അത്ഭുതകരമായ പേടി സ്വപ്നം – 1

Related Posts


എന്റെ പേര് വിഷ്ണു.ബി ടെക് കഴിഞ്ഞ് നല്ലൊരു ജോലിയിലാതെ ഡിപ്രെഷൻ അടിച്ചിരിക്കുകയാണ് ഞാൻ.മൊബൈലിൽ സിനിമയും കുത്തും കണ്ടിരിക്കലാണ് പ്രധാന വിനോദം. ജോലി പലതും ശരിയായെങ്കിലും ഒന്നിലും ഉറച്ച് നിൽക്കാൻ സാധിച്ചില്ല.ഒന്നെങ്കിൽ അവർ എന്നെ പുറത്താക്കും അല്ലേൽ ഞാൻ എന്തെങ്കിലും അലമ്പ് കാണിച്ച് ഞാൻ ഇറങ്ങി പോരും.മുതലാളി മാരുടെ കീഴിൽ അവരുടെ ആട്ടും തുപ്പും കേട്ട് നിൽക്കാൻ പറ്റില്ല.അതായിരുന്നു പ്രധാന കാരണം. പിന്നെ കുറച്ച് മടിയും.സ്വന്തമായി എന്തെങ്കിലും ചെയ്യാൻ എന്റെ കൈയിൽ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

കൂട്ടുക്കാർക്കെല്ലാം ജോലി കിട്ടി പെണ്ണും കെട്ടി ജീവിതം സെറ്റാക്കി.ഞാൻ ഇവിടെ ഊമ്പി തൊലിഞ്ഞിരിക്കുന്നു.വീട്ടുകാരുടെ ചിലവിൽ തിന്നും കുടിച്ച് ഇരിക്കുന്നു.അവർക്ക് ഞാൻ ഒരു ശത്രുവിനെ പോലെയായി.ചേട്ടന്റെ കല്യാണം കഴിഞ്ഞതോടുക്കൂടി വീട്ടിൽ എനിക്ക് പുല്ല് വിലയായി.

ഒരിക്കൽ വീട്ടിൽ എന്റെ ഭാവിയെ പറ്റിയുള്ള ചർച്ചക്കിടയിൽ ഞാനും അവരും തമ്മിൽ എന്തോ പറഞ്ഞ് തർക്കമായി. ദേഷ്യത്തിൽ അവരോട് തർക്കിച്ച് വീട്ടിൽ നിന്നും ബൈക്ക് എടുത്ത് ഇറങ്ങി.

എങ്ങോട്ടെന്നില്ലാതെ ഞാൻ ആ ബൈക്കിൽ കയറി പാഞ്ഞു കൊണ്ടിരുന്നു.എന്റെ ദേഷ്യം മുഴുവൻ ഞാൻ ആക്സിലേറ്ററിൽ തീർത്തു. സ്പീഡ് കൂട്ടി കൊണ്ടേയിരുന്നു. ഞാൻ അതൊന്നും ശ്രെദ്ധിക്കുന്നുണ്ടായിരുന്നില്ല. ഒരു വളവ് തിരിച്ച് കയറിയതും ചെന്ന് പെട്ടത് ഒരു ലോറിയുടെ മുന്നിലേക്ക്. അപകടം തിരിച്ചറിഞ്ഞ് ബ്രേക്ക് പിടിക്കാനുള്ള സമയം പോലും എനിക്ക് ലഭിച്ചില്ല.ആ ലോറിയിൽ എന്റെ ബൈക്ക് ചെന്നിടിച്ചു. എന്റെ കണ്ണിൽ ഇരുട്ട് കയറി.എന്റെ കണ്ണുകൾ അടഞ്ഞു പോയി.

ഞാൻ കണ്ണുകൾ പിന്നീട് തുറക്കുമ്പോൾ ഒരു ആശുപത്രിയിലായിരുന്നു.ഞാൻ എഴുന്നേൽക്കാൻ നോക്കി. അപ്പോൾ ഒരു നേഴ്സ് വന്ന് എന്നെ തടഞ്ഞു.
“എഴുന്നേൽക്കണ്ട കിടന്നോളു ഞാൻ ഡോക്ടറെ വിളിക്കാം ”

ആ നേഴ്സ് അതും പറഞ്ഞ് ഡോക്ടറെ വിളിക്കാനായി പോയി.

അപ്പോൾ ഞാൻ ചത്തിലല്ലേ ഞാൻ ആശ്വാസിച്ചു. ഭാഗ്യം അല്ലാതെ എന്താ പറയാ ഞാൻ ചിന്തിച്ചു.

നേഴ്സ് ഒരു ഡോക്ടറെയും വിളിച്ചോണ്ട് വന്നു.ഡോക്ടർ എന്നെ പരിശോദിച്ചു.

“എത്ര ദിവസമായി വിഷ്ണു ഇവിടെ വന്നിട്ടെന്ന് അറിയോ ”

“ഇന്നലെ അല്ലേ ”

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

“ഇന്നലെയോ മാസങ്ങളായി താങ്കൾ ഇവിടെ വന്നിട്ട് ”

“മാസങ്ങളോ ഞാനോ” വിശ്വാസം വരാതെ ഞാൻ ഡോക്ടറോടായി ചോദിച്ചു.

“അതേ. 8 മാസ്സങ്ങൾ ആവുന്നു.ആക്‌സിഡന്റ് പറ്റി താങ്കൾ കോമയിൽ ആയിരുന്നു.കഴിഞ്ഞത് വലതും ഓർക്കാൻ സാധിക്കുന്നുണ്ടോ.നിങ്ങളുടെ പേര് വീട് എന്താണ് സംഭവിച്ചത് ”

ഞാൻ എന്നെ കുറിച്ചുള്ള കാര്യങ്ങൾ ചിന്തിക്കാൻ തുടങ്ങി. ഒന്നും എനിക്ക് ശരിക്കും ഓർമ്മ കിട്ടുന്നില്ല. വിഷ്ണു എന്ന എന്റെ പേരും ജീവിതത്തിലെ കുറച്ച് കാര്യങ്ങളും ഒരു പുക മറ പോലെ എന്നിൽ തെളിഞ്ഞു. അധികമൊന്നും ആലോചിച്ചിട്ട് കിട്ടുന്നില്ല. കൂടുതൽ ചിന്തിച്ചപ്പോൾ തല വേദനിക്കുന്ന പോലെ. ഞാൻ വേദന കൊണ്ട് അലറി വിളിക്കാൻ തുടങ്ങി. ഡോക്ടർ വേഗം തന്നെ ഒരു ഇൻജെക്ഷൻ എടുത്ത് എന്നെ കുത്തി വെച്ചു. ഞാൻ വീണ്ടും മയക്കത്തിലേക്ക് വീണു.

Kambikathakal:  കാക്ക കുയില്‍ - 3

ഡോക്ടർ വന്ന് പിന്നീട് വിളിക്കുമ്പോളാണ് ഞാൻ എഴുന്നേൽക്കുന്നത്.

“വിഷ്ണുവിന് ഇവരെ മനസ്സിലായോ ”

ഡോക്ടർ കുറച്ച് പേരേ ചൂണ്ടി കാട്ടി.ഡോക്ടർ ചൂണ്ടി കാണിച്ച ഭാഗത്തേക്ക് ഞാൻ നോക്കി. അവിടെ ഒരു സ്ത്രിയും പുരുഷനും ഒരു പെൺകുട്ടിയും നിൽക്കുന്നുണ്ടായിരുന്നു. ആരാ ഇവര് ഇവരെന്തിനാ എന്നെ കാണാൻ വന്നേക്കുന്നേ. ഡോക്ടർ എന്തിനാ എന്നോട് ഇവരെ മനസ്സിലായോ എന്ന്
ചോദിച്ചത്. ഒന്നും മനസ്സിലാവാതെ ഞാൻ ഇവരെ അറിയില്ലെന്ന് പറഞ്ഞു.

അത്‌ കേട്ടതും ആ സ്ത്രീകൾ കരയുവാൻ തുടങ്ങി.

“ഡോക്ടർ ഇവരൊക്കെ ആരാ. എന്തിനാ ഇവിടെ നിന്ന് കരയുന്നത്. ഇവരെ അറിയോ എന്ന് ചോദിച്ചത് എന്തിനാ ”

ഞാൻ ഒന്നും മനസ്സിലാവാതെ ചോദിച്ചു.

“കൂൾ വിഷ്ണു കൂൾ. നീ ഒന്നുംകൂടി സമ്മാധാനത്തിൽ ആലോചിച്ചേ ഇവരെ അറിയോന്ന്”

ഡോക്ടർ എന്നെ ആശ്വസിപ്പിച്ചു.

“എനിക്ക് ഇവരെ ഒന്നും അറിയില്ല ഞാൻ ആദ്യമായാണ് ഇവരെ കാണുന്നത് ”

“നിനക്ക് നിന്റെ അച്ഛനെയും അമ്മയെയും ഭാര്യയെയും കണ്ടിട്ട് മനസ്സിലായില്ല”

ആ സ്ത്രീ കരഞ്ഞുക്കൊണ്ട് പറഞ്ഞു.

ഞാൻ അവരിൽ നിന്ന് വന്ന വാക്കുകൾ കേട്ട് ഞെട്ടി. അച്ഛനും അമ്മയോ കല്യാണം കഴിയാത്ത എനിക്ക് ഭാര്യയോ ഇവരെന്താണ് പറയുന്നത്.

“ഡോക്ടർ എനിക്ക് ഇവരെ അറിയില്ല. ഇവർ എന്റെ ആരുമല്ല. ഇവരെന്തോ തട്ടിപ്പായി ഇറങ്ങിയതാ. ഇവരെ പോലീസിൽ ഏൽപ്പിക്ക് ”

ഞാൻ എന്താ നടക്കുന്നത് എന്ന് അറിയാണ്ട് അവരിൽ നിന്ന് രക്ഷപെടനായി എന്തൊക്കെയോ പറഞ്ഞു. അവരും എന്നെ ബോധ്യപെടുത്താനായി എന്തൊക്കെയോ പറഞ്ഞുക്കൊണ്ടിരുന്നു.

ഞാൻ അവരുടെ ഉദ്ദേശം അറിയാത്തതിഞ്ഞാൽ അവിടെ നിന്നും എഴുന്നേറ്റ് അവരെ തള്ളി അവിടെ നിന്നും ഓടാൻ നോക്കി.ഇവിടെന്ന് ഓടി രക്ഷപ്പെടണം എല്ലാവരും കള്ളൻമാരാണ് എന്ന ചിന്തയോടെ ഞാൻ അവിടെന്ന് ഓടാൻ നോക്കി. മുന്നിൽ കണ്ട കണ്ണാടിയിൽ എന്നെ കണ്ടതും ഞാൻ നിശ്ചലമായി.അതിൽ എന്റെ രൂപമല്ല ഞാൻ കണ്ടത് അത്‌ മറ്റാരുടെയോ ആയിരുന്നു. ഞാൻ വിശ്വാസം വരാതെ കണ്ണാടിയിൽ നോക്കി നിന്നു പോയി. അല്ല ഇത് ഞാൻ അല്ല വേറെ
ആരോ ആണ്. ഞാൻ എന്റെ ശരീരത്തില്ലേക്ക് നോക്കി അത്‌ എന്റെ ശരീരം അല്ലായിരുന്നു അത് മറ്റാരുടെയോ ആയിരുന്നു.

എനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ ഞാൻ അവിടെ നിന്നു പോയി. എന്റെ കണ്ണിൽ ഇരുട്ട് കയറി തുടങ്ങി .എന്റെ തല കറങ്ങുന്നത് പോലെ.ഞാൻ അവിടെ തല കറങ്ങി വീണുപോയി.

കുറച്ച് നിമിഷങ്ങൾക്ക് ശേഷം ഡോക്ടറുടെ മുറി

ഡോക്ടർ :ഞാൻ പേടിച്ചത് പോലെ തന്നെ വിഷ്ണുവിന് ഓർമ്മ നഷ്ടപ്പെട്ടിരിക്കുന്നു.

അവർ കരയുവാൻ തുടങ്ങി

അച്ഛൻ : ഓർമ്മ ഇല്ലെന്ന് പറഞ്ഞാൽ. ഒന്നും ഓർമ്മയില്ലേ

Kambikathakal:  ഞാനും ഏട്ടന്റെ ഭാര്യയും - 1

ഡോക്ടർ : ഓർമ്മ ഇല്ലെന്ന് പറഞ്ഞാൽ എല്ലാം ഓർമ്മയിലെന്നല്ല.അവന് തന്റെ ഭൂത കാലം ഓർമ്മയില്ല. ഞാൻ ഡോക്ടറാണ് ഇത് ആശുപത്രിയാണ് അങ്ങനെ പല്ല പ്രാഥമിക കാര്യങ്ങൾ അവന് അറിയാം.

അച്ഛൻ :ഇതിനൊരു പരിഹാരമില്ലേ. ഞാൻ എത്ര കാശ് വേണമെങ്കിലും മുടക്കാം. എനിക്ക് എന്റെ മകനെ പഴയത് പോലെ കിട്ടിയാൽ മതി

ഡോക്ടർ :വിഷ്ണുവിന് എന്ന് ഓർമ്മ കിട്ടുമെന്ന് പറയാൻ കഴിയില്ല.ചിലപ്പോൾ വർഷങ്ങൾ തന്നെ എടുക്കാം. ഞാൻ എത്രെയും വേഗം ഓർമ്മ ലഭിക്കാൻ ശ്രമിക്കാം.എല്ലാം എന്റെ മാത്രം കയ്യിൽ അല്ലല്ലോ ദൈവത്തിന്റെ പക്കൽ അല്ലേ ബാക്കി. അവന് ഓർമ്മ കിട്ടാൻ വേണ്ടി നന്നായി പ്രാർത്ഥിച്ചോ.

ഞാൻ തിരിച്ച് സ്വബോദ്ധത്തിലേക്ക് മടങ്ങി എത്തി. കണ്ടത് മുഴുവൻ സ്വപ്നം ആവണേ എന്ന പ്രാർത്ഥനയോടെ ഞാൻ കണ്ണ് തുറന്നു. നേരത്തെ കിടന്നിരുന്ന അതേ സ്ഥലം. അല്ല ഇത് സ്വപ്നമല്ല യാഥാർഥ്യം തന്നെയാണ്. ഇത് എന്റെ ശരീരമല്ല. എനിക്ക് എന്താണ് സംഭവിച്ചത്. ഞാൻ ചിന്തിക്കാൻ തുടങ്ങി.

ഇനി സിനിമയിലൊക്കെ കാണുന്നത് പോലെ ഞാൻ മരിച്ചപ്പോൾ എന്റെ ആത്മാവ് മറ്റൊരാളിൽ കയറിയോ. ഹേ അങ്ങനെ ആവാൻ സാധ്യതയില്ല. പിന്നെ എങ്ങനെ ഇത് സംഭവിക്കും. അല്ലാതെ വേറൊരു മാർഗവും ഞാൻ നോക്കിയിട്ട് കാണുന്നില്ല. എന്തായാലും അതിനുള്ള ഉത്തരം കണ്ടെത്തണം. അതുവരെ ഈ വിഷ്ണുവായി ഇവിടെ നിൽക്കാം.എങ്ങനെയെങ്കിലും യഥാർത്ഥ ഞാൻ ആയി മാറണം.അതിനുള്ള മാർഗം കണ്ടെത്തി തിരിച്ച് ഞാൻ ആയി മാറണം. ഞാൻ തീരുമാനിച്ചു.
ഡോക്ടർ വന്ന് എന്നെ പരിശോധിക്കാൻ തുടങ്ങി. അവർ കരുതിയിരിക്കുന്നത് എന്റെ ഓർമ്മ പോയെന്നാണ്. ഡോക്ടറോട് സത്യം പറഞ്ഞാല്ലോ അല്ലേൽ വേണ്ട ഇനി ചിലപ്പോൾ എനിക്ക് ഭ്രാന്താ എന്ന് പറഞ്ഞ് ചിലപ്പോൾ പൂട്ടിയിടും. തത്കാലം ഇങ്ങനെ തന്നെ നിൽക്കട്ടെ. പിന്നീട് എന്താ വേണ്ടേതെന്ന് ആലോചിക്കാം ഞാൻ തീരുമാനിച്ചു.

ഭാഗ്യത്തിന് ഞങ്ങളുടെ രണ്ടാളുടെയും പേര് ഒന്ന് തന്നെയാണ് ‘വിഷ്ണു’.എന്നെ കുറേ ടെസ്റ്റുകൾ നടത്തി തിരികെ റൂമിലേക്ക് കൊണ്ടുവന്നു.അപ്പോളാണ് എന്റെ വീട്ടുകാർ എന്ന് പറഞ്ഞവരേ ഞാൻ ശ്രെദ്ധിക്കുന്നത്.50 വയസ്സിന് മുകളിൽ പ്രായം തോന്നിക്കുന്ന ഒരു ചേട്ടൻ. എന്റെ അച്ഛൻ. നല്ലൊരു തറവാടിത്തം എടുത്ത് കാണിക്കുന്ന രൂപം.45 വയസ്സിന് മുകളിൽ പ്രായം തോന്നിക്കുന്ന സ്ത്രീ എന്റെ അമ്മ. സെറ്റ് സാരി ധരിച്ച ഐശ്വര്യമുള്ളൊരു സ്ത്രീ. പിന്നിടാണ് ഞാൻ എന്റെ ഭാര്യയെ ശ്രെദ്ധിക്കുന്നത് 20 വയസ്സോളം പ്രായം തോന്നിക്കുന്ന സുന്ദരിയായൊരു പെൺകുട്ടി.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.