ട്വിൻ ഫ്ലവർസ് – 2 10അടിപൊളി 

രാവിലെ അഞ്ചരയ്ക്ക് മൊബൈലില്‍ അലാറം കേട്ടു ഞാൻ ഉണര്‍ന്നു. തലവഴി മൂടി പുതച്ചിരുന്ന കനത്ത കമ്പിളി അല്‍പ്പം മാറ്റി അലാറം ഓഫ് ചെയ്തിട്ട് പിന്നെയും മൂടി കിടന്നു.

എന്തു തണുപ്പ്. ഈ കാലാവസ്ഥ ആരെയും മടി പിടിപ്പിക്കും. കൂടാതെ നല്ല ഉറക്കം കിട്ടാത്ത കൊണ്ട്‌ കണ്ണുകൾ നല്ലപോലെ പുകയുന്നുമുണ്ട്. മടി പിടിച്ച് ഇരുപത് മിനുട്ട് കൂടി ഞാൻ കിടന്നു ചെറുതായി മയങ്ങി.

ഇന്ന്‌ ഇന്റര്‍വ്യൂ ആണ്. ഇനിയും ഇങ്ങനെ കിടന്നാ ചിലപ്പോ ഇറങ്ങിപ്പോകും.

മെല്ലെ എഴുനേറ്റ് പിച്ചവെക്കുന്ന കുട്ടിയെ പോലെ ഞാൻ നടന്ന് ബാത്റൂമിൽ കേറി. വാട്ടർ ഹീറ്റർ ഉള്ളത് കൊണ്ട്‌ രക്ഷപ്പെട്ടു. പല്ല് തേപ്പും മറ്റും കഴിഞ്ഞ് ഷവറിന് താഴെ ചുടു വെള്ളത്തില്‍ നിന്നപ്പൊ നല്ല സുഖം.

പെട്ടന്ന് കഴിഞ്ഞ രാത്രി മനസ്സിൽ കടന്നു വന്നതും എനിക്ക് ഭയങ്കര നാണം വന്നു. ചേട്ടന്റെ കൈകൾ എന്റെ പുറത്തും ചന്തിക്ക് മുകളിലൂടേയും….. അയ്യേ…

ഞാൻ തെറ്റാണോ ചെയ്തത്? ഞാൻ ചീത്തയാണോ? പെട്ടന്ന് എനിക്ക് സംശയമായി.

നീ ചീത്ത ഒന്നുമല്ല… എന്റെ ഉള്ളില്‍ നിന്നും ആരോ പറഞ്ഞു. നിന്റെ പ്രാണനേക്കാൾ നി സ്നേഹിക്കുന്ന നിന്റെ ചേട്ടൻ അങ്ങനെയൊക്കെ അറിയാതെ ചെയ്തപ്പോ നി സമ്മതിച്ചു കൊടുത്തു.

പക്ഷേ ചേട്ടൻ അറിയാതെ ചെയ്തപ്പോ ഞാൻ അറിഞ്ഞുകൊണ്ട് വെറുതെ നിന്നു കൊടുത്തത് തെറ്റല്ലേ? പാഞ്ഞു വരുന്ന വണ്ടിക്ക് മുന്നില്‍ നിന്നും ഞാനല്ലേ ഓടി മാറേണ്ടത്? — പിന്നെയും എനിക്ക് സംശയമായി.

അതിന്‌ നി ഓടി വരുന്ന വണ്ടിക്ക് മുന്നിലല്ലല്ലോ നിന്നത്? ആ വണ്ടിക്കകത്തല്ലേ? പാഞ്ഞു പോകുന്ന വണ്ടിക്കകത്ത് നിന്നും ആരെങ്കിലും ചാടി ഇറങ്ങാന്‍ ശ്രമിക്കുമോ? അതുപോലെ തന്നെ നീയും ശ്രമിച്ചില്ല… നിനക്ക് കഴിഞ്ഞില്ല.. ആ വണ്ടി സ്വയം നില്‍ക്കുന്നത് വരെ നി കാത്തിരുന്നു… നിന്റെ മേല്‍ ഒരു തെറ്റുമില്ല. എന്റെ ഉള്ളില്‍ നിന്നും എനിക്കുവേണ്ടി ആരോ ന്യായീകരിച്ചപ്പോ എനിക്ക് സമാധാനമായി.

ശെരിയാ… ചേട്ടന്‍ സ്വയം നിർത്തട്ടെ എന്ന ചിന്ത തന്നെയായിരുന്നു കഴിഞ്ഞ രാത്രി എനിക്ക്. അതുകൊണ്ടാണ് എനിക്ക് എതിർക്കാൻ കഴിയാത്തത് — അയ്യോ.. എതിർക്കാൻ കഴിയാത്ത കൊണ്ടല്ല…. ചേട്ടന്‍ ചെയ്യുന്നതിനെ എതിർക്കാൻ എനിക്ക് ഇഷ്ട്ടമില്ലായിരുന്നു എന്നതാ സത്യം.

എന്തൊക്കെയായാലും എനിക്ക് ചേട്ടനെ ഒരുപാട്‌ ഇഷ്ട്ടമാണ്. അതുകൊണ്ട്‌ ചേട്ടൻ അറിഞ്ഞു ചെയ്താലും അറിയാതെ ചെയ്താലും എനിക്കൊന്നുമില്ല.

പിന്നെയും പിന്നെയും എല്ലാം ചിന്തിച്ചു കൊണ്ട്‌ ഒരു നാണച്ചിരിയോടെ ഞാൻ കുളിച്ചിറങ്ങി. എന്നിട്ട് വീട്ടില്‍ ഇടുന്ന ഒരു ഹാഫ് സ്കർട്ടും, റൗണ്ട് നെക്ക് ടി ഷർട്ടും ഇട്ടിട്ട് നേരെ ചേട്ടന്റെ ചാരി കിടന്ന ഡോർ തുറന്ന് അകത്ത് കേറി നോക്കി.

റൂമിൽ ലൈറ്റ് ഓഫ് ആയിരുന്നു. മേശപ്പുറത്ത് നൈറ്റ് ലാമ്പ് വെട്ടത്ത് ഉറങ്ങി കിടക്കുന്ന ചേട്ടനെ കണ്ടു… ചേട്ടനെ അല്ല, ചേട്ടൻ മൂടി കിടന്ന കമ്പിളിയിൽ ചേട്ടന്റെ ആ ഷേപ്പ് മാത്രം കണ്ടു.

പാവം, ചേട്ടൻ ഉറങ്ങട്ടെ. ഞാൻ നേരെ കിച്ചനിൽ ചെന്ന് ഫ്രിഡ്ജിൽ നിന്നും കവര്‍ പാല്‍ എടുത്ത് കോഫീ ഉണ്ടാക്കാൻ വച്ചു. എന്നിട്ട് റവ വറുത്തു. അപ്പോഴേക്കും കോഫീ റെഡിയായി. ഞാൻ ഒരു ഗ്ളാസ് എടുത്ത് എനിക്ക് ഒഴിക്കാൻ തുടങ്ങിയതും ചേട്ടന്‍ കിച്ചനിൽ കേറി വന്നു. കുളി കഴിഞ്ഞുള്ള വരവാണ്. ഒരു ലൂസ് ടീ ഷര്‍ട്ടും ത്രീ ഫോര്‍ത്ത് ആയിരുന്നു ചേട്ടന്റെ വേഷം.

ചേട്ടനെ കണ്ട ഉടനെ എന്റെ ഉള്ളില്‍ ചിത്രശലഭങ്ങള്‍ പറന്നു.. മനസ്സും ശരീരവും കോരി തരിച്ചു.. വല്ലാത്ത നാണം വന്നു.

“ഗുഡ് മോണിങ് ചേട്ടാ.” എങ്ങനെയോ ചേട്ടനെ നോക്കി പറഞ്ഞു പുഞ്ചിരിച്ചിട്ട് ചേട്ടനും കോഫീ ഒഴിച്ചു കൊടുത്തു.

“ഗുഡ് മോണിങ് ഡാലി.” എന്റെ കൈയിൽ നിന്നും ചേട്ടൻ പുഞ്ചിരിയോടെ കോഫീ വാങ്ങി.

ചേട്ടന്റെ നാവില്‍ നിന്നു വീണ ഡാലി എന്ന ഒറ്റ വാക്ക് കേട്ട് എന്റെ ഉള്ളില്‍ പിന്നെയും ചിത്രശലഭങ്ങള്‍ പറന്നു, മനസ്സിന് വല്ലാത്ത സുഖം നിറഞ്ഞു, തലച്ചോറ്‌ നല്ല ഫ്രെഷായി പ്രവർത്തിക്കാൻ തുടങ്ങി, നല്ല സന്തോഷവും, ഉത്സാഹവും, എനർജിയും എന്നില്‍ നിറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *