ഈ യാത്രയിൽ- 1 Like

തിരിച്ചു നടക്കുന്ന വഴിക്കു നല്ല ഒരു ക്ലോത്തിങ് സ്റ്റോർ കണ്ടപ്പോൾ ഞാൻ അവളെയും കൂട്ടി കയറി

‘എന്തേലും വാങ്ങാൻ ഉണ്ടോ ഹരിയേട്ടാ’

‘ആടോ, നീ വാ ‘ ഞാൻ അവളെയും കൂട്ടി നേരെ ചെന്നത് വിമൻസിന്റെ സ്വെറ്റർ സെക്ഷനിലേക്കാണ്

സെയിൽസ് ഗേളിനോട് ഇവൾക്ക് പറ്റിയ നല്ല ഒരു സ്വെറ്റർ വേണം എന്ന് പറഞ്ഞു.

‘അയ്യോ , എനിക്കിപ്പോ സ്വെറ്റർ ‘ഒന്നും വേണ്ട ഹരിയേട്ടാ, അത്രക്കുള്ള തണുപ്പൊന്നും ഇല്ല’

‘ഉം ,നീ നോക്കി എടുക്ക് ‘ ഞാൻ പറഞ്ഞു ‘

‘വേണ്ടന്നല്ലേ പറഞ്ഞെ’ അവൾ ശാട്ട്യം പിടിച്ചു ‘എനിക്ക് തണുക്കുന്നില്ലാന്നേ ‘അവൾ വീണ്ടും പറഞ്ഞു

എന്നിട്ടാണോ നീ ഇത്ര നേരം കൈ ഉരതി നടന്നിരുന്നത് , നിനക്കു തണുപ്പ് പിടിച്ചിട്ടില്ല എന്ന് എനിക്കറിയാം , നീ നോക്കി എടുക്കാൻ നോക്ക്,ഇല്ലേൽ എന്റെ ഇഷ്ടത്തിന് ഒന്ന് സെലക്ട് ചെയ്ത തരും ‘

മനസില്ല മനസ്സോടെ അവൾ സ്വെറ്റർ നോക്കാൻ തുടങ്ങി , ഞാനും കൂടെ കൂടി .ഇളം നീല നിറത്തിൽ ഫ്രണ്ടിൽ സിപ് ഉള്ള മോഡൽ ഒരു സ്വെറ്റർ എന്റെ കണ്ണിൽ പെട്ടു . ഞാൻ അതെടുത്തു അവൾക്കു കാണിച്ചപ്പോൾ അവൾക്കും ഇഷ്ട്ടായി . വേറെ ഒന്നും വാങ്ങാൻ ഇല്ലാത്തതിനാൽ ബില്ല് കൊടുത്ത ഞങ്ങൾ അവിടന്ന് ഇറങ്ങി . പുറത്തേക്കു ഇറങ്ങുന്ന കൂട്ടത്തിൽ ടാഗ് ഒഴിവാക്കി അവൾ ആ സ്വെറ്റർ ധരിച്ചു .

‘കൊള്ളാം ട്ടോ . പോയാലോ ‘

‘ഉം’ അവൾ മൂളി

ഞങ്ങൾ നടത്തം തുടർന്നു

‘റൂമിൽ ചെന്ന് വീട്ടിലേക്കു ഒക്കെ ഒന്ന് വിളിക്കാൻ ഉണ്ട് , കൂട്ടത്തിൽ സ്പോണ്സറേയും’

‘എനിക്കും ഉണ്ട് , കുറച്ചു കൂടെ ഉറങ്ങണം ,വീണയോട് പറഞ്ഞോ എന്നെ കണ്ട കാര്യം ?’ അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു

‘അടിപൊളി ,നിന്നെ കണ്ട കാര്യവും റൂം അടുത്താണ് എന്നും അറിഞ്ഞാൽ അവൾ അടുത്ത ഫ്ലൈറ്റിനു ഇവിടെ വരും , എന്നെ തട്ടുകയും ചെയ്യും . എന്തിനാ വെറുതെ, ഞാൻ ആരോടും പറഞ്ഞിട്ടില്ല . നിനക്കും അതൊരു പ്രെശ്നം ആവും ‘

അവൾ ഒന്ന് ആലോചിച്ചു , എന്നിട്ടൊമ്മു മൂളി

‘ഞാനും പറയുന്നില്ല ‘ അവൾ പറഞ്ഞു

‘ഹസ്സിനു എന്നെ കുറിച് അറിയാവോ ‘

‘ഹെയ് , ഞാൻ പറഞ്ഞിട്ടില്ല , ഇപ്പൊ പോണത് പോലെ പൊയ്ക്കോട്ടേ,അതാണ് എനിക്ക് നല്ലത്’

ഞങ്ങൾ പരസ്പരം നോക്കി ഒന്ന് ചിരിച്ചു

‘അല്ലടോ ,നിനക്ക് ഹസ്സിന്റെ അടുത്തേക്ക് പോവാൻ പറ്റില്ലേ ‘

‘പറ്റും , പക്ഷെ മൂപ്പരൊന്നു സെറ്റ് ആവട്ടെ , അപ്പോളേക്കും എന്റെ ഈ തെണ്ടൽ

ഒക്കെ കഴിയും , എന്തായാലും രണ്ടു വർഷത്തെ വർക്ക് എക്സ്പീരിയൻസ് എനിക്ക് ഒപ്പിക്കണം , ശേഷമേ പോകാൻ പ്ലാൻ ഉള്ളു ‘

ഞങ്ങൾ അവളുടെ താമസ സ്ഥലത്തു എത്തി , സമയം രണ്ടര കഴിഞ്ഞു .

‘എന്നാൽ ഞാൻ പോട്ടെ ‘

‘ഓ ‘

‘രാത്രി വിളിക്കാം , എന്തെകിലും ഉണ്ടേൽ വിളിക്കു ‘

‘ഉം ‘

അവൾ ബൈ പറഞ്ഞു ഉള്ളിലേക്ക് പോയി

ഞാൻ ഹോട്ടലിലേക്ക് നടന്നു . പോക്കറ്റിൽ കിടന്നു ഫോൺ റിങ് ചെയ്യുന്നുണ്ട് , നോക്കിയപ്പോൾ വിജയ് ആണ് . എനിക്കുള്ള റെന്റ് കാറുമായി അവൻ ഹോട്ടലിന്റെ പാർക്കിങ്ങിൽ നിൽക്കുന്നുണ്ട് . പത്തു മിനിറ്റുകൊണ്ട് എത്താം പറഞ്ഞു ഞാൻ കാൾ കട്ട് ചെയ്ത് നടത്തത്തിന്റെ വേഗത കൂടി .

പാർക്കിങ്ങിൽ അവനുണ്ടായിരുന്നു . കാർ നോക്കി . റെഡ് കളർ നിസ്സാൻ അൾട്ടിമ . നല്ല വൃത്തിയുള്ള വണ്ടി . അവൻ ഫുൾ ചെക്ക് ചെയ്താണ് കൊണ്ടുവന്നത് .അതുകൊണ്ടുതന്നെ എനിക്ക് കൂടുതൽ സമയം നോക്കേണ്ടി വന്നില്ല . അവനെ തിരിച്ചു കൊണ്ട് പോകാൻ ഫ്രണ്ട് വേറെ കാറുമായെത്തി . സമയം കുറവാണ് , ഡ്യൂട്ടി മൂന്നരക്ക് തുടങ്ങും എന്ന് പറഞ്ഞു അവൻ വേഗം പോയി .

ഞാൻ ഹോട്ടലിലേക്ക് കയറി , റൂമിൽ കയറി വാതിലടച്ചു .

ഫോണും പേഴ്സും ബെഡിലേക്കിട്ടു , സ്വെറ്ററും ടീഷർട്ടും ഊരി അലമാരയിലെ ഹാങ്ങറിൽ തൂക്കി . ശേഷം ഒരു ടവൽ എടുത്ത് ഉടുത്ത്‌ പാന്റ് ഊരി ശേഷം ബോക്സെർ ഊരിയെടുത്തു . ഉള്ളിലേക്ക് വെക്കുന്നതിനിടയിൽ മുന്നിലെ ഭാഗത്തെ ചെറിയ നനവ് ശ്രേദ്ധയിൽ പെട്ടു . ഈശ്വരാ അപ്പോളേക്കും ………അതിനും വേണ്ടി ഒന്നും സംഭവിച്ചില്ലല്ലോ . എന്റെ മുഖത്ത് ഒരു ചിരി വിരിഞ്ഞു .

നേരത്തെ ധരിച്ച ട്രൗസർ തന്നെ ധരിച്ചു . ബാത്‌റൂമിൽ പോയി ഒന്ന് ക്ലീൻ ആയി . ശേഷം ബാഗിൽ നിന്നും സിഗരറ്റിന്റെ ബോക്സും , ലൈറ്ററും എടുത്ത് ബാൽക്കണിയിലേക്കു പോയി . സിഗരറ്റിനു തീ കൊളുത്തിയ ശേഷം ഫോണെടുത്ത്‌ സുനിയെയും അജിയെയും വിളിച്ചു . ശേഷം വീണയുടെ നമ്പറിലേക്കു വിളിച്ചുകൊണ്ടു സിഗരറ്റും കെടുത്തി റൂമിനുള്ളിലേക്കു പോന്നു .

Leave a Reply

Your email address will not be published. Required fields are marked *