പാപശൽഭം – 11 Likeഅടിപൊളി  

അതും ഈ രീതിയിൽ ഡിസ്പ്ലേ ഓൺ ആയി കിടക്കുന്ന രീതിയിൽ!

ഇതൊരു അബദ്ധമോ അശ്രദ്ധയോ അല്ല; മറിച്ച്, സ്വന്തം പെണ്ണിന്റെ അഴകളവുകൾ അന്യപുരുഷന്മാർ കണ്ട് കൊതിക്കുന്നത് അറിയുമ്പോൾ അതിൽ നിന്ന് അദൃശ്യമായൊരു ആനന്ദവും ലൈംഗിക ഉത്തേജനവും നേടിയെടുക്കുന്ന ഒരു ദുർബലനും പൊട്ടനും ആയ ഒരുത്തനാണ് ഷാഹിദ് എന്ന് രോഹിത് നിമിഷനേരം കൊണ്ട് വായിച്ചെടുത്തു!

താൻ പ്രണയിച്ചുതുടങ്ങിയ ആ മാലാഖയെപ്പോലുള്ള പെൺകുട്ടി ഇരിക്കുന്നത് അവളുടെ വിലയറിയാത്ത, അവളെ നാട്ടുകാരെ കാണിച്ച് രസിക്കുന്ന ഇങ്ങനെയൊരു വിഡ്ഢിയുടെ കയ്യിലാണല്ലോ എന്നോർത്തപ്പോൾ രോഹിത്തിന് ഷാഹിദിനോട് പുച്ഛവും, അതേസമയം ആ ‘പൊന്നു’വിനോട് വല്ലാത്തൊരു ഇഷ്ടവും തോന്നി.

ഷാഹിദ് സ്വയം അറിയാതെ തന്നെ തുറന്നിട്ടുതരുന്ന ഈ മാനസിക ദൗർബല്യത്തിന്റെ വാതിലിലൂടെ

അവന്റെ പെണ്ണിനെ തന്റെ സ്വന്തം കൈകളിലേക്കും ഹൃദയത്തിലേക്കും എത്തിക്കാൻ തനിക്ക് ഇനി അധികം വിയർപ്പൊഴുക്കേണ്ടി വരില്ലെന്ന് രോഹിത്തിന് വ്യക്തമായി ബോധ്യപ്പെട്ടു.

പുറത്ത് ഷാഹിദിന്റെ കാൽപ്പെരുമാറ്റം കേട്ടതും, ഒരു സെക്കൻഡ് പോലും പാഴാക്കാതെ രോഹിത് പഴയതുപോലെ കസേരയിലേക്ക് ചാരിയിരുന്നു. തന്റെ മുഖത്ത് ആ പഴയ ശാന്തമായ ഗൗരവം തിരികെ കൊണ്ടുവന്നു.

അയാളുടെ കണ്ണുകൾ വീണ്ടും ലാപ്ടോപ്പ് സ്ക്രീനിലേക്ക് നീണ്ടു.

പ്രിന്റ് എടുത്ത പേപ്പറുമായി ഷാഹിദ് അകത്തേക്ക് കയറിവരുമ്പോഴേക്കും അവന്റെ ഫോൺ സ്ക്രീൻ തനിയെ അണഞ്ഞുപോയിരുന്നു. രോഹിത് തന്റെ ഫോണിലേക്ക് നോക്കിയെന്നോ, തന്റെ പൊന്നുവിന്റെ ആ രഹസ്യരൂപം അയാളുടെ കണ്ണുകളിലും ഹൃദയത്തിലും പതിഞ്ഞെന്നോ ഷാഹിദ് സ്വപ്നത്തിൽ പോലും അറിഞ്ഞില്ല!

“Here is the final sheet, sir,” ഷാഹിദ് പേപ്പർ നീട്ടി.

രോഹിത് ആ പേപ്പർ വാങ്ങി നോക്കുമ്പോഴും അയാളുടെ മനസ്സിൽ ആ പിങ്ക് കോട്ടൺ ബ്രായ്ക്കുള്ളിലെ വെണ്ണക്കൽ ശരീരവും ആ വിടർന്ന കണ്ണുകളുമായിരുന്നു.

ഈ ഫോണിനുള്ളിൽ ഇവളുടെ ഇനിയും എന്തെല്ലാം കാഴ്ചകൾ ഒളിഞ്ഞുകിടപ്പുണ്ടാകും എന്ന് രോഹിത്തിന് ഊഹിക്കാൻ കഴിയുമായിരുന്നു. പക്ഷേ മാർക്കിനെപ്പോലെ എടുത്തുചാടി ചോദിച്ച് ഷാഹിദിനെ ജാഗ്രതപ്പെടുത്താൻ രോഹിത് ഒരുക്കമായിരുന്നില്ല.

“Very impressive, Shahid,” രോഹിത് പുഞ്ചിരിച്ചുകൊണ്ട് പേപ്പർ മടക്കിവെച്ചു. “You know, I’ve been watching your work closely ever since David went on leave.

Sit down for a minute, don’t rush. It’s Friday evening anyway.”

തന്റെ കമ്പനിയുടെ സി.ഇ.ഒ ഇത്രയും സൗഹൃദത്തോടെ സംസാരിക്കുന്നത് കേട്ട് ഷാഹിദ് സന്തോഷത്തോടെയും അഭിമാനത്തോടെയും കസേരയിലിരുന്നു.

രോഹിത് എഴുന്നേറ്റ് ക്യാബിനിലെ ചെറിയ കോഫി

മേക്കറിൽ നിന്ന് രണ്ട് കപ്പ് എസ്പ്രെസ്സോ എടുത്തു, അതിലൊന്ന് സ്വന്തം കൈകൊണ്ട് ഷാഹിദിന് നീട്ടി.

ഒരു കമ്പനി ഉടമ തനിക്ക് കാപ്പി എടുത്തുതരുന്നത് കണ്ട് ഷാഹിദ് ആകെ ചൂളിപ്പോയി.

“Oh, sir, please… I could have taken it,” ഷാഹിദ് എഴുന്നേൽക്കാൻ ഭാവിച്ചു.

“ഇരിക്ക് ഷാഹിദേ… വൈകുന്നേരം അഞ്ചുമണി കഴിഞ്ഞാൽ ഞാൻ നിന്റെ സി.ഇ.ഒ ഒന്നുമല്ല, നമ്മൾ നാട്ടുകാരല്ലേ,” രോഹിത് പെട്ടെന്ന് വളരെ ഒഴുക്കുള്ള, സ്നേഹം നിറഞ്ഞ ശുദ്ധമായ മലയാളത്തിൽ പറഞ്ഞുകൊണ്ട് അവന്റെ എതിർവശത്തുള്ള കസേരയിലിരുന്നു!

ഷാഹിദ് അമ്പരപ്പോടെ രോഹിത്തിനെ നോക്കി. കഴിഞ്ഞ ആറുമാസമായി ഓഫീസിൽ വെച്ച് ഒരു വാക്ക് പോലും മലയാളത്തിൽ സംസാരിച്ചു കണ്ടിട്ടില്ലാത്ത രോഹിത് സർ ഇതാ തന്നോട് തനി നാടൻ മലയാളത്തിൽ സംസാരിക്കുന്നു!

ഷാഹിദിന്റെ ആ അമ്പരപ്പ് കണ്ട് രോഹിത് ചെറുതായി ചിരിച്ചു. “എന്താടാ നീ ഇങ്ങനെ നോക്കുന്നത്? എനിക്ക് മലയാളം അറിയാമോ എന്നോ? ഞാൻ തൃശ്ശൂർക്കാരനാണ് ഷാഹിദേ.

ഓഫീസിൽ പ്രൊഫഷണലിസം കീപ്പ് ചെയ്യാൻ വേണ്ടി ഞാൻ എല്ലാരോടും ഇംഗ്ലീഷിലേ സംസാരിക്കാറുള്ളൂ. പക്ഷേ നീ ഇപ്പോൾ നേരിട്ട് എന്റെ കീഴിലല്ലേ ജോലി ചെയ്യുന്നത്.

അതുകൊണ്ട് നമ്മൾ തമ്മിൽ ആ ഫോർമാലിറ്റിയുടെ ആവശ്യമില്ല. നിന്റെ നാട് മലപ്പുറത്ത് എവിടെയാ?”

Leave a Reply

Your email address will not be published. Required fields are marked *