മാർക്ക് ഒരു കള്ളച്ചിരിയോടെ ഷാഹിദിന്റെ തൊട്ടടുത്തുള്ള കസേരയിലേക്ക് ഇരുന്നു. അന്ന് ഫോട്ടോയിൽ കണ്ടപ്പോൾ തന്നെ അവൻ്റെ മനസ്സിലോട്ടു കയറിയ ആ മാദകസുന്ദരിയെ ലൈവായി ഒന്ന് കാണാനുള്ള അവസരം പാഴാക്കാൻ അവൻ ഒട്ടും തയ്യാറായിരുന്നില്ല.
“Come on man, don’t be rude! You’ve told me so much about her. Aren’t you going to introduce me?
Just a quick hello!” (കമോൺ മാൻ, ഇങ്ങനെ ആവാതെ! നീ അവളെക്കുറിച്ച് എന്നോട് എന്തോരം പറഞ്ഞിരിക്കുന്നു. എന്നെ ഒന്ന് പരിചയപ്പെടുത്തി തരുന്നില്ലേ?
ജസ്റ്റ് ഒരു ഹലോ പറയാൻ!) മാർക്ക് വളരെ സൗഹൃദപരമായി, എന്നാൽ ഷാഹിദിന് ഒഴിഞ്ഞുമാറാൻ കഴിയാത്ത വിധം ആവശ്യപ്പെട്ടു.
ഷാഹിദ് ധർമ്മസങ്കടത്തിലായി. മാർക്ക് തന്റെ സീനിയറാണ്, അവൻ തൊട്ടടുത്തിരിക്കുമ്പോൾ ‘പറ്റില്ല’ എന്ന്
മുഖത്തടിച്ചതുപോലെ പറഞ്ഞാൽ അത് വലിയ മോശമാകും.
പക്ഷേ ഫോണിനപ്പുറം ജസ്ന നിൽക്കുന്നത് ഏതാണ്ട് തുണി ഒന്നും ഇല്ലാതെ തന്നെ ആണു. ആ സുതാര്യമായ ബ്രായും പാന്റിസും ഉള്ളതിനേക്കാൾ നല്ലത് ഇല്ലാത്തതാണ്!
ഏതാണ്ട് പൂർണ്ണനഗ്നയായ അവസ്ഥയിൽ! അത് അവനോട് പറയാനും പറ്റില്ല.. ഓഫീസ് ടൈമിൽ ആണോ ഇൻ്റിമേറ്റ് calls എല്ലാം ചെയ്യുന്നേ എന്ന് അവൻ തിരിച്ചു ചോദിച്ചാൽ പെട്ട് പോവും.
എന്നാലും ഈ അവസ്ഥയിൽ അവളെ മാർക്കിനെ പരിചയപ്പെടുത്തി കൊടുക്കാൻ ഉള്ള ഒരു നല്ല സിറ്റുവേഷൻ അല്ലാത്തത് കൊണ്ട് തന്നെ അവന് അതിനു ഒട്ടും താല്പര്യമില്ലായിരുന്നു.
ഫോണിൽ അവളുടെ തുണി കുറഞ്ഞ ഫോട്ടോസ് അവൻ വാൾപേപ്പർ ആക്കി എല്ലാം വെക്കാറുണ്ടെങ്കിലും അതില് എപ്പോളും കാര്യങ്ങൾ അവൻ്റെ നിയന്ത്രണത്തിൽ ആയിരുന്നു ഉണ്ടായിരുന്നത് എന്നുള്ളത് അവന് ധൈര്യം ആയിരുന്നു..
പക്ഷേ ഇപ്പൊൾ നേരിട്ട് അങ്ങനെ ഒരു സിറ്റുവേഷൻ വന്നപ്പോൾ അവന് ചെറിയ ഒരു കഴപ്പിൻ്റെ തരിപ്പ് ഉണ്ടെങ്കിൽ പോലും, ഇപ്പോളത്തെ അവസ്ഥയിൽ അവൻ നന്നായി പതറുകയും, അത് മുന്നോട്ട് കൊണ്ട് പോവാൻ താൽപര്യം ഇല്ലാത്ത അവസ്ഥയിലും ആയിരുന്നു അവൻ ഉണ്ടായിരുന്നത്.
ഷാഹിദ് മടിച്ചു മടിച്ചു നിന്നെങ്കിലും പക്ഷേ മാർക്ക് തിരിച്ചു പോവാനുള്ള ഭാവം ഒന്നും ഇല്ലാതെ ഷാഹിദിൻ്റെ മുഖത്തോട്ടു തന്നെ നോക്കി കൊണ്ട് നിന്നു.
അത് കൊണ്ട് അവന് താല്പര്യം ഇല്ലെങ്കിൽ പോലും, മറ്റു വഴികൾ ഒന്നും കാണാതെ ഷാഹിദ് ഫോൺ അല്പം ചരിച്ച് പിടിച്ച് മലയാളത്തിൽ പതുക്കെ പൊന്നുവിനോട് പറഞ്ഞു:
“പൊന്നൂ… മാർക്ക് ആണ്. ജസ്റ്റ് ഒരു ഹായ് പറയാൻ ചോദിക്കുന്നു ഉണ്ട്. പറ്റില്ലാന്ന് പറഞ്ഞാൽ മോശമല്ലേ… നീ ആ
റോബ് ഒന്ന് നേരെയിട്ട് ഫുൾ കവർ ചെയ്…
എന്നിട്ട് ക്യാമറയിൽ മുഖം മാത്രം കാണുന്ന രീതിയിൽ ഇരുന്നെ… പൊന്നു… മുഖം മാത്രമേ കാണാവൂ കേട്ടോ! അവൻ വേറെ ഒന്നും കാണരുത്..
മോശമാണ്.. എൻ്റെ ബോസിൻ്റെ ലെവൽ ആണ് അവൻ. ഞാൻ ഫോണ് അവന് കൊടുക്കുവാനെ”
ജസ്നയുടെ ഹൃദയം തൊണ്ടയിൽ വന്നിടിക്കുന്നതുപോലെ തോന്നി. ഒരു ഭാഗത്ത് സത്യസന്ധമായ പരിഭ്രമവും നാണവും; മറുഭാഗത്ത്, അന്ന് തന്റെ ഫോട്ടോ കണ്ട് ഭ്രാന്ത് പിടിച്ച ആ കനേഡിയൻ സായിപ്പ് ഇതാ തന്നെ നേരിട്ട് പരിചയപ്പെടണം എന്ന് പറയുന്നു എന്ന വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു അവൾ ഉണ്ടായിരുന്നത്!
ഷാഹിദ് പറഞ്ഞതുപോലെ അവൾ ഷ്രഗ്ഗ് നേരെയാക്കി കഴുത്തിലൂടെ ഇട്ടു അത് അവളുടെ ഇടത്തെ കൈ കൊണ്ട് നെഞ്ചിന് മേലെ വെച്ച് ചേർത്തു പിടിച്ചു.
അടുത്തൊന്നും ഷാൾ ഇല്ലാത്തത് കൊണ്ട് മുടി കവർ ചെയ്യാൻ അവൾക്ക് അപ്പൊൾ അവൾക്ക് പറ്റുമായിരുന്നില്ല.
ഷാൾ ഇല്ലാതെ മാർക്കിൻ്റെ മുന്നിൽ ഇരിക്കേണ്ടി വരുന്നതിൽ അവൾക്ക് ചെറിയ ഒരു മാനസിക പ്രയാസം അവളുടെ മനസ്സിൽ രൂപപ്പെട്ടു. പക്ഷേ ഇപ്പൊൾ അവൾ ഇട്ടിരിക്കുന്ന ഡ്രെസ്സിൽ എഴുന്നേറ്റു ഷാൾ തപ്പി പോവുന്നത് നല്ലതാവില്ല എന്ന് തോന്നിയത് കൊണ്ട് അവൾ വേഗം മുഖം മാത്രം കാണുന്ന രീതിയിൽ ഫോൺ പിടിച്ചു. അവൾ ഷാഹിദിനോട് തലയാട്ടി.
ഷാഹിദ് വിറയ്ക്കുന്ന കൈകളോടെ തന്റെ ഇയർഫോൺ ഊരി മാർക്കിന് നീട്ടി, ഫോൺ മാർക്കിന്റെ കയ്യിലേക്ക് കൊടുത്തു. ഷാഹിദിന് ഇപ്പോൾ സ്ക്രീൻ കാണാനോ അവൾ പറയുന്നത് കേൾക്കാനോ കഴിയില്ലായിരുന്നു.
