നന്ദലീല [ Full ] 1അടിപൊളി  

“ഹും എന്താ പ്ലാൻ, പിള്ളേരും അമ്മയും അപ്പുറത്ത് ഉണ്ട് കേട്ടോ “. അവളവന്റെ ചെവിയിൽ പറഞ്ഞു.

അപ്പോളാണ് നന്ദുവിന്റെ ഫോൺ റിങ് ചെയ്യുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടത്. അകത്തേക്ക് ചെന്ന് അവൻ ഫോണെടുത്തു നോക്കി. സജിതയുടെ കാൾ ആണ്.

നന്ദു ഫോണും എടുത്ത് വെളിയിലേക്കിറങ്ങി. സജിതയെ തിരിച്ചു വിളിച്ചു.

“നന്ദൂ നീ എവിടാ, എന്താ ഫോൺ എടുക്കാത്തെ “. ഫോൺ അറ്റൻഡ് ചെയ്തതെ സജിത തിരക്കി.

“ഞാൻ വെളിയിൽ നിൽക്കുവാരുന്നു മോളെ. മൊബൈൽ അകത്തായിരുന്നു. എടുക്കാൻ ചെന്നപ്പോളേക്കും കട്ട്‌ ആയി. നീ പറ ”

“ഞാൻ അഞ്ചുമണി ആകുമ്പോളേക്കും താഴെ റോഡിലെത്തും, നീ അപ്പൊ അവിടെ കാണണേ. അത് പറയാനാ വിളിച്ചത് ”

“നാലുമണി തൊട്ടേ ഞാൻ കാണും എന്റെ പൊന്നേ, പോരെ “.

അത് കേട്ടപ്പോൾ സജിതക്കു ചിരി അടക്കാനായില്ല.

“അതല്ല നന്ദു ഞാൻ വരുമ്പോ നീയാവിടില്ലേ അധികനേരം നിൽക്കാൻ പറ്റില്ല അതാ പറഞ്ഞത്.”

“നീ വരുമ്പോ ഞാനവിടുണ്ടാകും പോരെ. രാവിലെ തൊട്ടു അതിനുള്ള കാത്തിരുപ്പിലാ ”

“ദേ നന്ദു വേറൊന്നും നടക്കില്ല കേട്ടോ നേരത്തെ പറഞ്ഞേക്കാം ” സജിത അവനെ ഓർമിപ്പിച്ചു.

“ഹേയ് ഞാൻ അത്തരക്കാരനെ അല്ല, പോരെ ”

“ഉം ഉം എനിക്കറിയാത്ത ആളൊന്നുമല്ലല്ലോ, അതാ പറഞ്ഞെ. ശരിയെടാ. ഇത്തിരി ബിസിയാ. വൈകിട്ട് കാണാം “. സജിത ഫോൺ വച്ചു.

എന്താണ് അവളുടെ പ്ലാൻ എന്ന് നന്ദുവിന് ഒരു പിടിയും കിട്ടിയിട്ടില്ല. വൈകുന്നേരത്തെ ആകാംഷയിൽ അവനും നിൽക്കുകയാണ്. എന്നാലും എത്ര നാളായി കൊതിച്ചു നടക്കുന്നതാ അവളെ ഒന്ന് തനിച്ചു കിട്ടാൻ. ഒന്നും നടക്കില്ലെന്നു അവൾ പറയുന്നുണ്ട് എങ്കിലും അവന്റെ ഉള്ളിന്റെ ഉള്ളിൽ നടക്കും എന്നുള്ള ശുഭപ്രതീക്ഷ ഉണ്ട് താനും

“നന്ദുവേട്ടാ, ചേച്ചി അങ്ങോട്ട്‌ ചെല്ലാൻ പറഞ്ഞു, ഫോൺ വന്നാരുന്നു. മരുന്ന് തന്നു വിടാമെന്ന് പറഞ്ഞു ” രജിതയുടെ പുറകിൽ നിന്നുള്ള വിളി അവനെ ആലോചനയിൽ നിന്നുണർത്തി.

ദൈവമേ ഇത്രയും നേരം ചെറിയമ്മയുടെ നഗ്ന ശരീരവും അവരുടെ കാമഭ്രാന്തും കണ്ട് ആസ്വദിച്ചിട്ടു ഇനിയെങ്ങനെ അവരുടെ മുൻപിൽ ചെല്ലും.

“നീ പോയി എടുത്തിട്ട് വാ രജിതേ” നന്ദു അവളോട്‌ പറഞ്ഞു.

“അമ്മ പിള്ളേർക്കുള്ള ഭക്ഷണം എടുക്കുന്നു നന്ദുവേട്ടാ, ഞാനതൊന്നു കൊടുക്കട്ടെ, അല്ലേ പിള്ളേര് കഴിക്കില്ല ”

“ചെറിയമ്മ എവിടാരുന്നു എന്നാ പറഞ്ഞെ ” നന്ദു തിരക്കി.

“ചേച്ചി പറമ്പിലേക്കോ മറ്റോ ഇറങ്ങിയതാരുന്നു. ഇപ്പൊ വീട്ടിലുണ്ട്. നന്ദുവേട്ടനെ വിടാൻ പറഞ്ഞു “.

“ഹാ ശരി, ഞാൻ പോയിട്ട് വരാം.” നന്ദു മനസ്സില്ലമനസ്സോടെ അവിടേക്കു നടന്നു.

എങ്ങനെ ചെറിയമ്മേ ഫേസ് ചെയ്യും എന്ന കൺഫ്യൂഷൻ ആയിരുന്നു അവന്റെ മനസ്സിൽ. താനവിടെ ചെന്നിരുന്നു എന്ന് ചെറിയമ്മക്ക് ഇപ്പൊ മനസ്സിലായിട്ടുണ്ട്. ഇനി ഞാൻ ഒളിഞ്ഞു കണ്ടു എന്ന് ചെറിയമ്മക്ക് സംശയം തോന്നിട്ടുണ്ടാകുമോ. ഹേയ് അങ്ങനെ തോന്നിയിരുന്നു എങ്കിൽ എന്നോട് ചെല്ലാൻ പറയില്ലല്ലോ. ഞാൻ ഒന്നും കണ്ടിട്ടില്ല എന്ന രീതിയിൽ പെരുമാറിയാൽ പ്രശ്നം തീർന്നല്ലോ. അവന്റെ മനസ്സാകെ ആസ്വസ്‌ഥമായി.

കണ്ണിനേയും മനസ്സിനെയും നിയന്ത്രിച്ചു നന്ദു അവിടേക്കു കയറി ചെന്നു.

ഫ്രണ്ട് റൂം തുറന്നിട്ടിരിക്കുന്നു. നന്ദു തല ഉള്ളിലേക്കിട്ട് നോക്കി. ആരെയും കാണുന്നില്ല. അവന്റെ ഹൃദയമിടിപ്പ് അവന് തന്നെ കേൾക്കാം ഇപ്പോൾ

“ചെറിയമ്മേ ” അവനിടറിയ സ്വരത്തിൽ വിളിച്ചു.

“ഹാ, ഞാനിവിടെ ഉണ്ട് നന്ദൂ, ഇങ്ങോട്ട് വാ “. ബെഡ്‌റൂമിൽ നിന്നും ചെറിയമ്മയുടെ ശബ്ദം കേട്ടു.

നന്ദു വിറക്കുന്നു കാലുകളോടെ ബെഡ്റൂമിലേക്ക് ചെന്നു. ഒരു ബോക്സിനുള്ളിൽ നിന്നു മരുന്നുകൾ ഒക്കെ എടുത്ത് കട്ടിലിൽ ഇട്ട് ചെറിയമ്മ ബെഡിൽ ഇരിക്കുന്നു. ഇട്ടിരുന്ന മാക്സി ഇപ്പോൾ മാറിയിട്ടുണ്ട്. മുഖം കഴുകി ഒന്ന് ഫ്രഷ് ആയിട്ടുണ്ട് ഇപ്പോൾ. പതിവില്ലാത്ത ഒരു തിളക്കം അവരുടെ മുഖത്ത് നന്ദുവിന് തോന്നി.

‘ഇരിക്കെട” അവർ നന്ദുവിന്റെ മുഖത്ത് നോക്കാതെ മരുന്നിന്റെ ബോക്സ്‌ അല്പം മാറ്റി അവനിരിക്കാനുള്ള സ്‌ഥലം കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *