മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും – 7 31

കുറച്ച് ധൈര്യമൊക്കെ വേണം. ഈ വീടിന് ഉള്ളിലേക്ക് കയറിവരാനുള്ള ധൈര്യം ഉണ്ടായല്ലോ… പിന്നെ ഈ കാര്യം പറയാൻ പറ്റാത്തത് എന്താ? ” അവന്റെ ശബ്ദത്തിൽ ശാസനയല്ല, പ്രോത്സാഹനമായിരുന്നു. ആ വാക്കുകൾ അവൾക്ക് കുറച്ച് ധൈര്യം നൽകി.

അവൾ തല ഉയർത്തി അവനെ നോക്കി. അവന്റെ മുഖത്ത് ഒരു മൃദുവായ ചിരി കണ്ടതോടെ അവൾക്ക് പിന്നെയും ആശ്വാസമായി. “പറയെടോ…” അവൻ സ്നേഹത്തോടെ ചോദിച്ചു. “എന്താ ഇതെല്ലാം?

” ദേവശ്രീ കുറച്ച് നേരം നിശ്ശബ്ദമായി. “അറിയില്ല സാർ… എനിക്ക്…” “എനിക്ക്? ” “സാറിനെ കാണാൻ തോന്നുന്നു. ” മനുവിന്റെ കണ്ണുകൾ അവളിൽ നിന്നു മാറിയില്ല.

“കണ്ടിട്ട്? ” “അറിയില്ല…” “അറിയില്ലേ? അതോ പറയാൻ നാണമോ? ” ദേവശ്രീയുടെ കവിളുകൾ ചുവന്നു.

“രണ്ടും…” മനു ചെറുതായി ചിരിച്ചു. “അന്ന് ഞാൻ കുറച്ച് ആശ്വസിപ്പിക്കാമെന്ന് വിചാരിച്ചു സംസാരിച്ചതെ ഉള്ളൂ. അതോടെ പെണ്ണിന് പ്രേമം തുടങ്ങിയോ ? ” അവൻ ഒരു മാഷിനെ പോലെ അല്പം കളിയോടെ പറഞ്ഞു.

ദേവശ്രീ മുഖം താഴ്ത്തി ചിരിച്ചു. “സാർ അങ്ങനെയൊക്കെ പറയരുത്…” “അതെന്താ ? ” “നാണം വരുന്നു. ” “നാണം വരുന്നതുകൊണ്ടാണോ ഇങ്ങോട്ട് വന്നത്?

” അവൾ ചിരി അടക്കാൻ ശ്രമിച്ചു. “റെക്കോർഡ് കാണിക്കാൻ വന്നതാണ്. ” “ദേവശ്രീ…” അവൻ അല്പം നീട്ടി വിളിച്ചു. അവൾ ഒന്ന് നോക്കി.

“റെക്കോർഡ് എനിക്കും കാണാം. പക്ഷേ നിന്റെ മനസ്സിൽ എന്താണെന്ന് നീ പറയാതെ എനിക്ക് കാണാൻ പറ്റില്ല. ” ആ വാക്ക് കേട്ടപ്പോൾ അവളുടെ മുഖത്തെ കളി മങ്ങി. അവിടെ സത്യമായൊരു വികാരം തെളിഞ്ഞു.

“എനിക്ക് പേടിയായിരുന്നു സാർ…” “എന്തിന്? ” “സാർ ദേഷ്യപ്പെടുമോ എന്ന്. എന്നെ തെറ്റായി വിചാരിക്കുമോ എന്ന്. ക്ലാസ്സിൽ അവർ പറയുന്നത് സാർ കേട്ടാൽ… സാർ എന്നോട് സംസാരിക്കാതെ ഇരിക്കുമോ എന്ന്…” “അതൊക്കെ അന്നല്ലേ?

” “അതിന് ശേഷം എല്ലാം മാറി” “എനിക്ക് സാറിനോട് സംസാരികാണാമെന്ന് തോനുന്നു,’ കാണാൻ തോനുന്നു” “അതുകൊണ്ടാണോ ഇവിടേക്ക് വന്നത് ? ” “വരാതെ ഇരിക്കാൻ പറ്റിയില്ല. ” മനു മിണ്ടാതെ അവളെ നോക്കി. ദേവശ്രീ പതുക്കെ തുടർന്നു.

“അന്ന് സാർ എന്നോട് സംസാരിച്ചപ്പോൾ… എന്റെ മനസ്സിലുണ്ടായിരുന്ന കാര്യങ്ങൾ എല്ലാം പെട്ടെന്ന് മാറി. അത്രയും ദിവസം ഞാൻ പേടിച്ചിരുന്ന കാര്യം സാർ വളരെ സിംപിൾ എടുത്തു. ഞാൻ തെറ്റുകാരിയല്ലെന്ന് പറഞ്ഞു. ഞാൻ ചിരിക്കുമ്പോൾ നന്നായി തോന്നുന്നു എന്ന് പറഞ്ഞു…” പിന്നെ…… അവൾ പറഞ്ഞു നിർത്തി പിന്നെ ?

അവൻ ചോദിച്ചു സാർ പറഞ്ഞില്ലേ ? എന്ത്

? അവർ പറയുന്നത് എന്റെ പേരിനൊപ്പം അല്ലേ…. അതുകൊണ്ട് സാറിന് പ്രശ്‌നമില്ലെന്ന് പറഞ്ഞില്ലേ…… അവൾ നാണത്തോടെ പറഞ്ഞു അത് കേട്ട് അവൻ ചിരിച്ചു “അത് മുതൽ… സാറിനെ കാണുമ്പോൾ എനിക്ക് വേറെ പോലെ തോന്നുന്നു.” “വേറെ പോലെ എന്ന് പറഞ്ഞാൽ?” അവൾ വീണ്ടും മൗനമായി. “ദേവശ്രീ…” “ഇഷ്ടമാണ് സാർ…” അവൾ ഒടുവിൽ പറഞ്ഞു. ആ വാക്ക് പുറത്തുവന്നതോടെ അവൾക്ക് തന്നെ ശ്വാസം മുട്ടിയതുപോലെ തോന്നി. അവൾ കണ്ണ് താഴ്ത്തി. മനു കുറച്ച് നേരം ഒന്നും പറഞ്ഞില്ല. ആ മൗനം ദേവശ്രീയ്ക്ക് സഹിക്കാനായില്ല. “സാർ… ഞാൻ ഇങ്ങനെ പറയാൻ പാടില്ല എന്ന് അറിയാം. പക്ഷേ… പറയാതെ ഇരിക്കാൻ പറ്റിയില്ല.” മനു പതുക്കെ പറഞ്ഞു. “ദേവശ്രീ, നിനക്ക് ഈ തോന്നുന്നത് ഞാൻ ചെറിയ കാര്യമാക്കി കാണുന്നില്ല.” അവൾ അവനെ നോക്കി. “ശരിക്കും?” “ഹ്മ്മ്. ഒരാളോട് ഇഷ്ടം തോന്നുന്നത് തെറ്റല്ല. പക്ഷേ ആ ഇഷ്ടം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രധാനപ്പെട്ടത്.” ദേവശ്രീ തലകുനിച്ചു. “അറിയാം സാർ…” “എനിക്കും നിന്നോട് ഒരു സോഫ്റ്റ് കോർണർ ഉണ്ട്. നിന്റെ വിഷമം കണ്ടപ്പോൾ എനിക്കും വേദനിച്ചു. നീ സന്തോഷത്തോടെ ഇരിക്കുന്നത് എനിക്ക് ഇഷ്ടമാണ്. നീ ചിരിക്കുന്നത് കാണുമ്പോൾ എനിക്കും സന്തോഷമാകും.” ദേവശ്രീയുടെ മുഖം പതുക്കെ വിരിഞ്ഞു. “സാർ…” “പക്ഷേ…” ആ വാക്ക് കേട്ടപ്പോൾ അവൾ വീണ്ടും ശാന്തമായി. “ഞാൻ നിന്റെ അധ്യാപകനാണ്. അത് നമ്മൾ മറക്കാൻ പാടില്ല.” അവളുടെ മുഖത്ത് ചെറിയൊരു വേദന തെളിഞ്ഞു. മനു അത് കണ്ടു. “അതുകൊണ്ട് നിന്നെ അകറ്റുന്നു എന്നല്ല. പക്ഷേ നിന്റെ മനസ്സ് വേദനിക്കാതെ, നിന്റെ പഠനം തകരാതെ, ഈ വികാരം കൈകാര്യം ചെയ്യണം. അതിനാണ് ധൈര്യം വേണ്ടത്.” ദേവശ്രീ പതുക്കെ തലകുനിച്ചു. “ഞാൻ സാറിനോട് ഒന്നും ആവശ്യപ്പെടുന്നില്ല…” “അറിയാം.” “എനിക്ക് സാറിനോട് സംസാരിക്കാൻ പറ്റിയാൽ മതി. ക്ലാസ്സിൽ സാർ എന്നെ മൈൻഡ് ചെയ്യാതിരുന്നാൽ എനിക്ക് വിഷമമാകും. സാർ എന്നെ തെറ്റായി കാണരുത്.” മനുവിന്റെ മുഖം മൃദുവായി. “ഞാൻ നിന്നെ തെറ്റായി കാണില്ല.” അവളുടെ കണ്ണുകളിൽ ആശ്വാസം നിറഞ്ഞു. “സത്യമാണോ?” “സത്യം.” അവൾ ചിരിച്ചു. പല്ലിലെ കമ്പി ആ ചിരിയിൽ തെളിഞ്ഞു. മനു അത് ശ്രദ്ധിച്ചു. “നിന്റെ ഈ കമ്പിയിട്ട പല്ല്…” ദേവശ്രീ പെട്ടെന്ന് ചിരി അടക്കാൻ ശ്രമിച്ചു. “എന്താ സാർ?” “അത് കണ്ടിട്ട് എനിക്ക് വല്ലാതെ ക്യൂട്ട് ആയി തോന്നുന്നു.” അവളുടെ മുഖം നാണത്താൽ ചുവന്നു. “കളിയാക്കിയതാണോ ?…” അവൾ നാണത്തോടെ പറഞ്ഞു. “അല്ല ? സത്യം പറഞ്ഞതാണ്.” “എനിക്ക് അതാണ് ഏറ്റവും വലിയ പ്രശ്നം.” “എന്തിന്?” “ചിരിക്കുമ്പോൾ ഇതാണ് ആദ്യം കാണുക.” “അതുകൊണ്ടാണ് ചിരി കൂടുതൽ ഓർമ്മയിൽ നിൽക്കുന്നത്.” ആ മറുപടി അവളെ മുഴുവൻ ഉണർത്തി. അവളുടെ ചുണ്ടിൽ വീണ്ടും ചിരി വിരിഞ്ഞു. “സാർ ഇങ്ങനെയൊക്കെ പറഞ്ഞതുകൊണ്ടാണ് ഞാൻ ഇങ്ങനെ ആയത്…” “ഞാൻ എന്ത് പറഞ്ഞു?” “സാർ പറഞ്ഞില്ലേ… അവർ നമ്മളെ കുറിച്ച് പറയുന്ന ഗോസിപ്പ് സാറിന് പ്രശ്നമല്ലെന്ന്…” “അതുകൊണ്ട്?” “അതുകൊണ്ട് ഞാനും അങ്ങിനെയൊക്കെ ചിന്തിച്ചു…” “അപ്പോൾ അതിന് മുൻപ് അങ്ങനെ ഒന്നും ചിന്തിച്ചിട്ടില്ല?”

1 Comment

Add a Comment
  1. Waiting for the rest of this story

Leave a Reply

Your email address will not be published. Required fields are marked *