ഞാൻ അമ്മുവിന്റെ തലയിൽ തൊട്ട് സത്യം ചെയ്തു.
“നല്ല ഉണ്ണിയേട്ടൻ ”
അവൾ അതും പറഞ്ഞ് എന്റെ കവിളിൽ കെട്ടിപിടിച്ച് ഉമ്മ വെച്ചു. ഒരു പെണിന്റെ ആദ്യ ചുംബനം ആയിരുന്നു എനിക്ക് ലഭിച്ചത്. നഞ്ഞാവാർന്ന ആ തുടുത്ത ചുണ്ട് കൊണ്ട് ഉമ്മ ലഭിച്ചപ്പോൾ ഞാൻ കോരി തരിച്ചു പോയി. അവളുടെ ചുണ്ടിലെ ഉമ്മി നീർ എന്റെ കവിളിനെ നനച്ചു.
അമ്മു ഓരോ ഫോട്ടോകളും എടുത്ത് മറിച്ച് കാണിച്ചു കൊണ്ടിരുന്നു. അതിൽ ഒരു ഫോട്ടോ എന്നെ കാട്ടി അമ്മു ചിരിക്കാൻ തുടങ്ങി. അത് അമ്മ എന്നെ കുളിപ്പിക്കുന്ന ഫോട്ടോ ആയിരുന്നു. ആ ഫോട്ടോയിൽ ഞാൻ തുണി ഉടുത്തിരുന്നില്ല. അത് കണ്ടാണ് അമ്മു ചിരിക്കാൻ തുടങ്ങിയത്. അത് കണ്ട് എനിക്ക് നാണക്കേട് തോന്നി.
“ഉണ്ണിയേട്ടനെ കണ്ടോ ആ ഫോട്ടോയിൽ. നല്ല ഭംഗി ഉണ്ട് അങ്ങനെ കാണാൻ. എന്ത് ചന്തമാ ആ മുട്ട മണി കാട്ടി നിൽക്കുന്നത് കാണാൻ ”
അമ്മു എന്റെ തുണിയില്ലാത്ത ഫോട്ടോയെ കുറിച്ച് പറഞ്ഞ് കളിയാക്കാൻ
തുടങ്ങി.എനിക്ക് അവളുടെ പറച്ചിൽ കേട്ട് ചമ്മൽ തോന്നി.
“അയ്യേ മോശം അയ്യേ മോശം ”
അവൾ കളിയാക്കി കൊണ്ടിരുന്നു. ഞാൻ അധികം നേരം ആ ഫോട്ടോ നിവർത്തി വെക്കാണ്ട് അത് മറിച്ച് അടുത്ത ഫോട്ടോ നോക്കി. കുറച്ച് ഫോട്ടോ മറിച്ചപ്പോളേക്കും ഒരു ഫോട്ടോ എന്റെ കണ്ണിൽ ഉടക്കി. അത് നോക്കി ഞാൻ ചിരിക്കാൻ തുടങ്ങി. അതിൽ അമ്മുവിനെ അച്ഛൻ കുളത്തിൽ ഉയർത്തി പിടിച്ച് നിൽക്കുന്ന ഫോട്ടോയായിരുന്നു.അതിൽ അവൾ ഒരു ജെട്ടി മാത്രമേ ഇട്ടിരുന്നു.എന്നെ നേരത്തെ കളിയാക്കിയതിന് തിരിച്ച് അവളെ കളിയാക്കാനുള്ള അവസരമായി ഞാൻ ഇതിനെ ഉപയോഗിച്ചു.
“അയ്യേ ഈ പെണ്ണ് നിൽക്കുന്നത് നോക്കിയേ ഒരു ജെട്ടി മാത്രം ഇട്ടിട്ട് അയ്യേ നാണക്കേട്. അയ്യേ..”
ഞാൻ അവളെ കളിയാക്കാൻ തുടങ്ങി.
“മതി കളിയാക്കിയത്. ഞാൻ ഉണ്ണിയേട്ടനെ പോലെ തുണി ഒന്നും ഇടാതെ അല്ലല്ലോ ഫോട്ടോക്ക് പോസ് ചെയ്തേ. ആ എന്നെ ഉണ്ണിയേട്ടൻ കളിയാക്കേണ്ടാട്ടോ ”
ഞാൻ കളിയാക്കിയ ദേഷ്യത്തിൽ അവൾ എന്നോട് പറഞ്ഞു.
“നിന്നെ ഞാൻ അത് പോലെ കുളത്തിൽ നിർത്തി ഉയർത്തി പിടിക്കും. നോക്കിക്കോ ”
“പിന്നെ ഞാൻ നിന്ന് തരല്ലേ അത് പോലെ ”
“നീ നിൽക്കണ്ട ഞാൻ നിർത്തിക്കോളാം ”
“ആ കാണാം നമ്മുക്ക് ”
“അതന്നെ എനിക്ക് കാണണം അങ്ങനെ”
“ഛേ.. വൃത്തിക്കെട്ടവൻ ”
അതും പറഞ്ഞ് അവൾ എന്നെ ഇടിക്കുവാൻ തുടങ്ങി. ആൽബം മടക്കി ഞാൻ അവളെ ഇക്കിളി ആക്കുവാൻ തുടങ്ങി. ഞങ്ങൾ രണ്ട് പേരും ആ കിടക്കയിൽ ഇക്കിളി ഇട്ട് കുത്തി മറിയുവാൻ തുടങ്ങി.
ഒടുവിൽ ഞങ്ങൾ ആ കിടക്കയിലേക്ക് വീണു കിതച്ചു. ശരിക്കും ഞങ്ങൾ
തളർന്നിരുന്നു. അമ്മു ലൈറ്റ് ഓഫാക്കി എന്നെ കെട്ടി പിടിച്ച് കിടന്നു കൊണ്ട് പറഞ്ഞു.
“എന്റെ ഉണ്ണിയേട്ടാ കുറേ കാലമായി ഞാൻ ഇങ്ങനെ ഒന്ന് മനസ്സറിഞ്ഞ് സന്തോഷിച്ചിട്ട്. താങ്ക്സ് ഉണ്ണിയേട്ടാ എന്നെ സന്തോഷിച്ചിപ്പിച്ചതിന്”
“മതി പറഞ്ഞത് ഇനി അതും പറഞ്ഞ് ഇനി കരയാനല്ലേ ”
“ഹോ..”
അമ്മുവിന്റെ മുഖം മാറി. ഞാൻ അങ്ങനെ പറഞ്ഞതിൽ അവൾ പിണങ്ങി. എന്നെ മുഖം കൊണ്ട് കോക്രി കാട്ടി തിരിഞ്ഞു കിടന്നു.
“ഇങ്ങോട്ട് നോക്കടി പെണ്ണെ ”
ഞാൻ അമ്മുവിന്റെ വയറിലൂടെ കൈ ചുറ്റി ഇക്കിളി ഇടാൻ തുടങ്ങി.
“ഹാ… ഹി… ഉണ്ണിയേട്ടാ മതി നിർത്ത് ”
അമ്മു കിടന്ന് പിടയാൻ തുടങ്ങി. അമ്മു എനിക്ക് നേരേ തിരിഞ്ഞ് എന്റെ കൈ കൂട്ടി പിടിച്ച് വെച്ചു.
“ഉണ്ണിയേട്ടാ മര്യാദക്ക് കിടന്നോട്ടോ ഇല്ലേൽ ഞാൻ ഈ കൈ കൂട്ടി കെട്ടി ഇടും ”
“നീ അങ്ങനെ ചെയ്യോ. എന്നാൽ അത് കാണണമല്ലോ ”
എന്നിൽ വാശി കയറി ഞാൻ അമ്മുവിന്റെ കൈയിൽ നിന്ന് എന്റെ കൈയിന്ന് കൈ വീടിച്ച് വീണ്ടും അവളെ ഇക്കിളി ഇടാൻ തുടങ്ങി.
“ഉണ്ണിയേട്ടാ ഒതുങ്ങി ഇരുന്നേ ഇല്ലേൽ ഞാൻ അമ്മയെ വിളിക്കും ”
“ഹാ എന്നാൽ നീ അമ്മേനെ വിളി കാണട്ടെ ”
ഞാൻ വീണ്ടും അവളെ ഇക്കിളി ഇടാൻ തുടങ്ങി.
“അയ്യോ.. അമ്മേ ഓടിവായോ ഈ ഉണ്ണിയേട്ടൻ എന്നെ ഉപദ്രവിക്കുന്നെ ”
അമ്മു ഒളിയിടാൻ തുടങ്ങി. എനിക്ക് അത് അമ്മ കേൾക്കുമോ എന്ന് പേടിയായി. ഞാൻ അമ്മുവിന്റെ വായ പൊത്തി പിടിച്ചു. ഭാഗ്യത്തിന് അവളുടെ നിലവിളി ആരും കേട്ടില്ല. ഞാൻ അമ്മുവിന്റെ വായിൽ നിന്ന് കൈ എടുത്തു.
