ഈ യാത്രയിൽ- 1 Like

‘എന്തെങ്കിലും വാങ്ങാൻ ഉണ്ടോ എന്ന് ഞാൻ അവളോട് ചോദിച്ചപ്പോൾ ഒന്നും ഇല്ല എന്നവൾ മറുപടി നൽകി ,

എന്നാലും അടുത്ത് കണ്ട സൂപ്പർ മാർകെറ്റിൽ കയറി നല്ല കുറച്ചു ബിസ്കറ്റും ചോക്കലേറ്റും കുറച്ചു ഫ്രൂട്സും ഞാൻ വാങ്ങി അവൾക്കു നൽകി .

‘നാളെ എപ്പോളാ ക്ലാസ് ‘

‘രാവിലെ ഒൻപത് മുതൽ വൈകീട്ട് നാല് വരെ’

‘ആ ,ഭക്ഷണം അവിടെ കിട്ടുമോ?’

‘അറിയില്ല, നാളെ എന്തായാലും ഇതിൽനിന്നും എന്തെങ്കിലും കൊണ്ടു പോകാം’ അവൾ കയ്യിൽ പിടിച്ചിരിക്കുന്ന കവർ നോക്കി പറഞ്ഞു

‘ഉം’

ഞങ്ങൾ അവളുടെ താമസ സ്ഥലത്തു എത്തിയിരുന്നു ,

‘എന്നാൽ വിട്ടോ , നാളെ രാവിലെ പോവാൻ ഉള്ളതല്ലേ, ക്ഷീണം ആവണ്ട ‘ഞാൻ പറഞ്ഞു

‘ഉം , ഹരിയേട്ടനും റൂമിലേക്കല്ലേ ‘

‘അതെ , ഇനി നേരമൊന്നു വെളുത്താലെ മൊത്തത്തിൽ ഒന്ന് ശെരിയാവുള്ളൂ ‘

‘മ് ,എന്ന ശെരി , ഗുഡ് നൈറ്റ്,ഞാൻ അകത്തേക്ക് കയറട്ടെ ട്ടോ ‘

‘ഗുഡ് നൈറ്റ് , നാളെ കാണാം ‘

ഞാൻ അവിടെനിന്നു തിരിച്ചു നടന്നു , വഴിയിൽ കണ്ട ഒരു ബിയർ പാർലറിൽ
കയറി രണ്ടു ഹെനിക്കൻ ബിയറും കഴിച്ചു.. ഹോട്ടലിൽ എത്തി കുളിച്ചു,വീണയെ വിളിച്ച് കുറച്ചു നേരം സംസാരിച്ച് കിടന്നു .

ജൂലൈ-11-2019

രാവിലെ എട്ടുമണി ആയപ്പോൾ എണീറ്റു . റൂം സർവീസിൽ വിളിച്ച് ചായ ഓർഡർ ചെയ്തു , ശേഷം ഫോണെടുത്തു നോക്കി . വീണയുടെ മെസ്സേജ് ഉണ്ട് . റിപ്ലേ കൊടുത്ത് ഫോൺ വെക്കുന്നതിനിടയിൽ നിമ്മിയുടെ മെസ്സേജ് കയറി

‘ഗുഡ് മോർണിംഗ്’

ഞാൻ തിരിച്ചും പറഞ്ഞു ‘ഇറങ്ങാൻ ആയോ ?’

‘ഉം ,മാറ്റി ഇരിക്കുകയാണ്,’

‘ഭക്ഷണം?’

‘ഭക്ഷണം ക്യാമ്പസ് ക്യാന്റീനിൽനിന്നും കിട്ടും എന്നാ പറഞ്ഞത് ‘

‘ഉം , എന്നാലും എന്തേലും കയ്യിൽ പിടിച്ചോ, വിശന്നാൽ കഴിക്കാം ‘

‘ബാഗിൽ എടുത്തു വച്ചിട്ടുണ്ട്’

‘ഉം , ഓൾ ദി ബെസ്ററ് ‘

അവൾ ഒരു സ്മൈലി അയച്ചു .

——————————————-

ചായ കുടിച് ഒന്ന് ബാത്‌റൂമിൽ പോയി ,ശേഷം കുളിച്ച ഫ്രഷ് ആയി ഒരു പാന്റും ഷർട്ടും ഇട്ടു പുറത്തേക്കിറങ്ങി . പാർക്കിങ്ങിൽ നിന്നും കാറുമെടുത്ത് നേരെ ചെന്നത് ഇന്ത്യൻ ഫുഡ് കിട്ടുന്ന ആ റെസ്റ്റോറെന്റിലേക്കു തനെ ആയിരുന്നു . ചപ്പാത്തിയും മുട്ട കറിയും കഴിച്ച് അവിടെ നിന്ന് ഇറങ്ങുമ്പോൾ സമയം പത്തു മണി ആവുന്നു .

ഫോണിൽ മാപ് നോക്കി ഞാൻ സ്റ്റെബിളിലേക്കു കാർ എടുത്തു .

അവിടെനിന്നും ഇറങ്ങുബോൾ ഒന്നര ആയിരുന്നു . വിശക്കുന്നു . കാറിൽ കയറി കണ്ടു മനസിലാക്കിയ കാര്യങ്ങൾ ഡയറിയിൽ എഴുതാൻ മറന്നില്ല . ശേഷം തിരിച്ച് ടൗണിലേക്ക് , പതിനഞ്ചു മിനിട്ടു ഡ്രൈവ് മാത്രമേ ഉള്ളു , ഉച്ച ഭക്ഷണം കഴിച്ച് വീണ്ടും ഇറങ്ങി .

മൂന്ന് മണിക്കാണ് ആദ്യത്തെ റെയ്‌സ് , അതിനു മുൻപായി സ്റ്റേഡിയത്തിൽ എത്തി . റെയ്‌സ് എല്ലാം കഴിഞ്ഞു ഇറങ്ങിയപ്പോൾ വൈകീട്ട് സമയം അഞ്ചര ആയി . അവിടെനിന്നു തന്നെ ഒരു കോഫീ കുടിച്ച് ഹോട്ടലിലേക്ക് തിരിച്ചു .

പാർക്കിങ്ങിൽ എത്തിയപ്പോൾ നിമ്മിയുടെ കാൾ വന്നു .

‘ഹാലോ ‘

‘ആ ഹരിയേട്ടാ, എവിടേന് ‘

‘ഞാൻ ഇതാ ഹോട്ടലിൽ തിരിച്ചെത്തി, നീയോ ‘

‘ഞാൻ റൂമിൽ എത്തിയിട്ട് കുറച്ചു സമയം ആയി . വെറുതെ ഇരിക്കുയാണ് ‘

‘മ് , എന്താ പരിപാടി ‘ ഞാൻ ചോദിച്ചു

‘ഒന്നുല്ല ‘

‘പുറത്തു പോയാലോ ‘

‘ഓക്കേ , ഞാൻ റെഡി ‘

ഞാൻ കാർ അവളുടെ സ്ഥലത്തേക്ക് വിട്ടു . അവൾ എത്തിയിട്ടില്ല, ഞാൻ കാറിൽ
നിന്നും പുറത്തിറങ്ങി നിന്നു .

കുറച്ചു നിമിഷങ്ങൾക്കകം അവൾ പുറത്തേക്കു വന്നു , എന്നെ കാണാത്തതിനാൽ ചുറ്റും നോക്കി , ഞാൻ കൈ ഉയർത്തി വീശി , അവൾ അത് കണ്ടു , എന്റെ അടുത്തക്കു വരുന്നു ,

ജീൻസ്‌ പാന്റും,അര വരെ ഇറക്കമുള്ള ഒരു ഗ്രേപ്പ് കളർ സോളിഡ് ടോപ്പും അതിന്റെ മുകളിൽ ഇന്നലെ വാങ്ങിയ സ്വെറ്റർ സിപ് ഇടാദേ ധരിച്ചിരിക്കുന്നു . അവൾ നടന്നു വരുമ്പോൾ മാറിടങ്ങൾ തുളുമ്പികളിക്കുന്നതായി എനിക്ക് തോന്നി , ഇറുകിയ പാന്റ് ആയതിനാൽ അവളുടെ തുടകളുടെ അഴക് കാണാൻ സാധിച്ചു . നല്ല കൊഴുത്ത് വണ്ണമുള്ള തുടകൾ . അവൾ അടുത്തെത്തി

‘പോവാം ‘

‘വാ, കയറു ‘

‘ഏ , ഏതാ കാറ് ?’

‘റെന്റ് ആണ് , കാർ ഇല്ലങ്കിൽ പരിപാടി ഒന്നും നടക്കൂല , പിന്നെ നീയും കൂടെ ഉള്ളതല്ലേ , വൈകീട്ട് ഇതുപോലെ കറങ്ങാൻ പോവാലോ ‘ ഞാൻ അവളെ ഒന്ന് സുഖിപ്പിച്ചു .

Leave a Reply

Your email address will not be published. Required fields are marked *