വധു is a ദേവത – 25 3

ഞാൻ : അമ്മു

അമ്മു കേക്കാതെ വെളിയിലേക്ക് നടന്നു

ഞാൻ : ഒറ്റ കാര്യം ഈ പടി വിട്ട് എറങ്ങിയാ നീ എന്റെ ലൈഫ് വിട്ടാവും പോവുന്നെ നല്ല സങ്കടം കാണും എനിക്ക് പക്ഷെ ഇനി ഞാൻ തിരിച്ച് എടുക്കില്ല നിന്നെ

കേശു : ചേട്ടത്തി പോവല്ലേ ചേട്ടത്തി ചേട്ടൻ എന്തോ തെറ്റ് പറ്റിയതാ പ്ലീസ്

അവൻ അമ്മൂന്റെ കൈ പിടിച്ച് പറഞ്ഞു

കേശു മോനെ എനിക്ക് അറിയാ നീ നിന്റെ ചേട്ടനെ റോൾ മോഡൽ ആക്കി ജീവിക്കാൻ നോക്കുന്ന ഒരുത്തനാ വേണ്ട കൊള്ളില്ല നിന്റെ ചേട്ടൻ മൃഗം ആണ്….

ഞാൻ : എന്റെ അനിയനെ ഉപദേശിക്കാൻ നിക്കണ്ട നീ…. പണ്ട് അവരൊക്കെ കൂടെ എന്നെ അങ്ങ് പണ്ണിയപ്പോ വെഷം തുപ്പിയ ആദ്യത്തെ ആള് നീയാ… എന്നിട്ടും പോട്ടെ വച്ച് വന്നത് നീ പുണ്യാളത്തി ആയോണ്ടോ തെറ്റ് ആണ് എന്നത് കൊണ്ടോ അല്ല എന്റെ ഇഷ്ട്ടം ജീവിതത്തി ഒറ്റ പെണ്ണിനെ സ്നേഹിച്ച കൊണ്ട് കേട്ടോടി…

സൂര്യ : ഇന്ദ്ര നീ ചുമ്മാ ഇരി… അമ്മു നീ വാ നമ്മക്ക് സംസാരിക്കാ…

പെറക്കിൽ നിന്ന് ഒരു കൈ അടി വന്നു….

പത്മിനി : നാണം ഇല്ലല്ലോ സ്വന്തം ഭാര്യെ പറ്റിച്ചിട്ട് മാസ് കാണിക്കാൻ

ശിവ : ഡീ നിർത്തിക്കോ പപ്പാ

പത്മിനി : നീ പോടാ അമ്മൂനെ എല്ലാരും. കൂടെ പൊട്ടി ആക്കുന്നത് എനിക്ക് കണ്ടോണ്ട് നിക്കാൻ പറ്റില്ല….നീ ഒക്കെ ആണാണോ ഇന്ദ്രൻ 😡 സ്വന്തം ഭാര്യെ പറ്റിക്കാൻ കഷ്ട്ടം….

കേശു : ദേ ചേച്ചി മര്യാദക്ക് സംസാരിച്ചോ ഇന്നലെ വന്ന നിങ്ങള് ഈ കാര്യം ഒന്നും സംസാരിക്കാൻ നിക്കണ്ട ടീക്കെ… 😡

പത്മിനി : നീ പോടാ ചെക്കാ നീയും നിന്റെ ചേട്ടനെ പോലെ നാട്ടുകാരെ ദ്രോഹിച്ച് നടന്നോ

കേശു : ശിവേട്ടാ നിങ്ങടെ ഭാര്യെ മിണ്ടാതെ ഇരിക്കാൻ പറഞ്ഞോ….

ഞാൻ : കേശു നീ

കേശു : ചേട്ടാ ഇവർക്ക് എന്ത് റൈറ്റ് ഒണ്ട് പറയാൻ 🥺

ഞാൻ : കേശു കേശു നീ മിണ്ടാതെ ഇരിക്ക് കുട്ടാ… 😊

സൂര്യ : ഹലൊ…

ഞാൻ : സൂര്യ…✊

പത്മിനി : അമ്മു താൻ പേടിക്കണ്ട നമ്മക്ക് എല്ലാം ശെരി ആക്കാം.. നീ വന്നെ ആദ്യം ഈ ടോക്സിക് ഗ്രൂപ്പിന്ന് നമ്മക്ക് പോവാ…

ശിവ : പപ്പാ 😡….

ഞാൻ : അമ്മു നീ മണ്ടത്തരം ആണ് ചെയ്യുന്നത്… ഇപ്പൊ പോയാ പിന്നെ നീ ലൈഫ് ഫുൾ എന്നെ കൂടെ കാണില്ല….

അമ്മു : ഹലോ ലിസ്സൺ മിസ്റ്റർ നിന്നെ പോലെ ഈഗോ പിടിച്ച ഒരുത്തനെ എനിക്ക് വേണ്ട….

ഞാൻ : ഒറപ്പാണോ 😡

അമ്മു : പോടാ

അമ്മു വെളിയിലേക്ക് എറങ്ങി…

സൂര്യ പിന്നാലെ പോയി

നന്ദൻ എന്റെ തോളിൽ കൈ വച്ചു…

ഞാൻ ഫോൺ എടുത്ത് ആനിക്ക് കോൾ ചെയ്തു….

രണ്ടാമത്തെ റിങ്ങിൽ ഫോൺ അറ്റന്റ് ആയി…

ഞാൻ : ഉം… It’s time 😣

ആനി ഒന്ന് മൂളി ഫോൺ കട്ടാക്കി….

വിട് മൈരേ ഞാൻ ഊമ്പി തിരിയാൻ ഒന്നും പോണില്ല എങ്ങോട്ടാ വച്ചാ പോട്ടെ…. ഞാൻ ആണാ കണ്ട പുണ്ടകൾടെ കൈയ്യീന്ന് വാങ്ങിച്ചോണ്ട് ചുമ്മാ ഇരുന്നാ ദേ എന്റെ ഈ തൊണ്ടക്ക് താഴോട്ട് ചോറ് എറങ്ങില്ല…

>> 17:23

വീട്ടിലെത്തി അമ്മ കാറ് തൊറന്ന് വെളിയിൽ എറങ്ങി…

അമ്മ : എന്ത് ആരും ഇല്ലേ

പപ്പ : ചെലപ്പോ പ്ലാൻ ചെയിഞ്ച് ആയി കാണും…

അമ്മ : വന്നെ വന്നെ….

അമ്മ ഡോർ തൊറന്ന് ഉള്ളിലേക്ക് കേറി…

ഡൈനിങ് ടേബിൾ ക്ളീൻ ചെയ്യുന്ന എന്നെ ആണ് അവര് കണ്ടത്

അമ്മ : എവടെ

ഞാൻ : ആര്മ്മാ

അമ്മ : എല്ലാരും

ഞാൻ : പോയി

അമ്മ : പോയോ

ഞാൻ : നിങ്ങള് വരാൻ വൈകിയാ പിന്നെ പോവില്ലേ

അമ്മ : അപ്പൊ പാർട്ടി

ഞാൻ : പാർട്ടി കാൻസൽ ആയില്ലേ

അമ്മ : അതെന്താ

ഞാൻ : അമ്മു വേണ്ടേ പാർട്ടിക്ക്

അമ്മ : പറഞ്ഞോ നീ… 🥺

ഞാൻ : പറഞ്ഞമ്മ 😊…പറഞ്ഞു 😃

അമ്മ : കൊച്ച് എന്നാ പറഞ്ഞു

ഞാൻ : കൊച്ച്… 🥺 എന്നെ പോലെ ഒരു ക്രിനിമനൽ ആയിട്ട് ഒരു ലൈഫ് വേണ്ട എന്നും പറഞ്ഞ് അവള് പോയി…

അമ്മ വായ പൊത്തി

ഞാൻ : രണ്ട് ദിവസം ശ്രീടെ വീട്ടില് ഇരുന്നിട്ട് വരും അവള്…. അത്ര തന്നെ

അമ്മ : കണ്ണാ 🥹ഇങ് വന്നെ

അമ്മ എന്റെ കൈ പിടിച്ച് വലിച്ചു

ഞാൻ : എന്ത്‌മ്മാ

അമ്മ : പോട്ടെ എല്ലാം ശെരി ആവും

ഞാൻ : ചെ ടീച്ചറ് പോയെ അത് നാളെ വരും അമ്മ അത് വിട് ഞാൻ പോയി ഫ്രഷ് ആവട്ടെ…പപ്പ എവടെ

പപ്പ വരുന്നുണ്ട് കാറ് കേറ്റി ഇടാ

ഞാൻ : എന്നെ വിശ്വസിക്ക് മ്മാ ഞാൻ പറഞ്ഞില്ലേ അവള് പെട്ടെന്ന് വരും…. . . .