അത്ഭുതകരമായ പേടി സ്വപ്നം – 1 2

കർഷകരാണെങ്കിലും ധാരാളം സമ്പാദ്യം ഉള്ളവർ ആയിരുന്നു എന്റെ വീട്ടുക്കാർ. ആ കാശെല്ലാം മുടിപ്പിച്ച് കളയൽ ആയിരുന്നു എന്റെ വിനോദം. എന്നെ നന്നാക്കാൻ പല വഴികളും അവർ നോക്കി. ഒന്നും നടക്കാതെ വന്നപ്പോൾ അവർ കണ്ട വഴിയാണ് എന്റെ കല്യാണം.

അതിനവർക്ക് പെണിനെ അധികം തേടേണ്ടി വന്നില്ല. മുറപ്പെണ്ണ് ആയ അമ്മുവിനെ എന്നെ കൊണ്ട് കല്യാണം കഴിപ്പിക്കാൻ തീരുമാനിച്ചു. അച്ഛനെ ധിക്കരിക്കാൻ പറ്റാത്തതിഞ്ഞാലും എന്നെ ഇഷ്ടമുള്ളത് കൊണ്ടും അവൾ എന്നെ കല്യാണം കഴിച്ചു.

കല്യാണം കഴിഞ്ഞാൽ ഞാൻ നന്നാവും എന്നായിരുന്നു അവർ കരുതിയത്.എന്നാൽ ഞാൻ നന്നായില്ല. എന്നെ നന്നാക്കാൻ അമ്മു കുറേ ശ്രമിച്ചെങ്കിലും അതൊന്നും നടന്നില്ല. അവൾ എന്നിൽ എടുക്കുന്ന സ്വാതന്ത്ര്യങ്ങളിൽ ഇഷ്ടപെടാത്തതിഞ്ഞാൽ ഞാൻ അവളെ മർദിക്കുമായിരുന്നു. പിന്നിട് അത്‌ എനിക്ക് ഹരമായി മാറി. പാവം പോവാൻ ഒരു ഇടവുമില്ലാതെ അതെല്ലാം അവൾ സഹിച്ച് നിൽക്കുന്നു. ഞാൻ മാറും എന്ന പ്രത്യാശയോടെ.
ഒരിക്കൽ എവിടെന്നോ കുടിച്ച് ബോധമില്ലാതെ ബൈക്ക് ഓടിച്ച് വരുമ്പോൾ ഏതോ ഒരു ബസിൽ തട്ടിയാണ് എനിക്ക് ആക്‌സിഡന്റ് പറ്റുന്നത്. അങ്ങനെയാണ് ഞാൻ കോമയിൽ ആവുന്നത്.

ഇത്രെയും ആണ് ഞാൻ അവനിൽ നിന്ന് അറിഞ്ഞത്.എന്തുകൊണ്ടാണ് ആളുകൾക്ക് എന്റെ ഓർമ്മ പോയപ്പോൾ സന്തോഷം ആയത് എന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി. എന്തുകൊണ്ടാണ് എനിക്ക് ഈ ജീവിതം ലഭിച്ചത് എന്ന് മനസ്സിലാവുന്നില്ല. ചിലപ്പോൾ ഞാൻ കാരണം വേദനിപ്പിച്ചവർക്ക് നല്ലത് നൽകാൻ വേണ്ടി ആയിരിക്കും എന്നെ ഇവിടെ എത്തിച്ചത്.ആ വിഷ്ണു കാരണം ദുരിതം അനുഭവിച്ചവർക്ക് ഈ എന്നിലൂടെ നല്ലത് നൽകാൻ ഞാൻ തീരുമാനിച്ചു. ഇനി അവരെ ബുദ്ധിമുട്ടിക്കരുത് എന്നിലൂടെ അവർ സന്തോഷിക്കണം അഭിമാനിക്കണം ഞാൻ തീരുമാനിച്ചു.

ഞാൻ നടന്ന് വീട് എത്താറായി. ജിതിൻ അവസാനം പറഞ്ഞ വാക്കായിരുന്ന എന്റെ മനസ്സിൽ.

“നമ്മൾ ഒരുപാട് പേരേ കളിച്ചിട്ടുണ്ട്. നീ എനിക്ക് അമ്മുവിനെ കളിക്കാൻ തരാമെന്ന് പറഞ്ഞിട്ട് ഇത് വരെ തന്നിട്ടില്ല. അവൾ സമ്മതിച്ചില്ലെങ്കിൽ കെട്ടിയിട്ട് കളിക്കാം എന്ന് പറഞ്ഞിട്ട് പോലും നീ കൊണ്ട് തന്നിട്ടില്ല. ഈ അടുത്തെങ്കിലും നീ അവളെ കൊണ്ടു വരോ..?”

സകല വൃത്തിക്കേടുകളും പോരാതെ ഇതും കൂടി ഞാൻ ചെയ്യാൻ നോക്കി. എത്ര വലിയ നാറി ആയിരിക്കണം ഞാൻ അപ്പോൾ.സ്വന്തം ഭാര്യയെ അവളുടെ സമ്മതം ഇല്ലാതെ കൂട്ടി കൊടുക്കാൻ പോയവൻ. ഓർക്കുമ്പോൾ എനിക്ക് അവനോട് ദേക്ഷ്യം തോന്നുന്നു. ഞാൻ അറിഞ്ഞ അമ്മുവിനെ ഞാൻ ഒരിക്കലും അവന് കൊടുക്കില്ല. അവളെ ഞാൻ സ്നേഹിക്കും. അവന് കൊടുക്കാൻ പറ്റാതെ പോയ അവൾ ആഗ്രഹിച്ച ഭർത്താവായി ഞാൻ മാറും. ഞാൻ ഒറച്ച തീരുമാനത്തോടെ വീട്ടിലേക്ക് കയറി.

വീട്ടിൽ എന്നെയും കാത്ത് അമ്മയും അമ്മുവും ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ ജിതിന്റെ കൂടെ പോയി എന്ന് അറിഞ്ഞതിഞ്ഞാൽ ആണെന്ന് തോന്നുന്നു അച്ഛനും അവിടെ ഉണ്ടായിരുന്നു. ഞാൻ രണ്ട് കാലിൽ വന്നതിൽ അവരിൽ സന്തോഷം നൽകി. ഒപ്പം എനിക്ക് ഒന്നും സംഭവിക്കാത്തത്തിൽ അവരിൽ സന്തോഷവും.

ഞാൻ അവിടെ എത്തുമ്പോൾ ഉച്ച കഴിഞ്ഞിരുന്നു. ഞാൻ ഉച്ചക്ക് ഒന്നും കഴിച്ചില്ല എന്ന് മനസ്സിലാക്കിയ അമ്മു എനിക്ക് ചോർ വിളമ്പി തന്നു. ഞാൻ അതും കഴിച്ച് കൈ കഴുകി വരുമ്പോളായിരുന്നു അമ്മു എനിക്ക് ഉച്ചക്കത്തെ ഗുളികകളുമായി വരുന്നു.
“വിഷ്ണുവേട്ടാ ഈ ഗുളിക കഴിക്ക്”

അവൾ എനിക്ക് നേരേ ഗുളിക നീട്ടി.

“വേണ്ട”

“ഇത് എന്താ ഇപ്പോ ഇങ്ങനെ. ഗുളിക വെടിച്ച് കഴിച്ചേ”

“നിന്നോട് ഞാൻ വേണ്ടെന്ന് പറഞ്ഞില്ലേ ”

ഞാൻ അവളോട് ദേക്ഷ്യപ്പെട്ടു. ഇത് കണ്ട് അമ്മു കരയുവാൻ തുടങ്ങി. ഞങ്ങളുടെ ബഹളം കേട്ട് അച്ഛനും അമ്മയും ഓടി വന്നു.

“എന്താ… എന്താ ഇവിടെ ബഹളം ”

ഓടി വന്ന അമ്മ കാര്യം തിരക്കി.

“അമ്മായി വിഷ്ണുവേട്ടൻ ഗുളിക കഴിക്കുന്നില്ല. ഗുളിക കഴിക്കാൻ പറഞ്ഞ എന്നെ ചീത്ത പറഞ്ഞു ”

അമ്മു കരഞ്ഞു കൊണ്ട് അമ്മയോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *