ട്വിൻ ഫ്ലവർസ് – 2 10അടിപൊളി 

ചേട്ടൻ എന്റെ ജീവനാണ്. എത്രയോ വര്‍ഷങ്ങളായി ചേട്ടനോട് എനിക്ക് മനസ്സ് കൊണ്ടുള്ള തീവ്ര പ്രണയമായിരുന്നു. പക്ഷേ ഇപ്പൊ ചേട്ടൻ അറിയാതെ ആണെങ്കിലും എന്നെ തൊട്ട് പലതും ചെയ്തപ്പോ ചേട്ടനോട് ശാരീരികമായ പ്രണയവും ഉണ്ടായി. എന്റെ മനസ്സും ശരീരവും ചേട്ടനെ ഒരുപോലെ തീവ്രമായി പ്രണയിക്കാൻ തുടങ്ങിയപ്പോ എന്റെ പ്രണയം അതിന്റെ ഉച്ചസ്ഥായും താണ്ടി, പറയാൻ കഴിയാത്ത ഉയരത്തിൽ തഴച്ചു വളര്‍ന്നും.. ചിന്തിക്കാൻ പോലും കഴിയാത്ത ആഴത്തില്‍ വേരുകൾ ഊന്നി വളരെ ഉറച്ചതായും മാറിയിരിക്കുന്നു. മരണത്തിന് പോലും ചേട്ടനെ എന്റെ ആത്മാവില്‍ നിന്നും അകറ്റാനുള്ള കഴിവില്ല. ദൈവത്തിനു പോലും ചേട്ടനെ എന്റെ ആത്മാവില്‍ നിന്നും പിരിക്കാൻ കഴിയില്ല.

ഞാൻ മരിച്ചാലും ചേട്ടന്റെ ശ്വാസമായി ഞാൻ ജീവിക്കും… ചേട്ടന്റെ ഹൃദയസ്‌പന്ദനമായി ഞാൻ മാറും… ചേട്ടന്റെ നാഡികളിൽ ഞാൻ ലയിച്ചു ചേരും… ചേട്ടന്റെ സ്വരമായി ഞാൻ വീണ്ടും വീണ്ടും ജനിക്കും.

റൂബി ചേട്ടൻ എന്റെത് മാത്രമാണ്… ഞാൻ റൂബി ചേട്ടന്റേയും. എന്റെ പ്രാണനെ പോലും ചേട്ടന് ഞാൻ അര്‍പ്പിക്കും… എന്റെ ആത്മാവ് ചേട്ടനിൽ മാത്രമായി വസിക്കും. ചേട്ടൻ ഇല്ലാതെ എനിക്കൊരു ജീവിതം വേണ്ട… ചേട്ടന്‍ ഇല്ലാതെ ഈ ശരീരം വെറും ജഡത്തിന് തുല്യമാണ്. ഞാൻ ചേട്ടനെ സ്നേഹിക്കുന്നു. ചേട്ടനെ മാത്രമേ എനിക്ക് സ്നേഹിക്കാന്‍ കഴിയൂ.

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *