“ഇന്ന് സ്കൂളിൽ എന്താ വരാതിരുന്നത്? ” മനു ചോദിച്ചു. “അമ്മയുടെ കൂടെ ഒരിടം വരെ പോകാൻ ഉണ്ടായിരുന്നു. ” “എവിടെ?
” “ഒരു ബന്ധുവിന്റെ വീട്ടിൽ. രാവിലെ പോകാമെന്ന് പറഞ്ഞിട്ട് ഉച്ചവരെ നീണ്ടു. പിന്നെ സ്കൂളിലേക്ക് വരാൻ മൂഡ് പോയി. ” “സത്യത്തിൽ മൂഡ് പോയതോ, എന്റെ ക്ലാസ് ഇല്ലാത്തതിനാലോ?
” ആർദ്ര ചിരിച്ചു. “രണ്ടും. ” “അതിൽ കൂടുതൽ ഏതാണ്? ” “സാർ കേൾക്കാൻ ആഗ്രഹിക്കുന്ന മറുപടി ഏതാണ്?
” “എന്റെ ക്ലാസ് ഇല്ലാത്തതിനാൽ. ” “എങ്കിൽ അതാണ്. ” “ഇങ്ങനെ പറഞ്ഞാൽ ഞാൻ വിശ്വസിക്കും. ” “വിശ്വസിക്കാനാണ് പറഞ്ഞത്.
” അവൾ പറഞ്ഞു മനു ചിരിച്ചു. “എനിക്ക് തോന്നി നീ വരാത്തതിനു പിന്നിൽ എന്തെങ്കിലും കാര്യമുണ്ടാകും എന്ന്. ” “എന്നെ അന്വേഷിക്കാൻ സാർ ഫോൺ ചെയ്തതിൽ തന്നെ എനിക്ക് വലിയ അത്ഭുതം. ” “അതെന്താ?
” സാർ ഇത്ര കൂൾ ആകുമെന്ന് ഞങ്ങൾ വിചാരിച്ചില്ല… ഞങ്ങൾ ? അവൻ ചോദിച്ചു അത് ചുമ്മാ പറഞ്ഞതാണ്… “ആർദ്ര…” “ഹ്മ്മ്? ” “നീ പുറമേ കാണിക്കുന്നതിനെക്കാൾ കൂടുതലാണ് നിന്റെ ഉള്ളിൽ. ” “എല്ലാവരും അങ്ങനെയല്ലേ സാർ?
” “പക്ഷേ നിനക്ക് അത് ഒരുപാട് കൂടുതലാണ്” “സാറിനും അങ്ങിനെയൊക്കെ തന്നെയല്ലേ . ” “എനിക്ക്? ” “ഹാ. സാറിനും ഉള്ളിൽ ഉള്ളത് വേറേ.
പുറത്ത് കാണിക്കുന്നത് വേറെ. ” “നീ എന്തൊക്കെ വായിച്ചെടുക്കുന്നുണ്ട്? ” ആർദ്ര ഒന്ന് ചിരിച്ചു. “പറഞ്ഞാൽ സാർ പേടിക്കും.
” “പറ. ” “ഇന്ന് വേണ്ട. ” “എന്തിന്? ” “ഇന്ന് സാർ വിളിച്ചല്ലോ.
ആ നല്ല മൂഡ് കളയേണ്ട.. ” എന്നാൽ ഒക്കെ….. അവൻ പറഞ്ഞു “ഇന്ന് സ്റ്റാഫ് റൂമിൽ “ലക്ഷ്മിയും എയ്ഞ്ചലും വന്നിരുന്നു. ” “എന്തിനാ ?
” “ടൂർ കാര്യം. വയനാട്, മൈസൂർ, മൂന്ന് ദിവസം. സ്റ്റാഫ് ആയി ഞാൻ വരണം എന്നാണ് അവരുടെ ആവശ്യം. ” “ലക്ഷ്മിയുടെ ആവശ്യം എന്ന് പറഞ്ഞാൽ മതിയല്ലോ.
” “എയ്ഞ്ചലും പറഞ്ഞു. ” “പക്ഷേ പ്ലാൻ മുഴുവൻ ലക്ഷ്മിയുടെ ആണ്…. ” “നിനക്ക് അവരെ രണ്ടുപേരെയും വളരെ നന്നായി അറിയാമല്ലേ . ” “എന്റെ ഫ്രണ്ട്സല്ലേ.
” “ലക്ഷ്മി കുറച്ച് നേരം ഒറ്റയ്ക്കും നിന്ന് സംസാരിച്ചു. ” ലാബിൽ ആണോ ? ആർദ്രയുടെ കണ്ണുകളിൽ കുസൃതി തെളിഞ്ഞു. അല്ല, സ്റ്റാഫ് റൂമിൽ,..
അവൾക്ക് സ്റ്റാഫ് റൂം പോരാ,,,, ലാബ് ആണ് വേണ്ടത്…. അതിനായിട്ടില്ല…… ഇനി എന്നാ ?….. ടൂർ ടൈം ആയാലോ ? മെഹർ മിസ് ഉണ്ടാകില്ലേ ?
ആർദ്ര ചോദിച്ചു ഉറപ്പില്ല… അത് വിഷമം ആണല്ലോ…… അവൾ അർഥം വച്ച് പറഞ്ഞു ,… പക്ഷേ മനുവിന് അത് മനസിലായില്ല മെഹർ നോക്കാമെന്ന് പറഞ്ഞിട്ടുണ്ട്…… സാർ പറഞ്ഞാൽ വരും…… പറഞ്ഞിട്ടുണ്ട്…… ലക്ഷ്മി പിന്നെ എന്ത് പറഞ്ഞു ? ആർദ്ര ചോദിച്ചു അവൾക്ക് ലാബ് ഇനിയും ഉണ്ടോ എന്നറിയണം….. മനു ഒരു ചിരിയോടെ പറഞ്ഞു
അന്നത്തെ സംഭവം അവൾ വലിയ കാര്യമായിട്ടാ ഞങ്ങളോട് പറഞ്ഞത്… ആർദ്ര പറഞ്ഞു പാവം…. അതേ…… അവൾ അറിയേണ്ട ഞങ്ങളോട് സാർ എങ്ങിനെ ആയിരുന്നെന്ന്….. അവളുടെ വായിൽ നിന്നും അറിയാതെ വീണു പോയതാണ് ഞങ്ങൾ ഇന്ന്, മനുവിന് അത് ക്ലിക്ക് ആകുകയും ചെയ്തു ഞങ്ങളോടോ ? മനു സംശയത്തോടെ ചോദിച്ചു അവൻ അങ്ങിനെ ചോദിച്ചപ്പോളാണ് ആർദ്രയ്ക്കും ആ കാര്യം മനസിലായത്…… അവളുടെ മുഖം പെട്ടെന്ന് മാറി…..
അത് മനുവിന് കൂടുതൽ സംശയം ഉണ്ടാക്കി പറയ് ആർദ്ര…. എന്ത് ? അവൾ വിക്കികൊണ്ട് ചോദിച്ചു ഞങ്ങൾ എന്ന് ഉദ്ദേശിച്ചത് എന്താ ? അത് ഒന്നുമില്ല…..
പറയ് ആർദ്ര…. അവന്റെ സംശയം എയ്ഞ്ചലും ആർദ്രയും അന്നത്തെ സംഭവം പരസ്പരം പറഞ്ഞോ എന്നതായിരുന്നു…. എന്ത് പറയുമെന്ന് അറിയാതെ അവൾ ഒന്ന് കുഴഞ്ഞു… അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു… അന്ന് എയ്ഞ്ചൽ ലാബിലേക്ക് വന്നത് ഞാൻ കണ്ടു സാർ….. അവൾ താഴേക്ക് നോക്കി പറഞ്ഞു എന്നിട്ട് ?
നിങ്ങളുടെ സംസാരവും കുറച്ച് കേട്ടു/… കുറച്ചാണോ ? കുറച്ച്,….. എനിക്ക് വേണ്ടത് മാത്രം . ” നിനക്ക് വേണ്ടത് എന്തായിരുന്നു ?
എന്തായിരുന്നു നിങ്ങളുടെ ബന്ധം എന്ന് അറിയണമായിരുന്നു… എന്നിട്ട് അറിഞ്ഞോ ? അറിഞ്ഞു, അത് വരെ ശ്വാസം പിടിച്ചു നിന്ന് മനു ഒന്ന് ദീർഘ ശ്വാസം വിട്ടു…. എന്നിട്ട് അവൻ പതിയെ പറഞ്ഞു തുടങ്ങി എന്നയാലും നീ ഇതൊക്കെ അറിയും…. അത് ഇങ്ങനെ ആയത് നന്നായി…..
