പാപശൽഭം – 11 Likeഅടിപൊളി  

“എന്റെ പുതിയാപ്ല ചെക്കാ.. വേഗം വാ… ഞാൻ കാത്തിരിക്കുവാ നിന്നെ!”

അതേ നിമിഷം

തന്നെ, സ്കാർബറോയിലെ ഷാഹിദിന്റെ ഫോണിൽ ആ മെസ്സേജ് എത്തുന്നതിനൊപ്പം, മിസ്സിസാഗയിലെ രോഹിത് കുമാറിന്റെ പെന്റ്ഹൗസിലെ കിടക്കയിലിരുന്ന ഐപാഡ് സ്ക്രീനിലും ആ ഫോട്ടോയും ശബ്ദവും തെളിഞ്ഞു!

വിസ്കി ഗ്ലാസ്സിൽ നിന്നൊരിറക്ക് നുണഞ്ഞുകൊണ്ട്, ജസ്നയുടെ ആ കൊഞ്ചുന്ന ശബ്ദം ഹെഡ്ഫോണിലൂടെ കേട്ട് രോഹിത് നിഗൂഢമായി പുഞ്ചിരിച്ചു.

തുടരും…

കഥ തുടങ്ങിയിട്ട് ഇപ്പൊൾ കുറച്ചായി. പക്ഷേ കമൻ്റുകളും ഫീഡ്ബാക്കുകളും വളരെ കുറവായി തോന്നുന്നു..

തുടക്കത്തിൽ കോൺടെക്സ്റ്റ് എസ്റ്റബ്ലിഷ് ചെയ്യാൻ വേണ്ടി കൂടുതലും കമ്പി കുറവായ ബാക്ക്ഗ്രൗണ്ട് സെറ്റിംഗിൽ ആയിരുന്നു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത് എന്നുള്ളത് കൊണ്ട് തന്നെ അത് മനസ്സിലാക്കാം..

പക്ഷേ ഇപ്പൊൾ കമ്പനിയോട് കൂടെ കഥയുടെ പ്രധാനഭാഗത്തോട് കടന്നിട്ടും വായനക്കാർക്കും താല്പര്യം അനുഭവപ്പെടുന്നില്ല എന്ന് തോനുന്നു. അങ്ങനെ എങ്കിൽ തൽക്കാലം ബാക്കി ചാപ്റ്ററുകൾ പതുക്കെ സമയം പോലെ എഴുതാം എന്നാണ് വിചാരിക്കുന്നത്..

കഥയുടെ പ്രീമൈസ് ആണ് പ്രശ്നം എന്ന് ചില കമൻ്റുകൾ കണ്ടു.. പ്രീമിസ് കഥ എഴുതി തുടങ്ങിയപ്പോൾ വിചാരിച്ചു വച്ച ഒരു പ്ലോട്ട് മാത്രം ആണ്.

അത് എഴുതി വരുമ്പോൾ മാറ്റം വരുന്നു ഉണ്ടാവാം. വായനക്കാർക്ക് ഒരു happy ending ആണ് താല്പര്യം എങ്കിൽ അങ്ങനെ നോക്കാവുന്നതാണ്.

ഇനി അതല്ല, നിങ്ങൾ ഇത് വരെ വായിക്കുകയും കഥ നിങ്ങൾക്ക് ഇഷ്ടപ്പെടുകയും ചെയ്യുന്നു ഉണ്ട് എങ്കിൽ തീർച്ചയായും കമൻ്റ് രൂപത്തിൽ ഫീഡ്ബാക്ക് അറിയിച്ചാൽ അത് തീർച്ചയായും വേഗം തന്നെ ബാക്കി ഭാഗങ്ങൾ എഴുതി മുന്നേറാൻ ഉള്ള പ്രജോദനം ആവും. അറിയിക്കുമല്ലോ.

Thank you, Shanu.

Leave a Reply

Your email address will not be published. Required fields are marked *