വധു is a ദേവത – 25 2

കണ്ടത് വച്ച് എനിക്ക് രക്ഷപ്പെടാൻ അങ്ങേരെ ഇതിലേക്ക് വലിച്ചിട്ടേ മതിയാവു…. കൊറച്ച് പണി പെട്ടായാലും അയാൾടെ ഗുഡ് ബുക്കിൽ കേറി പറ്റിയത് എന്ത് കൊണ്ടും നന്നായി…. കതിർ പറഞ്ഞ പോലെ എന്തൊണ്ടും അതാ നല്ലത്….

ഇവരെ ഒക്കെ തീർത്ത് കളയാൻ ഒരു നിമിഷം മതി അങ്ങനെ ചെയ്തിട്ട് എന്ത് കാര്യം….എന്റെ ജീവിതം തൊലക്കാൻ എനിക്ക് മനസ്സില്ല

അര മണിക്കൂർ കഴിഞ്ഞ് ഞാൻ അയാളെ കാണാൻ പോയി

പോലിസ് : എന്താ ടോ

ഞാൻ : സാറേ അര മണിക്കൂർ ആയി

പോലിസ് : എടൊ തന്നോടാണോ ഞാൻ പറഞ്ഞത് ശേ ഞാൻ മുന്നിലെ പാണ്ടിയോടാ പറഞ്ഞെ ഇയാള് പൊക്കോ

ഞാൻ ഒന്ന് നീട്ടി ചിരിച്ച് തിരിഞ്ഞ് നടന്നു…. ശിവ : എന്തായി

ഞാൻ : ഊക്കി വണ്ടി എട്… മൈരൻ…. 😏

ശിവ : സാറേ പോയിട്ട് വരാ സാറേ താങ്ക്സ്

അവൻ നെഞ്ചത്ത് കൈ വച്ച് പറഞ്ഞ് വണ്ടി എടുത്തു….

എറണാകുളം എത്തി ഉണ്ണിയെ അവടെ വിട്ട് ശിവേ വീട്ടിലും വിട്ടിട്ട് ഞാൻ നേരെ സൈറ്റിലേക്ക് പോയി….

വണ്ടി കേറ്റി ഇട്ടിട്ട് എല്ലാം ഒന്ന് നോക്കി കണ്ടു…

ഇവടെ ഒരു ഹാപ്പി ലൈഫ് മാത്രം ആണ് ഞാൻ ആഗ്രഹിക്കുന്നത്…

>9:23

വീട്ടില് പപ്പടെ വിളി വന്നു

അമ്മ : ദേ നിങ്ങക്ക് ഡ്രസ്സ്‌ ഇട്ടോണ്ട് നിന്നാ മതി എനിക്ക് സാരി എടുക്കണം തേക്കണം ബ്ലൗസ് എടുക്കണം അതും തേക്കണം

പപ്പ : ഇന്നലെ തന്നെ ചെയ്തൂടെ ഡോ ഇതൊക്കെ അയ്യ്….

അമ്മ : ഇന്നലെ സുദർശന്റെ കൂടെ ഇരുന്ന് കുടിച്ച് ടൈം കളഞ്ഞത് ആരാ

പപ്പ : അല്ല അത് ഞാൻ പിന്നെ

അമ്മ : കഴിഞ്ഞു നിങ്ങടെ മരുമോളെ വിളി

അമ്മു : ദേ ഞാൻ റെഡി

അമ്മ : എന്റെ കുട്ടാ നിനക്ക് ഈ ഇമ്പോട്ടന്റ് ഫങ്ഷൻ വരുമ്പഴെങ്കിലും അവടെ നിന്നൂടെ നിന്റെ കുടുംബക്കാര് പറയും ഞാൻ ആണ് നിന്നെ എങ്ങും വിടാത്തെന്ന്

അമ്മു : അത് ഒള്ളതല്ലേ 😏

അമ്മ : ശെരി ഞാൻ ചെക്കനോട് പറയാ നിന്നെ സ്ഥിരം അവടെ കൊണ്ട് നിർത്താൻ… 😏😏😏😏😏😏

അമ്മു : ചതിക്കല്ലേ ഡാർലിങ് ചെക്കൻ അമ്മേ കളിയാക്കി അറിഞ്ഞാ വച്ചേക്കില്ല എന്നെ… 😳

അമ്മ : അപ്പൊ മിണ്ടാതെ പോയി കേറിക്കോ…. 😊

അമ്മു മിണ്ടാതെ നടന്നു

അമ്മ : നിനക്ക് അമ്മായി അമ്മ പോരെന്താന്ന് ഞാൻ കാണിച്ച് തറാ ഡാർലിങ്…. നിന്റെ തള്ള ഒന്ന് വരട്ടെ

അമ്മു : 😨

പപ്പ : വരൂ ഡോ അയ്യേ ദേ കൊച്ചിലെ കല്യാണം ഡിലെ ആവുട്ടോ

അമ്മ : വന്നു… ഒരു ലീവ് ദിവസം ആണ് ആകെ ഒള്ളത് അതും അങ്ങേർടെ ഏതേലും ബന്ധു കാണും…. . . .

അതെ ആന്റി ഹോട്ടലിൽ ഫുഡ് കഴിക്കുന്നത്തിന്റെ എടക്ക് അമ്മു എന്തോ ഓർത്ത പോലെ പറഞ്ഞു

അമ്മ : എന്താ കുട്ടാ

അമ്മു : അതെ ഇന്നാള് നിങ്ങള് ഹൈദ്രബാദ് പോയിട്ട് വന്ന ദിവസം ഇല്ലേ

അമ്മ : ഹാ

അമ്മു : ഞങ്ങള് ഹോട്ടലിൽ പോയപ്പഴേ കണ്ണന്റെ ഫ്രണ്ട്സ് വന്നിരുന്നേ

അമ്മ : ആയിക്കോട്ടേ

അമ്മു : ആ ഇവന്മാര് ബൈക്കിന് ഹരിഹർ ഫോർട്ട് പോവാൻ പ്ലാൻ ഇട്ടിരിക്കാ…

അമ്മ : 😳എന്ത്

അമ്മു : അതെന്ന്

അമ്മ : അതേല്ലേ… 😡

അമ്മു : അതൊന്ന്

അമ്മ : മുട്ട് കാല് തല്ലി ഒടിച്ച് മൂലക്ക് ഇടും…

മരുമോളെ ഇതൊന്നും അത്ര നല്ലതല്ല 😌… പപ്പ ദോശ എടുത്ത് കഴിച്ചോണ്ട് പറഞ്ഞു

അമ്മ : നിങ്ങക്ക് ഇതിനെ എതിർക്കാൻ പ്ലാൻ ഒണ്ടോ 😊

പപ്പ : ഈ ദോശ ആണ് സത്യം എനിക്ക് അങ്ങനെ ഒരു ഉദ്ദേശവും ഇല്ല തന്റെ മോൻ ഇയാൾടെ ഭർത്താവ് എന്തോ ആയിക്കോട്ടെ മോഹൻലാല് പറഞ്ഞ പോലെ ഞാൻ വഴിപോക്കൻ 😏

അമ്മ : വഴിപോക്കാൻ ആയി തന്നെ ഇരുന്നാ പോക്കാന് നല്ലത്….

അമ്മു : 😝 ആന്റി എനിക്ക് ഈ വിദ്യ പടിപ്പിച്ച് തരോ

അമ്മ : എന്ത് വിദ്യ

അമ്മു : പുലിയെ പൂച്ച ആക്കുന്ന വിദ്യ

അമ്മ : ഇത് കണ്ട് അങ്ങോട്ട് പോണ്ട പുലി മോളെ പിടിച്ച് തിന്നും ട്ടാ

അമ്മു : 🤣

പപ്പ : പുലി വിളിച്ചോ പുലിടെ ഭാര്യെ

അമ്മു : ഇല്ല…. 😂 . . .

ചടങ്ങ് എല്ലാം കൃത്യ സമയത്ത് തന്നെ കഴിഞ്ഞു

ഞാൻ എത്തുമ്പോ വൈകി എന്നല്ല വല്ലാതെ വൈകി….

വന്നതും മുറ്റത്ത് ശിവ നിക്കുന്ന കണ്ടു…

ഞാൻ കാർ നിർത്തി അവന്റെ അടുത്തേക്ക് പോയി

അവനോട് സംസാരിച്ചോണ്ട് നിക്കുമ്പോ ഒരു കൈ വന്ന് എന്നെ തട്ടി

നോക്കിയപ്പോ കല്യാണത്തിന് കണ്ട കിളി…. 😌

ഹേയ്…😃

ഞാൻ : ആ

ഹർഷ ഓർമ ഇല്ലേ