നെയ്യലുവ പോലുള്ള മേമ – 2 14

ഞാന്‍ എന്തിന് പോയതാണെന്നു മനസ്സിലായി എന്നത് ആ പുഞ്ചിരിയില്‍ നിഴലിച്ചു നിന്നു.

“ഇന്നെങ്കിലും പറഞ്ഞപോലെ വരുമോ..?”

കറവ കഴിഞ്ഞു പുറത്തേക്കിറങ്ങിയപ്പോള്‍ ആ മുഖത്തു നോക്കാതെ ഒരു അപേക്ഷയുടെ സ്വരത്തിലാണ് ചോദിച്ചത്.

മറുപടി ഒന്നും വന്നില്ല.

കൂടുതല്‍ പറഞ്ഞു വെറുപ്പിക്കണ്ട എന്ന് കരുതി ഞാന്‍ പിന്നെ മിണ്ടിയില്ല.

പാത്രങ്ങള്‍ ഭദ്രമായടച്ച് ഉമ്മറത്ത് കൊണ്ടുവച്ചപ്പോഴേക്കും മേമ തയ്യാറായി വന്നിരുന്നു.

“സ്ഥലമൊക്കെ മനസ്സിലായ സ്ഥിതിയ്ക്ക് നാളെത്തൊട്ട് സൊസൈറ്റിയില്‍ കണ്ണന്‍ പോകാന്നാ അമ്മേ പറയുന്നേ..!”

എന്നെ നോക്കി ഒരു കള്ളച്ചിരി പാസാക്കിക്കൊണ്ട് മേമ അമ്മയുടെ നേരെ നോക്കി പറഞ്ഞു.

നാളെമുതല്‍ ഈ പണി നീ ചെയ്യാമോയെന്ന്‍ മുഖത്തു നോക്കി പറയാതെ വളഞ്ഞ് മൂക്ക് പിടിക്കുകയാണ് മേമയെന്നു എനിക്ക് മനസ്സിലായി.

സത്യം പറഞ്ഞാ ഞാനാകെ പൂത്തു പോയി.ഇന്നലത്തേ ആ പൊക്കോട് കൂടി അവരങ്ങനെയൊരു ചോദ്യം ചോദിച്ചിരുന്നെങ്കിലെന്ന്‍ മനസ്സില്‍ പല വട്ടം കൊതിച്ചിരുന്നതാണ്.

“നന്നായി..നേരത്തിനും കാലത്തിനും വല്ലതും കഴിക്കാമല്ലോ..!”

അമ്മമ്മയുടെ മുഖം വിടര്‍ന്നു.

“എന്തേലും ബദ്ധിമുട്ടുണ്ടെങ്കില്‍ അറിയിക്കാവുന്നതാണ്..!”

എന്റെ മുഖത്തേക്ക് നോക്കാതെ എന്നെ ഉദ്ദേശിച്ച് അല്പം ശബ്ദംകൂട്ടി പറഞ്ഞശേഷം ചുണ്ടുകള്‍ ഉള്ളിലേക്ക് മടക്കി കൂട്ടിപ്പിടിച്ചു കൊണ്ട് മേമ പൊട്ടി വന്ന ചിരിയൊതുക്കുകയാണ്.

അതേയ്..വല്ലതും പറയാനുണ്ടെങ്കില്‍ മുഖത്തു നോക്കി പറയണം..കേട്ടോ..!”

ഞാനാ താടിക്കിട്ടൊന്നു തോണ്ടിക്കൊണ്ട് ഗൌരവം നടിച്ചു.

“എന്നാ ശരി..നേരിട്ട് തന്നെ ചോദിച്ചേക്കാം…! പോകാമോ ..നാളെത്തൊട്ട്..സാറേ..!!”

അലപം വളഞ്ഞുകുത്തി കൈകൂപ്പിയുള്ള ആ കളിയാക്കല്‍ കണ്ട് ചിരി വന്നെങ്കിലും ഞാന്‍ ഗൗരവം വിട്ടില്ല.

“എന്തിനാ നാളെ മുതല്‍..ഇന്ന് മുതല്‍ പോകാല്ലോ..!”

“വേണ്ട..നാളെ മുതല്‍ മതി…എന്നെ വെയ്റ്റ് ചെയ്യുന്ന ചിലരുണ്ട്.. അവരോടൊക്കെ ഒന്ന് പറയണം.!

മേമ വണ്ടിയിലേക്ക് കയറി.

“വല്ല കോഴികളുമാണോ..?!!”

പാല്‍പാത്രം വണ്ടിയിലേക്ക് കയറ്റി വെക്കുമ്പോള്‍ ഞാന്‍ വെറുതെയൊന്ന്

കൊത്തി നോക്കി.

“അല്ല..താറാവാ…പെണ്ണുങ്ങളാടാ..!”

മേമ ഉറക്കെ ചിരിച്ചു കൊണ്ട് എന്റെ മുടിയില്‍ പിച്ചി വിട്ടു.

അപ്പൊ നാളെ മുതല്‍ ഒരു സന്തോഷവും ഒരു ദുഖവും ഒന്നിച്ചു വരാന്‍ പോകുകയാണ്. സൊസൈറ്റി യാത്ര സന്തോഷം പകരുമ്പോഴും മേമയുടെ നെയ്യോത്ത തുടകളെ തൊട്ടുരുമ്മാനുള്ള ചാന്‍സ് നഷ്ടമാകുന്നത് വളരെ വലിയ നഷ്ടം തന്നെയാണ്.

മേമ ‘ഫ്രെണ്ട്സ്’ എന്ന് പറഞ്ഞത് മായച്ചേച്ചിയെ ഉദ്ദേശിച്ചാണെന്ന് എനിക്ക് മനസ്സിലായിരുന്നു. അവര്‍ ചിലപ്പോ ഇന്നലെ ഡ്രോപ്പ് ചെയ്ത കാര്യം മേമയോട് പറയാന്‍ ചാന്‍സുണ്ട്. അത് കാരണം മേമയുടെ തീരുമാനത്തില്‍ മാറ്റമുണ്ടാകാനും മതി.

എങ്ങനെ വന്നാലും ഒന്നല്ലെങ്കില്‍ മറ്റൊന്ന്…അത് കൊണ്ട് പേടിക്കണ്ട.

പാത്രങ്ങളുടെ ബാലന്‍സ് ശരിയാക്കുമ്പോള്‍ ഇനി കിട്ടിയില്ലെങ്കിലോ എന്ന് കരുതി ഞാന്‍ ശരിക്കും മേമയുടെ തുടകളെ തൊട്ടുരുമ്മി.

മേമ പോയിക്കഴിഞ്ഞപ്പോള്‍ ഞാന്‍ വേഗം തൊഴുത്തിലേക്ക്‌ ചെന്നു.

ലിസിച്ചേച്ചി പശുക്കള്‍ക്ക് പുല്ലും കാടിവെള്ളവുമൊക്കെ കൊടുത്ത് എനിക്ക് വേണ്ടിയെന്ന പോലെ കാത്തു നില്‍പ്പുണ്ടായിരുന്നു.

“ഇന്ന് പുല്ലരിയണ്ടേ..?!”

ഞാന്‍ അല്പം കൊതിയോടെയാണ് ചോദിച്ചത്.

“ആഹ്..ഞാന്‍ പോകാന്‍ നോക്കുവാരുന്നു..!”

തൊഴുത്തിന്റെ മുകളില്‍ നിന്നും അരിവാള്‍ വലിച്ചെടുത്തുകൊണ്ടാണ് അവര്‍ പറഞ്ഞത്.

“എന്നാ പോയാലോ..!”

അല്പം വിറയലുണ്ടായിരുന്നെങ്കിലും ഞാനത് പുറത്തു കാണിച്ചില്ല.

“അത് വേണോ..?”

ചേച്ചി അര്‍ത്ഥം വച്ചൊന്നു ചിരിച്ചു.

“വേണ്ടേ…?”

“വേണമായിരുന്നു..!!”

“പിന്നെ..??”

“ങ്ഹും…ന്നാ..വാ..!”

വശ്യമായൊരു ചിരിയോടെ പറഞ്ഞിട്ട് അവര്‍ താഴത്തെ പറമ്പ് ലക്ഷ്യമാക്കി നടന്നു.

ചൂണ്ടയില്‍ കുടുങ്ങിയ മീനിനെപ്പോലെ ഞാന്‍ പിന്നാലെയും.

പുല്ലരിഞ്ഞു കൊണ്ടിരിക്കെ ആ കൊല്ലുന്ന നോട്ടം പലപ്പോഴും എന്റെ നേരെ നീളുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *