വധു is a ദേവത – 25 3

അമ്മു എന്റെ കൈ തട്ടി മാറ്റി മൊഖം അടച്ച് ഒന്ന് തന്നു….

എനിക്ക് സങ്കടം വന്നില്ല കാരണം i deserve that….

ഞാൻ വീണ്ടും അവളെ നോക്കി….

അമ്മു ഇരുന്ന് തലക്ക് കൈ കൊടുത്ത് തേങ്ങി തേങ്ങി കരയാ….

അമ്മു : ചതിച്ചു ഇവനും എന്നെ ചതിച്ചു

ഞാൻ : അങ്ങനെ പറയല്ലേ ടാ… ദേ നോക്ക് നമ്മടെ ബെസ്റ്റ് ഡേ ആണ്

അമ്മു : fuck that you baas എന്നെ കൊണ്ട് കൂടുതൽ ഒന്നും പറയിക്കണ്ട 😡

ഞാൻ : അപ്പോ അവര് ചെയ്ത് നിനക്ക് പ്രശ്നം അല്ല

അമ്മു : നാളെ അവര് ആരെങ്കിലും ആരേലും കൊന്നാ നീ ചെയ്യോ ചെയ്യോന്ന്….

ഞാൻ : അമ്മു അത് കഴിഞ്ഞു ടാ പ്ലീസ്… വിട് ഞാൻ നിന്നോട് അന്ന് അമ്പലത്തില് പോയിട്ട് വന്നിട്ട് പറയാൻ ഒണ്ടെന്ന് പറഞ്ഞത് ഇതാ….

നീർത്തട ഹറാം പെറപ്പ് കാണിച്ചിട്ട് അമ്പലം നെരങ്ങിയാ നല്ലവൻ ആവില്ല…. ഇനി ഇനി ഒരു നിമിഷം ഞാൻ ഇവടെ നിക്കില്ല….

അമ്മു നെരങ്ങി എറങ്ങി ഡോറിന്റെ അടുത്തേക്ക് പോയി

ഞാൻ അമ്മൂനെ പോയി വലിച്ച് പിന്നിൽ കൂടെ കെട്ടിപ്പിടിച്ചു

അമ്മു കൊതറി മാറി….

ഞാൻ : അമ്മു സോറി പ്ലീസ് 🙏

അമ്മു : എന്നെ ഇനി തൊട്ടാ ഞാൻ പെട്രോൾ ഒഴിച്ച് കത്തിക്കും നിന്നെ അല്ലെ എന്നെ…. എനിക്ക് നിന്നെ അറപ്പാ റിവഞ്ച് ചെയ്യാൻ വേണ്ടി നെറികെട്ട എന്തും ചെയ്യുന്ന നീ ഒരു മനുഷ്യൻ അല്ല…. ഇനി എന്നെ കാണാൻ അല്ലെങ്കി സംസാരിക്കാൻ വന്നാ

അമ്മു കൈ ചൂണ്ടി പറഞ്ഞിട്ട് വെളിയിലേക്ക് എറങ്ങി….

ഞാൻ പിന്നാലെ പോയി….

ഞാൻ : അമ്മു നൊ പ്ലീസ്

എല്ലാരും ഞങ്ങളെ നോക്കി

ഞാൻ അവളെ കൈ പിടിച്ച് നിർത്തി

അമ്മു : വിടാൻ എന്നെ വിടാൻ…

ജാനു : എന്താ എന്താ മ്മു നീ why you crying ടാ

അമ്മു : 😊 ഒന്നൂല്ലാ ജാനു… ഞാൻ വീട്ടില് പോവാ

സൂര്യ ശ്രീ നന്ദൻ ഒക്കെ അങ്ങോട്ട് വന്നു

നന്ദൻ : എന്താ ഇവടെ എന്താ ടാ

ജാനു : അമ്മു വീട്ടില് പോവാന്ന്….

സൂര്യ : എന്താ ഡി

അമ്മു : നിർത്തടാ നീയും കൂടെ അറിഞ്ഞിട്ടല്ലേ നീ ഈ നാറിക്ക് കൂട്ട് നിന്നില്ലേ…

ശ്രീ : എന്താ ഡീ

അമ്മു : 😞 ശ്രീ ഇവൻ ഇവൻ ആണ് അന്ന് എല്ലാം ചെയ്തത് ഈ എന്നെ കൊണ്ട് ഒന്നും പറയിക്കണ്ട

ശ്രീ ഒന്ന് ഞെട്ടി എന്നെ നോക്കി

അമ്മു : ഇവൻ എല്ലാം ചെയ്തിട്ട് അഭിനയിച്ചതാ… This asshole… 😡

അമ്മു തേങ്ങി തേങ്ങി കരയാൻ തൊടങ്ങി

സൂര്യ എന്നെ നോക്കി എന്തിന് എന്ന് ചോദിച്ചു

ഞാൻ മരിച്ച ചിരി ചിരിച്ചു….

അമ്മു : എനിക്ക് ഇനി ഈ തെണ്ടിടെ കൂടെ ജീവിക്കണ്ട….

ശ്രീ : എന്താ മോനു ഇത്

ഞാൻ : പറ്റി പോയി നീയും കണ്ടതല്ലേ എന്നെ ചവിട്ടി വലിച്ചത്….

ശ്രീ : ഒരക്ഷരം മിണ്ടി പോവരുത് നീ…. 😡

ഞാൻ : സോറി….

പക്ഷെ….എന്റെ നോട്ടം പോയത് പത്മിനിയിലേക്കാ….

അവളിത് വല്ലാതെ ആസ്വദിക്കുന്നുണ്ട്….

നന്ദൻ : അതാണോ അത് അവന്മാര് ഒരു കോമഡി കാണിച്ചു നമ്മളും തിരിച്ച് കാണിച്ചു അത്ര തന്നെ… നീ അത് വിട് അമ്മു…

അമ്മു : ചെപ്പ അടിച്ച് ഒന്ന് തന്നാ ഒണ്ടല്ലോ

ഞാൻ : നിർത്തടി 😡

എന്റെ അലറച്ച് കേട്ട് എല്ലാരും ഞെട്ടി….

ഞാൻ നടന്ന് അമ്മൂന്റെ അടുത്തേക്ക് പോയി….

ഞാൻ : ചെയ്തത് തെറ്റാ എന്ന് ഈ നിമിഷം വരെ തോന്നിയിട്ടേ ഇല്ല ഇനിയും തോന്നില്ല നിന്നെ പറ്റിച്ചത് മാത്രം ആണ് ഞാൻ ചെയ്ത തെറ്റ്….

അമ്മു : 😏

ഞാൻ : പുച്ഛിച്ചോ… അവസാനം ആയി ചോദിക്കാ സോറി

അമ്മു : എനിക്ക് നിന്റെ ഒരു കോപ്പും വേണ്ട

ഞാൻ : ഒറപ്പാണോ

അമ്മു : പോടാ

ഞാൻ : എന്നാ അറിയാത്ത എല്ലാരോടും കൂടെ ആയിട്ട് എന്നെ ഇവൾടെ ചേട്ടനും ഫ്രണ്ട്സ് കൂടെ ചൊറിഞ്ഞു അതിന് ഞാൻ കേറി മാന്തി അതില് ഒരുത്തനെ ഞാൻ ഒരു രാത്രി മുഴുവനും ഒരു പകലും എന്റെ തന്തടെ വീട്ടില് തല കീഴായി കെട്ടി തൂക്കി ഇട്ട് അവനെ ആസ്വദിച്ച് ഇഞ്ച് ഇഞ്ച് ആയി എന്റെ കലി തീരും വരെ നല്ല പോലെ അടിച്ച് തേച്ച് ഒണങ്ങാൻ ഇട്ടു കൂടെ ഇപ്പൊ പോയാവളെ ഒറക്ക ഗുളിക കൊടുത്ത് എന്റെ വണ്ടിടെ പിന്നിൽ ഇട്ടിട്ട് എന്റെ ഭാര്യ സഹോദരൻ ആയ തെണ്ടിടെ കൈയ്യില് കൊടുത്തിട്ട് അവനേം പെടുത്തി… സങ്കടം ഇല്ല ചെയ്തത് തെറ്റാ എന്നൊരു തോന്നലും ഇല്ല….

അമ്മു : നീ ഇത്ര വെഷം ആയിരുന്നോ അയ്യോ… അമ്മു ശ്രീയേ താങ്ങി പിടിച്ചു… ശ്രീ എന്നെ കൊണ്ട് പോ എനിക്ക് ഇവനെ കാണണ്ട പ്ലീസ് എന്നെ കൊണ്ട് പോ