വധു is a ദേവത – 25 2

ആനി : ഒരിക്കെ കൂടെ പറയാ വറീദിന്റെ മോള് ചതിക്കില്ല…

ഞാൻ : പറഞ്ഞത് മറക്കണ്ട ഞാൻ വിളിക്കും വൃത്തി ആയി ചെയ്യണം….

ആനി : ഉം…

അവള് എറങ്ങി പോയി….

ഏത് വറീദ്… 🙄 ഗോഡ്…. 😂….ഞാൻ വണ്ടി മുന്നോട്ട് എടുത്തു…

ഞങ്ങള് പഠിച്ച കോളേജിൽ തന്നെ പഠിക്കുന്ന ആദിത്യ… ശെരി…

ഞാൻ നേരെ ശിവടെ വർഷാപ്പിൽ പോയി….

പിന്നെ അവനേം അവന്റെ കിളി കുഞ്ഞ് ചെക്കനേം കൂട്ടി വീട്ടിലേക്ക് പോയി…

ഞാൻ ഉള്ളിൽ കേറി സോഫയിൽ പോയി തല ചാച്ച് കെടന്നു… നെഞ്ച് കടച്ചിൽ എന്ന പോലെ… ഞാൻ ഇങ്ങനെ ഇരുന്നപ്പോ ഒരു ഒച്ച ട്ടെ

കണ്ണ് തൊറന്നപ്പോ സൂസി കവിൾ പൊത്തി നിക്കുന്നു… ശിവ അവളെ തൊട്ടു തൊട്ടില്ല എന്ന പോലെ നോക്കി നിന്നു…

ഞാൻ ഉണ്ണിയെ നോക്കി പോവാൻ ആക്ഷൻ കാട്ടി…

അവൻ സൈലന്റ് ആയി ഉള്ളിലേക്ക് കേറി പോയി…

ഞാൻ ശിവേ ഒന്ന് നോക്കി…

ശിവ : ഒറ്റ ചവ്ട്ടിന് തീർക്കാ വേണ്ടത്…പൊലയാടി മോളെ നീ ആര് ഡി മൈരേ… വെടി വെറും വെടി.. അതാ നീ കണ്ടവന്റെ കൂടെ ഒക്കെ പോയി അവന്റെ ഒക്കെ വായിലും വേറെ പലതിലും എന്നെ കൊണ്ട് പറയിപ്പിക്കല്ലേ… എന്നിട്ട് എന്ജോയിങ് ലൈഫ് എന്നൊര് പേരും ഗാജി പുണ്ടെ…. 😡 ഒറ്റ കാര്യം പറയാ ഇവളെ, ഇനിയും നീ ഇങ്ങനെ ഒള്ള അവരാതം കാണിക്കാൻ നിന്ന നിന്നെ ഞാൻ തന്നെ കൊല്ലും…പണ്ടത്തെ ആ ബന്ധം ഒക്കെ ഞാൻ അങ്ങ് വിടും….

അർജുൻ : ശിവ… വേണ്ട ടാ…

അർജു അവനെ തടയാൻ നോക്കി…

ശിവ : വിട്രാ എന്നെ… ഒറ്റ അടി കാത് വഴി മൂക്ക് വഴി റത്തം വരും… 😉… യാർടാ നീ….നിനക്കും എനിക്കും വല്ല ബന്ധം ഒണ്ടോ…

സൂസി : ശിവ അവനെ വിട്…

ശിവ : ഇന്ദ്ര ഇവളെ പോവാൻ പറ

ഞാൻ എണീറ്റ് അടുക്കളയിലേക്ക് പോയി…

ഇവരെല്ലാം നോക്കി നിന്നു…

തിരിച്ച് വരുമ്പോ ഞാൻ ഒരു കത്തി കൈയ്യിൽ വച്ച് കറക്കികൊണ്ട് വന്ന് നേരെ സൂസിടെ നേരെ നടന്നു…

ശിവ : ഇന്ദ്ര വേണ്ട…

ഞാൻ : മാറടാ…. ഇന്നാ പിടി ഒറ്റ കുത്ത് ദേ ഇവടെ

ഞാൻ സൂസിടെ കൈക്ക് പിടിച്ച് കത്തി വച്ച് കൊടുത്തിട്ട് നെഞ്ചിൽ അടിച്ചോണ്ട് പറഞ്ഞു….

ഞാൻ : എനിക്ക് വൈയ്യ ഇങ്ങനെ ജീവിക്കാൻ ഒറ്റ കുത്ത് കുത്തിക്കോ എനിക്ക് പറ്റില്ല ഒന്നെങ്കിൽ സമാദാനം വേണം അല്ലെങ്കി ജീവിക്കണ്ട നിന്നെ കൊല്ലാൻ എനിക്ക് പറ്റില്ല നിനക്ക് എന്നെ കൊല്ലാ കുത്തിക്കോ ഒരാളും ഒന്നും ചെയ്യില്ല…

സൂസി കത്തി താഴെ ഇട്ടു…

ഞാൻ : എനിക്ക് നിന്നെ കെട്ടാൻ പറ്റില്ല സൂസി എന്റെ മനസ്സില് നീ ഇല്ല… എന്റെ മനസ്സിൽ അമ്മു മാത്രെ ഉള്ളു അത് നീ മനസ്സിലാക്കില്ല… so don’t get confused just go for it… നിനക്ക് എന്റെ സമാദാനം അല്ലല്ലോ നിന്റെ വാശി അല്ലേ ഇമ്പോട്ടന്റ് സോ കുത്തിക്കോ….

സൂസി : ഇന്ദ്രു

ഞാൻ : വിളിക്കല്ലേ അങ്ങനെ വിളിക്കരുത് എന്ന് നീ എന്റെ വൈഫിന്റെ ജീവന് വെല പറഞ്ഞോ അന്ന് നീ അങ്ങനെ വിളിക്കാൻ ഉള്ള റൈറ്റ് ഇല്ലാതാക്കി…

സൂസി : എന്റെ അവസ്ഥ നീ മനസ്സിലാക്ക് ബൂ… I can’t live without you…

അർജുൻ : 😨

ഞാൻ : സോ വാട്ട്….

സൂസി : ശെരി ഒരു കാര്യം ചെയ്യ് ഞാൻ വല്ല മെഡിസിൻ അടിച്ച് പോവാ എന്റെ കൊച്ച് സന്തോഷം ആയി ജീവിച്ചോ… ട്ടോ…

ഞാൻ : നിർത്തടി… ഇനി ഇമ്മാതിരി അണ്ടികവല വർത്താനം പറഞ്ഞാ ഒറ്റ ചവിട്ടാ മൈരേ… അളിയാ നീ പോ മേലെ എന്റെ റൂം ഒണ്ട്

ഞാൻ ശിവേ പറഞ്ഞ് വിട്ടു….

സൂസി : തീർക്ക് ബൂ…

ഞാൻ : നിർത്തടി അവൾടെ ഒരു ബൂ …. വിളിക്കടി ആ തായോളി ജസ്റ്റിനെ വിളിക്കടി… എന്റെ കൈയ്യീന്ന് ജസ്റ്റ്‌ -നാ അവൻ മിസ്സ്‌ ആയത്… കൊന്ന് കുഴിച്ച് മൂടും തായോളി മോനെ ഞാൻ…കൊച്ചിന്റെ കൈക്ക് മുറി ആക്കിട്ട്….

സൂസി : സോ

ഞാൻ : സോറി പറഞ്ഞാ നിന്റെ തല ഞാൻ എടുക്കും… ഞാൻ അവസാനം ആയി ഒറ്റ കാര്യം പറയാ സൂസൻ നിന്നെ ഞാൻ മരണം വരെ കാണാൻ പാടില്ല…

അങ്ങനെ പറയല്ലേ ഇന്ദ്രു… സൂസിന്ന് വിളിക്ക് ഇന്ദ്രു… പ്ലീസ് 💔

സൂസി പൊട്ടി കരയാൻ തൊടങ്ങി….

ഞാൻ : ഇല്ല എനിക്ക് നിന്നെ വെറുപ്പാ കാണുന്നത് തന്നെ അറപ്പാ നീ പോ…

സൂസി : ഇല്ല ഇനി ഞാൻ നിനക്ക് ഒരു പ്രശ്നം ആയി വരില്ല…. പ്ലീസ് നമ്മക്ക് ഫ്രണ്ട്സ് ആയിട്ട് തന്നെ പിരിയാ പ്ലീസ്