“അവന്‍ അങ്ങിനൊക്കെ പറയാറുണ്ടായിരുന്നോ?”
“ഉം”
“സോറി.. പഴയതൊക്കെ വീണ്ടും ഓര്‍മിപ്പിച്ചതിന്”
“ഏട്ടന് എന്നോടു ദേഷ്യമുണ്ടോ?”
“എന്തിന്”
“നീരജിനോട് അങ്ങിനെ ഒക്കെ സംസാരിക്കാറുണ്ടായിരുന്നു എന്നു പറഞ്ഞതിന്?”
“ഞാനെന്തിന് ദേഷ്യപ്പെടണം നിന്നോട്? നീ ഒന്നും ഒളിച്ചു വെച്ചിട്ടൊന്നുമില്ലല്ലോ. ഇനി അഥവാ ഒളിച്ചു വെച്ചെങ്കില്‍ പോലും എനിക്കു നിന്നോട് ദേഷ്യപ്പെടാന്‍ കഴിയില്ല. ഞാന്‍ ആഗ്രഹിച്ചത് നിന്‍റെ സ്നേഹം ആണ്. അല്ലാതെ നിന്‍റെ ശരീരം അല്ല.”
“എന്നാലും”
“ഒരു എന്നാലുമില്ല. നീ അവനുമായി ശരീരം പങ്കുവെച്ചു എന്നറിഞ്ഞാല്‍ പോലും എനിക്കു ദേഷ്യം തോന്നില്ല. കാരണം നീ അവനെ സ്നേഹിച്ചത് ആത്മാര്‍ത്ഥമായിട്ടാണ്. അതെനിക്കറിയാം. അതുകൊണ്ടു തന്നെ നീ ഇനി അങ്ങിനെ ചെയ്തെങ്കില്‍ പോലും ഞാന്‍ കുറ്റപ്പെടുത്തില്ല. ഇനി ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ എന്നോടു പറയേണ്ട. എനിക്കു അത് കേള്‍ക്കാന്‍ താല്പര്യമില്ല. ഇപ്പോ മോളു എന്നെ സ്നേഹിക്കുന്നത് ആത്മാര്‍ഥമായിട്ടാണ് എന്നെനിക്കറിയാം. അത് മാത്രം മതി എനിക്കു.”
“ഏട്ടാ..”
“മോളു ഒന്നും പറയേണ്ട. നീ ഇപ്പോ എന്‍റെ പെണ്ണാണു. മരിക്കുന്നതു വരെ ഞാന്‍ നിന്‍റെ കൂടെ തന്നെ ഉണ്ടാകും.”
“ഉം.. ഞാന്‍ ഫോണ്‍ വെക്കട്ടെ?”
“ഓകെ. വെറുതെ വേണ്ടാത്തതൊന്നും ആലോചിച്ചു വിഷമിക്കേണ്ടട്ടോ.”
“ഇല്ല. ഏട്ടന്‍ ഉണ്ടല്ലോ കൂടെ.”
“ഉം. എപ്പോഴും ഉണ്ടാകും കൂടെ”
“ലവ് യൂ”
“ലവ് യൂ ടൂ മോളൂ”
അങ്ങിനെ ആ ഫോണ്‍ സംഭാഷണം അവിടെ അവസാനിച്ചു.
മായയോട് അവന്‍ അങ്ങിനെ പറഞ്ഞെങ്കിലും ഒരു നെരിപ്പോട് എരിയുന്നുണ്ടായിരുന്നു അവന്‍റെ മനസില്‍.
മായ അങ്ങിനെ തുറന്നു പറയുമെന്ന് രാജേഷ് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. ഇനി അവള്‍ നീരജുമായി ശരീരം പങ്കുവെച്ചു കാണുമോ? അതോ വെറും കമ്പി സംസാരം മാത്രം ആയിരിക്കുമോ ഉണ്ടായിരുന്നത്? കുറഞ്ഞത് മുലപിടുത്തം എങ്കിലും ഉണ്ടായിട്ടുണ്ടാകും. ഏയ്. അതൊന്നും ഉണ്ടാകില്ല. അല്ലെങ്കില്‍ ഞാനിതൊക്കെ എന്തിനാ ഓര്‍ക്കുന്നേ? അവര്‍ തമ്മില്‍ ഒന്നാകും എന്നു ഉറപ്പുള്ളപ്പോ സംഭവിച്ച കാര്യങ്ങള്‍ അല്ലേ? അപ്പോ പിന്നെ അവളെ എന്തിനാ കുറ്റപ്പെടുത്തുന്നത്. അതുമാത്രമല്ലല്ലോ അവള്‍ എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞിരുന്നല്ലോ. ബാക്കി കൂടി പറയാന്‍ തയ്യാറായിരുന്നല്ലോ. ഞാന്‍ തന്നെ അല്ലേ അവളോടു ഒന്നും അറിയേണ്ട എന്നു പറഞ്ഞതും. അപ്പോ പിന്നെ ഇങ്ങനൊന്നും ചിന്തിക്കാനേ പാടില്ല. അവളുടെ ശരീരം കണ്ടിട്ടല്ലല്ലോ മായയെ ഇഷ്ടപ്പെട്ടതും. എന്തായാലും ഞാന്‍ അവളെ കൈവിടില്ല.
ഇതേ സമയം മായയും രാജേഷിനെ ഓര്‍ക്കുകയായിരുന്നു. എല്ലാം തുറന്നു പറയാന്‍ ശ്രമിച്ചിട്ടും അതിനു സമ്മതിക്കാത്തത് എന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ. വേറൊരു പുരുഷന്‍ തൊട്ട പെണ്ണിനെ അറിഞ്ഞുകൊണ്ട് ആരെങ്കിലും സ്വീകരിക്കാന്‍ തയ്യാറാകുമോ? ഇനി രാജേഷേട്ടന്‍റെ മാത്രം പെണ്ണായി ജീവിക്കണം. നീരജിന് ഇനി എന്‍റെ ഹൃദയത്തില്‍ ഇടമില്ല. അതെ. ഞാന്‍ രാജേഷേട്ടന്‍റെ പെണ്ണാണ്.
ദിവസങ്ങള്‍ കടന്നു പോയി. രാജേഷ് മായയോട് സംസാരിക്കുമെങ്കിലും മനപൂര്‍വം കമ്പി പറയാതിരിക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍ ഒന്നുരണ്ടു നല്ല കല്യാണആലോചനകള്‍ മായയ്ക്ക് വന്നു. അതോടെ മായ മാത്രമല്ല രാജേഷും സമ്മര്‍ദത്തിലായി.
ഒരേ ജാതിയില്‍ അല്ലാത്തത്കൊണ്ട് മായയുടെ വീട്ടില്‍ ഒരിയ്ക്കലും സമ്മതിക്കില്ല എന്നുറപ്പായിരുന്നു. ഒരു ഗവര്‍മെന്‍റ് ജോലി കിട്ടാതെ കല്യാണത്തിനെക്കുറിച്ച് ആലോചിക്കുകയെ വേണ്ട എന്നു രാജേഷിന്‍റെ വീട്ടുകാരും. പിഎസ്‌സി ലിസ്റ്റില്‍ ഉണ്ടെന്നത് മാത്രം ആണ് ആകെ ഒരു സമാധാനം. ഇപ്പോ കിട്ടുന്ന ശംബളം രാജേഷിന് എങ്ങും എത്തുന്നുണ്ടായിരുന്നില്ല. ജോലിയുടെ കൂടെ പഠനവും കൂടി നടക്കുന്നതു കൊണ്ട് ഫീസ് അടക്കാന്‍ പോലും വീട്ടില്‍ ചോദിക്കേണ്ടി വരുന്ന അവസ്ഥയാണ് രാജേഷിന്. അതിന്‍റെ ഇടയില്‍ ഒരു പെണ്ണിനെ കൂടി എങ്ങിനെ പോറ്റും എന്നാണ് വീട്ടുകാരുടെ ചോദ്യം.
