അത്ഭുതകരമായ പേടി സ്വപ്നം – 1 2

“എന്തിനാ അവരെ തിരിച്ച് തല്ലാൻ പോവാനാണോ ”

അമ്മു ദേക്ഷ്യത്തോടെ പറഞ്ഞു.

“അല്ല അത്‌ ആരാന്ന് അറിയാനാണ് “
“കഴിഞ്ഞത് കഴിഞ്ഞു. ഇനി പ്രശ്നത്തിന് പോവണ്ടേ. അവരെ തല്ലിയിട്ടല്ലേ അവർ തിരിച്ച് തല്ലിയത്. ഇനി വീണ്ടും പോയി പ്രശ്നം ഉണ്ടാക്കേണ്ട ”

അമ്മു പറഞ്ഞു.

അവൻ ഓരോ അവരതം കാണിച്ചിട്ട് തല്ല് കിട്ടിയത് എനിക്ക്. ഇനി അവൻ വേറെ വല്ല കുഴപ്പങ്ങളും ഒപ്പിച്ച് വെച്ചിട്ടുണ്ടാവോ. ഇനി അതിനും ഞാൻ തല്ല് കോളേണ്ടി വരുവോ. ഓരോന്ന് ആലോചിച്ച് വീട്ടിൽ എത്തി.

എന്റെ കോലം കണ്ട് അച്ഛനും അമ്മയും കാര്യം തിരക്കി. ആശുപത്രിയിൽ പോണോ എന്തെങ്കിലും പ്രശനം ഉണ്ടോ ആരാ അവര് എന്നൊക്കെ ചോദിക്കാൻ തുടങ്ങി. ഞാൻ അവരെ എല്ലാം കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞ് സമാധാനപ്പെടുത്തി.

അമ്മു എന്നെ മുറിയിലേക്ക് കൂട്ടി കൊണ്ട് പോയി. അവൾ സാരി മാറി പാവാടയും ബനിയനും ധരിച്ചിരുന്നു. അവൾക്ക് വീട്ടിൽ എപ്പോളും ഇതാണ് വസ്ത്രം.

“ഉണ്ണിയേട്ടാ ഡ്രസ്സ്‌ ഊരി തന്നെ ഞാൻ വല്ല കുഴമ്പോ എണ്ണയോ ഇട്ട് ഉഴിഞ്ഞ് തരാം ”

അതൊരു നല്ല ആശയമായി എനിക്ക് തോന്നി. ഇടി കിട്ടിയതിഞ്ഞാൽ നല്ല മേല്ല് വേദന എനിക്കുണ്ടായിരുന്നു.ഞാൻ അമ്മുവിന് ഷർട്ടൂരി കൊടുത്തു. അമ്മു എന്റെ ശരീരം കണ്ട് കരയാൻ തുടങ്ങി. തല്ലിയവരുടെ കൈയിന്റെയും കാലിന്റെയും എല്ലാം പാട് എന്റെ മേത്ത് ചുവന്ന് കിടന്നിരുന്നു.അമ്മു അത്‌ കണ്ടാണ് കരയാൻ തുടങ്ങിയത്.അമ്മു എന്റെ ആ പാടുകളിൽ വിരലോടിച്ചു.

“ഹാ..”

വേദന കൊണ്ട് ഞാൻ അറിയാതെ പറഞ്ഞു.

“കണ്ടോ.. കണ്ടോ. നല്ല വേദനയുണ്ട്. വേദന ഇല്ലെന്ന് വെറുതേ പറഞ്ഞതാണല്ലേ. വായോ നമ്മുക്ക് ആശുപത്രിയിൽ പോവാം ”

അമ്മു എന്റെ വേദന കണ്ട് കരയാൻ തുടങ്ങി.

“എനിക്ക് അത്ര കുഴപ്പമൊന്നുമില്ല അമ്മു. നീ ഒന്ന് മസ്സാജ് ചെയ്ത് തന്നാൽ മതി. എന്നിട്ട് ചൂട് വെള്ളത്തിൽ കുളിച്ചാൽ തീരുന്ന പ്രശ്നമ്മേ എനിക്ക് ഉള്ളൂ ”

ഞാൻ അമ്മുവിനെ സമാധാന പെടുത്തി.
എന്റെ ശരീരത്തിൽ ഓടിവോ ചതവോ അങ്ങനെ മുറിവുകളൊന്നും ഉണ്ടായിരുന്നില്ല. നല്ല മേല്ല് വേദന ഉണ്ടായിരുന്നു.അമ്മു രാവിലെ നല്ല സന്തോഷത്തിലായിരുന്നു ഞാൻ കാരണം അവളുടെ സന്തോഷം പോയി കിട്ടി. അതിൽ എനിക്കൊരു കുറ്റ ബോധം തോന്നി.

അമ്മു അപ്പോഴേക്കും കൈയിൽ എണ്ണയുമായി വന്നു.താഴെ ഒരു പായ വിരിച്ചു.

“ഉണ്ണിയേട്ടാ ഇവിടെ കിടക്ക്. ഞാൻ ഉഴിഞ്ഞ് തരാം ”

ഞാൻ പായയിൽ കിടക്കാൻ പോയപ്പോൾ അമ്മു തടഞ്ഞു.

“ആ മുണ്ടുരി താ ”

അമ്മു എന്നോട് ആവശ്യപ്പെട്ടു.

മുണ്ടുരി കൊടുക്കാൻ എനിക്ക് ഒരു ചമ്മൽ ഉണ്ടായിരുന്നു. എണ്ണ ഇട്ട് ഉഴിയാൻ അല്ലേ അതുകൊണ്ട് കുഴപ്പമില്ല മുണ്ട് ഊരി കിടക്കാം കുഴപ്പമൊന്നുമില്ല അത്‌ കൊണ്ട്. ഞാൻ മുണ്ട് ഊരി പായയിൽ കിടന്നു. ഒരു ഷഡി മാത്രമായിരുന്നു എന്റെ വേഷം.

“ഇനി ഇത് ആരാ ഊരി തരാ ”

എന്റെ ഷഡിയിൽ നോക്കി അമ്മു പറഞ്ഞു. ഷഡി ഇട്ട് തന്നെ നാണിച്ചാ ഞാൻ കിടക്കുന്നെ ഇനി അതും ഊരി കൊടുക്കാനോ.

“അതൊന്നും വേണ്ട. നീ ഇങ്ങനെ ഉഴിഞ്ഞ് തന്നാൽ മതി”

ഞാൻ അമ്മുവിനോട് പറഞ്ഞു.

“ഉണ്ണിയേട്ടാ കളിക്കല്ലേ. അത്‌ ഊരി തന്നെ.ഇല്ലേൽ ഷഡിയിൽ എണ്ണ ആവും ”

“നീ അവിടെ ഉഴിയണ്ട ബാക്കി ഭാഗത്തൊക്കെ ഉഴിഞ്ഞാൽ മതി ”

ഞാൻ അവളെ ഒഴിവാക്കാൻ നോക്കി.

“ഇപ്പോ എവിടെന്നാ ഇത്ര നാണം ഞാൻ കാണാത്തതൊന്നും ഇല്ലല്ലോ. അത്‌
ഊരിക്കെ ”

“വേണ്ടാ.. വേണ്ടാ. ഇങ്ങനെ ചെയ്യാൻ പറ്റുമെങ്കിൽ ചെയ്താൽ മതി ”

ഞാൻ സമ്മതിക്കില്ല എന്ന് മനസ്സിലാക്കിയ അമ്മു എന്റെ ഷഡി വലിച്ച് ഊരാൻ നോക്കി. ഷഡി വലിച്ചപ്പോൾ എന്റെ ചന്തി പകുതി പുറത്ത് കാണാൻ തുടങ്ങി. അപകടം മാണത്താ ഞാൻ അത്‌ തടയാൻ നോക്കി. പെട്ടെന്ന് തിരിയാൻ നോക്കിയാ എന്റെ നടു ഉളുക്കി.

“ഹാ..”

ഞാൻ നിലവിളിച്ചു പോയി.

അമ്മു അത്‌ കണ്ട് ദേക്ഷ്യപ്പെട്ടു ”

“മര്യാദക്ക് അവിടെ അടങ്ങി കിടന്നോ ഇല്ലേൽ നല്ല വേദന എടുക്കും. പിന്നെ ഞാൻ ഉഴിഞ്ഞ് തരാൻ നിൽക്കില്ല”

അവൾ അതും പറഞ്ഞ് എന്റെ ഷഡി ഊരിയെടുത്തു. വേദന കൊണ്ട് ഞാൻ അതിന് വഴങ്ങി കൊടുത്തു.ഒരു പെണ്ണിന്റെ മുന്നിൽ ചന്തി കാട്ടി കിടക്കാൻ എനിക്ക് ചമ്മൽ തോന്നി.

Leave a Reply

Your email address will not be published. Required fields are marked *