അത്ഭുതകരമായ പേടി സ്വപ്നം – 1

അമ്മു ആശുപത്രിയിൽ നിന്ന് കൊണ്ട് വന്ന സാധനങ്ങൾ ഒതുക്കി വെക്കുന്ന തിരക്കിലായിരുന്നു. ഞാൻ അവിടെ ഒരു കട്ടിലിൽ കയറി ഇരുന്നു. നല്ല പതു പതുത്ത കിടക്ക. ഞാൻ അതിലുടെ കൈ ഓടിച്ചു. ഹാ ഹാ നല്ല സുഖം. ഈ കട്ടിലിൽ ഇട്ട് ഞാൻ അമ്മുവിനെ എങ്ങനെയൊക്കെ കളിചിട്ടിണ്ടാവും. ഞാൻ ചിന്തിക്കാൻ തുടങ്ങി.ഹോ..ഓ….ഓർക്കുമ്പോൾ തന്നെ കുളിര് കയറുന്നു. ഞാൻ പലതും ആലോചിച്ച് അങ്ങനെ ഇരുന്നു. അമ്മു വിളിക്കുമ്പോളാണ് ഞാൻ ചിന്തയിൽ നിന്ന് ഉണരുന്നത്.

“വിഷ്ണുവേട്ടന് കുളിക്കണെങ്കിൽ കുളിച്ചോ. കുറേ നാളായില്ലേ ശരിക്കും കുളിച്ചിട്ട് ”

ഞാൻ എന്നെ ഒന്ന് മണത്ത് നോക്കി ഹോ വൃത്തിക്കെട്ട മണം.ഒന്ന് കുളിച്ചേക്കാം.

“ഇതാ തോർത്ത്‌. മാറാനുള്ള ഡ്രസ്സ്‌ ഞാൻ ഇവിടെ വെക്കാം. ഏട്ടൻ പോയി കുളിച്ചോ”

ഞാൻ തോർത്തും വാങ്ങി കുളിക്കാനായി പോയി. അറ്റാച്ചഡ് ബാത്രൂം ആ മുറിയിൽ ഉണ്ടായിരുന്നു. ഞാൻ കുളിക്കാനായി എന്റെ വസ്ത്രങ്ങൾ ഊരി മാറ്റി. ഞാൻ അപ്പോളാണ് എന്റെ ശരീരം ശരിക്കും കാണുന്നത്. ഇരു നിറ

ത്തോട് കൂടിയ ശരീരം ആയിരുന്ന എനിക്ക് നല്ല വെള്ളുത്ത ആരോഗ്യവാനായ ഒരു സുന്ദര ചെറുപ്പക്കാരന്റെ ശരീരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. എന്റെ കുണ്ണയാണെങ്കില്ലോ ഉഗ്രൻ സാധനം. നല്ല നീളവും വണവുമുള്ള ഒരു അസ്സൽ കുണ്ണ. ഇതോണ്ട് ഞാൻ പലരെയും കുത്തി മറിച്ചത് തന്നെ.

ഭാഗ്യത്തിന് വയസ്സായ ആളുടെ ശരീരം അല്ലല്ലോ ലഭിച്ചിരിക്കുന്നത്. നല്ല ഒത്തൊരു ആണിന്റെ ആണല്ലോ ഭാഗ്യം. അത്‌ എനിക്ക് ആശ്വാസം നൽകി. ഒപ്പം കുറച്ച് അഹങ്കാരവും.

ഞാൻ കുളിക്കാൻ തുടങ്ങി. പല കാഴ്ചകളും ചിന്തകളും കാരണം കുണ്ണ നല്ല കമ്പി ആയിരുന്നു. ഞാൻ ഇവനെ ഒന്ന് പരീക്ഷിക്കാൻ തീരുമാനിച്ചു. സോപ്പിട്ട് ഉഴിഞ്ഞ് ഞാൻ വാണമടിക്കാൻ തുടങ്ങി. അമ്മുവിനെ മനസ്സിൽ ആലോചിച്ച് ഒരു വാണം അടിക്കാൻ തുടങ്ങി.നല്ല ഫോമിൽ കമ്പി അടിച്ച് നിന്നിരുന്നതിഞ്ഞാൽ അധികം അടിക്കേണ്ടി വന്നില്ല. പെട്ടെന്ന് തന്നെ എനിക്ക് പാൽ പോയി.കുറേ നാൾ
അടിക്കാതിരുന്നതിഞ്ഞാൽ ആണെന്ന് തോന്നുന്നു കുറേ പാൽ പോയി.

ഞാൻ കുണ്ണയെ വിലയിരുത്തി ഉഗ്രൻ തോക്ക്. ഇതോണ്ട് കുറേ എണ്ണത്തിനെ വെടി വെച്ചിടണം. ഞാൻ കണക്ക് കൂട്ടി. എന്റെ ഭാഗ്യം തന്നെയാണ് ഇങ്ങനെ ഒരു ശരീരം കിട്ടിയത്. ഇതോണ്ട് മാക്സിമം ഉപയോഗിക്കണം. ഞാൻ പലതും ചിന്തിച്ചോണ്ടേ ഇരുന്നു.

ഞാൻ ഒരു കോഴിയോ കാമ പിശാചോ അല്ല. പുതിയയൊരു സാഹചര്യത്തിൽ പുതിയൊരു ജീവിതം ലഭിച്ചപ്പോളാണ് ഇങ്ങയൊക്ക ചിന്തിക്കാൻ തുടങ്ങിയത്. എന്റെ ജീവിതത്തിൽ ഒരിക്കലും നടക്കാത്ത കാര്യങ്ങൾ നടക്കുമെന്ന് അറിഞ്ഞപ്പോൾ ഉണ്ടായൊരു ആവേശം. അല്ല ആക്രാന്തം.

കുളിച് വന്നപ്പോൾ മാറാനായി അമ്മു അവിടെ ഡ്രസ്സ്‌ വെച്ചിരുന്നു. ഒരു മുണ്ടും ഷർട്ടും. ഞാൻ അത് ധരിച്ച് അവിടെ തന്നെയിരുന്നു. താഴേക്ക് ഇറങ്ങി ചെല്ലാൻ എനിക്ക് ധൈര്യം ഇല്ലായിരുന്നു. അവരോട് എന്താ പറയേണ്ടത് എന്ന് എനിക്ക് അറിയില്ലായിരുന്നു.എന്തെങ്കിലും പറഞ്ഞാൽ അബദ്ധം ആവുമോ ഞാൻ അവരുടെ മകൻ അല്ല എന്ന സത്യം അവർ അറിയുമ്മോ എന്ന ഭയമായിരുന്നു എനിക്ക്.

ഞാൻ ആ മുറിയിൽ എന്റെയും അമ്മുവിന്റെയും വസ്തുക്കൾ നോക്കി ഇരുന്നു. നല്ല വൃത്തിയിൽ തന്നെ അവളാ മുറി നോക്കിയിരുന്നു. വളരെ അടുക്കും ചിട്ടയോടും കൂടി ആയിരുന്നു ആ മുറി ഇരുന്നിരുന്നത്.മുറിയിലെ ഞങ്ങളുടെ വിവാഹ ഫോട്ടോ ഞാൻ എടുത്ത് നോക്കി. നല്ലൊരു ജോഡി സന്തോഷത്തോടെ വിവാഹം ചെയ്ത് നിൽക്കുന്ന ഫോട്ടോ.ആർക്കും അസ്സുയ തോന്നും വിധം നല്ലൊരു ജോഡി. ഫോട്ടോയിൽ എന്നെക്കാളും സന്തോഷം അമ്മുവിനായിരുന്നു.

നേരം പോവാതെ ആ മുറിയിൽ ഇരിക്കുമ്പോളായിരുന്നു അമ്മു വരുന്നത്.

“വിഷ്ണുവേട്ടാ വായോ ഭക്ഷണം കഴിക്കാം ”

അവൾ എന്നെ ഭക്ഷണം കഴിക്കാനായി വിളിച്ചു. ആശുപത്രിയിൽ നിന്ന് വന്നതിന് ശേഷം അവൾ വസ്ത്രം മാറിയിരുന്നു. മുട്ടിന് താഴെ ഇറക്കം വരുന്ന ഒരു പാവാടയും ടി ഷർട്ടും ആയിരുന്നു അവളുടെ വേഷം. ആ ടി ഷർട്ടിൽ അവളുടെ ഉരുണ്ട പാൽ ഗോളങ്ങൾ തള്ളി പിടിച്ച് നിന്നിരുന്നു. എന്റെ നോട്ടം ആദ്യം പതിഞ്ഞത് അതിലായിരുന്നു. അവൾ കാണാതെ നോട്ടം മാറ്റി അവൾക്കൊപ്പം ഞാൻ ഭക്ഷണം കഴിക്കാനായി താഴേക്ക് പോയി.

എന്നെ കാത്ത് അച്ഛൻ ഇരിക്കുന്നുണ്ടായിരുന്നു. മേശയിൽ ചോറും കറികളും നിരത്തി വെച്ചിരുന്നു.

“വായോ മോനെ ഇവിടെ ഇരിക്ക് ”
അച്ഛൻ അച്ഛന്റെ അരികിൽ ഒഴിഞ്ഞ കസേരയിലേക്ക് എന്നെ വിളിച്ചു. ഞാൻ അച്ഛന് അരികിലായി ഇരുന്നു. ഞങ്ങൾക്കായി അമ്മയും അമ്മുവും ഭക്ഷണം വിളമ്പി. മതി എന്ന് പറഞ്ഞിട്ടും അവർ എനിക്ക് വിളമ്പി കൊണ്ടിരുന്നു. അവരുടെ ഓരോ പ്രവർത്തിയിലും എന്നോടുള്ള സ്നേഹം വെളിവായിരുന്നു.

ഭക്ഷണ ശേഷം അമ്മു എനിക്ക് ഉച്ചക്ക് കഴിക്കാനുള്ള ഗുളികകൾ എടുത്ത് തന്നു. ഭർത്താവിന്റെ ആരോഗ്യത്തിൽ ശ്രദ്ധയുള്ള ഒരു ഭാര്യയെ ഞാൻ അവളിലൂടെ കാണുകയായിരുന്നു.

ഞങ്ങൾ എല്ലാം ഭക്ഷണം കഴിച്ച് ഇരിക്കുമ്പോളായിരുന്നു കുറച്ച് പേര് വരുന്നത്. നാട്ടുകാരും ബന്ധുക്കളും ആയിരുന്നു അവർ. എന്റെ രോഗ വിവരം അറിയാൻ വന്നത് ആയിരുന്നു അവർ. ആളുകളുടെ എണ്ണം കൂടി കൊണ്ടിരുന്നു.

വരുന്നവരും പോവുന്നവരും എന്നെ അറിയോ എന്നെ മനസ്സിലായോ എന്നീ ചോദ്യങ്ങൾ ചോദിച്ച് എനിക്ക് ഓർമ്മ ഇല്ലെന്ന് അവർ ഉറപ്പ് വരുത്തി. ഇവരെ എല്ലാം ജീവിതത്തിൽ ആദ്യമായി കാണുകയായിരുന്നു ഞാൻ. അവർ എന്നോട് പലതും ചോദിക്കാൻ തുടങ്ങി. ഇവരോടെക്കെ എന്ത് പറയണം എന്ന് അറിയാതെ ഞാൻ ഉൾ വലിയാൻ നോക്കി. അച്ഛനും അമ്മയും അമ്മുവും അവരോട് പലതും സംസാരിക്കുന്നുണ്ടായിരുന്നു.

എനിക്ക് ഓർമ്മ നഷ്ടമായി എന്ന് അറിഞ്ഞ ആരുടേയും മുഖത്ത് വിഷമം ഞാൻ കണ്ടില്ല. അവരിൽ അതൊരു സന്തോഷം പോലെ. ഇവന് ഇതല്ല ഇതിനും വലുത് കിട്ടണമായിരുന്നു എന്ന ഭാവം.

ഇവരിൽ നിന്ന് എങ്ങനെ ഒഴിഞ്ഞ് മാറും എന്ന ചിന്തയോടെ ഞാൻ അവർക്കോപ്പം നിന്നു.ഇത് മനസ്സിലാക്കിയ അമ്മു എനിക്ക് അരികിലേക്ക് വന്നു.

“വിഷ്ണുവേട്ടൻ മരുന്ന് കഴിച്ചില്ലലോ വായോ ഞാൻ അത്‌ എടുത്ത് തരാം”

അമ്മു എല്ലാവരും കേൾക്കെ പറഞ്ഞു.എന്നെ അവരിൽ നിന്നും രക്ഷിക്കാൻ.എന്നിട്ട് എന്നെയും കൂട്ടി മുറിയിലേക്ക് നടന്നു.

“ഏട്ടൻ ഇവിടെ കിടന്നോ അവരോടൊക്കെ സംസാരിക്കാൻ ഏട്ടന് ബുദ്ധിമുട്ടാണെന്ന് എനിക്ക് അറിയാം. ഗുളിക നല്ല സ്ട്രോങ്ങ്‌ ഗുളികയാണെന്നും അത്‌ കഴിച്ച ക്ഷീണത്തിൽ ഏട്ടൻ ഉറങ്ങുകയാണെന്നും ഞാൻ പറയാം ”

എന്റെ മനസ്സ് മനസ്സിലാക്കിയെന്നാവണം അമ്മു എന്നോട് പറഞ്ഞു.

“താങ്ക്സ്”

ഞാൻ അമ്മുവിനോടായി പറഞ്ഞു. അമ്മു അത്‌ കേട്ട് പുഞ്ചിരിച്ചു.
“അമ്മു ”

പോവാനൊരുങ്ങിയ അമ്മുവിനെ ഞാൻ വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *