ട്വിൻ ഫ്ലവർസ് – 2 10അടിപൊളി 

“അതുപിന്നെ… ചേട്ടൻ ഫ്രാന്‍സിസ് ചേട്ടനോട് വിരൽ അല്ലെങ്കിൽ നാവ് മിനിടെ അവിടെ പ്രയോഗിച്ച് എന്തെങ്കിലും ശബ്ദം ഉണ്ടാക്കാന്‍ അന്ന് പറഞ്ഞത് ഞാൻ ഓര്‍ത്തുപോയി. അതുകൊണ്ടാ ചിരിച്ചത്.” പറഞ്ഞിട്ട് ഞാൻ ചേട്ടനെ നോക്കാതെ നാണിച്ച് പുറത്തു നോക്കിയിരുന്നു.

ഞാൻ പറഞ്ഞത് കേട്ട് ചേട്ടൻ ചമ്മലോടെ ചിരിച്ചു. ആ ചിരിയില്‍ നാണവും കലര്‍ന്നിരുന്നോ? ആ നാണം കാണാനായി പെട്ടന്ന് ചേട്ടന്റെ മുഖത്ത് നോക്കാന്‍ പ്രേരണ ഉണ്ടായെങ്കിലും എന്റെ നാണം അനുവദിച്ചില്ല.

കുറച്ചു നേരത്തേക്ക് ഞങ്ങൾ ഒന്നും മിണ്ടിയില്ല. ഒരു ഫ്യൂൽ പമ്പ് വന്നതും ചേട്ടൻ അവിടെ നിര്‍ത്തി വണ്ടി ടാങ്ക് ഫുള്ളാക്കി. എന്നിട്ട് അടുത്തുണ്ടായിരുന്ന സൂപ്പർ മാര്‍ക്കറ്റിനു മുന്നില്‍ കൊണ്ടു നിര്‍ത്തി.

“വാ കുറച്ച് സാധനങ്ങൾ മേടിക്കണം.” ചേട്ടൻ എന്നെ വിളിച്ചു. “പിന്നേ സൂപ്പർ മാർക്കറ്റിന് പുറകില്‍ ടോയ്‌ലെറ്റ് ഉണ്ട്. നിനക്ക് വേണമെങ്കി യൂസ് ചെയ്തൊ.”

“എന്ന ചേട്ടൻ സൂപ്പർ മാർക്കറ്റിൽ കേറിക്കോ, ഞാൻ പോയിട്ട് വേഗം വരാം.” ചേട്ടനോട് പറഞ്ഞിട്ട് ഞാൻ പുറകുവശത്തേക്ക് പോയി.

തിരികെ വന്ന് സൂപ്പർ മാര്‍ക്കറ്റിൽ കേറിയതും കൗണ്ടറിൽ നില്‍ക്കുന്ന സ്ത്രീയും പുരുഷനും എന്നോട് പുഞ്ചിരിച്ചു. ഭാര്യയും ഭര്‍ത്താവും ആണെന്ന് തോന്നി.

“ഡാലിയ അല്ലേ, ദാ ആ ഭാഗത്തേക്ക് നിന്നെ പറഞ്ഞു വിടാനാ റൂബിന്‍ പറഞ്ഞത്.” ആ സ്ത്രീ ഒരു സെക്ഷനിലേക്ക് കൈ ചൂണ്ടി.”

ഈ സ്ത്രീക്ക് ചേട്ടനെ എങ്ങനെ അറിയാമെന്ന് ആശ്ചര്യം തോന്നി. ചിലപ്പോ നാട്ടിലേക്ക് വരുമ്പോഴും പോകുമ്പോഴും എല്ലാം ഇവിടെ നിന്നായിരിക്കണം ചേട്ടൻ എന്തെങ്കിലുമൊക്കെ മേടിക്കുന്നത്. ഞാൻ ഊഹിച്ചു.

ആ സ്ത്രീ കാണിച്ചു തന്ന ഭാഗത്തേക്ക് ഞാൻ പോയി. അവിടെ ജോലിക്ക് നില്‍ക്കുന്ന പയ്യനോട് ചേട്ടൻ നാലു കേസ് ബിസ്ലറി വെള്ളം കൗണ്ടറിൽ എത്തിക്കാൻ ആവശ്യപ്പെടുന്നത് കേട്ടു. എന്നിട്ട് എന്നെ നോക്കി.

“ഇത്രയും ദൂരം യാത്ര ചെയ്യേണ്ടതല്ലേ ഞാൻ കുറച്ച് സ്നാക്സും ജൂസും വെള്ളവും എടുത്തിട്ടുണ്ട്. വേറെ എന്തെങ്കിലും വാങ്ങാൻ ഉണ്ടെങ്കിൽ നി എടുത്തേക്ക്.” ചേട്ടൻ എന്നോട് പറഞ്ഞു.

അങ്ങനെ ഞങ്ങൾ ഒരുമിച്ച് നടന്ന് ഞങ്ങൾക്ക് വേണ്ടതൊക്കെ എടുത്തു കൊണ്ട്‌ കൗണ്ടറിൽ വന്നു. അവരോട് ക്യാഷ്വലായി സംസാരിച്ചു കൊണ്ട്‌ ചേട്ടൻ ബില്ല്‌ പേ ചെയ്യുന്ന സമയം ആ പയ്യന്‍ എല്ലാ സാധനങ്ങളും എടുത്ത് ഞങ്ങടെ വണ്ടിയില്‍ കൊണ്ടു വച്ചു.

ശേഷം ഞങ്ങള്‍ പിന്നെയും യാത്ര തുടർന്നു.

എന്റെ മനസ്സിൽ ഓടിക്കൊണ്ടിരുന്ന ചില കാര്യങ്ങളെ ചേട്ടനോട് സംസാരിക്കണോ വേണ്ടയോ എന്ന ചിന്താ കുഴപ്പത്തിലായിരുന്നു ഞാൻ. ഒടുവില്‍ സംസാരിക്കാൻ തന്നെ തീരുമാനിച്ചു.

“ചേട്ടാ…”

“മ്മ്…” ചേട്ടൻ എന്നെ നോക്കിയിട്ട് റോഡിലേക്ക് തന്നെ തല തിരിച്ചു.

“അന്ന് ടെറസിൽ വച്ച് ചേട്ടനോട് മിനി പറഞ്ഞതൊക്കെ ഞാൻ പുറത്തു നിന്നു കേട്ടായിരുന്നു. ചേട്ടന്റെ മറുപടിയും ഞാൻ കേട്ടതാ.”

പെട്ടന്ന് ചേട്ടൻ അസ്വസ്ഥതയോടെ എന്നെ നോക്കീട്ട് വീണ്ടും റോഡില്‍ ശ്രദ്ധിച്ചു.

“ചേട്ടൻ അവള്‍ക്ക് മറുപടി കൊടുത്ത ഒരു കാര്യത്തെ കുറിച്ചാ എനിക്ക് അറിയേണ്ടത്…”

“എന്തു കാര്യം?” എന്നെ നോക്കാതെ ചേട്ടൻ ചോദിച്ചു.

“ചേട്ടൻ അവളോട് പറഞ്ഞില്ലേ — അവളുടെ ചിലതൊക്കെ കണ്ടെന്നും, കണ്‍ട്രോള്‍ പോയത് നേരാണ്ണെന്നൊക്കെ — ചേട്ടൻ അവൾടെ എന്താ കണ്ടത്?” എന്റെ ധൈര്യം ചോര്‍ന്നു പോകും മുമ്പ്‌ ഞാൻ ധൃതിയില്‍ ചോദിച്ചു.

എന്റെ ചോദ്യം കേട്ട് ചേട്ടൻ സ്റ്റിയറിങ് വീലിൽ മുറുകെ പിടിച്ചു. മറുപടി ഒന്നും പറയുകയും ചെയ്തില്ല.

ചേട്ടൻ ഒന്നും പറയാത്തത് കൊണ്ട്‌ ഞാൻ മുഖം വീർപ്പിച്ചു.

എനിക്ക് അവളോട് നല്ല ദേഷ്യവും അസൂയയും തോന്നി. ചേട്ടന്റെ ചെവിക്ക് പിടിച്ചു വലിച്ച് ദേഷ്യം തീര്‍ക്കണമെന്നും ഉണ്ടായിരുന്നു.

ച്ചേ…. എന്തൊക്കെയാ ഞാൻ ചിന്തിക്കുന്നത്? ചേട്ടൻ തെറ്റൊന്നും ചെയ്തില്ലല്ലോ..? ശെരിക്കും എനിക്ക് ഭ്രാന്താണ്.

Leave a Reply

Your email address will not be published. Required fields are marked *