മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും – 7 21

ഇത്രയൊക്കെ പറഞ്ഞിട്ടും മനസിലായില്ലേ ? അവൾ നാണത്തോടെ തല താഴ്ത്തി……. അവൾക്ക് വേണ്ട ഉത്തരം അതായിരുന്നു…. അവളുടെ മനസ് സന്തോഷത്താൽ പെരുമ്പറ കൊട്ടി…..

അവൾക്ക് തിരിച്ചു ഒന്നും പറയാൻ കിട്ടാതെ ആയതോടെ അവൾ റെക്കോർഡ് ബുക്ക് അവന്റെ മുന്നിലേക്ക് നീട്ടി. “ഇനി ശരിക്കും റെക്കോർഡ് നോക്കുമോ സാർ? ” മനു ചിരിച്ചു. “അതെ.

ഇതെല്ലാം ഇതിന്റെ പേരിലല്ലേ തുടങ്ങി? ” അവൾ ആദ്യമായി അല്പം ധൈര്യത്തോടെ ചിരിച്ചു. “അല്ല സാർ…” “പിന്നെ? ” അവൾ കണ്ണുകൾ താഴ്ത്തി.

“സാറിനെ കാണാൻ ആയിരുന്നു. ” മനു റെക്കോർഡ് തുറന്നു. “അത് ഞാൻ ആദ്യം തന്നെ മനസ്സിലാക്കി. ” “അപ്പോഴേ?

” “ഹ്മ്മ്. റെക്കോർഡിൽ തെറ്റ് ഉണ്ടായിരുന്നു. പക്ഷേ അതിനേക്കാൾ വലിയ തെറ്റ് നിന്റെ മുഖത്ത് എഴുതിവച്ചിരുന്നു. ” “എന്ത് തെറ്റ്?

” “എന്നെ കാണണം എന്ന്. ” അവൾ ചിരിച്ചു. “അതൊരു തെറ്റാണോ? ” മനു കുറച്ച് നേരം അവളെ നോക്കി.

അത് നിന്നെ ഇവിടെ വരെ എത്തിച്ചില്ലേ ? മെഹർ മിസ് ആണ് പറഞ്ഞത്…. ദേവശ്രീ പറഞ്ഞു എന്ത് ? അവൻ പെട്ടെന്നു ചോദിച്ചു സാർ വീട്ടിൽ ഉണ്ടാകും, അത്യാവിശ്യമാണെങ്കിൽ അവിടേക്ക് ചെല്ലാൻ…..

മെഹർ ആണോ ഇതിനും വഴി കാട്ടിയിരിക്കുന്നത്….. അവൻ മനസിൽ ഓർത്തു….. പിന്നെ കുറച്ച് നേരം മനു റെക്കോർഡ് നോക്കി ഇരുന്നു, മുറിയിൽ ഒരു ചെറിയ നിശ്ശബ്ദത പടർന്നു. മനു റെക്കോർഡ് ബുക്ക് അടച്ചു ദേവശ്രീയ്ക്ക് നേരേ നീട്ടി….

ശരിയായിട്ടുണ്ട്….. മനു പറഞ്ഞു പക്ഷേ പോകാൻ അവൾക്ക് മനസ്സുണ്ടായില്ല. മനുവും അത് ശ്രദ്ധിച്ചു. “എന്താ ദേവശ്രീ… ഇനിയും എന്തെങ്കിലും സംശയം ബാക്കിയുണ്ടോ?

” അവൻ ചെറു ചിരിയോടെ ചോദിച്ചു. അവൾ തല താഴ്ത്തി ചിരിച്ചു. “സംശയം അല്ല സാർ…” “ പിന്നെ? ” അവൾ കുറച്ച് നേരം മിണ്ടാതെ ഇരുന്നു.

പിന്നെ ചുറ്റും ഒന്ന് നോക്കി ചോദിച്ചു. “സാർ ഇവിടെ ഒറ്റക്കാണോ താമസം? ” “അതേ…” “ബോറടിക്കില്ലേ? ” മനു അവളെ നോക്കി.

ചുണ്ടിൽ ചെറിയൊരു കുസൃതി തെളിഞ്ഞു. ഹാ സ്കൂൾ ഇല്ലാത്ത ദിവസങ്ങളിൽ ഒക്കെ……. അയോടാ……. “ഇനിയിപ്പോ ഇവിടെ അടുത്ത് ദേവശ്രീ ഉണ്ടല്ലോ…” ആ വാക്ക് കേട്ടപ്പോൾ അവളുടെ മുഖത്ത് നാണം വിരിഞ്ഞു.

അവൾ അവനെ നോക്കി, പിന്നെ ഉടനെ കണ്ണ് താഴ്ത്തി. “അപ്പോൾ എനിക്ക് ഇനിയും ഇവിടേക്ക് വരാമോ? ” ചോദിച്ചതിന്

ശേഷം അവൾ തന്നെ ഒന്ന് മടിച്ചു. അവളുടെ ശബ്ദം വളരെ മൃദുവായിരുന്നു. മനു കുറച്ച് നേരം അവളെ നോക്കി നിന്നു. “ഇവിടേക്ക് വരുന്നതിന് എനിക്ക് പ്രശ്നമൊന്നുമില്ല…” ദേവശ്രീയുടെ കണ്ണുകളിൽ സന്തോഷം തെളിഞ്ഞു.

“പക്ഷേ…” മനു പതുക്കെ പറഞ്ഞു. “നമ്മളെ പറ്റിയുള്ള ആ ഗോസിപ്പ് ചിലപ്പോൾ സത്യമായേക്കും. ” ആ വാക്ക് കേട്ടതോടെ അവളുടെ മുഖം നാണം കൊണ്ട് ചുവന്നു. അവൾ ചുണ്ടിൽ ചിരി ഒളിപ്പിച്ച് തലകുനിച്ചു.

“ആയിക്കോട്ടെ…” അവൾ വളരെ പതുക്കെ പറഞ്ഞു. “എന്ത്? ” മനു ശരിക്കും കേൾക്കാത്ത പോലെ ചോദിച്ചു. അവൾ പെട്ടെന്ന് മുഖം ഉയർത്തി.

“ഒന്നുമില്ല…” മനു ചിരിച്ചു. “പെണ്ണിന്റെ ആഗ്രഹം കണ്ടില്ലേ…” അവൻ കളിയാക്കുന്ന പോലെ അവളുടെ ചെവിക്കരികിലേക്ക് കൈ നീട്ടി, വേദനിപ്പിക്കാതെ ചെറുതായി ചെവി പിടിച്ച് തിരുമ്മി. “സാർ…” ദേവശ്രീ നാണംകൊണ്ട് ചിരിച്ചു. “വേദനിക്കും…” “വേദനിക്കുന്നില്ല.

നാണം വരുന്നതാണ്. ” അവൾ അവന്റെ കൈയിൽ പതിയെ പിടിച്ചു “സാർ തന്നെയാ ഇങ്ങനെ ആക്കിയത്…” “ആ… ഇനിയിപ്പോ എല്ലാം എന്റെ തലയിൽ ആക്കിക്കോ. ” “അങ്ങനെയല്ല…” അവൾ കുറച്ച് നേരം മിണ്ടാതെ നിന്നു. മനു അവളുടെ മുഖത്തേക്ക് നോക്കി.

“ദേവശ്രീ…” ആ വിളി കേട്ട് അവൾ അവനെ നോക്കി. “വരേണ്ടെന്ന് ഒന്നും ഞാൻ പറയുന്നില്ല. പക്ഷേ ഒരു ലിമിറ്റ് വേണം. ഞാൻ തനിച്ചു താമസിക്കുന്ന ഒരു ആണും, ദേവശ്രീ പ്രായപൂർത്തിയായ ഒരു പെൺകുട്ടിയുമാണ്…” “ഹ്മ്മ്…” അവൾ ചുമ്മാ മൂളി.

പക്ഷേ മനസ്സ് മുഴുവൻ സന്തോഷത്തിലായിരുന്നു. താൻ വരുന്നതിൽ സാറിന് പ്രശ്നമൊന്നുമില്ലെന്നല്ലേ പറഞ്ഞത്… ഇതുപോലെ സാറിനോട് ഇരുന്ന് സംസാരിക്കാൻ പറ്റുമെങ്കിൽ, താൻ എന്നും വരും എന്ന് അവൾ മനസ്സിൽ പറഞ്ഞു. കുറച്ച് നിമിഷം അവൾ മിണ്ടാതെ ഇരുന്നു. പിന്നെ പതുക്കെ വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *