മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും – 7 21

കാരണം ആ രാത്രി മുഴുവൻ, അവളുടെ മനസ്സിൽ മുഴങ്ങിക്കൊണ്ടിരുന്നത് ഗോസിപ്പിന്റെ ശബ്ദമല്ലായിരുന്നു. മനു സാറിന്റെ വാക്കുകളായിരുന്നു. ആദ്യമായാണ് തനിക്ക് ഇങ്ങനെ ഒരു ഫീലിംഗ്, താൻ ഒളിഞ്ഞിരിക്കേണ്ട പെൺകുട്ടിയല്ല. തന്നെയും ആരെങ്കിലും സുന്ദരിയായി കാണുന്നുണ്ടാകും എങ്ങിനെയോ അവൾ ആ രാത്രി തീർത്തു….

———————————————- ആ രാത്രി പതിവുപോലെ മനു മെഹറിനെ വിളിച്ചു. ഫോൺ എടുത്ത ഉടനെ തന്നെ മെഹറിന്റെ ശബ്ദത്തിൽ പതിവ് മൃദുത്വം ഉണ്ടായിരുന്നു. “എന്താ മനു… ഇന്ന് കുറച്ച് വൈകിയോ? ” “ഹ്മ്മ്… കുറച്ച് കാര്യങ്ങൾ ഉണ്ടായിരുന്നു.

” “എന്ത് കാര്യങ്ങൾ? ” മനു കുറച്ച് നിമിഷം മിണ്ടാതെ നിന്നു. പിന്നെ പതുക്കെ പറഞ്ഞു. “ദേവശ്രീയെ കണ്ടു.

” ഫോണിന്റെ മറുവശത്ത് മെഹർ ഒന്ന് നിശ്ശബ്ദയായി. “ദേവശ്രീയെയോ? ” “ഹാ…” “സ്കൂളിൽ വെച്ചോ? ” “സ്കൂളിൽ സംസാരിക്കാൻ നോക്കി.

പക്ഷേ ശരിയായി പറ്റിയില്ല. സ്റ്റാഫ് റൂമിൽ ആളുകൾ ഉണ്ടായിരുന്നു. ” “പിന്നെ? ” മനു ഒന്ന് ശ്വാസം വിട്ടു.

“വീട്ടിലേക്കു വരുമ്പോൾ വഴിയിൽ കണ്ടു. സൈക്കിളിൽ പോകുകയായിരുന്നു. ” മെഹറിന്റെ ശബ്ദം ഉടൻ ആകാംക്ഷയോടെ മാറി. “വീട്ടിലേക്ക് വിളിച്ചോ?

” മനു ചെറിയൊരു ചിരി ചിരിച്ചു. “താൻ വിചാരിക്കുന്ന പോലെ ഒന്നുമില്ല. ” “ഞാൻ എന്താണ് വിചാരിച്ചത്? ” “അത് എനിക്ക് അറിയാം.

” “പറ മനു… വിളിച്ചോ ഇല്ലയോ? ” “അവളുടെ വീട് ഈ വീടിന്റെ തൊട്ടടുത്താണ്. അതുകൊണ്ട് ഇവിടെ വന്ന് കുറച്ച് സംസാരിക്കാൻ പറഞ്ഞു. ” “എന്നിട്ട്?

” മെഹറിന്റെ ആകാംക്ഷ കുറഞ്ഞില്ല. “ജസ്റ്റ് സംസാരിച്ചു. അവളെ ഒന്ന് കംഫർട്ടബിൾ ആക്കി. ” “അവൾ വന്നോ ശരിക്കും?

” “വന്നു. പക്ഷേ മുഖത്ത് മുഴുവൻ പേടിയായിരുന്നു. സ്റ്റാഫ് റൂമിൽ കണ്ട അതേ പേടി. ഞാൻ ശാസിക്കാനാണ് വിളിച്ചതെന്ന് കരുതിയിരിക്കണം.

” “പാവം…” മെഹർ പതുക്കെ പറഞ്ഞു. “ക്ലാസ്സിലെ ഗോസിപ്പ് അവളെ വല്ലാതെ ബാധിച്ചിട്ടുണ്ടാകും. ” “അതെ. ഞാൻ കണ്ടപ്പോൾ മനസ്സിലായി.

തല ഉയർത്തി നോക്കാൻ പോലും മടിക്കുന്ന പോലെ. ഞാൻ സംസാരിക്കാൻ തുടങ്ങിയപ്പോൾ തന്നെ, ‘സാർ ഞാൻ ഒന്നും പറഞ്ഞിട്ടില്ല’ എന്ന് പറഞ്ഞു. ” “അപ്പോൾ അവൾക്ക് അത്രയും പേടിയുണ്ട്. ” “ഹ്മ്മ്.

അതുകൊണ്ടാണ് ഞാൻ ആദ്യം തന്നെ പറഞ്ഞു — പേടിക്കണ്ട, നിന്നെ കുറ്റം പറയാനല്ല വിളിച്ചത് എന്ന്. ” മെഹർ കുറച്ച് നേരം ഒന്നും പറഞ്ഞില്ല. പിന്നെ ചോദിച്ചു. “അവൾ എന്തൊക്കെ പറഞ്ഞു?

” “അധികം ഒന്നും പറഞ്ഞില്ല. പക്ഷേ ക്ലാസ്സിൽ കുട്ടികൾ എന്നെയും അവളെയും ചേർത്ത് മോശമായി പറയുന്നുണ്ടെന്ന് പറഞ്ഞു. അതുകൊണ്ട് ക്ലാസ്സിൽ ഇരിക്കാനും മടിയാണെന്ന്. ” “നീ എന്ത് പറഞ്ഞു?

” “ഞാൻ പറഞ്ഞു — അവർ പറഞ്ഞോട്ടെ. അങ്ങനെ പറയുന്നവരെ തിരുത്താൻ പോയാൽ അവർക്ക് അത് വീണ്ടും വീണ്ടും പറയാൻ തോന്നും. നമ്മൾക്ക് പ്രശ്നമില്ലെന്ന് തോന്നിയാൽ പിന്നെ അവർക്ക് രസം

കുറയും. ” മെഹർ പതുക്കെ ചിരിച്ചു. “ഇപ്പോൾ മനു ഉപദേശകനായി മാറിയോ? ” “അവൾക്ക് അപ്പോൾ അത് വേണമായിരുന്നു മെഹർ.

” “അറിയാം. ഞാൻ കളിയാക്കിയതല്ല. ” “പിന്നെ…” മനു ചെറിയൊരു മടിയോടെ പറഞ്ഞു. “അവളുടെ ആത്മവിശ്വാസം കൂട്ടാൻ ഞാൻ കുറച്ച് നല്ല വാക്കുകളും പറഞ്ഞു.

” “എന്ത് നല്ല വാക്കുകൾ? ” “അവൾ ഇങ്ങനെ തലകുനിച്ച് ഇരിക്കേണ്ട പെൺകുട്ടിയല്ലെന്ന്. ചിരിക്കുമ്പോൾ നന്നായി തോന്നുന്നുണ്ടെന്ന്. അവൾക്ക് സ്വാഭാവിക ഭംഗിയുണ്ടെന്ന്.

” ഫോണിന്റെ മറുവശത്ത് മെഹർ ഒന്ന് മിണ്ടാതെ നിന്നു. “അവൾ സന്തോഷിച്ചോ? ” “ഹാ. ആദ്യം പേടി.

പിന്നെ പതുക്കെ മുഖം തെളിഞ്ഞു. ചിരിച്ചു. ” “പല്ലിലെ കമ്പി കാണിച്ചോ? ” മെഹർ കുസൃതിയായി ചോദിച്ചു.

മനുവിന് ചിരി വന്നു. “കാണിച്ചു. ” “അത് കണ്ടിട്ടും നീ സുന്ദരി എന്ന് പറഞ്ഞോ? ” “അത് കാണുമ്പോഴും അവൾക്ക് ഒരു ക്യൂട്ട് ഭംഗിയുണ്ട്.

” “ഓഹോ…” മെഹർ ചിരിച്ചു. “ഇപ്പോൾ ദേവശ്രീയുടെ പല്ലിലെ കമ്പി വരെ ശ്രദ്ധിച്ചോ മനു സാർ? ” “താൻ തന്നെയല്ലേ കൂടുതൽ ഡീറ്റെയിൽ ചോദിക്കുന്നത്. ” “ചോദിക്കും.

Leave a Reply

Your email address will not be published. Required fields are marked *