൽ രാത്രി സംസാരിക്കുമ്പോൾ ഷാഹിദിന്റെ സ്വഭാവത്തിലെ ചില അശ്രദ്ധകൾ ജസ്നയിൽ ചെറിയൊരു സംശയം ജനിപ്പിക്കാൻ തുടങ്ങിയിരുന്നു.
താൻ ഇത്രയൊക്കെ വഴക്കുപറഞ്ഞിട്ടും, അവൻ ആ ഫോട്ടോകൾ ഡിലീറ്റ് ചെയ്യുന്നില്ലെന്ന് അവൾക്ക് ഉറപ്പായിരുന്നു. കാരണം അവൻ മുമ്പ് എപ്പോളൊക്കെയോ അയച്ചിരുന്ന ഫോട്ടോയിലെ ലുക്കിനെ പറ്റി എല്ലാം അവൻ ഇടക്ക് പറയും.
അത് ഓർമയിൽ നിന്ന് അവൻ വഴി ഇല്ല എന്ന് അവൾക്ക് ഉറപ്പായിരുന്നു.
എന്നിരുന്നാലും അവൾ അവനോട് അതിനെ കുറിച്ച് ഒന്നും ചോദിച്ചില്ല. അവൾക്ക് അവനെ വിശ്വാസം ഇല്ല എന്ന് അവൻ ഇപ്പൊൾ തന്നെ ചിന്തിച്ചു തുടങ്ങുന്ന രീതിയിൽ പെരുമാറാൻ അവൾക്ക് താല്പര്യം ഇല്ലായിരുന്നു.
മാത്രമല്ല, അവൻ തന്നിൽ നിന്ന് എന്തോ വലിയൊരു കാര്യം മറച്ചുവെക്കുന്നുണ്ടെന്ന് അവളുടെ പെൺബുദ്ധിക്ക് തോന്നിത്തുടങ്ങിയിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം ഷാഹിദ് ഓഫീസിലിരിക്കുമ്പോൾ അവൾക്കൊരു മെസ്സേജ് അയച്ചു. കാനഡയിൽ അന്ന് നല്ല വെയിലും സ്പ്രിങ് സീസണിലോട്ട് കടന്നത് കൊണ്ട് ഓഫീസിൻ്റെ പുറത്ത് ഗ്ലാസിലൂടെ നോക്കിയാൽ കുറച്ചു ചെറി ബ്ലോസം മരങ്ങൾ പൂക്കാൻ നിൽക്കുന്നു ഉണ്ടായിരുന്നു..
