മൂന്നുപേരും മാറിമാറി ഗൺ പിടിച്ചു പറിച്ച് മറ്റുള്ളവരെ സ്പ്രേ ചെയ്തു കുളിപ്പിച്ചു. ചിരിയും കളിയുമായി കുറെ നേരം അങ്ങനെ പോയി. പക്ഷേ ഇതെല്ലാം സമയത്തും എന്റെ മുഖത്ത് മാത്രം ഡാലിയ നോക്കിയതേയില്ല.
ഒടുവില്‍ തമാശ മതിയാക്കി. നനഞ്ഞ് കുളിച്ചു നില്‍ക്കുന്ന ഞങ്ങൾ മൂന്നുപേരും ചിരിച്ചു. പക്ഷേ അപ്പോഴും ഡെയ്‌ലി എന്റെ കഴുത്തിന് താഴെ നോക്കി എന്നല്ലാതെ മുഖത്ത് മാത്രം നോക്കിയില്ല.
“അരുളിനെ അധികം കാണാന്‍ കഴിയുന്നില്ലല്ലോ, അരുള്‍ എവിടെ?” ഡാലിയ അവളോട് ചോദിച്ചു.
“അരുള്‍ അണ്ണാ എപ്പവുമേ ബിസി. എപ്പവുമേ വേല, പഠിപ്പ്, കരാട്ടെ ക്ലാസ്, ഇതെല്ലാം താൻ… സണ്ടേ പോലും അരുള്‍ അണ്ണാ ബിസി താൻ…”
“വിറയ്ക്കുന്നു… ഞാൻ ചെന്ന് ഡ്രസ് മാറ്റട്ടെ.” ഡാലിയ പറഞ്ഞു.
“നാനും പോകുന്നു. അസൈൻമെന്റ്സ് നെറയ ഇരുക്ക്.” അല്ലി പറഞ്ഞിട്ട് എനിക്കൊരു പുഞ്ചിരിയും തന്നിട്ട് അവളുടെ സ്ക്കൂട്ടിയിൽ കേറി പോയി.
ഡാലിയ വേഗം അകത്തു കേറി ചെന്നു. ഞാൻ ഹോസും സാധനങ്ങളും എല്ലാം ഒതുക്കി വച്ചിട്ട് എന്റെ റൂമിലേക്ക് പോയി. ബാത്റൂമിൽ കേറി ഡ്രസ് അഴിച്ച് നഗ്നനായി നിന്നുകൊണ്ട് വെറും വെള്ളത്തില്‍ ഡ്രസ് എല്ലാം മുക്കി കഴുകി പിഴിഞ്ഞെടുത്തു. ശേഷം ദേഹത്തെ വെള്ളം തുടച്ചു കളഞ്ഞിട്ട് തലയും തുവർത്തി.
എന്നെ നഗ്നനായി കാണുന്നത് ഡെയ്സിക്ക് എപ്പോഴും നാണമാണ്. പക്ഷേ ചിരിച്ചുകൊണ്ട് അവള്‍ ഒളിക്കണ്ണിട്ട് നോക്കുന്നത് കാണുമ്പോ ചിരി വരും. പിന്നെ ഞാൻ അവളെ അവിടെ പിടിച്ചും, ഇവിടെ തടവിയും, അവളുടെ ഡ്രസ്സിനകത്ത് കൈയിട്ട് മുകളില്‍ പിടിച്ചു ലാളിച്ചും, താഴെ മെല്ലെ ഞെക്കിയും അമർത്തി തടവി കുസൃതി കാട്ടിയ ശേഷം മാത്രമേ താല്‍ക്കാലികമായി അവളുടെ നാണം മാറുകയുള്ളു. ഞാൻ അങ്ങനെയൊക്കെ കുസൃതി കാണിച്ച് അവളുടെ നാണം മാറ്റുന്നത് തന്നെയായിരുന്നു ഡെയ്സിക്ക് ഇഷ്ട്ടം. സെക്സ് തുടങ്ങുന്ന സമയത്ത് ആയാലും, മറ്റ് ഏതു സമയത്ത് ആയാലും, ഡെയ്സിയുടെ ആദ്യ ചുംബനം ആദ്യം കിട്ടിയിരുന്നത് എന്റെ ഹൃദയ ഭാഗത്തായിരുന്നു.
ഒരു നെടുവീര്‍പ്പോടെ കണ്ണാടിയിൽ നോക്കി എന്റെ ഹൃദയ ഭാഗം ഞാൻ തടവി. കണ്ണാടിയിൽ ഒന്നും കാണാന്‍ കഴിഞ്ഞില്ല. തണുപ്പത്ത് ഈര്‍പ്പം പിടിച്ച് മങ്ങലേറ്റിരുന്നതിനെ തുടച്ചു കൊണ്ട് വീണ്ടും ഞാൻ ഉറ്റു നോക്കി…. എന്റെ ഭൂതകാലത്ത് ചെന്ന് ഡെയ്സിയെ കാണാന്‍ കഴിയും എന്നപോലെ. ഭൂതകാലത്ത് നിന്നും ഇങ്ങ് ഭാവിയിലേക്ക് കൂട്ടിക്കൊണ്ടു വരാൻ കഴിഞ്ഞിരുന്നെങ്കിൽ..!!!
മറ്റോരു നെടുവീര്‍പ്പോടെ ടവൽ എടുത്തുടുത്ത് പിഴിഞ്ഞു വച്ചിരുന്ന ഡ്രസ് എടുത്തുകൊണ്ട് പുറത്തേക്ക് വന്നതും ഡാലിയ എന്റെ ബെഡ്ഡിൽ ഇരിക്കുന്നത് കണ്ടു.
ടവൽ മാത്രം ഉടുത്തു നില്‍ക്കുന്ന എന്നെ കണ്ടതും അവളുടെ കണ്ണുകൾ വിടര്‍ന്നു. നാണം പിറന്നു.
“എത്ര സമയമായി ബാത്റൂമിൽ കേറീട്ട്… എന്താ, അകത്ത് ഡാൻസ് കളിക്കുവായിരുന്നോ?” നാണത്തോടെ എന്റെ അരയ്ക്ക് മുകളിലെ നഗ്ന ഭാഗങ്ങൾ എല്ലാം നോക്കി ആസ്വദിക്കുന്നതിനടെ അവൾ കളിയാക്കി.
നാട്ടിലെ വീട്ടില്‍ വെച്ചൊക്കെ എത്രയോ ആയിരം പ്രാവശ്യം ഡാലിയ എന്നെ ഇതുപോലത്തെ കോലത്ത് കണ്ടിട്ടുള്ളതാണ്. അപ്പോഴൊക്കെ എനിക്ക് ഒന്നും തോന്നിയിട്ടില്ല. പക്ഷേ ഇപ്പൊ എനിക്ക് എന്തോ പോലെ തോന്നി.
“അകത്ത് ഡാൻസ് അല്ല, ഗുസ്തി പിടിക്കുവായിരുന്നു.”
“എന്നെയും വിളിച്ചിരുന്നെങ്കി ഞാനും ഗുസ്തി പിടിക്കാന്‍ വരുമായിരുന്നു…” അവള്‍ ചിരിച്ചു.
“അതിന് നിനക്ക് ഗുസ്തി അറിയില്ലല്ലോ. കൂടാതെ ഞാൻ അവിടേ തുണി ഇല്ലാതെ നിൽക്കുമ്പോ നിന്നെ ഞാൻ എങ്ങനെ വിളിക്കും?” ഞാൻ തമാശയ്ക്ക് ചോദിച്ചു.
“അയ്യേ…. പോടാ ചേട്ടാ.” അവള്‍ പൊട്ടിച്ചിരിച്ചു. എന്നിട്ട് ചിരി നിര്‍ത്തി പറഞ്ഞു, “എനിക്ക് ഗുസ്തി അറിയില്ല, പക്ഷേ ഞാൻ ശ്രമിച്ചേനേ… ഇല്ലെങ്കില്‍ നമുക്ക് ഡാൻസ് ചെയ്യാമായിരുന്നു.”
“ബാത്റൂമിൽ വച്ചോ?”
എന്റെ ചോദ്യം കേട്ട് അവളുടെ മുഖം ചുവന്നു തുടുത്തു.
“ബാത്റൂമിൽ മാത്രമല്ല, ചേട്ടൻ എന്നെ എവിടെ വിളിച്ചാലും… എന്തിനു വിളിച്ചാലും, ഏതു കോലത്തിൽ നിന്നുകൊണ്ട് വിളിച്ചാലും ഞാൻ വരും.” അവള്‍ പെട്ടന്ന് സീരിയസ്സായി പറഞ്ഞ ശേഷം എഴുനേറ്റ് എന്റെ അടുത്ത് വന്നിട്ട് എന്റെ കൈയിൽ നിന്നും തുണിയൊക്കെ പിടിച്ചു വാങ്ങി കൊണ്ട് അവള്‍ പുറത്തേക്ക് പോയി.
