അത്ഭുതകരമായ പേടി സ്വപ്നം – 1 2

എന്തിനാ എന്നെ നേരത്തെ ഉണർത്തിയത് എന്ന് അറിയാനായി ഞാൻ ചോദിച്ചു.

“ഉണ്ണിയേട്ടാ.എണീക്ക് നമ്മുക്ക് അമ്പലത്തിൽ പോവാം ”

“ഇന്ന് എന്താ എന്തെങ്കിലും വിശേഷം ഉണ്ടോ?”

ഞാൻ അമ്മുവിനോട് ചോദിച്ചു.

“വിശേഷം ഒന്നും ഇല്ല. എനിക്ക് ഉണ്ണിയേട്ടന്റെ ഒപ്പം അമ്പലത്തിൽ പോവണം എന്ന് തോന്നി. വരില്ലേ എന്റെ ഒപ്പം “
അമ്മു അപേക്ഷ എന്നോണം എന്നെ നോക്കി. ഞാൻ അവളെ വിഷമിപ്പിക്കേണ്ട എന്ന് കരുതി വരാമെന്ന് തലയാട്ടി. അത് കണ്ട് അമ്മുവിന് സന്തോഷമായി ബ്രഷും പേസ്റ്റും തോർത്ത്‌ നൽകി അവൾ എന്നെ ബാത്‌റൂമിലേക്ക് ഉന്തി കയറ്റി.

“വേഗം കുളിച്ച് വരണേ. ഞാൻ അപ്പോഴേക്കും റെഡി ആയി നിൽക്കാം ”

ഞാൻ വേഗം പരിപാടികൾ എല്ലാം തീർത്ത് ഒരു തോർത്ത്‌ ചുറ്റി ബാത്‌റൂമിൽ നിന്ന് ഇറങ്ങി വന്നു. അമ്മു അപ്പോൾ ഒരു സാരി ഉടുക്കാൻ ശ്രമിക്കുകയായിരുന്നു.

“ഉണ്ണിയേട്ടാ ഈ സാരീടെ ഞൊറി ഒന്ന് പിടിച്ച് തരോ ”

സാരി ഉടുത്ത് ശരി ആവാതെ ഇരിക്കുമ്പോളായിരുന്നു ഞാൻ വരുന്നത്. എന്നെ കൊണ്ട് അമ്മു സാരി ശരിയാക്കാൻ നോക്കി. ഒരു നീല സാരി ആയിരുന്നു അമ്മു ഉടുത്തിരുന്നത്. ഞാൻ താഴെ ഇരുന്ന് സാരി പിടിച്ച് കൊടുത്തു. മുകളിലേക്ക് നോക്കിയപ്പോൾ വെളുത്ത വയറും അവളുടെ പൊക്കിളും കാണാമായിരുന്നു. അരിപൊടിയിൽ തുള ഇട്ട പോലൊരു വട. കുറച്ചുംകൂടി മുകളിലേക്ക് നോക്കിയാൽ ബ്ലൗസ്സിൽ നിന്ന് പുറത്തേക്ക് തള്ളി നിൽക്കുന്ന ഒരു മുലയുടെ വശവും കാണാൻ പറ്റുമായിരുന്നു. കാലത്ത് തന്നെ നല്ല സുന്ദര കാഴ്ചകൾ.അമ്മു സാരി ശരിക്കും ഉടുത്ത് എന്റെ കാഴ്ചയെ മൂടി.

ഞാൻ താഴെന്ന് എഴുന്നേറ്റു. അമ്മു എന്നെ വല്ലാതെ നോക്കുന്നുണ്ടായിരുന്നു.

“അതേ നമ്മൾ അമ്പലത്തിലേക്കാ പോവുന്നേ ഇത് ഒന്ന് ഒതുക്കി വെച്ചിട്ട് വായോ ”

അമ്മു എന്റെ തോർത്തിൻ മുൻപിലേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു. ഞാൻ അപ്പോഴാണ് ശ്രെദിക്കുന്നത് അമ്മുവിന്റെ അർദ്ധ ശരീരം കണ്ട് എന്റെ കുട്ടൻ കമ്പിയായി നിൽക്കുന്നു. ഞാൻ വേഗം അതിനെ ഒതുക്കി ഒരു ഷഡി ഇടാൻ നോക്കി. എന്റെ പരാക്രമം കണ്ട് അമ്മു ചിരിക്കാൻ തുടങ്ങി. അമ്മു എനിക്കായി ഒരു വെള്ള ഡബിൾ മുണ്ടും അമ്മുവിന് മാച്ചിങ്ങായി ഒരു നീല ഷർട്ടും എടുത്ത് വെച്ചിരുന്നു. ഞാൻ അത്‌ എടുത്ത് ധരിച്ചു.

അമ്മു അപ്പോളേക്കും ഒരുങ്ങിയിരുന്നു. ഞാൻ എന്റെ മുടി ഒതുക്കി അമ്മുവിനോപ്പം താഴേക്ക് ചെന്നു. ഞങ്ങൾ ഒരുങ്ങി വരുന്നത് കണ്ട് അച്ഛനും അമ്മയും ഞെട്ടി.

“മക്കൾ ഇത് എവിടെക്കാ “
അച്ഛൻ ഞങ്ങളെ കണ്ട് ചോദിച്ചു.

“ഞങ്ങൾ ഒന്ന് അമ്പലത്തിക്ക് പോവാ”

അമ്മു പറഞ്ഞു.

“വേഗം പോയിട്ട് വാ ”

അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞ് ഞങ്ങൾ ഇറങ്ങി. വണ്ടിയുടെ താക്കോൽ എടുക്കാൻ പോയപ്പോൾ അമ്മു തടഞ്ഞു.

“വേണ്ട നമ്മുക്ക് നടന്ന് പോവാം. നടക്കാവുന്ന ദൂരം അല്ലേ ഉള്ളൂ നമ്മുക്ക് നടന്ന് പോവാം ”

അമ്മു പറഞ്ഞു.

ഞാൻ അവളെ എതിർക്കാൻ നിന്നില്ല ഞങ്ങൾ രണ്ട് പേരും അമ്പലത്തിലേക്ക് നടന്നു. ഞങ്ങളെ കണ്ട് പലരും നോക്കുന്നുണ്ടായിരുന്നു. എന്നെ ഇങ്ങനെ കണ്ടതിലായിരുന്നു അവർക്ക് അതിശയം.അമ്മു വഴിയിൽ കണ്ടവരോടൊക്കെ വിശേഷങ്ങൾ പറഞ്ഞു നടന്നു.

ഞാനും അമ്മുവും അമ്പലത്തിൽ എത്തി. ഞാൻ അമ്മുവിനോടൊപ്പം ഷർട്ടൂരി അമ്പലത്തിലേക്ക് പ്രവേശിച്ചു. എന്നെ ഇവിടെ കണ്ടതിൽ വിശ്വാസം ആവാതെ എല്ലാവരും നോക്കുന്നുണ്ടായിരുന്നു. ഓർമ്മ പോയാൽ ഒരാൾ ഇത്രേക്ക് നന്നാവുമോ എന്നായിരുന്നു അവരുടെ ചിന്ത.

ഞാൻ അതൊന്നും കാര്യമാക്കിയില്ല. ഞാൻ കുറച്ചൊരു നിരീശ്വര വാദി ആയിരുന്നു. ആഗ്രഹിച്ചോതോന്നും കിട്ടാതായപ്പോൾ അങ്ങനെ ആയതാ. അമ്മുവിനെ വിഷമ്മിപ്പിക്കേണ്ടല്ലോ എന്ന് കരുതി അവളോടൊപ്പം പോയതാണ്.

അമ്മു കണ്ണും അടച്ച് നിന്ന് അവിടെ പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. ഞാനും അവിടെ പ്രാർത്ഥിച്ചു.

“എന്നെ ഈ ജീവിതത്തിൽ നിന്ന് തിരിച്ച് വിളിക്കല്ലേ. എനിക്ക് എന്റെ പഴയ ജീവിതം വേണ്ടാ ഇത് മതി.അമ്മു എന്നും എന്നോടൊപ്പം ഉണ്ടാവണമേ എന്റെ ഭാര്യയായി ”

Leave a Reply

Your email address will not be published. Required fields are marked *