കാനഡയിൽ നിന്ന് ഷാഹിദ് വാങ്ങിക്കൊടുത്ത ഫാൻസി വിദേശ വസ്ത്രങ്ങളായിരുന്നില്ല ആ ഫോട്ടോയിൽ അവൾ ധരിച്ചിരുന്നത്; മറിച്ച്, കേരളത്തിലെ നാട്ടിൻപുറത്തെ പെൺകുട്ടികൾ വീട്ടിൽ സ്ഥിരമായി ധരിക്കുന്ന തരത്തിലുള്ള ഇളം പിങ്ക് നിറത്തിലുള്ള ഒരു സാധാരണ കോട്ടൺ ബ്രായും, അതിനു താഴെ ഇളം നീല നിറത്തിലുള്ളൊരു കോട്ടൺ പാന്റീസുമായിരുന്നു അവളുടെ വേഷം!
അഞ്ചടി എട്ടിഞ്ചോളം ഉയരവും, നല്ല തുടുത്ത ആകാരവടിവുമുള്ള അവളുടെ വെണ്ണക്കൽ ശരീരത്തിൽ ആ സാധാരണ നാടൻ അടിവസ്ത്രങ്ങൾ ശ്വാസംമുട്ടി ഇറുകിക്കിടക്കുകയായിരുന്നു. പാഡുകളില്ലാത്ത ആ നേർത്ത കോട്ടൺ ബ്രായുടെ കപ്പുകൾക്കുള്ളിൽ ഒതുങ്ങാതെ അവളുടെ മുഴുത്ത, ഭാരമുള്ള മാറിടങ്ങൾ മുകളിലേക്കും വശങ്ങളിലേക്കും തുളുമ്പിനിൽക്കുന്നു;
വിയർപ്പുകലർന്ന
ആ നേർത്ത കോട്ടൺ തുണിയിലൂടെ അവളുടെ കൂർത്ത മുലക്കണ്ണുകൾ പുറത്തേക്ക് തള്ളിനിൽക്കുന്നത് വ്യക്തമായി കാണാം!
അതിനു താഴെ, ഒരു തരി പോലും ഉടയാത്ത വെളുത്ത വയറും, ആഴമുള്ള പൊക്കിൾച്ചുഴിയും, വിരിഞ്ഞ ഇടുപ്പിൽ അമർന്നുകിടക്കുന്ന ആ നീല കോട്ടൺ പാന്റീസിനുള്ളിൽ വീർത്തുനിൽക്കുന്ന അവളുടെ തുടകളുടെയും അവളുടെ ഗുഹ്യസ്ഥാനത്തിൻ്റെ വടിവും!
പക്ഷേ രോഹിത്തിനെ അവിടെ തറപ്പിച്ചിരുത്തിയത് ആ അർദ്ധനഗ്നമായ ശരീരത്തിന്റെ വടിവുകൾ മാത്രമായിരുന്നില്ല. എത്രയോ വിദേശ മോഡലുകളുടെ നഗ്നത കണ്ടുമടുത്ത അയാളുടെ കണ്ണുകൾ ഉടക്കിയത് ആ ചിത്രത്തിലെ അവളുടെ മുഖത്തായിരുന്നു!
തോളിലൂടെ അലസമായി വീണുകിടക്കുന്ന കറുത്ത ഇടതൂർന്ന മുടിയും, വിടർന്ന വലിയ കണ്ണുകളും, അതിൽ തുളുമ്പിനിൽക്കുന്ന അവിശ്വസനീയമായൊരു നാടൻ നിഷ്കളങ്കതയും! കണ്ടിട്ട് നാട്ടിലെ ഏതോ യാഥാസ്ഥിതിക കുടുംബത്തിലെ അടക്കവും ഒതുക്കവുമുള്ള ഒരു പെൺകുട്ടി, കുളിമുറിയിൽ കയറുന്നതിന് മുൻപ് തന്റെ പുരുഷന് വേണ്ടി മാത്രം നാണത്തോടെ എടുത്തയച്ച ചിത്രം!
ആ നാടൻ കോട്ടൺ അടിവസ്ത്രത്തിനുള്ളിൽ വിങ്ങിനിൽക്കുന്ന അവളുടെ രാജകീയമായ ഉടൽവടിവും ആ മുഖത്തെ കളങ്കമില്ലാത്ത പരിശുദ്ധിയും തമ്മിലുള്ള ആ മാസ്മരികമായ വൈരുദ്ധ്യം രോഹിത്തിന്റെ നെഞ്ചിനുള്ളിൽ എവിടെയോ ഉറങ്ങിക്കിടന്നിരുന്ന ഒരു ഞരമ്പിനെ പൊട്ടിച്ചു.
വർഷങ്ങൾക്കുശേഷം ആദ്യമായി, തണുത്തുറഞ്ഞുപോയ തന്റെ ഹൃദയത്തിലേക്ക് ചൂടുള്ളൊരു തിരമാല അടിച്ചുകയറുന്നത് രോഹിത് അറിഞ്ഞു. വെറുമൊരു കാമുകന്റെയോ വേട്ടക്കാരന്റെയോ ശാരീരിക ആകർഷണമായിരുന്നില്ല അത്;
മറിച്ച്, പണ്ട് തനിക്ക് നഷ്ടപ്പെട്ടുപോയതിനേക്കാൾ എത്രയോ മടങ്ങ് പരിശുദ്ധവും വശ്യവുമായ ഒന്നിനെ—തനിക്കുവേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതെന്ന് തോന്നിപ്പിക്കുന്ന ഒരു പെണ്ണിനെ—ഒടുവിൽ കണ്ടെത്തിയതുപോലെയുള്ള വല്ലാത്തൊരു അനുഭൂതിയായിരുന്നു!
ആ ചിത്രത്തിന് മുകളിൽ നോട്ടിഫിക്കേഷൻ ബാറിൽ തെളിഞ്ഞുകിടന്ന പേര് അയാൾ വായിച്ചു—’Ponnu ❤️’.
“പൊന്നു – അവളെ പോലെ ഒരു പെണ്ണിനെ
വിളിക്കാൻ വേണ്ടി മാത്രം ഉണ്ടാക്കി എടുത്ത ഒരു പേര് പോലെ.. ആ പേരിനോട് പോലും പ്രണയം തോന്നി പോയി രോഹിതിന്.
ആ ഫോൺ സ്ക്രീനിലെ ചിത്രത്തിലേക്ക് നോക്കിനിന്ന ആ ഏതാനും സെക്കൻഡുകൾക്കുള്ളിൽ, തന്റെ ഉള്ളിലുണർന്ന ആ തീവ്രമായ അനുരാഗത്തിനും കാമത്തിനുമപ്പുറം രോഹിത്തിന്റെ അതിബുദ്ധിമാനായ മനസ്സ് മറ്റൊരു കാര്യം കൂടി വളരെ വേഗത്തിൽ അളന്നുതിട്ടപ്പെടുത്തുകയായിരുന്നു.
കേരളത്തിലെ ഒരു യാഥാസ്ഥിതിക ചുറ്റുപാടിൽ വളർന്ന, സാമാന്യബുദ്ധിയുള്ള ഒരു മലയാളി പുരുഷനും—അവൻ എത്രയൊക്കെ മോഡേൺ ആണെന്ന് നടിച്ചാലും—താൻ കല്യാണം കഴിക്കാൻ പോകുന്ന പെണ്ണിന്റെ മുടിനാരിഴ പോലും അന്യപുരുഷന്മാർ കാണരുതെന്ന് വാശിയുള്ളവനായിരിക്കും.
അങ്ങനെയുള്ളപ്പോൾ, സ്വന്തം പെണ്ണ് വെറും നാടൻ കോട്ടൺ ബ്രായും പാന്റീസും മാത്രം ധരിച്ചുനിൽക്കുന്ന, കിടപ്പറയിൽ പോലും അതീവ രഹസ്യമായി സൂക്ഷിക്കേണ്ട ഇത്രയും സ്വകാര്യമായൊരു ചിത്രം ജോലിയെടുക്കുന്ന കോർപ്പറേറ്റ് ഓഫീസിലെ മേശപ്പുറത്ത് ആർക്കും കാണാൻ പാകത്തിൽ ഒരുത്തൻ വാൾപേപ്പറാക്കി മലർത്തിവെക്കുമോ?!
