“ഇല്ല, സൂക്ഷിച്ചേ ഉള്ളു. അല്ലേലും വേറൊന്നിനും സമ്മതിക്കില്ലെന്നാ അവള് പറയുന്നേ “.
“ഉം. നിന്റെ അടുത്ത് വന്നാ പറയുന്നവരുടെ ഒക്കെ മൂഡ് മാറും. നോക്കീം കണ്ടുമൊക്കെ മതി കേട്ടോ. ശരി. പോയിട്ട് വന്നിട്ട് എന്നോട് പറ എന്തൊക്കെ നടന്നുന്ന്.” അവൾ അവനെ നോക്കി ചിരിച്ചു.
“ആ പറയാം പറയാം.” അവനും ചിരിച്ചു.
“എന്നാ ഞാനിറങ്ങുവാ”. അവൻ മുറ്റത്തേക്കിറങ്ങി.
ചെറിയമ്മയുടെ മുഖത്തെങ്ങനെ നോക്കും എന്ന് കരുതി വന്ന താനിപ്പോ അവരുടെ രണ്ടു മുലകളും കുടിച്ചിട്ട് തിരിച്ചു പോകുന്നതോർത്തപ്പോ നന്ദുവിന് ചിരി വന്നു. തന്റെ അരയിൽ എഴുന്നു വന്ന പൌരുഷം ഇപ്പോഴും അടങ്ങിയിട്ടില്ല എന്ന് അവനോർത്തു. എന്നാലും അപ്രതീക്ഷിതം ആയിരുന്നു ചെറിയമ്മയിൽ നിന്നുള്ള പെരുമാറ്റം. എന്റെ ഒപ്പം ഒന്ന് രമിക്കണമെന്ന അവരുടെ തുറന്നു പറച്ചിൽ തെല്ലൊന്നുമല്ല അവനെ അമ്പരിപ്പിച്ചത്. ഇനി ഒരു പക്ഷേ അയാളുമായുള്ള കളി കണ്ടത് കൊണ്ട്, ഇനി മറ്റൊരാളോട് പറയാതിരിക്കാൻ തന്നെ ഒന്ന് പൂട്ടിയതാണോ എന്ന് അവൻ മനസ്സിലോർത്തു.
എന്നിരുന്നാലും അവരുടെ ശരീരവും, ഗന്ധവും, അവരുടെ പ്രവർത്തിയും അവനേറെ ഇഷ്ടപ്പെട്ടു. ഇപ്പൊ ചെറിയമ്മയുമായുള്ള ഒരു കളി, അവന്റെ മനസ്സിലും ആഗ്രഹം മുളച്ചു.
ഒരു തരത്തിൽ സമയം തള്ളി നീക്കി നാലര മണി ആയപ്പോ നന്ദു ഒരു കുളിയും കഴിഞ്ഞു സിറ്റിയിലേക്ക് എന്നും പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങി. വികാരം അലയടിക്കുന്ന മനസ്സുമായി അവൻ വഴിയിൽ സജിതയെയും കാത്തു നിൽപ്പായി. ചേച്ചി തുടങ്ങി വച്ചതു അനിയത്തിയിൽ തീരുമോ എന്ന് അവൻ മനസ്സിൽ ഓർത്തു. പെണ്ണ് എന്തിന് വിളിച്ചു എന്ന് അവനൊരു പിടിയുമില്ലാതെ നിന്നു.
സമയം കടന്നു പോയ്കൊണ്ടിരുന്നു. ഒരു ജീപ്പ് വരുന്നത് നന്ദുവിന്റെ ശ്രദ്ധയിൽ പെട്ടു. കുറച്ചു അകലയായി ആ വണ്ടി വന്നു നിന്നു. കുറച്ചു പ്രായമായ രണ്ടു പേരും, ഒരു പയ്യനും ജീപ്പിൽ നിന്നു ഇറങ്ങി. നന്ദു നോക്കി നിന്നു. അവസാനം അതാ സജിതയും അവരുടെ പുറകെ ജീപ്പിൽ നിന്നു ഇറങ്ങി. നന്ദുവിനെ ഒന്ന് നോക്കുക അല്ലാതെ അവൾ മൈൻഡ് ചെയ്തതെ ഇല്ല. നന്ദുവും വെറുതെ നോക്കി അവിടെ തന്നെ നിന്നു. എല്ലാവരും ജീപ്പ്കാരന് പൈസ കൊടുത്തു, ബാക്കിയുള്ള യാത്രക്കാരുമായി ജീപ്പ് നന്ദുവിനെ കടന്നു പോയി.
സജിത ആ പ്രായമുള്ള ആൾക്കാരുമായി എന്തോ കുശലം പറഞ്ഞു നിൽക്കുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവർ കയ്യിലിരുന്ന സഞ്ചിയും തൂക്കി എതിർ സൈഡിലെ ഇടവഴിയിലൂടെ കയറി പോയി. അവർ പോയിന്നു ഉറപ്പിച്ചു കഴിഞ്ഞപ്പോൾ സജിത നന്ദുവിന്റെ അടുത്തേക്ക് വന്നു. നിറഞ്ഞ ചിരിയുമായി ഒരു മാലാഖയെ പോലെ തന്റെ അടുത്തേക്ക് വരുന്ന സൗന്ദര്യ തിടമ്പിനെ നന്ദു കണ്ണിമയ്ക്കാതെ നോക്കി നിന്നു.
“വാടാ വായിനോക്കി “. അവൾ വന്നതേ നന്ദുവിന്റെ കയ്യിൽ പിടിച്ചു ഇടവഴിയിലേക്ക് കയറി.
“എങ്ങോട്ടാണെന്ന് പറ പെണ്ണേ “. നന്ദു അവളുടെ പുറകെ നടന്നു.
“കൊല്ലാൻ കൊണ്ട് പോകുവാടാ”. അവൾ നന്ദുവിനെ തിരിഞ്ഞു നോക്കി ചിരിച്ചു.
“ഹാ എന്നാ കുഴപ്പമില്ല, നല്ലവണ്ണം കൊന്നേക്കണം “.
അവർ നടന്നു ഒരു ചെറിയ അരുവിയുടെ അടുത്തെത്തി. മുകളിലായി സജിതയുടെ വീട് കാണാം. സജിത അരുവിയിലേക്കിറങ്ങി, മറുകരയിൽ കയറി നന്ദുവിനെ നോക്കി. അവനും അവളുടെ പുറകെ കയറി ചെന്നു.
നിറയെ കാപ്പിയും കുരുമുളകും ഏലവും വളർന്നു നിൽക്കുന്ന സ്ഥലം. നന്ദു ആദ്യമായി ആണ് ഇവിടെ കാണുന്നത് തന്നെ. അവൻ സംശയത്തോടെ സജിതയെ ഒന്ന് നോക്കി.
“അമ്മയുടെ പേരിലുള്ള സ്ഥലമാ ഇത് നന്ദൂ. നീ സൂക്ഷിച്ചു എന്റെ പുറകെ വാ.
അവൾ ഇടുങ്ങിയ വഴിയിലൂടെ മുൻപോട്ടു നടന്നു. നന്ദു അവളുടെ പുറകിലായി പതിയെ പിന്തുടർന്ന് കുറച്ചു മുൻപോട്ടു എത്തിയപ്പോൾ തോട്ടത്തിന്റെ സൈഡിൽ ആയി തകരം കൊണ്ട് മറച്ച ഒരു ചെറിയ ഷെഡ് അവന്റെ ശ്രദ്ധയിൽ പെട്ടു.
അവൾ ആ ഷെഡിന്റെ അടുത്തേക്ക് നടന്നു. അവളെ പിന്തുടർന്ന് അവനും. നല്ല പച്ചപ്പും, സൈഡിൽ ആയി ഒഴുകുന്ന അരുവിയും ആ ഏകാന്തതയും അവന് ആകെ മൊത്തത്തിൽ പരിസരം ഇഷ്ടപ്പെട്ടു.
